തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടന്നു
പൂച്ചാക്കൽ: ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട്ടുശേരിയിൽ എ.എം. ആരിഫ് എംഎൽഎ നിർവഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ് അധ്യക്ഷത വഹിച്ചു. നേത്രദാനം ചെയ്ത വ്യക്‌തികളുടെ കുടുംബാംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം പി.എം. പ്രമോദ് ആദരിച്ചു.

പൂച്ചാക്കൽ ഷാഹുൽ, ഡിഎംഒ ഡോ. ഡി. വസന്തദാസ്, ജില്ലാ ഒപ്താൽമിക് സർജൻ ഡോ. വി.എസ്. സുനിത, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗാം മാനേജർ ഡോ. പി.വി. അരുൺ, തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ്, മെഡിക്കൽ ഓഫിസർ ഡോ. സനീഷ് വി. സുകു, ഡോ. കെ.എ. ജോർജ്, മേഘ വേണു, കെ.ആർ. പുഷ്കരൻ, കെ. വിജയകുമാരി, ഡി. അംബിക തുടങ്ങിയവർ പ്രസംഗിച്ചു. തൈക്കാട്ടുശേരി എസ്എംഎസ്ജെ എച്ച്എസിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേത്രദാന സമ്മതപത്രം പ്രഥമാധ്യാപകൻ ടി. ജോയി എ.എം. ആരിഫ് എംഎൽഎയ്ക്ക് കൈമാറി. 50ഓളം സമ്മതപത്രങ്ങൾ വ്യക്‌തിപരമായും വേദിയിൽ ലഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് നേത്രദാന സന്ദേശറാലിയും സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടത്തി. ക്യാമ്പിൽ തിമിരരോഗം കണ്ടെത്തിയ 20 പേർക്ക് സൗജന്യ ശസ്ത്രക്രിയ നൽകുമെന്നും അധികൃതർ അറിയിച്ചു.


സ്വീകരണം നൽകി
കിടങ്ങറ: ചങ്ങനാശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്)യുടെ നേതൃത്വത്തിൽ 26 മുതൽ 30 വരെ പാറേൽപള്ളി മൈതാനിയിൽ നടക്കുന്ന സുവർണ ജൂബിലി കാർഷിക വിപണനമേളയ ......
ജീവിതം വഴിമുട്ടി ഈറ്റത്തൊഴിലാളിക
ചാരുംമൂട്: ഈറ്റ കൊണ്ട് കുട്ടയും വട്ടിയും കരകൗശല വസ്തുക്കളും നിർമിച്ച് ഉപജീവനം നടത്താൻ അധ്വാനിക്കുന്ന ഒരു സംഘം ഈറ്റ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു. ......
സ്നേഹവിരുന്ന് സംഘടിപ്പിച്ചു
എടത്വ: തങ്ങളുടെ പൂർവവിദ്യാർഥി സിഎസ്ഐ സഭയുടെ പരമാധ്യക്ഷൻ ആയി ഉയർത്തപെട്ടതോടെ ആഹ്ലാദപൂർവം എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ എൻസിസി യൂണിറ്റിന്റെ നേതൃത്വത് ......
വിളകൾ നശിപ്പിച്ചതായി പരാതി
മങ്കൊമ്പ്: കാരുണ്യപ്രവൃത്തികൾക്കുള്ള ധനസമാഹരണത്തിനായി യുവദീപ്തി പ്രവർത്തകർ ഇറക്കിയ വിളകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. കിഴക്കേമിത്രക്കരി തിരുക ......
അഴിക്കോട് അനുസ്മരണം
പാണ്ടനാട്: പുരോഗമന കലാ–സാഹിത്യ സംഘം പാണ്ടനാട് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനം 24നു വൈകുന്നേരം നാലിനു കെആർവി സ ......
ഏരിയാകമ്മിറ്റി തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് മരവിപ്പിച്ചു
ചേർത്തല: ഏരിയാ സെന്റർ പുനഃസംഘടിപ്പിച്ചുള്ള സിപിഎം ചേർത്തല ഏരിയാകമ്മിറ്റി തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റ് മരവിപ്പിച്ചു. സംസ്‌ഥാന കമ്മിറ്റിയംഗത്തിന്റെ ......
ഉദ്യോഗസ്‌ഥരുടെയും ജനപ്രതിനിധികളുടെയും യോഗം
മങ്കൊമ്പ് : കുട്ടനാട് താലൂക്കിലെ 13 ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര–സംസ്‌ഥാന ഉദ ......
നിവേദനം നൽകി
മങ്കൊമ്പ്: ശുദ്ധജലക്ഷാമം അതിരൂക്ഷമായിരിക്കുന്ന പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക ......
