Deepika Fun
| Back to Home |
കണ്ണാടി
അ​ച്ഛ​ൻ: ടി​ന്‍റു​മോ​നേ... ക​ട​യി​ൽ നി​ന്നും ഒ​രു ക​ണ്ണാ​ടി വാ​ങ്ങി​ക്കൊ​ണ്ടു വാ.. ​എ​ന്‍റെ മു​ഖം ന​ല്ല വ്യ​ക്ത​മാ​യി കാ​ണാ​ൻ പ​റ്റു​ന്ന ക​ണ്ണാ​ടി...

ടി​ന്‍റു​മോ​ൻ: ശ​രി..

കു​റ​ച്ചു​ക​ഴി​ഞ്ഞ്
ടി​ന്‍റു​മോ​ൻ: ഞാ​നെ​ല്ലാ ക​ട​യി​ലും ചെ​ന്നു... പ​ക്ഷേ എ​ല്ലാ ക​ണ്ണാ​ടി​യി​ലും എ​ന്‍റെ മു​ഖ​മാ കാ​ണു​ന്നേ... അ​ച്ഛ​ന്‍റെ മു​ഖം ഒ​ന്നി​ലു​മി​ല്ല.
കൊതുക്
പഞ്ചസാര
തവള
ഡെന്‍റിസ്റ്റ്
തോൽവി
തറവാട്
ചായ
ലോകാവസാനം
മെല്ലെ..
ഈച്ച
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.