തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കാൻസറിനെ നേരിടാൻ മരുന്നിനേക്കാൾ ആവശ്യം മനഃശക്‌തിയെന്ന് ഡോ. വി.പി. ഗംഗാധരൻ
ആലപ്പുഴ: കാൻസർ മാരകരോഗമല്ലെന്നും അതിനെ ഭയത്തോടെ അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും കാൻസർ രോഗചികിത്സാ രംഗത്തെ പ്രമുഖനായ ഡോ. വി.പി. ഗംഗാധരൻ. രോഗികൾക്കു മരുന്നിനെക്കാളുപരി മനഃശക്‌തിയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻസർ എന്ന വലിയ വിപത്തിനെതിരെ ദീപിക ദിനപ്പത്രവും സർഗക്ഷേത്രയും മേളം ചാരിറ്റി ഫൗണ്ടേഷനും സംയുക്‌തമായി കൊച്ചിൻ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കാപ് അറ്റ് കാമ്പസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പുഴ എസ്ഡി കോളജിൽ കാൻസർ ബോധവത്കരണ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

വിവിധ കാൻസർ രോഗങ്ങളെ കുറിച്ചും രോഗം തടയാനുള്ള മാർഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എസ്ഡി കോളജ് എൻഎസ്എസ് യൂണിറ്റിന്റെ കൂടി സഹകരണത്തോടെ ജൂബിലി ഓഡിറ്റോറിയത്തിൽ നടത്തിയ കാപ് അറ്റ് കാമ്പസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ചില രോഗങ്ങളെ പൂർണമായും നിയന്ത്രിക്കാനാകില്ലെന്നതാണ് അവസ്‌ഥയെന്നു പറഞ്ഞ മന്ത്രി പണ്ട് ക്ഷയവും കുഷ്ഠവും പോലുള്ള മാരക അസുഖങ്ങളുണ്ടായിരുന്നയിടത്തേക്കു ഇന്ന് കാൻസർ പോലുള്ളവ എത്തിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അന്തരീക്ഷം തന്നെ പൂർണമായും വിഷമയമാകുമ്പോൾ അസുഖങ്ങളും ഏറിവരുന്നു.

സേവനംപോലും മറന്നുപോകുന്ന സമൂഹത്തിലാണ് നാമിന്നു നിൽക്കുന്നത്. അധികാരഗർവും സമ്പത്തിന്റെ അഹങ്കാരവും നിയമലംഘനത്തിന്റെ സ്വഭാവവുമായി സമൂഹം മുന്നോട്ടുപോകുന്ന ഈ സാഹചര്യത്തിൽ ഇത്തരം പരിപാടികളുമായി സമുഹത്തെ ശുശ്രൂഷിക്കുന്നതു തന്നെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഡി കോളജ് മാനേജർ ജെ. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ പ്രോജക്ട് അവതരിപ്പിച്ചു.

എസ്ഡി കോളജ് പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യരും മാനേജർ ജെ. കൃഷ്ണനും ധനസഹായവിതരണവും വൈസ്പ്രിൻസിപ്പൽ ഡോ. ജൂബിലി നവപ്രഭ വിഗ് വിതരണവും നടത്തി. കൊച്ചി കാൻസർ സൊസൈറ്റി സെക്രട്ടറി നാരായണൻപോറ്റി, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. പി. സുനിൽകുമാർ, എസ്ഡി കോളജ് പിടിഎ പ്രസിഡന്റ് ഡോ. എസ്. അജയകുമാർ, എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ ഡോ. ടി.ആർ. അനിൽകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രഫ. കെ.എസ്. വിനീത്ചന്ദ്ര തുടങ്ങിയവർ പ്രസംഗിച്ചു.
പക്ഷിപ്പനി: ചത്ത താറാവുകളെ തീയിട്ടു നശിപ്പിച്ചു തുടങ്ങി
എടത്വ/അമ്പലപ്പുഴ: പക്ഷിപ്പനിബാധയിൽ ചത്ത താറാവുകളെ തീയിട്ടു നശിപ്പിച്ചു തുടങ്ങി. ചെറുതന, തകഴി, മുട്ടാർ എന്നിവിടങ്ങളിലായി 1176–ഓളം താറാവുകളെയാണ് തീയിട്ട ......
