തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കാണികളിൽ കൗതുകം വിരിയിച്ച് വീണ്ടും ചക്കപ്പഴം തീറ്റമത്സരം
പത്തനംതിട്ട: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ചക്ക മഹോൽസവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചക്കപ്പഴം തീറ്റ മൽസരം കാണികൾക്ക് കൗതുകമായി. പുരുഷന്മാർക്കും വനിതകൾക്കും കുട്ടികൾക്കുമായാണ് മത്സരം നടന്നത്. 15 ചുള കുറഞ്ഞ സമയത്തിനുള്ളിൽ തിന്നു തീർക്കുക എന്നതായിരുന്നു മത്സരം. പുരുഷന്മാരുടെ വിഭാഗത്തിൽ പന്ത്രണ്ടുപേർ മത്സരിച്ചു.

പാലക്കാട് സ്വദേശി കണ്ണൻ ഒന്നാം സ്‌ഥാനവും കുമ്പളാംപൊയ്ക സ്വദേശി റെജിൻ് ജേക്കബ് മാമൻ രണ്ടാം സ്‌ഥാനവും നേടി. സ്ത്രീകളുടെ വിഭാഗത്തിൽ ഒമ്പതുപേർ മത്സരിച്ചപ്പോൾ കോന്നി സ്വദേശിനി ജെസി ഒന്നാം സ്‌ഥാനവും കൊല്ലംപടി സ്വദേശിനി അജിത രണ്ടാം സ്‌ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഏഴ്പേർ മത്സരിച്ചപ്പോൾ അഴൂർ സ്വദേശി മുഹമ്മദ് ഷാറൂഖ് ഒന്നാം സ്‌ഥാനവും പത്തനംതിട്ട സ്വദേശി രാഹുൽ രണ്ടാം സ്‌ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നുപേർ മത്സരിച്ചപ്പോൾ കൈപ്പട്ടൂർ സ്വദേശിനി ജോനി മേരി ജോർജ് ഒന്നാം സ്‌ഥാനവും പത്തനംതിട്ട സ്വദേശിനി അംഷിത രണ്ടാം സ്‌ഥാനവും നേടി. വിജയികൾക്ക് നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.


മലയാളിക്ക് വേണ്ടാത്ത ചക്ക തമിഴന് പ്രിയം
മല്ലപ്പള്ളി: മലയാളിക്ക് വേണ്ടാ ത്ത ചക്ക തമിഴ് ജനതയ്ക്ക് ഏ റെ പ്രിയം. കേരളത്തിലെത്തി വിലയ്ക്കു വാങ്ങി ഇരട്ടിയിലധി കം തുകയ്ക്ക് തമിഴ്നാട്ടിൽ എത്തിച്ച് ല ......
പണ്ട് ’പുലി‘യെങ്കിൽ പിണറായി ഇന്ന് ’എലി‘: മുരളീധരൻ
പത്തനംതിട്ട: സിപിഎം സെക്രട്ടറിയായിരുന്നപ്പോൾ പുലിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ എലിയായി മാറിയെന്ന് കെ.മുരളീധരൻ എംഎൽഎ. ജില്ലാ കോൺഗ്രസ ......
ഭാവനകൾക്കു നിറച്ചാർത്തേകി ആനത്താവളത്തിൽ കുരുന്നുകളുടെ സംഗമം
കോന്നി: ആനകളും ആനക്കുളിയുമെല്ലാം നിറം പിടിപ്പിച്ച കാഴ്ചകളായപ്പോൾ കോന്നി ആനത്താവളത്തിനും വർണവസന്തം.

