Letters
ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ബാ​​​​ധ്യ​​​​ത
Monday, August 21, 2017 11:45 AM IST
എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​ൻ​​​​ഡ് സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലെ നോ​​​​ൺ എ​​​​സി മു​​റി​​​​യി​​​​ലി​​​​രു​​​​ന്നു ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ച്ചാ​​​​ലും 18 ശ​​​​ത​​​​മാ​​​​നം നി​​​​കു​​​​തി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​തു ഹോ​​​​ട്ട​​​​ൽ ഭ​​​​ക്ഷ​​​​ണ​​​​ത്തെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​​​രു​​​​ട്ട​​​​ടി ആ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​ക​​​​ൾ ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് പ​​​​ത്തു ശ​​​​ത​​​​മാ​​​​നം വി​​​​ല കൂ​​​​ട്ടാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു​​​​ള്ള​​​​തും ഇ​​​​തോ​​ടു കൂ​​​​ട്ടി​​വാ​​​​യി​​ക്ക​​ണം.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​വ​​ർ​​ക്കു ത​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ക്കു​​​​ന്ന ആ​​​​ഹാ​​​​ര പ​​​​ദാ​​​​ർ​​​​ഥ​​​​ങ്ങ​​​​ൾ വൃ​​​​ത്തി​​​​യും വെ​​​​ടി​​​​പ്പു​​​​മു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ഷ​​​​ര​​​​ഹി​​​​ത സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പാ​​​​ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​​​മു​​​​ണ്ട്. ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷാ വ​​​​കു​​​​പ്പും ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട മ​​​​റ്റു സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളും കാ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ന്ന വീ​​​​ഴ്ച​​​​ക​​​​ൾ പൊ​​​​റു​​​​ക്കാ​​​​നാ​​​​വു​​​​ന്ന​​​​ത​​​​ല്ല.

സേ​​​​വ്യ​​​​ർ കാ​​​​വാ​​​​ലം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി