തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മലനാട് എസ്എൻഡിപി യൂണിയനു10.83 കോടി രൂപയുടെ ബജറ്റ്
കട്ടപ്പന: മലനാട് എസ്എൻഡിപി യൂണിയനു 10.83 കോടി രൂപയുടെ ബജറ്റ്. 2017–ൽ ചേറ്റുകുഴിയിൽ നിർമിക്കുന്ന കോളജിന്റെ പണികൾ പൂർത്തീകരിക്കുന്നതിനും സാന്ത്വനം സഹായനിധി, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ ഉൾകൊള്ളിച്ചാണ് ബജറ്റ്. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ബജറ്റ് അവതരിപ്പിച്ചു.

കട്ടപ്പന ടൗൺഹാളിൽ നടന്ന വാർഷികയോഗം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനംചെയ്തു. യൂണിയൻ വൈസ്പ്രസിഡന്റ് വിധു എ. സോമൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ആർ. മുരളീധരൻ, ഷാജി പുള്ളോലിൽ, കൗൺസിലർമാരായ പി.എൻ. സത്യവാസൻ, കെ.വി. സലി, സന്തോഷ് ചാളനാട്ട്, പി.ആർ. രതീഷ്, മനോജ് ആപ്പാന്താനത്ത്, പി.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കി സഹോദയ കലോത്സവത്തിന് തിരിതെളിഞ്ഞു
അണക്കര: ഇടുക്കി സഹോദയ കലോത്സവത്തിന് അണക്കര മോണ്ട്ഫോർട്ടിൽ വർണാഭമായ തുടക്കം. ഇടുക്കി സഹോദയ സെക്രട്ടറി ജോസ് പുരയിടം ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ സിസ്റ്റ ......
പെരുവന്താനത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്
പെരുവന്താനം: സെന്റ് ജോസഫ്സ് യുവദീപ്തിയുടെയും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ സംഘടനകളുടെയും ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും സംയുക്‌താഭിമുഖ്യ ......
പുരോഗമനകലാസാഹിത്യ സംഘം
കട്ടപ്പന: പുരോഗമന കലാസാഹിത്യസംഘം ജില്ലാസമ്മേളനം ഇന്നും നാളെയും കട്ടപ്പനയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് ......
അടിമാലിയിൽ രണ്ടുകോടിയുടെറോഡു വികസനം
അടിമാലി: അടിമാലി, വെളളത്തൂവൽ പഞ്ചായത്തുകളിലെ 16 ഗ്രാമീണ റോഡുകളുടെ വികസനത്തിനായി രണ്ടുകോടി അഞ്ചുലക്ഷം രൂപ അനുവദിച്ചതായി ജില്ലാപഞ്ചായത്തംഗം ഇൻഫന്റ് തോമസ ......
ഹോളിക്വീൻസിൽ കൃഷി വിളവെടുപ്പ്
രാജകുമാരി: രാജകുമാരി ഹോളിക്വീൻസ് യുപി സ്കൂളിൽ കൃഷി വിളവെടുപ്പു നടത്തി. രാജകുമാരി പഞ്ചായത്ത് കൃഷി ഓഫീസർ ബെറ്റ്സി മരീന ജോൺ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. സ ......
കാന്തിപ്പാറ സ്കൂളിൽ വിളവെടുപ്പിന്റെ ഉത്സവമേളം
കാന്തിപ്പാറ: വിഷരഹിത ജൈവ പച്ചക്കറികൃഷി എന്ന സന്ദേശവുമായി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ കുട്ടികളും അധ്യാപക രക്ഷാകർതൃ സമിതിയും അനധ്യാപകരും ......
ക്ലീൻസിറ്റിക്കുവേണ്ടി കുരുന്നുകൾ നിരത്തിലിറങ്ങി
നെടുങ്കണ്ടം: മുണ്ടിയെരുമയെ ക്ലീൻ സിറ്റിയാക്കുവാൻ കുരുന്നുവിദ്യാർഥികൾ. കല്ലാർ ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികളാണ് ശുചിത്വത്തിന്റെ സന്ദേശംപകർന്ന് ടൗണിനെ ......
