Letters
മാ​​​​​​ന​​​​​​സി​​​​​​ക വെ​​​​​​ല്ലു​​​​​​വി​​​​​​ളി നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രോ​​​
Thursday, February 23, 2017 12:39 PM IST
മാന​​​​​​സി​​​​​​ക വെ​​​​​​ല്ലു​​​​​​വി​​​​​​ളി നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് പ​​​​​​ഠ​​​​​​നപ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ൽ​​​​​​കു​​​​​​ന്ന 294 സ്കൂ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണു കേ​​​​​​ര​​​​​​ള​​​​​​ത്തി​​ലു​​ള്ള​​​​​​ത്. അ​​​​​​തി​​​​​​ൽ ഒ​​​​​​രു സ്കൂ​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഗ​​​​​​വ​​​​​​ണ്‍മെ​​​​​​ന്‍റ് നേ​​​​​​രി​​​​​​ട്ട് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. ബാ​​​​​​ക്കി സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ എ​​​​​​ല്ലാം സ​​​​​​ന്ന​​​​​​ദ്ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളാ​​​​​​ണു ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. അ​​ന്പ​​തോ​​​​​​ളം സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ​​​​​​യും ബാ​​​​​​ക്കി സ്ഥാ​​​​​​പന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ​​​​​​യും തു​​​​​​ച്ഛ​​​​​​മാ​​​​​​യ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യ​​​​​​മാ​​​​​​ണു ല​​​​​​ഭ്യ​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​ത്. ഇ​​​​​​ന്ത്യ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​ഘ​​​​​​ട​​​​​​ന​​യി​​ലും വി​​​​​​വി​​​​​​ധ നി​​​​​​യ​​​​​​മ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സൗ​​​​​​ജ​​​​​​ന്യ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം ഉ​​​​​​റ​​​​​​പ്പു​​പ​​​​​​റ​​​​​​യു​​​​​​ന്നു​​​​​​ണ്ടങ്കി​​​​​​ലും മാ​​​​​​ന​​​​​​സി​​​​​​ക വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് ഇ​​​​​​ന്നും ഇ​​​​​​തു ജ​​​​​​ല​​​​​​രേ​​​​​​ഖ മാ​​​​​​ത്ര​​​​​​മാ​​​​​​ണ്.

നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള സ്പെ​​​​​​ഷൽ സ് കൂ​​​​​​ൾ അ​​ധ്യാ​​പ​​ക​​ർ​​ക്ക് നാ​​​​​​മ​​​​​​മാ​​​​​​ത്രമായ വേ​​​​​​ത​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഇ​​​​​​തേ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ യോ​​​​​​ഗ്യ​​​​​​ത​​​​​​യു​​​​​​ള്ള മ​​റ്റ് അ​​ധ്യാ​​പ​​ക​​ർ​​ക്ക് 28,500 രൂ​​​​​​പ​​​​​​വ​​​​​​രെ ല​​​​​​ഭ്യ​​​​​​മാ​​​​​​ണ്. പാ​​​​​​ച​​​​​​ക​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​പോ​​​​​​ലും 8800 രൂ​​​​​​പ​​​​​​ ന​​​​​​ൽ​​​​​​കാ​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ആ ​​​​​​തു​​​​​​ക പോ​​​​​​ലും ഇ​​​​​​വ​​​​​​ർ​​​​​​ക്കു ല​​​​​​ഭി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്ന​​​​​​തു ദുഃ​​ഖ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്.

27012014ൽ ​​​​​​അ​​​​​​ന്ന​​​​​​ത്തെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ 58 എം​​എ​​​​​​ൽ​​എ​​മാ​​​​​​ർ ഒ​​​​​​പ്പു​​​​​​വ​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​യ നി​​​​​​വേ​​​​​​ദ​​​​​​ന​​​​​​ത്തെ തു​​​​​​ട​​​​​​ർ​​​​​​ന്ന് ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട​​​​​​മെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ നൂ​​റി​​ല​​​​​​ധി​​​​​​കം കു​​​​​​ട്ടി​​​​​​ക​​​​​​ൾ പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന സ്പെ​​​​​​ഷ​​ൽ സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് എ​​​​​​യ്ഡ​​​​​​ഡ് പ​​​​​​ദ​​​​​​വി ന​​​​​​ൽ​​​​​​കാ​​ൻ ഉ​​​​​​മ്മ​​​​​​ൻ​​​​​​ചാ​​​​​​ണ്ടി സ​​​​​​ർ​​​​​​ക്കാ​​​​​​ർ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​ണ്. 28042014, 02122014, 15052015, 25082015 തു​​​​​​ട​​​​​​ങ്ങി​​​​​​യ തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലെ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​പ്ര​​​​​​കാ​​​​​​രം തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും 09022016 ൽ 33 സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് എ​​​​​​യ്ഡ​​​​​​ഡ് പ​​​​​​ദ​​​​​​വി ന​​​​​​ൽ​​​​​​കി​​​​​​ക്കൊ​​​​​​ണ്ടു പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വ​​​​​​കു​​​​​​പ്പ് ഉ​​​​​​ത്ത​​​​​​ര​​​​​​വിറക്കുകയും ചെ​​​​​​യ്തു. വി​​​​​​വി​​​​​​ധ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ൾ ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത​​​​​​ല്ലാ​​​​​​തെ നി​​​​​​ല​​​​​​വി​​​​​​ൽ ഒ​​​​​​രു തു​​​​​​ട​​​​​​ർ​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യും ഉ​​​​​​ണ്ടാ​​യി​​​​​​ട്ടി​​​​​​ല്ല.

മ​​​​​​റ്റേ​​​​​​തൊ​​​​​​രു കു​​​​​​ട്ടി​​​​​​യേ​​​​​​യും പോ​​​​​​ലെ സൗ​​​​​​ജ​​​​​​ന്യ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം നേ​​​​​​ടാ​​നു​​​​​​ള്ള ഇ​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശം ന​​​​​​ട​​​​​​പ്പി​​​​​​ൽ വ​​​​​​രു​​​​​​ത്തി ക്കൊ​​ണ്ട് അ​​​​​​ർ​​​​​​ഹ​​​​​​ത​​​​​​യു​​​​​​ള്ള സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് എ​​​​​​യ്ഡ​​​​​​ഡ് പ​​​​​​ദ​​​​​​വി ന​​​​​​ൽ​​ക​​ണം. മ​​​​​​റ്റു സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തോ​​​​​​ടൊ​​​​​​പ്പം 18 വ​​​​​​യ​​​​​​സി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് തൊ​​​​​​ഴി​​​​​​ൽ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​ലു​​​​​​ള്ള സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള അ​​​​​​ടി​​​​​​യ​​ന്ത​​ര ന​​​​​​ട​​​​​​പ​​​​​​ടി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​ത്തു നി​​​​​​ന്നു​​​​​​ണ്ടാ​​ക​​​​​​ണം.

ജോ​​​​​​ജി തെ​​​​​​ക്കൂ​​​​​​ട​​ൻ, ക​​​​​​രു​​​​​​വ​​​​​​ന്നൂ​​​​​​ർ, ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട