തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
നിവേദനം നല്കി
പാലക്കാട്: ജില്ലയിലെ ലാസ്റ്റ്ഗ്രേഡ് ഒഴിവുകൾ പിഎസ്്സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനു വകുപ്പു സെക്രട്ടറിമാർക്ക് നിർദേശം നല്കിയതായി പ്രിൻസിപ്പൽ സെക്രട്ടറിക്കായി അണ്ടർ സെക്രട്ടറി അജി ഫിലിപ്പ് ലാസ്റ്റ്ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിനു മറുപടിയായി റാങ്ക് ഹോൾഡേഴ്സ് ഭാരവാഹികളെ അറിയിച്ചു.നിയമനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി നിലവിലുള്ള എല്ലാ ഒഴിവുകളും 2016 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകളും പിഎസ്്സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം നല്കിയിരിക്കുകയാണ്. ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് യോഗം സെപ്റ്റംബർ നാലിന് വിക്ടോറിയ കോളജിൽ ചേരും.

നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ പാ​ള​യം ചേ​ര​ത്തോ​ട് നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ​യാ​ൾ മ​രി​ച്ചു. ബ​ന്ധു ......
ജ്യേ​ഷ്ഠ​ൻ മ​രി​ച്ച് അ​ഞ്ചാംനാ​ൾ അ​നു​ജ​നും മ​രി​ച്ചു
വ​ട​ക്ക​ഞ്ചേ​രി: ജ്യേ​ഷ്ഠ​ൻ മ​രി​ച്ച് അ​ഞ്ചാം​നാ​ൾ അ​നു​ജ​നും മ​രി​ച്ചു. ക​ണ്ണ​ന്പ്ര കാ​ര​പ്പൊ​റ്റ പു​ഞ്ച​യി​ൽ കി​ട്ട​യാ​ണ് (80) ഇ​ന്ന​ലെ മ​രി​ച്ച​ത് ......
ചി​റ്റി​ല​ഞ്ചേ​രി സ്വ​ദേ​ശി ഈ​റോ​ഡി​ൽ ട്രെ​യി​നി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു
ആ​ല​ത്തൂ​ർ: ബാം​ഗ​ളൂ​രി​ൽ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പ്ലം​ബിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ചി​റ്റി​ല​ഞ്ചേ​രി സ്വ​ദേ​ശി യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ​നി​ന്ന് ......
വി​ശ്ര​മ ജീ​വി​തത്തിലും ര​വീ​ന്ദ്ര​ന്‍റെ ക​ര​വി​രു​തി​ൽ പാ​ഴ്‌വസ്തു​ക്ക​ൾ​ക്കു മ​ഹ​നീ​യ ചാ​രു​ത
സ്വ​യം​പ​ര്യാ​പ്ത മാ​ലി​ന്യ​മു​ക്ത ജൈ​വകൃ​ഷി​യു​മാ​യി കെ​ടി​ഡി​എ​സ്
ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കി കാ​ട്ടു​മൃ​ഗ​ങ്ങ​ൾ
തി​യ​റ്റ​റു​ക​ളി​ല്‍ ബാ​ഹു​ബ​ലി ത​രം​ഗം
ഡോ​ക്ട​ർ​ക്ക് അവർ പിറന്നാൾ സദ്യയൊരുക്കി
മാന്പഴക്കാലത്തിന് തിരക്കേറുന്നു
കു​റു​വ ദ്വീ​പിലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം
കോയിൻ ഫെസ്റ്റ് തുടങ്ങി
മ​ഞ്ചേ​രി​യി​ൽ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ത്ത​പ്പോ​ൾ
അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചു; യാ​ത്ര​ക്കാർ വ​ല​ഞ്ഞു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.