Letters
ക്രൈം ​​സീ​​​നു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണം
Monday, April 23, 2018 11:14 PM IST
അ​​​ടു​​​ത്ത കാ​​​ല​​​ത്താ​​​യി കേ​​​ര​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന സി​​​നി​​​മ സീ​​​രി​​​യ​​​ലു​​​ക​​​ളു​​​ടെ ക​​​ഥ​​​ക​​​ൾ കൊ​​​ടും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​രാ​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണ്. യു​​​വാ​​​ക്ക​​​ളോ​​​ടൊ​​​പ്പം സു​​​ന്ദ​​​രി​​​ക​​​ളാ​​​യ സ്ത്രീ​​​ക​​​ളും പ​​​ര​​​സ്യ​​​മാ​​​യി ച​​​തി, കൊ​​​ള്ള, അ​​​നാ​​​ശാ​​​സ്യ പ്ര​​​വൃ​​​ത്തി​​​ക​​ൾ എ​​ന്നി​​വ​​യി​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന രം​​​ഗ​​​ങ്ങ​​​ൾ ധാ​​​രാ​​​ള​​​മാ​​​യി കാ​​​ണു​​​ന്നു. നി​​​ന്നു​​പോ​​​യ പു​​​ക​​​വ​​​ലി, കു​​​ടി​​​സീ​​​നു​​​ക​​​ളും ധാ​​​രാ​​​ള​​​മാ​​​ണ്.

ഇ​​​ത്ത​​​രം രം​​​ഗ​​​ങ്ങ​​​ൾ പ​​​തി​​​വാ​​​യി കാ​​​ണു​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ ഈ ​​​രം​​​ഗ​​​ങ്ങ​​​ളോ​​​ട് അ​​​നു​​​രൂ​​​പ​​​പ്പെ​​​ടാ​​​നു​​​ള്ള വാ​​​സ​​​ന ജ​​​നി​​​ക്കു​​​ന്നു. പോ​​​രെ​​​ങ്കി​​​ൽ വീ​​​ട്ടി​​​ലെ മി​​​നി സ്ക്രീ​​​നി​​​ൽ നി​​​ത്യം കാ​​​ണു​​​ന്ന ക​​​ഥ​​​ക​​​ളി​​​ലും ദി​​​വ​​​സേ​​​ന​​യു​​ള്ള പ​​​ത്ര​​​വാ​​​ർ​​​ത്ത​​​ക​​​ളി​​​ലും രാ​​​ത്രി​​​യി​​​ലെ കു​​​റ്റ​​​പ​​​ത്രം, ക്രൈം, ​​എ​​ഫ്ഐ​​ആ​​ർ തു​​ട​​ങ്ങി​​യ ചാ​​​ന​​​ൽ വി​​​ഭ​​​വ​​ങ്ങ​​ളി​​​ലു​​​മെ​​​ല്ലാം ഭീ​​​ക​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ ത​​​നി ആ​​​വി​​​ഷ്കാ​​​രം ആ​​​വ​​​ർ​​​ത്തി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ ഈ ​​​സാ​​​മാ​​​ന്യ​​​വ​​​ത്ക​​ര​​​ണ​​​വും നി​​​സാ​​​ര​​​വ​​​ത്ക​​​ര​​​ണ​​​വും ന്യൂ ​​ജ​​​ന​​​റേ​​​ഷ​​​ൻ സ​​​മൂ​​​ഹ​​​ത്തെ അ​​​ങ്ങേ​​​യ​​​റ്റം ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​ണ്ട്. ഒ​​​ന്നേ ക​​​ര​​​ണീ​​​യ​​​മാ​​​യി​​​ട്ടു​​​ള്ളു സി​​​നി​​​മ സീ​​​രി​​​യ​​​ലു​​ക​​​ളി​​​ൽ ക്രൈം ​​സീ​​​നു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ക. ക​​​ല​​​യാ​​​സ്വ​​​ദി​​​ക്കാ​​​ൻ ഭീ​​​ക​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന​​​തു നേ​​​രി​​​ൽ കാ​​​ണ​​​ണ​​​മെ​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ ഈ ​​​പ്ര​​​വ​​​ണ​​​ത തു​​​ട​​​ർ​​​ന്നാ​​​ൽ ഫ​​​ലം ക​​​ടു​​​ത്ത വി​​​നാ​​​ശം ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും.

ഫി​​​ലി​​​പ്പ് പ​​​ഴേ​​​ന്പ​​​ള്ളി, പെ​​​രു​​​വ