റേഷൻ കാർഡ്: പരാതി പ്രളയം
ആലപ്പുഴ: പുതിയ റേഷൻകാർഡുകൾ സംബന്ധിച്ച പരാതി പ്രളയം. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും പരാതിക്കാരുടെ നീണ്ട നിര തന്നെയാണ്. പലരുടേയും പേരുകൾ നഷ്‌ടമായത ......
തഹസീൽദാർ ചമഞ്ഞ് ഫോൺ തട്ടിപ്പ്: പ്രതിയെ ചേർത്തലയിലെത്തിച്ച് തെളിവെടുത്തു
ചേർത്തല: സംസ്‌ഥാനത്തിനകത്ത് വിവിധയിടങ്ങളിൽ തട്ടിപ്പ് നടത്തുകയും ചേർത്തലയിലെ മൊബൈൽ ഷോപ്പിൽ നിന്നും അഡീഷണൽ തഹസീൽദാർ ചമഞ്ഞ് ലക്ഷങ്ങളുടെ ഫോണുകൾ കൈക്കലാക്ക ......
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
ആലപ്പുഴ/അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ സംസ്കരിക്കുന്നതിൽ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം. 2014ൽ പക്ഷിപ്പനിബാധയുണ്ട ......
കിഡ്ഷോ 29ന്
ആലപ്പുഴ: കൃഷ്ണ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എൽകെജി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന കിഡ്ഷോ 29ന് ആലപ്പുഴയിൽ നടക്കുമെന്നു ......
കടൽ ഹർത്താൽ പൂർണം
അമ്പലപ്പുഴ: മത്സ്യമേഖലയിൽ നടന്ന ഹർത്താൽ പൂർണം. മത്സമേഖലയിൽ പ്രവർത്തിക്കുന്ന രാഷ്ര്‌ടീയേതര ട്രേഡ് യൂണിയനുകൾ സംയുക്‌തമായാണ് ഇന്നലെ കടൽ ഹർത്താൽ സംഘടിപ്പി ......
കഞ്ചാവ് വില്പന: രണ്ടുയുവാക്കൾ പിടിയിൽ
പൂച്ചാക്കൽ: സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പനയ്ക്കായി എത്തിയ രണ്ടുയുവാക്കളെ പോലിസ് പിടികൂടി. അരുക്കുറ്റി പഞ്ചായത്ത് 11–ാം വാർഡ് നാങ്ങനാട്ട് വീട്ടിൽ ബിൻ ......
പരുമലയിൽ ഇന്ന്
പുലർച്ചെ അഞ്ചിനു പ്രഭാത നമസ്കാരം, രാവിലെ 7.30നു വിശുദ്ധ മൂന്നിൻമേൽ കുർബാന. 10നു അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം. ഉച്ചയ്ക്കു 12നു ഉച്ച നമസ്കാരം, ......
അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം ഇന്ന്
മാന്നാർ: പരുമല പെരുന്നാളിനോടനുബന്ധിച്ച് അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനം ഇന്ന് നടക്കും. രാവിലെ 10നു ചേരുന്ന സമ്മേളനം കണ്ടനാട് ഭദ്രാസനാധിപൻ ഡോ.തോമസ ......
അഖണ്ഡ പ്രാർഥന
മാന്നാർ: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിൽ 144 മണിക്കൂർ നീളുന്ന അഖണ്ഡ പ്രർഥനയ്ക്ക് പരുമലയിൽ തുടക്കമായി. പരുമല കൊച്ചുതിരുമേനിയു ......
തീർഥാടനത്തിന് തുടക്കമായി, പരുമല ഭക്‌തിസാന്ദ്രം
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 114–ാം ഓർമ പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വാരാഘോഷത്തിനു തുടക്കമായി. കൊടിയേറി പെരുന്നാൾ തീരുന്ന രണ്ടുവരെ നീണ് ......
നിലം പൂർവസ്‌ഥിതിയിലാക്കാൻ ഉത്തരവ്
ആലപ്പുഴ: ചെങ്ങന്നൂർ താലൂക്ക് ചെറിയനാട് വില്ലേജ് ബ്ലോക്ക് നമ്പർ 12 റീസർവെ 4/18ൽ പെട്ട നിലം അനധികൃതമായി നികത്താൻ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ......
യോഗം മാറ്റി
ആലപ്പുഴ: 28നു നടത്താനിരുന്ന ജില്ല റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി യോഗം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി ആർടിഒ അറിയിച്ചു.
