Letters
കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​പ​​​​മാ​​​​ന​​​​ക​​​​രം
Thursday, February 23, 2017 12:38 PM IST
കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യി. പ്ര​​​​തി​​​​ക​​​​ൾ വ​​​​ന്ന​​​​ത് വ്യാ​​​​ജ​​​​ന​​​​ന്പ​​​​ർ പ​​​​തി​​​​ച്ച വ​​​​ണ്ടി​​​​യി​​​​ലാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​തു കേ​​​​ട്ട​​​​പ്പോ​​​​ൾ ല​​​​ജ്ജി​​​​ച്ചു​​​​പോ​​​​യി. ജോ​​​​ലി​​​​സ​​​​മ​​​​യം ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന പോ​​​​ലീ​​​​സി​​​​ന് വ്യാ​​​​ജ​​​​ന​​​​ന്പ​​​​ർ പ​​​​തി​​​​ച്ച വ​​​​ണ്ടി​​​​ക​​​​ൾ നി​​​​ര​​​​ത്തി​​​​ൽ പാ​​​​യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ പ​​​​റ്റു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​ത് അ​​​​പ​​​​മാ​​​​ന​​​​ക​​​​രം​​​​ത​​​​ന്നെ. സ്ത്രീ​​​​ക​​​​ളെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ക​​​​ടു​​​​ത്ത ശി​​​​ക്ഷ ന​​​​ൽ​​​​കി​​​​യാ​​​​ലേ ഇ​​​​ത്ത​​​​രം അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ പ​​​​റ്റൂ.

ഷി​​ബു​​ച്ച​​ൻ ത​​ല​​യ​​ക്ക​​ൽ, തെ​​ന്ന​​ത്തൂ​​ർ