Letters
വി​​ദ്യാ​​ഭ്യാ​​സ​​വാ​​യ്പാ കു​​ടി​​ശി​​ക
Monday, May 22, 2017 11:28 AM IST
വി​​ദ്യാ​​ഭ്യാ​​സ​​വാ​​യ്പാ കു​​ടി​​ശി​​ക​​യി​​ൽ നി​​ഷ്ക്രി​​യ ആ​​സ്തി​​യാ​​യി മാ​​റി​​യ​​തും ജ​​പ്തി​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന​​തു​​മാ​​യ തു​​ക​​യു​​ടെ 60 ശ​​ത​​മാ​​നം വ​​രെ ബാ​​ങ്കു​​ക​​ളി​​ലേ​​ക്കു സ​​ർ​​ക്കാ​​ർ നേ​​രി​​ട്ട് അ​​ട​​യ്ക്കാ​​നു​​ള്ള പ​​ദ്ധ​​തി അ​​ഭി​​ന​​ന്ദ​​നം അ​​ർ​​ഹി​​ക്കു​​ന്നു. വ​​രു​​മാ​​ന​ത്തി​ൽ പി​​ന്നോ​​ക്ക​​ക്കാ​​രാ​​യ ഓ​​രോ വ​​ർ​​ഷ​​ത്തെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി ഈ ​​സ്കീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ൽ കേ​​ര​​ള​​ത്തി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യ്ക്കു പ​​രി​​ഹാ​​ര​​മാ​​കും.

ജോ​​സ് കൂ​​ട്ടു​​മ്മേ​​ൽ, ക​​ട​​നാ​​ട്‌