വൈദ്യുതി മുടങ്ങും
ആലപ്പുഴ: 11കെവി ലൈനിൽ ചാർജ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ എൻസി ജോൺ മുതൽ രാജീവ് ജെട്ടിവരെയും ബോട്ട്ജെട്ടിമുതൽ തോണ്ടൻകുളങ്ങരവരെയും തത്തംപള്ളി, കിടങ്ങാ ......
താറാവുകൾ വീണ്ടും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ഹരിപ്പാട്: പള്ളിപ്പാട്ട് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാക്ഷേപം, പള്ളിപ്പാട്ട് താറാവുകൾ ചാകുന്നത് പക്ഷിപ്പന ......
പ്രതിരോധ വാക്സിൻ കണ്ടെത്തണം
ആലപ്പുഴ: പക്ഷിപ്പനി ഈ വർഷവും കണ്ടുതുടങ്ങിയ സാഹചര്യം കണക്കിലെടുത്ത് ശാസ്ത്രീയപഠനം നടത്തി പ്രതിരോധ വാക്സിൻ കണ്ടെത്തുകയാണ് വേണ്ടതെന്ന് കർഷക കോൺഗ്രസ് ജില് ......
തെരുവുനായയുടെ കടിയേറ്റു
അമ്പലപ്പുഴ: തെരുവുനായയുടെ കടിയേറ്റ തൊഴിലുറപ്പ് തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ തെണ്ടക്കാരൻ പറമ്പ് വീട്ട ......
അനധികൃത ഇറച്ചിക്കട അടച്ചു പൂട്ടാനെത്തിയ ഉദ്യോഗസ്‌ഥരെ ഉടമയുടെ നേതൃത്വത്തിൽ തടഞ്ഞു
എടത്വ: അനധികൃതമായി പ്രവത്തിച്ച ഇറച്ചിക്കട അടച്ചു പൂട്ടാനെത്തിയ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ ഉടമയുടെ നേതൃത്വത്തിൽ തടഞ്ഞു. റിപ്പോർട്ട് ചെയ്യാൻ എത ......
പുനരാരംഭിക്കും
ചേർത്തല: നഗരസഭയുടെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നവംബർ ഒന്നിന് പ്രവർത്തനം പുനരാരംഭിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ ......
പ്രതിഷേധിച്ചു
പൂച്ചാക്കൽ: പട്ടികവർഗ ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യാന്തസിനെ ഇടിച്ചുതാഴ്ത്തുന്ന തരത്തിൽ നിയമസഭയിൽ പരാമർശം നടത്തിയ മന്ത്രി എ.കെ. ബാലനിൽ നിന്നും പട്ടികജാത ......
പുന്നപ്ര–വയലാർ രക്‌തസാക്ഷിത്വ വാരാചരണം ഇന്ന് സമാപിക്കും
ചേർത്തല: പുന്നപ്ര–വയലാർ രക്‌തസാക്ഷിത്വ വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ആലപ്പുഴ വലിയ ചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിൽ നിന്ന് വി.എസ്. അച്യുതാനന്ദനും മ ......
കഞ്ചാവ് വില്പന: പിടിയിലായ പ്രതി റിമാൻഡിൽ
ആലപ്പുഴ: വഴിയോര ചെരുപ്പുകച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവരവെ എക്സൈസ് പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുന്നത്തുനാട് കോട്ടയിൽ വീട്ടിൽ ......
പോലീസ് ലോക്കപ്പിൽ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു
അമ്പലപ്പുഴ: അടിപിടികൂടിയ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. നീർക്കുന്നം പുതുവൽ അനസ് (40) ആണ് അമ്പലപ്പുഴ സ്റ്റേഷനിലെ ലോക്കപ്പിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ......
ഇന്ദിരാ ജ്യോതിപ്രയാണവും അനുസ്മരണ സമ്മേളനവും
ആലപ്പുഴ: ഇന്ദിരാഗാന്ധിയുടെ രക്‌തസാക്ഷിത്വദിനമായ 31നു മഹിളാ കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണവും അനുസ്മരണ ......
തയ്യൽ പരിശീലനം
മങ്കൊമ്പ്: മാമ്പുഴക്കരിയിലെ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ സൗജന്യ തയ്യൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പുതിയ ബാച്ചിന്റെ അഡ്മിഷൻ ആരംഭിക്കുന്നു. മാമ്പു ......
കെസിഎസ്എൽ കലോത്സവം 29ന്
ചങ്ങനാശേരി: അതിരൂപത കെസിഎസ്എൽ കലോത്സവം ഗാലക്സി–2016 29ന് രാവിലെ പത്തിന് എസ്ബി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സ്റ്റഡിസർക്കിൾ, ചവിട്ടുനാടകം, മാർഗംകളി, പര ......
