തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
അനുമോദനവും വിദ്യാഭ്യാസ അവാർഡുദാനവും
കുളത്തൂർ: 2015 – 16 വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും എംബിബിഎസിനു പഠനം നടത്തുന്നവരുമായ വിദ്യാർഥികളെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിക്കും.

മെറിറ്റ് അവാർഡ് ഇന്നു രാവിലെ 11.30ന് കുളത്തൂർ ഗവൺമെന്റ് എൽപി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.റെജി തോമസ്, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ര്‌ടീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു
പന്തളം: ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു. മണ്ണാരക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ തോണിപ്പാറയ്ക്കൽ പി.എസ്. ശശികുമാറിന്റെ മകൻ ശ്യാം കുമാ ......
മാക്ഫാസ്റ്റ് നോളഡ്ജ് സ്കീം
തിരുവല്ല: ബാല്യത്തിലും കൗമാരത്തിലും ലഭിക്കുന്ന അഭിനന്ദനങ്ങളും മാർഗനിർദേശങ്ങളുമാണ് ഒരാളെ മഹത്തായ ലക്ഷ്യത്തിലെത്തിക്കുന്നതെന്ന് മുൻ ഡിജിപി ഡോ. അലക്സാണ്ട ......
വിത്തുവിതയ്ക്കൽ സ്വകാര്യ വസ്തുവിൽ
ആറന്മുള: വിവാദസ്‌ഥലങ്ങൾ ഒഴിവാക്കി ആറന്മുളയിൽ വിത്തുവിതയ്ക്കാൻ തീരുമാനിച്ച കൃഷിവകുപ്പ് വീണ്ടും പുലിവാലു പിടിച്ചു.

29നു മുഖ്യമന്ത്രി പിണറായി വ ......
അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി: നാഷണൽ സ്കിൽ ഇന്ത്യ മിഷൻ ബിഎസ്എസിന്റെ സഹകരണത്തോടുകൂടി ഇന്റർ ഗ്രേറ്റസ് അപ്പാരൽ ട്രെയിനിംഗിന്റെ ഭാഗമായി നടത്തപ്പെടുന്ന തയ്യൽ പരിശീലനത്തിനു പ ......
കേരള കോൺഗ്രസ് –എം സമ്മേളനം
ചുങ്കപ്പാറ: കേരള കോൺഗ്രസ് – എം കോട്ടാങ്ങൽ മണ്ഡലം രാഷ്ര്‌ടീയ സമ്പൂർണ സമ്മേളനവും മെംബർഷിപ്പ് വിതരണോദ്ഘാടനവും നാളെ വൈകുന്നേരം അഞ്ചിന് ചുങ്കപ്പാറ കൂവകുന്ന ......
അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം ഇന്ന്
പരുമല: പരുമല പെരുന്നാളിനോടനുബന്ധിച്ച് അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം ഇന്ന് നടക്കും. രാവിലെ പത്തിനു ചേരുന്ന സമ്മേളനം കണ്ടനാട് ഭദ്രാസനാധിപൻ ഡോ.തോമ ......
അഖണ്ഡ പ്രാർഥനയ്ക്ക് തുടക്കമായി
പരുമല: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിൽ 144 മണിക്കൂർ നീളുന്ന അഖണ്ഡ പ്രർഥനയ്ക്ക് പരുമലയിൽ തുടക്കമായി. പരുമല കൊച്ചുതിരുമേനിയുടെ ......
തീർഥാടനത്തിന് തുടക്കമായി, പരുമല ഭക്‌തിസാന്ദ്രം
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 114–ാം ഓർമ പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വാരാഘോഷത്തിനു തുടക്കമായി.

പെരുന്നാൾ സമാപിക്കുന്ന നവംബർ രണ് ......
പരുമലയിൽ ഇന്ന്
പുലർച്ചെ അഞ്ചിനു പ്രഭാത നമസ്കാരം, രാവിലെ 7.30നു വിശുദ്ധ മൂന്നിൻമേൽ കുർബാന. 10നു അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം. ഉച്ചയ്ക്ക്ു 12നു ഉച്ച നമസ്കാരം, ......
മോട്ടോർ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
പത്തനംതിട്ട: ഡിസ്ട്രിക്ട് മോട്ടോർ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ജില്ലാ സമ്മേളനം 30ന് രാവിലെ 10ന് പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളജിൽ നടക്കും.