ദേശീയനിലവാരത്തിലുള്ള റോഡിന് അറ്റകുറ്റപ്പണി ഗ്രാമീണനിലവാരത്തിൽ
കട്ടപ്പന: ദേശീയറോഡിന്റെ നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിൽ ഗ്രാമീണ റോഡിന്റെ നിലവാരത്തിൽ അറ്റകുറ്റപ്പണി. കുമളി – പൂപ്പാറ സംസ്‌ഥാനപാതയിലാണ് മാനുവൽ ......
സംഘാടകസമിതി യോഗം
കമ്പംമെട്ട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരിക ജാഥയുടെ ഭാഗമായി ഉടുമ്പൻചോല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്ത ......
ഉപതെരഞ്ഞെടുപ്പ്:വോട്ടെണ്ണൽ ഇന്ന്
കാൽവരിമൗണ്ട്/ മാങ്കുളം: കാമാക്ഷി ഗ്രാമപഞ്ചായത്ത് കാൽവരിമൗണ്ട്, മാങ്കുളം ഗ്രാമപഞ്ചായത്തിലെ അൻപതാംമൈൽ വാർഡുകളിലേക്കുനടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ......
കട്ടപ്പനയിലെ താലൂക്കാശുപത്രിയെതകർക്കാൻ സർക്കാർ ശ്രമമെന്ന്
കട്ടപ്പന:ജില്ലയിലെ ഏതു സർക്കാർ ആശുപത്രിയേക്കാളും ഭൗതിക സൗകര്യങ്ങളുള്ള കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയെ തകർക്കാൻ ഇടതു സർക്കാർ ശ്രമിക്കുകയാണെന്ന് കട്ടപ് ......
ബിപിഎൽ ലിസ്റ്റിൽ അപാകതയെന്ന് ആക്ഷേപം
നെടുങ്കണ്ടം: സർക്കാർ പ്രഖ്യാപിച്ച ബിപിഎൽ ലിസ്റ്റ് അപാകതകൾ നിറഞ്ഞതാണെന്ന് ആക്ഷേപം. നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന ലിസ്റ്റ് റേഷൻ കടകളിലൂടെയാണ് പ്ര ......
നെടുങ്കണ്ടം പൂർണഒഡിഎഫ് പഞ്ചായത്ത്
നെടുങ്കണ്ടം: ഭാരത സർക്കാർ നടപ്പിലാക്കുന്ന ശുചിത്വ ഭാരതമിഷന്റെ ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തുറസായ സ്‌ഥലത്തെ മലമൂത്ര വിസർജനരഹിത ഗ്രാമപഞ്ചായത്തായ ......
പാചകവാതക സിലണ്ടറിനു തീ പിടിച്ചു
കട്ടപ്പന: പാചകവാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വണ്ടൻമേട് മാലി കോളനിയിൽ പളനിയാണ്ടിയുടെ വീട്ടിലെ പാചകവാതക സിലിണ്ടറിനാണ് തീപിടിച്ചത്. കാ ......
സിപിഎം ഏരിയ സെക്രട്ടറിയുടെ മാതാപിതാക്കളെ മർദിച്ചതായി പരാതി
ചെറുതോണി: സിപിഎം ഇടുക്കി ഏരിയ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്റെ വീട്ടിലെത്തി മാതാപിതാക്കളെ മർദിച്ചതായി പരാതി. കഴിഞ്ഞ രാത്രി പന്ത്രണ്ടോടെയാണ് സംഘം കാൽവ ......
വിദ്യാർഥിയുൾപ്പെടെ രണ്ടുപേർകഞ്ചാവുമായി പിടിയിൽ
കട്ടപ്പന: വിദ്യാർഥിയുൾപ്പെടെ രണ്ടുപേർ കഞ്ചാവുമായി പോലീസ് പിടിയിലായി. കട്ടപ്പന ഐടിഐ വിദ്യാർഥി രാജകുമാരി സ്വദേശി പതിനെട്ടുകാരൻ, നരിയംപാറ മുക്കടയ്ക്കൽ ജോ ......
പെൺകുട്ടിയെ ശല്യംചെയ്തയുവാക്കൾ പോലീസ് പിടിയിൽ
രാജാക്കാട്: മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുവഴിയിൽ അപമാനിക്കുകയും തടഞ്ഞുവയ്ക്കുകയുംചെയ്ത രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റുചെയ്തു. ......