കുറുമ്പനാടം സെന്റ് പീറ്റേഴ്സിന്അതിരൂപത കായിക കിരീടം
ചങ്ങനാശേരി: അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ് സ്കൂൾസ് കായികമേളയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ ഓവ ......
അമേരിക്കൻ മോഡൽ ഇന്ത്യയാകമാനം നടപ്പാക്കാൻമോദി ശ്രമിക്കുന്നുവെന്ന് എം.എ. ബേബി
മാവേലിക്കര: പുന്നപ്ര വയലാർ സമര സേനാനികൾ ചെറുത്തു തോല്പ്പിച്ച അമേരിക്കൻ മോഡൽ ഭരണം ഇന്ത്യയിലാകമാനം നടത്താൻ മോദി ശ്രമിക്കുന്ന കാലഘട്ടത്തിൽ പുന്നപ്ര വയലാ ......
പരിശീലന ക്ലാസ്
ആലപ്പുഴ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദേശാനുസരണം ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ലൈബ്രേറിയൻമാരുടെ പഠനപരിശീലന ക്ലാസുകൾ 31 മുതൽ നവംബ ......
വയലാർ അനുസ്മരണവും കവിയരങ്ങും ഇന്ന്
ചേർത്തല: പുരോഗമന കലാസാഹിത്യ സംഘം ഇപ്റ്റ യുവകലാസാഹിതി എന്നിവ ചേർന്നുള്ള വയലാർ അനുസ്മരണവും കവിയരങ്ങും ഇന്ന് നടക്കും. രാഘവപ്പറമ്പിൽ രാവിലെ എട്ടിനു പുഷ്പാ ......
യൂത്ത് കോൺഗ്രസ് ധർണ നടത്തി
മങ്കൊമ്പ്: നീലംപേരൂർ പഞ്ചായത്തിലെ പൊതുമരാമത്തു വകുപ്പിന്റെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നീലംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ന ......
കായികമേള
പൂച്ചാക്കൽ: തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികമേള പൂച്ചാക്കൽ എസ്ഐ ജി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്. നാസർ അധ്യക്ഷനായി.
തെരുവോരങ്ങളിൽ മാലിന്യം തള്ളിയ പത്തുപേർക്കെതിരേ നടപടി
ചേർത്തല: നഗരത്തിലെ തെരുവോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ചു നിയമപരമായ ശിക്ഷകൾ നല്കുന്നതിനു രാത്രികാല പരിശോധന ശക്‌തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ......
ഹരിതശോഭ പദ്ധതിക്കു തുടക്കമായി
മങ്കൊമ്പ്: ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുട്ടാർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ഹരിതശോഭ പദ്ധതിക്ക് ത ......
വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്
മങ്കൊമ്പ്: കർഷക കോൺഗ്രസ് കാവാലം മണ്ഡലം പ്രവർത്തക യോഗം കെപിസിസി നിർവാഹക സമിതി അംഗം അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. വിള ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നും ആലപ് ......
പന്തലാംപാടത്ത് ദേശീയപാത മുറിച്ചുകടക്കൽ ദുരിതം
11 കെവി ലൈൻ കൈയെത്തുംദൂരത്ത്; തൊഴിലാളികൾ ഭീതിയിൽ
പക്ഷിപ്പനി: ചത്ത താറാവുകളെ തീയിട്ടു നശിപ്പിച്ചു തുടങ്ങി
മാക്ഫാസ്റ്റ് നോളഡ്ജ് സ്കീം
പ്രസിഡന്റ്സ് ട്രോഫി ജലോത്സവക്കാഴ്ച്ചകളുമായി പ്രചരണ വാഹനം ജില്ലയിൽ പര്യടനം ആരംഭിച്ചു
ശുചീകരണമെന്നാൽ ഇവിടെ പുകയിടൽ
റേഷൻകാർഡ്: അപാകതകൾ വ്യാപകമെന്ന് ആക്ഷേപം
കോഴിക്കൂട് തകർത്ത് തെരുവുനായ്ക്കളുടെ ആക്രമണം
ബോട്ടുകൾ കേടായി; വൈക്കം–തവണക്കടവ് ഫെറിയിൽ യാത്രാക്ലേശം
ജൂണിയർ റെഡ് ക്രോസ് തടയണ നിർമിച്ചു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.