പ ......
മുഖ്യമന്ത്രിക്ക് 29നു പത്തനംതിട്ടയിൽ സ്വീകരണം
പത്തനംതിട്ട: എൽഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ആദ്യമായി പത്തനംതിട്ടയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനു എൽഡിഎഫ് ജില്ലാ കമ്മിറ്റി 29നു സ്വീക ......
മരുതിമൂട് ദേവാലയത്തിലെ തിരുനാൾ നാളെ സമാപിക്കും
അടൂർ:് തീർഥാടനകേന്ദ്രമായ മരുതിമൂട് സെന്റ് ജൂഡ് ഷ്രൈനിലെ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ നാളെ സമാപിക്കും. നാളെ രാവിലെ 7.30ന് കൊട്ടാരക്കര ഫൊറോനാ വികാരി ......
റോളർസ്കേറ്റിംഗ് ജില്ലാ ചാമ്പ്യൻഷിപ്പ്
പത്തനംതിട്ട: ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 29, 30, 31 തീയതികളിലും നവംബർ ഏഴിനുമായി പത്തനംതിട്ട മേലെവെട്ടിപ്രം റിംഗ് റോഡ്, പ്രമാടം രാജീവ്ഗാന്ധി ......
ഉദ്ഘാടനം ചെയ്തു
റാന്നി: മുണ്ടപ്പുഴ കർഷക സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ പെരുമ്പുഴയിൽ ആരംഭിച്ച പച്ചക്കറി പഴവർഗ തൈ വില്പന കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന ......
അധ്യാപക അസോസിയേഷൻ സമ്മേളനം
ഇലവുംതിട്ട: സിഎസ്ഐ അധ്യാപക അസോസിയേഷൻ മേഖലാ സമ്മേളനം നാളെ രാവിലെ 10 മുതൽ ഇലവുംതിട്ട നല്ലാനിക്കുന്ന് സിഎംഎസ് യുപി സ്കൂളിൽ നടക്കും.