വനം, വന്യജീവി വകുപ്പ് കോന്നി ഇക്കോ ടൂറിസവ ......
പ്രധാനമന്ത്രി ആവാസ്യോജന ഗ്രാമീണ പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണം: പി. ജെ.കുര്യൻ
പത്തനംതിട്ട: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ പദ്ധതിയിൽ അർഹരായ കൂടുതൽ ഉപഭോക്താക്കളെ ഉൾപ്പെടുത്താൻ ശ് ......
കുമ്പഴ ശ്രീനാരായണ കൺവൻഷൻ സമാപിച്ചു
പത്തനംതിട്ട: 24ാമത് കുമ്പഴ ശ്രീനാരായണ കൺവൻഷൻ സമാപിച്ചു. സമാപനസമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ ......
അരുവിക്കുഴി റോഡ് പുനർനിർമാണത്തിന് 15 ലക്ഷം രൂപയുടെ പദ്ധതി
കുറിയന്നൂർ: പുലിപ്പാറ – അരുവിക്കുഴി റോഡിന്റെ പുനർനിർമാണത്തിന് 15 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാ ......
സമര പ്രചരണ ജാഥ ഇന്ന്
പത്തനംതിട്ട: സംസ്‌ഥാന ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെയർമാൻ മുൻ എംഎൽഎ എം. വി. ജയരാജൻ ക്യാപ്റ്റനും ഫിലിപ്പ് ജോസഫ്, പി. ബാലൻ എന്നിവർ വൈസ് ക്യാപ ......
തൊഴിൽമേള ഇന്ന്
പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് തിരുവല്ല മാർത്തോമ്മാ വിജിഎം ഹാളിൽ തൊഴിൽ മേള നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ......
ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവൻഷൻ ഇന്നാരംഭിക്കും
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള 18–ാമത് ബൈബിൾ കൺവൻഷൻ ഇന്നു മുതൽ പാറേൽപള്ളി മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കും. രാവിലെ ......
തൊഴിലുറപ്പ് റാലി
പത്തനംതിട്ട: നോട്ട് നിരോധനത്തേ തുടർന്ന് ജനജീവിതത്തെ തകർക്കുകയും തൊഴിലുറപ്പ് ഇല്ലാതാക്കുകയും ചെയ്ത മോദി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ എൻആർഇജി വർക് ......
സംസ്‌ഥാനത്ത് റേഷനിംഗ് സമ്പ്രദായം തകർന്നു: ആർഎസ്പി
കോന്നി: കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ ഏകോപനമില്ലായ്മ സംസ്‌ഥാനത്തെ റേഷനിംഗ് സമ്പ്രദായം തകർത്തിരിക്കുകയാണെന്ന് ആർവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി സലിം പി ......
കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം: ഫ്രാൻസിസ് ജോർജ്
പത്തനംതിട്ട: കസ്തൂരിരംഗൻ റിപ്പോർട്ടിലെ അന്തിമ ഉത്തരവ് എത്രയുംവേഗം പുറപ്പെടുവിക്കാനാവശ്യമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെ ......
പെൻഷൻ നൽകാതെ കർഷകരെ അവഗണിക്കുന്നു: ലാൽ വർഗീസ്
പത്തനംതിട്ട: കർഷക പെൻഷൻ മാത്രം വിതരണം ചെയ്യാതെ കേരളത്തിലെ കർഷകരെ അവഗണിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കർഷക കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ......
മാലിന്യകൂമ്പാരം
മല്ലപ്പള്ളി: മല്ലപ്പള്ളി മാർക്ക റ്റിലെ ശ്രീകൃഷ്ണവിലാസം കടവ് റോഡിൽ മാലിന്യ കൂമ്പാരം. മാർക്കറ്റിൽ നിന്നും നദിയിലേക്ക് പോകുന്ന റോഡി ന്റെ ......
നിയമബോധവത്കരണ ക്ലാസ്
പത്തനംതിട്ട: ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി, ഡിസ്ട്രിക്ട് എഡ്യുക്കേഷണൽ സൊസൈറ്റി, പത്തനംതിട്ട പ്രതിഭാകോളജ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ നിയമബോധവത്കരണ ......
മെഴുവേലി കെട്ടുകാഴ്ച ഇന്ന്
മെഴുവേലി: ആനന്ദഭൂതേശ്വരന്റെ ഇഷ്‌ടവഴിപാടായ കെട്ടുകാഴ്ച ഇന്ന്. വൈകുന്നേരം 4.30ന് കരകളായ മാരാമൺ, വലിയകാല മണ്ണിൽ, ആനന്ദഭൂതേശ്വരം മീൻചിറയ്ക്കൽ, പൊട്ടൻമല, പ ......
പദയാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് ആന്റോ ആന്റണി എംപി
റാന്നി: റോഷി അഗസ്റ്റിൻ എംഎൽഎ നയിക്കുന്ന കർഷക രക്ഷാ പദയാത്രയ്ക്ക് ആന്റോ ആന്റണി എംപി അഭിവാദ്യമർപ്പിക്കുന്നതിനായെത്തി. കസ്തൂരി രംഗൻ റിപ്പോർട്ടിന്മേലുള്ള ......
കർഷകരുടെ പിന്തുണ ഏറ്റുവാങ്ങി കർഷക രക്ഷായാത്ര മൂന്നാം ദിനത്തിലേക്ക്
റാന്നി: കസ്തൂരി രംഗൻ റിപ്പോർട്ടിന്മേൽ ആശങ്കയ്ക്ക് വിരാമമിട്ടു കർഷകർക്കനുകൂലമായ അന്തിമ വിജ്‌ഞാപനം മാർച്ച് നാലിനകം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു ......
കുടിവെള്ള വിതരണത്തിന് 100 കിയോസ്ക്കുകൾ
പത്തനംതിട്ട: ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരപ്രാധാന്യത്തോടെ 100 വാട്ടർ കിയോസ്ക്കുകൾ സ്‌ഥാപിക്കും. കുടിവെള്ള വിതരണത്തിനായി ഒരു വാർഡിൽ ഒന്ന് എന് ......
പത്തനംതിട്ട ആനപ്പാറയിൽ പൈപ്പുപൊട്ടി,കുടിവെള്ള വിതരണം മുടങ്ങി
പത്തനംതിട്ട: ആനപ്പാറയിൽ ജല അഥോറിറ്റിയുടെ പ്രധാന പൈപ്പു പൊട്ടി കുടിവെള്ളം പാഴായി. ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് പാഴായിരിക്കുന്നത്. പൂർണമായും തകർന്ന ......
കാണികളുടെ മനസുകളെ പുളകമണിയിച്ച്എന്റെ രക്ഷകൻ മെഗാബൈബിൾ ഷോ
ചങ്ങനാശേരി: ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് മൈതാനിയിൽ നടന്നുവരുന്ന എന്റെ രക്ഷകൻ ബൈബിൾഷോയ്ക്ക് കാണികളുടെ തിരക്കേറു ന്നു.