വോളീബോൾ താരത്തെ കമ്പിവടിക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
കാഞ്ഞാർ: കാഞ്ഞാറിലെ വോളീബോൾ താരത്തെ കമ്പി വടിക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. 40 വർഷമായി വോളിബോൾ താരമായ കാഞ്ഞാർ മണക്കണ്ടത്തിൽ എം ......
മുന്നാധാരത്തിലെ വിലയ്ക്ക്പ്രസക്‌തിയില്ലെന്ന് കോടതി
തൊടുപുഴ: തീറാധാരങ്ങൾക്കു വസ്തുവിന്റെ പ്രതിഫലസംഖ്യയോ സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായവിലയോ അതിൽ ഏതാണോ കൂടിയത്, ആ തുകയ്ക്കുമാത്രമാണ് സ്റ്റാമ്പ് ഡ്യൂട്ടി ......
തൊടുപുഴ കെഎസ്ആർടിസി ടെർമിനൽഉദ്ഘാടനത്തിന് ഒരുങ്ങുന്നു
തൊടുപുഴ: തൊടുപുഴയിൽ ദ്രുതഗതിയിൽ പണികൾ പുരോഗമിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെയും ഷോപ്പിംഗ് കോപ്ലക്സിന്റെയും അന്തിമഘട്ട നിർമാണ പ്രവൃത്തികൾക്കായി ട ......
ബസിൽ നിന്നും വിദ്യാർഥിയെ തള്ളിയിട്ട കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു
തൊടുപുഴ: വിദ്യാർഥിയെ സ്വകാര്യ ബസിൽ നിന്നു തള്ളിയിട്ടെന്ന പരാതിയുടെ അടിസ്‌ഥാനത്തിൽ ബസ് കണ്ടക്ടറെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കുളമാവ് നാടുകാണി സ് ......
നിയന്ത്രണം വിട്ട പിക്കപ്പ് വാൻകാറിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
കോളപ്ര: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കാറിലിടിച്ച് മറിഞ്ഞു. കാർയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കൂടി തൊടുപുഴ – മൂലമറ്റം റ ......
മുട്ടം ടെക്നിക്കൽ എച്ച്എസിൽഎക്സിബിഷൻ
തൊടുപുഴ: ഐഎച്ച്ആർഡി സ്‌ഥാപനമായ മുട്ടം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 27,28 തീയതികളിൽ ടെക്നിക്കൽ എക്സിബിഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത് ......
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്ഭരണം പ്രതിസന്ധിയിലേക്ക്
തൊടുപുഴ: ഇടതുമുന്നണി ഭരിക്കുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്. പിന്തുണ നൽകുന്ന പി.സി. ജോർജ് വിഭാഗം അതൃപ്തിയുമായി രംഗത്തെത്തിയതാണ ......
ന്യൂമാൻ കോളജ് ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കണം
തൊടുപുഴ: ന്യൂമാൻ കോളേജ് ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന് കെഎസ്സി –എം യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസിൽ വേഗ ......
സെന്റ് മേരീസിൽ പിഎസ്സി മോഡൽപരീക്ഷ രണ്ടാംഘട്ടം 24ന്
അറക്കുളം: സെന്റ് മേരീസ് സ്കൂളിൽ നടത്തിവരുന്ന പിഎസ്സി മോഡൽ പരീക്ഷയുടെ രണ്ടാംഘട്ടം 24ന് നടക്കും. ഇതിന്റെ ഭാഗമായി സ്കൂൾതല ഇന്റർവ്യു നടത്തും.നേരത്തേ നടന്ന ......
സിബിഎസ്ഇ കലോത്സവം കാറ്റഗറി ഒന്ന്:വെങ്ങല്ലൂർ പബ്ലിക് സ്കൂൾ ജേതാക്കൾ
മുട്ടം: ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കുന്ന സെൻട്രൽ കേരള സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി ഒന്ന് വിഭാഗം മത്സരങ്ങൾ പൂർത്തിയായി. 103 സ്കൂളുകളിൽ നിന്നും ......