ദർശന തിരുനാൾ 22 മുതൽ
ചേർത്തല: മുട്ടത്തിപ്പറമ്പ് ചാലിൽ തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയ ദർശനതിരുനാൾ 22 മുതൽ 30 വരെ ആഘോഷിക്കും. 22നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ. ......
മുട്ടം പള്ളിയിൽ മകരം തിരുനാളിനു കൊടിയേറി
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ മകരം തിരുനാളിനു കൊടിയേറി. പരിശുദ്ധ കന്യകാമറിയത്തിന്റെ വിവാഹ ദർശന തിരുനാളിനു എറണ ......
ദേശീയ തൊഴിലുറപ്പ് പദ്ധതി: സംസ്‌ഥാനത്തിനും മുമ്പേ ജില്ല
ആലപ്പുഴ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ആലപ്പുഴ സംസ്‌ഥാനത്ത് ഒന്നാമതെത്തി. വിവിധ പദ്ധതികളുടെ നടത്തിപ്പ്, തൊഴിൽ ദിനങ്ങളുടെ എ ......
വിരമരുന്ന് വിതരണം ഫെബ്രുവരി 10ന് നൽകുന്നത് 4,50,862 പേർക്ക്
ആലപ്പുഴ: ജില്ലയിൽ ഒന്നു മുതൽ 19 വയസുവരെയുള്ള 4,50,862 പേർക്ക് വിരമരുന്നു നൽകുമെന്ന് കളക്ടർ വീണ എൻ. മാധവൻ പറഞ്ഞു. ഫെബ്രുവരി 10നു ആംഗൻവാടികൾ മുതൽ ഹയർസെക ......
കടൽത്തീര പക്ഷികളുടെ സെൻസസ് 26ന്
ആലപ്പുഴ: ജില്ലയിലെ കടൽത്തീര പക്ഷികളുടെ സെൻസസ് 26നു നടത്തും. എല്ലാ വർഷവും നടത്തുന്ന ഏഷ്യാ വാട്ടർ ബേർഡ് സെൻസസിന്റെ ഭാഗമായി നടത്തുന്ന ഈ കണക്കെടുപ്പിൽ പങ് ......
അർത്തുങ്കലിലേക്ക് വിശ്വാസി സമൂഹത്തിന്റെ ഒഴുക്ക്
ചേർത്തല: മകരം പെരുന്നാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങായ നടതുറക്കൽ ഇന്നലെ പുലർച്ചെ നടന്നതോടെ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലേക്കു ജനപ്രവാഹം. പെരുന്നാൾ പ്രമാണിച് ......
അർത്തുങ്കൽ ബസിലിക്കയിൽ ഇന്ന്
ചേർത്തല: 5.30ന് ദിവ്യബലി–ഫാ. ഗാസ്പർ കോയിപറമ്പിൽ, ഏഴിനു പ്രഭാത പ്രാർഥന, ദിവ്യബലി, ഒമ്പതിനു ദിവ്യബലി, സുവിശേഷ പ്രസംഗം – ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ. 10.30നു ......
ലഹരി ഉപയോഗത്തെ പ്രതിരോധിക്കാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് എംപി
ആലപ്പുഴ: പുതുതലമുറക്കാർക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് കെ.സി. വേണുഗോപാ ൽ എംപി. ലയൺസ് ക്ലബ ......
വരൾച്ച ദുരിതാശ്വാസം: റവന്യൂമന്ത്രി 23ന് യോഗം വിളിച്ചു
ആലപ്പുഴ: ജില്ലയിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ പ്രത്യേക യോഗം വിളിച്ചു. 23നു ഉച്ചകഴിഞ്ഞ ......
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 13.75 ലക്ഷം രൂപ അനുവദിച്ചു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ചികിത്സാസഹായമായി ആലപ്പുഴ ജില്ലയിൽ 10 പേർക്കു 13.75 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അ ......
വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സ് ന​ട​ത്തി
കു​ര​ങ്ങ​ൻ​മാ​ർ വാ​ഴ​ക്കൃ​ഷി ന​ശി​പ്പി​ച്ചു
ചെ​മ്മീ​ൻകെ​ട്ടി​ലെ ചത്ത മ​ത്സ്യ​ങ്ങ​ൾ രോഗഭീതി ഉയർത്തുന്നു
ഇഎ​സ്ഐ ​ഡി​സ്പെ​ൻ​സ​റി​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
7772 കി​ലോ​മീ​റ്റ​ർ താണ്ടി മൃഗശാലയിൽ പുതിയ അതിഥികൾ എത്തി
പ​ന്നി​ക്കോ​ട്ടൂ​രി​ൽ പാ​ലം നിർമാണം തു​ട​ങ്ങി
വി​സി​ബി കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി
നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്ത് കൃ​ഷി​ദീ​പം സ്വാ​ശ്ര​യ സം​ഘം
കടത്തുവള്ളത്തിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി
സ്വീകരണം നൽകി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.