Letters
ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ
Friday, July 13, 2018 11:18 PM IST
സെ​​​​ർ​​​​വ​​​​ർ ഓ​​​​ഫാ​​​​ക്കി​​​​യും ഹാം​​ഗ് ആ​​​​ക്കി​​​​യും ഇ​​പോ​​​​സ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​തെ റേ​​​​ഷ​​​​ൻ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​ന​​ക​​​​മാ​​​​ണ്.കേ​​​​ര​​​​ള​​​​ത്തി​​​​ലെ മി​​​​ക്ക റേ​​​​ഷ​​​​ൻ​​ക​​​​ട​​​​ക​​​​ളി​​​​ലും മെ​​​​ഷീ​​​​നു​​​​ക​​​​ൾ ത്രാ​​​​സു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല.​​ ഇ​​​​തു​​മൂ​​​​ലം സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യ തൂ​​​​ക്ക​​​​ത്തി​​​​ൽ ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ബി​​​​ല്ല് പു​​​​റ​​​​ത്തു​​വ​​​​രാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ​​ഇ​​പോ​​​​സ് മെ​​​​ഷീ​​​​നു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​ത് റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​ക​​​​ളി​​​​ൽ നി​​​​ന്നും സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​ കാ​​​​ർ​​​​ഡു​​​​ട​​​​മ​​യ്ക്കു കി​​ട്ടു​​ന്ന സൗ​​ക​​ര്യം കാ​​​​റ്റി​​​​ൽ​​പ​​​​റ​​​​ത്തി​​​​യാ​​​​ണി​​​​ന്നു ക​​​​ട​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.
റേ​​​​ഷ​​​​ൻ​​ക​​​​ട​​​​ക​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി ശ്ര​​​​മി​​​​ക്കേ​​​​ണ്ടത്. ​​​​പ​​​​ഴ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​യി​​​​ര​​​​ക്ക​​ണ​​​​ക്കി​​​​നു റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളു​​​​ടെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ​​​​ത്തി​​​​ന് ഇ​​​​പ്പോ​​ഴും ​​ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി​​ട്ടി​​ല്ല.

സം​​​​സ്ഥാ​​​​ന​​​​ത്തെ 14,345 റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​വും ഇ​​​​പ്പോ​​​​ഴും പ​​​​ഴ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ത​​​​ന്നെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു എ​​​​ന്നാ​​​​ണ് റേ​​​​ഷ​​​​ൻ ഡീ​​​​ലേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ക​​​​ണ്ടെത്ത​​​​ൽ. മി​​​​ക്ക ക​​​​ട​​​​ക​​​​ളി​​​​ലും വ​​​​രാ​​​​ന്ത​​​​യി​​​​ലും മ​​​​റ്റു​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ഴും മ​​​​ണ്ണെ​​​​ണ്ണ ടി​​​​ന്നു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ട​​​​ക​​​​ളു​​​​ടെ ശോ​​​​ച്യാ​​​​വ​​​​സ്ഥ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങേ​​​​ണ്ടത്.

​​​​കെ.​​​​കെ. മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ബ​​​​ഷി​​​​ർ, ചെ​​​​റു​​​​കു​​​​ന്ന്, മ​​​​ല​​​​പ്പു​​​​റം