കുറ്റക്കാരനെന്നു തെളിഞ്ഞാൽ ഷാഹുലിനെപുറത്താക്കും: റോയി കെ. പൗലോസ്
തൊടുപുഴ: നഗരസഭ വൈസ് ചെയർമാനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കൗൺസിലർ ഷാഹുൽ ഹമീദിനെ യുഡിഎഫിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടി പാർട്ടിയുടെ തീരുമാനമായിരുന്നുവ ......
സ്‌ഥലം കൈയേറ്റം : അന്വേഷണത്തിനുവിജിലൻസ് കോടതി ഉത്തരവ്
വണ്ണപ്പുറം: പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷനും വെയിറ്റിംഗ് ഷെഡും ഇരിക്കുന്ന സ്‌ഥലം നഷ്ടപ്പെടുത്താനും പൊതുജനങ്ങളുടെ ഉപയോഗത്തിനു തടസമുണ്ടാക്കാനും നടത്തു ......
കസ്തൂരി രംഗൻ: സർക്കാർ നിലപാട് മുൻ സർക്കാരിനുള്ള അംഗീകാരം – റോഷി
തിരുവനന്തപുരം: കസ്തൂരി രംഗൻ വിഷയത്തിൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച നയം തന്നെയാണ് ഈ സർക്കാരും സ്വീകരിച്ചിരിക്കുന്നതെന്നുള്ള മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ ......
എതിർത്തത് നടപടികളോടാണെന്ന്ജോയ്സ് ജോർജ് എംപി
ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്നും കർഷകവിരുദ്ധ പരാമർശങ്ങൾ മാറ്റിയെടുക്കുന്നതിന് യുഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളോടാണ് വിയോജിപ്പുള്ളതെന്നും അത ......
സർക്കാരിന്റെ നയപ്രഖ്യാപനത്തോടുള്ള നിലപാട്എംപി വ്യക്‌തമാക്കണം : കേരള കോൺഗ്രസ്
തൊടുപുഴ: കസ്തൂരി രംഗൻ റിപ്പോർട്ടിൻ മേൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ തയാറാക്കി കേന്ദ്രത്തിന് നൽകിയ ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിൽ യാതൊരു ഭേദഗതിയും ആവശ്യമില്ലെന ......
സമിതിയും എംപിയും മാപ്പുപറയണം:യൂത്ത് ഫ്രണ്ട് – എം
ഇടുക്കി: കസ്തൂരിരംഗൻ വിഷയത്തിൽ യുഡിഎഫ് സർക്കാരിന്റെ നയംതന്നെയാണ് എൽഡിഎഫ് സർക്കാരിനുമെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ ......
ഹൈറേഞ്ച് സംരക്ഷണ സമിതിയും എംപിയും ജനങ്ങളോട് മാപ്പ് പറയണം: യുഡിഎഫ്
തൊടുപുഴ: കസ്തൂരി രംഗൻ വിഷയത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അതേ നയമാണ് എൽഡിഎഫ് സർക്കാരിന്റേതെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പ്രഖ്യാപിച്ച സാഹചര്യത്ത ......
ഇടതു മുന്നണി നേതാക്കൾ മാപ്പുപറയണം: ഡീൻ കുര്യാക്കോസ്
തൊടുപുഴ: കസ്തൂരി രംഗൻ പ്രശ്നത്തിൽ യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച ഇടതു മുന്നണി നേതാക്കൾ പരസ്യമായി മാപ്പു പറയണമെന്ന് ഡീൻ കുര്യാക്കോസ്.123 വില്ല ......
വ്യാപാര വ്യവസായി സമതി ജില്ലാ സമ്മേളനം
ചെറുതോണി: വ്യാപാര വ്യവസായി സമതി ജില്ലാസമ്മേളനവും ഓഫീസ് ഉദ്ഘാടനവും 27–ന് രാവിലെ ഒൻപതിന് മുരിക്കാശേരി ഗ്യാലക്സി ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിനിധി സമ്മേ ......
ക്യാപ്*കാമ്പസ് ഇടുക്കിയിലുംസജീവമാകുന്നു
കോട്ടയം: കാൻസർ ബോധവത്കരണവും പ്രതിരോധവും ലക്ഷ്യമിട്ടു ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിവരുന് ......
