Letters
പു​​​​ക​​​​വ​​​​ലി​​​​ക്കു ക​​​​ടു​​​​ത്ത ശി​​​​ക്ഷ ന​​​​ൽ​​​​ക​​​​ണം
Sunday, April 22, 2018 11:32 PM IST
പു​​​​ക​​​​വ​​​​ലി നി​​​​രോ​​​​ധ​​​​ന​​​​നി​​​​യ​​​​മം രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്ന​​തു സ്ത്രീ​​​​ക​​ൾ ആ​​​​ഹ്ലാ​​​​ദ​​​​ത്തോ​​​​ടെ​​​​യാ​​​​ണു വ​​​​ര​​​​വേ​​​​റ്റ​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ന്നും ക​​​​ട​​​​ക​​​​ളി​​​​ലും വെ​​​​യ്റ്റിം​​​​ഗ് ഷെ​​​​ഡി​​​​ലും പു​​​​ക ഊ​​​​തി​​​​വി​​​​ടു​​​​ന്ന​​​​ത് കാ​​​​ണാ​​​​റു​​​​ണ്ട്. നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ൾ സെ​​​​ക്‌​​​​ഷ​​​​ൻ 4ൽ ​​​​പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പു​​​​ക​​​​വ​​​​ലി പാ​​​​ടി​​​​ല്ല എ​​​​ന്ന​​​​തും സെ​​​​ക്‌​​​​ഷ​​​​ൻ 6(2) ൽ ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ 100 മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ സി​​​​ഗ​​​​ര​​​​റ്റോ മ​​​​റ്റു പു​​​​ക​​​​യി​​​​ല ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളോ വി​​​​ൽ​​​​ക്കാ​​​​നോ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നോ പാ​​​​ടി​​​​ല്ല എ​​​​ന്ന​​​​തു​​മാ​​ണ്. എ​​ന്നാ​​ൽ, ഇ​​വ പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന​​തു വ​​​​സ്തു​​​​ത​​​​യാ​​​​ണ്.

നൂ​​​​റു കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ര​​​​ക്ഷ​​​​പ്പെ​​​​ട്ടാ​​​​ലും ഒ​​​​രു നി​​​​ര​​​​പ​​​​രാ​​​​ധി​​​​പോ​​​​ലും ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​രു​​​​ത് എ​​​​ന്നാ​​​​ണ​​​​ല്ലോ ന​​​​മ്മു​​​​ടെ നീ​​​​തി​​​​ന്യാ​​യ​​വ്യ​​​​വ​​​​സ്ഥ. അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള നാ​​​​ട്ടി​​​​ൽ യാ​​​​തൊ​​​​രു തെ​​​​റ്റും ചെ​​​​യ്യാ​​​​തെ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ പു​​​​ക​​​​വ​​​​ലി​​​​യു​​​​ടെ ദൂ​​​​ഷ്യ​​​​ഫ​​​​ലം അ​​​​നു​​​​ഭ​​​​വി​​​​ച്ച് മാ​​​​ര​​​​ക​​​​രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ടി​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​ലോ​​​​കാ​​​​രോ​​​​ഗ്യ​​​​ദി​​​​നം മു​​​​ത​​​​ലെ​​​​ങ്കി​​​​ലും നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ൾ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

ചി​​​​ന്ന​​​​മ്മ എ​​​​ളം​​​​ബ്ലാ​​​​ശേ​​​​രി, കു​​​​ടി​​​​യാ​​​​ന്മ​​​​ല