സിഎസ്ഐ ഡെപ്യ ......
ഭിന്നശേഷിയുള്ള കുട്ടികൾക്ക് സാധ്യതാ പഠന കേന്ദ്രം ആരംഭിച്ചു
പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളിലെ കാർഷിക മേഖലയിലെ കഴിവുകളെ കണ്ടെത്തി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിന് തെള്ളിയൂർ കൃഷി വിജ്‌ഞാന കേന്ദ്രത്തിന് ......
പക്ഷിപ്പനി : വളർത്തുപക്ഷികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കും
തിരുവല്ല: പക്ഷിപ്പനി സാധ്യത കണക്കിലെടുത്ത് ആലപ്പുഴയിൽ നിന്നും വളർത്തുപക്ഷികളെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജി ......
നിലവിലുള്ള പാതകൾ വികസിപ്പിച്ച് പമ്പ – മധുര തീർഥാടന ഹൈവേ നിർദേശം
പത്തനംതിട്ട: നിലവിലുള്ള പാതകൾ ദേശീയപാത നിലവാരത്തിൽ വികസിപ്പിച്ച് പമ്പ – മധുര ദേശീയ തീർഥാടന ഹൈവേയ്ക്കു രൂപം നൽകാൻ കേന്ദ്രസർക്കാർ നിർദേശം. പമ്പയിൽ നിന്ന ......
ശബരിമല: സർക്കാർ മെല്ലപ്പോക്ക് അപലപനീയം– പന്തളം സുധാകരൻ
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സർക്കാർ തുടരുന്ന അനാസ്‌ഥ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ചെയർമാൻ പന്തളം സുധാകരൻ ആവശ്യപ്പെട ......
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: മത്സ്യസമൃദ്ധി പദ്ധതി വഴി നടപ്പാക്കുന്ന നൂതന മത്സ്യകൃഷി പ്രദർശന ഫാം പദ്ധതിയിൽ അംഗമായി മത്സ്യകൃഷി ചെയ്യാൻ താൽപര്യമുള്ള വ്യക്‌തികൾ, മത്സ്യ ക ......
ദേവപ്രശ്നപരിഹാരക്രിയകൾ
പന്തളം: നന്ദനാർ ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകൾ നാളെ തുടങ്ങും. പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യമഹാ ഗണപതി ഹോമം, മൃത്യുഞ്ജ യഹോമം, പ്ര സാദവിതരണ ......
കുടുംബസംഗമവും ഇടവകദിനാഘോഷവും
തിരുവല്ല : വെണ്ണിക്കുളം ശാലേം മാർത്തോമ്മാ പള്ളി കുടുംബസംഗമവും ഇടവകദിനാഘോഷവും ചെങ്ങന്നൂർ—തുമ്പമൺ ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാ ......
കെസിഎസ്എൽ കലോത്സവം 29ന്
ചങ്ങനാശേരി: അതിരൂപത കെസിഎസ്എൽ കലോത്സവം ഗാലക്സി–2016 29ന് രാവിലെ പത്തിന് എസ്ബി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സ്റ്റഡിസർക്കിൾ, ചവിട്ടുനാടകം, മാർഗംകളി, പര ......
സുവാർത്ത സന്ധ്യ
പത്തനംതിട്ട : ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ടീമിന്റെ സുവാർത്താസന്ധ്യ നാളെ മുതൽ 30 വരെ കുമ്പഴ കളീയ്ക്കൽപ്പടി ലിജോ ഓഡിറ്റോറിയത്തിൽ നടക്കും. ബിബിഐ സെക്രട്ടറി ......
ലോഡ്ജ് ഉടമയെ കുത്തിപരിക്കേൽപ്പിച്ച കരാർ തൊഴിലാളി അറസ്റ്റിൽ
പത്തനംതിട്ട : ലോഡ്ജ് ഉടമയെ കുത്തി പരിക്കേൽപ്പിച്ച ശേഷം പോലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശബരിമലയിലെ കരാർ തൊഴിലാളി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ബ ......
മലയാലപ്പുഴ പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
പത്തനംതിട്ട : മലയാലപ്പുഴ പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് ഡിവൈഎഫഐ പ്രവർത്തകൻ ഒരു മാസത്തിനു ശേഷം അറസ്റ്റിൽ. മലയാലപ്പുഴ താഴം പുലിക്കാട്ടിൽ വീട് ......
തിരുവല്ല മാർത്തോമ്മാ കോളജിൽ ഓൺലൈൻ കോഴ്സുകൾ
തിരുവല്ല: ശാസ്ത്രം പുരോഗമിക്കുകയും ആധുനിക സാങ്കേതികവിദ്യയുടെ പ്രയോക്‌താക്കളായി മനുഷ്യൻ മാറുകയും ചെയ്യുമ്പോൾ സമൂഹത്തിൽ വൈകല്യം അനുഭവിക്കുന്നവർക്ക് ഇതിന ......
ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുന്നതായി ഭാര്യയുടെ പരാതി
പത്തനംതിട്ട: കള്ളക്കേസിൽ കുടുക്കി ഗൃഹനാഥനെ വീട്ടിൽ കയറ്റാതെ കുടുംബത്തെ ദ്രോഹിക്കുന്നതായി പരാതി. മണ്ണീറ കൊല്ലശേരിൽ കെ. ജെ. സാമുവലിന്റെ ഭാര്യ ബിന്ദു പി. ......
കരട് മുൻഗണനാപട്ടിക റദ്ദാക്കണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ
പത്തനംതിട്ട : ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി സർക്കാർ പ്രസിദ്ധീകരിച്ച കരട് മുൻഗണനാ പട്ടികയിൽ അനർഹർ ലിസ്റ്റിൽ കയറിപ്പറ്റുകയും അർഹരായവർ പുറത്താകുകയും ......
വയോജന ക്ലബ്ബ് രൂപീകരണ യോഗം
തിരുവല്ല: നിരണം പഞ്ചായത്ത് 12–ാം വാർഡ് വയോജന ക്ലബ്ബ് രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിന്റ് ലത പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കുരുവിള കോശി അധ്യ ......
അഷ്‌ടബന്ധ കലശം
തിരുവല്ല: വെൺപാല തൃക്കയിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അഷ്‌ടബന്ധ കലശവും പരിഹാരക്രിയകളും നവംബർ ആറു മുതൽ 11 വരെ നടക്കും. തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരി ......
വീടുകയറി മോഷണം നടത്തിയ സംഘം അറസ്റ്റിൽ
അടൂർ: അടൂരിൽ സമീപകാലത്തുണ്ടായ വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ടു മൂന്നംഗ സംഘത്തെ അടൂർ പോലീസ് അറസ്റ്റു ചെയ്തു. നേരത്തെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ ......
ജില്ലാ നേതൃയോഗം
തിരുവല്ല: മാനവ സംസ്കൃതി ജില്ലാ നേതൃയോഗം സംസ്‌ഥാന സെക്രട്ടറി രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയാർമാൻ കെ.കെ. ജെയിൻ അധ്യക്ഷത വഹിച്ചു. സ്റ്റെല് ......
മാതൃഭാഷാവകാശ ജാഥക്ക് സ്വീകരണം
തിരുവല്ല : മലയാള മാധ്യമ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക, തൊഴിൽ—പ്രവേശന പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക, ഒന്നാംഭാഷ ഉത്തരവ് ......
ഇരവിപേരൂർ സെന്റ് ജോൺസും തിരുവല്ല കോച്ചിംഗ് സെന്ററും കിരീടം പങ്കിട്ടു
തിരുവല്ല: ജില്ലാ ജൂണിയർ അമച്വർ അത്ലറ്റിക് മീറ്റിൽ ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും തിരുവല്ല കോച്ചിംഗ് സെന്ററും 184 പോയിന്റുകൾ വീതം നേടി ഓവ ......
ചെമ്പംവയൽ ജലക്ഷാമത്തിലേക്ക്
മാലിന്യക്കെട്ടുകൾ വഴിയോരങ്ങളിൽ
ഡ്രൈവർ അറസ്റ്റിൽ
ഭിന്നശേഷിയുള്ളവരുടെ സന്ദേശയാത്രയ്ക്കു കൊച്ചിയിൽ വരവേൽപ്പ്
ത്രിവേണി ദീപാവലി മിഠായി സ്റ്റാൾ ആരംഭിച്ചു
പരാതിപരിഹാരത്തിന് വൻതിരക്ക്
മീനച്ചിലാർ തീരത്തെ പുറമ്പോക്ക് ഭൂമി അളക്കൽ ആരംഭിച്ചു
ശ്രീപദ്മനാഭനെ ദർശിച്ച് മാളികപ്പുറം മേൽശാന്തി
ജില്ലാ പഞ്ചായത്തിന്റെ നിവേദനം മുഖ്യമന്ത്രിക്ക് നൽകി
പന്തലാംപാടത്ത് ദേശീയപാത മുറിച്ചുകടക്കൽ ദുരിതം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.