എൻജിഒ അസോസിയേഷൻജില്ലാ സമ്മേളനം സമാപിച്ചു
കട്ടപ്പന: കേരള എൻജിഒ അസോസിയേഷൻ ജില്ലാസമ്മേളനം സമാപിച്ചു. അഴിമതിരഹിത സിവിൽ സർവീസ് എന്ന മുദ്രാവാക്യം നിലനിർത്തി രാഷ്ര്‌ടീയപ്രേരിതവും മാനദണ്ഡവിരുദ്ധവുമായ ......
ജോയിന്റ് കൗൺസിൽ സമ്മേളനം
തൊടുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം 24, 25 തീയതികളിൽ നെടുങ്കണ്ടത്ത് നടത്തും. 24 നു രാവിലെ 10 മുതൽ എഐടിയുസി ഹാളിൽ ജില്ലാ കമ്മിറ്റിയോഗവും രണ്ടുമുതൽ ......
പരുന്തുംപാറയിലെകൈയേറ്റം ഒഴിപ്പിച്ചു
പീരുമേട്: വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സ്വകാര്യവ്യക്‌തികൾ സർക്കാർ ഭൂമി കൈയേറി നിർമിച്ച ഷെഡുകൾ റവന്യു അധികൃതർ പൊളിച്ചുനീക്കി. ഇന്നലെ രാവിലെയാണ ......
ദേശീയപാത: എംഎൽഎക്കും എംപിക്കുംഅനങ്ങാപ്പാറനയം–ജോസഫ് വാഴക്കൻ
അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാത 49 നേര്യമംഗലംമുതൽ മൂന്നാർ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഉയർത്തുന്ന തടസവാദങ്ങളിൽ ഇട ......
സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെനൂറാം വാർഷികം
തൊടുപുഴ: ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 100–ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആചരിക്കുമെന്നു ആർഎസ്പി–എം നേതാക്കൾ പത്രസമ്മേളനത്തി ......
സെക്രട്ടേറിയറ്റ് ധർണയിൽപങ്കെടുക്കും
നെടുങ്കണ്ടം: റേഷൻ വ്യാപാരികൾ 24–ന് സെക്രട്ടേറിയറ്റിനുമുമ്പിൽ നടത്തുന്ന പ്രകടനത്തിലും കൂട്ടധർണയിലും ജില്ലയിലെ മുഴുവൻ റേഷൻ വ്യാപാരികളും പങ്കെടുക്കുമെന്ന ......
ബാങ്കുകൾ ജനപക്ഷ സമീപനം സ്വീകരിക്കണം
ഇടുക്കി: വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ എന്നിവയ്ക്കുള്ള അപേക്ഷകളിൽ ബാങ്കുകൾ ഉപഭോക്‌താക്കളോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്നും അർഹരായവർക്ക് സാങ ......
പിറവത്ത് വീട് കുത്തിത്തുറന്നു 18 പവൻ കവർന്നു
പച്ചക്കറി വാങ്ങിയാലുംഇല്ലെങ്കിലും സംഭാരം ഫ്രീ
ചെയർമാനും സംഘവും നീലേശ്വരത്തും കാഞ്ഞങ്ങാടും സ്‌ഥലങ്ങൾ സന്ദർശിച്ചു
മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
കിച്ചൻ ബിന്നുകൾ: ജനങ്ങളെ ബോധവത്കരിക്കാൻ പ്രദർശനവുമായി നഗരസഭ
സെൻട്രൽ ലൈബ്രറി ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് മാറ്റി
ജില്ലാ ആശുപത്രിയിൽ നിന്നുള്ള മലിനജലം: ജൂണിയർ സൂപ്രണ്ടിനെ ഉപരോധിച്ചു
കൃപാലയ സ്കൂളിൽ സഹവാസ ക്യാമ്പ് തുടങ്ങി
ചൈതന്യ കാർഷികമേള: ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്ര തുടങ്ങി
തലവൂർ ദേവി വിലാസം സ്കൂളിൽ ധീര ജവാന്മാർക്ക് സ്മാരകം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.