......
ആരോഗ്യപദ്ധതിക്കു തുടക്കമായി
തിരുവല്ല: പത്തനംതിട്ട പ്രസ് ക്ലബും തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജും സംയുക്‌തമായി മാധ്യമ പ്രവർത്തകർക്കായി ആരോഗ്യ പരിപാലന പദ്ധതിക്കു തുടക്കം കുറിച്ചു ......
പെരുന്നാളും കൺവൻഷനും
അടൂർ: പറക്കോട് മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളും കൺവൻഷനും മാർച്ച് നാലുവരെ നടക്കും. വികാരി ഫാ. ജോർജി ജോൺ കൊടിയേറ്റു നിർവഹിച്ചു.
< ......
ശുചീകരണ തൊഴിലാളികൾ പണിമുടക്കി
പത്തനംതിട്ട: നഗരത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികളുടെ പണിമുടക്കിനേ തുടർന്ന് മാലിന്യനീക്കം നിലച്ചു. സിഐടിയു നേതൃത്വത്തിലാണ് സമരം നടന്നത്.

പണിമുടക ......
കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ​ വാ​ഹ​ന​ജാ​ഥ ന​ട​ത്തി
ഇ​രി​ക്കൂ​റി​ൽ ത​ട്ട് ക​ട അ​ടി​ച്ചുത​ക​ർ​ത്തു
തീ​ര​മേ​ഖ​ല​യി​ൽ ഇ​തു കു​ളം വെ​ട്ട​ലി​ന്‍റെ കാ​ലം
ആ​ദ്യ അ​ന്ത്യോ​ദ​യ ട്രെ​യി​നു കൊ​ച്ച​ിയി​ൽ തു​ട​ക്കം
പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഇ​നി കു​ടും​ബ​ശ്രീയുടെ രു​ചി​ക്കൂ​ട്ട്
പി​ങ്ക് പോ​ലീ​സ് പ്രവർത്തനം തുടങ്ങി
കാ​ളി​കാ​വ് ആ​ശു​പ​ത്രി പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ
നോട്ടുപ്രതിസന്ധി: ചുക്ക് കൂടുതൽ സ്റ്റോക്ക്; ഇഞ്ചികർഷകരും കച്ചവടക്കാരും വെട്ടിലായി
അഴീക്കൽ ബീച്ചിൽ സന്ദർശകരുടെ പ്രവാഹം; സുരക്ഷയില്ലാതെ തീരം
നിയന്ത്രണംവിട്ടു ചരക്കുലോറി മറിഞ്ഞു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.