Deepika Fun
| Back to Home |
തറവാട്
ഒ​രി​ക്ക​ൽ ടി​ന്‍റു​മോ​ൻ അ​മ്മ​യോ​ട്: മ​മ്മി ഞാ​ൻ എ​ങ്ങ​നെ​യാ ഉ​ണ്ടാ​യ​ത്?

അ​മ്മ: നീ ​വെ​ള്ള​ത്തി​ൽ ഒ​ഴു​കി വ​ന്ന​താ.

ടി​ന്‍റു: അ​പ്പോ​ൾ മ​മ്മി​യും ഡാ​ഡി​യും മു​ത്ത​ച്ഛ​നും. മു​ത്ത​ശി​യും എ​ങ്ങ​നെ​യാ ഉ​ണ്ടാ​യ​ത്.

അ​മ്മ: ഞ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി​വ​ന്ന​താ.

ടി​ന്‍റു: അ​പ്പോ​ൾ ഇ​വി​ടെ ത​റ​വാ​ട്ടി​ൽ പി​റ​ന്ന ഒ​രെ​ണ്ണം പോ​ലു​മി​ല്ലേ?
കൊതുക്
പഞ്ചസാര
തവള
ഡെന്‍റിസ്റ്റ്
തോൽവി
ലോകാവസാനം
ചായ
ഈച്ച
മെല്ലെ..
ടോസ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.