തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പെൻഷൻ വീടുകളിലെത്തി തുടങ്ങി
കേരളശേരി: സംസ്‌ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ വിവിധ ക്ഷേമപെൻഷനുകൾ ഗുണഭോക്‌താക്കളുടെ വീടുകളിൽ എത്തിതുടങ്ങി. കേരളശേരി ഗ്രാമപഞ്ചായത്തിലെ 2500–ഓളം വരുന്ന വിവിധ ക്ഷേമപെൻഷനുകൾ തടുക്കശേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് വിതരണം നടത്തുന്നത്. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വടശേരി പറയരുകുണ്ട് കോളനിയിൽ നടത്തി.

ബാങ്ക് പ്രസിഡന്റ് എ.വി.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. കേരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി എം.പി.വിജയകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ശോഭന, സത്യൻ, വിജയകുമാർ, രാമചന്ദ്രൻ, ശ്രീലത തുടങ്ങിയവരും ബാങ്ക് ജീവനക്കാരായ സി.സുരേഷ്, ബാലസുബ്രഹ്്മണ്യൻ, ജയഗോപാലൻ തുടങ്ങിയവരും പങ്കെടുത്തു.ഓരോരുത്തർക്കും ആറായിരം രൂപ മുതൽ പരമാവധി 15,000 രൂപ വരെയാണ് പെൻഷൻ ലഭിക്കുന്നത്.
മലമ്പാമ്പിനെ പിടികൂടി
പാലക്കാട്: വീട്ടിലെ വിറകുപുരയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. കാഞ്ഞിക്കുളം തെക്കുംകരയിലെ വാസുവിന്റെയും ശാന്തയുടെയും വീട്ടിൽ നിന്നാണ് മലമ്പാമ്പിനെ പിടി ......
പുഴയോര കൈയേറ്റം ഒഴിപ്പിക്കണം
മണ്ണാർക്കാട്: കുടിവെള്ളസ്രോതസായ വെള്ളിയാർപുഴയുടെ ഇരുകരകളിലുമുള്ള കൈയേറ്റം ഒഴിപ്പിക്കമെന്ന് ഡിവൈഎഫ്ഐ മുണ്ടക്കുന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ല ......
മെഡിക്കൽ ക്യാമ്പ് നടത്തി
മണ്ണാർക്കാട്: മദർകെയർ ആശുപത്രിയിൽ ജനറൽ സർജറി, ഇഎൻടി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ എം.കെ.സുബൈദ ......
ബോധവത്കരണ പരിശീലനം
മണ്ണാർക്കാട്: ജനങ്ങളെ പ്രഥമശുശ്രൂഷയെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഫ്രണ്ട് പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലനപരിപാടി ഡിവൈഎസ്പി കെ.എം.സെയ് ......
സർവീസ് സെന്ററും കെ–ടെറ്റ് ക്ലാസും
ശ്രീകൃഷ്ണപുരം: കെഎസ്ടിഎ ചെർപ്പുളശേരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സർവീസ് സെന്ററും കെ–ടെറ്റ് ക്ലാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവി ......
അരി പിടിച്ചെടുത്തു
കോയമ്പത്തൂർ: ഒരുമാസത്തിനുള്ളിൽ കോയമ്പത്തൂരിൽനിന്നും കേരളത്തിലേക്കു കടത്തിയ ഇരുപതു ടണ്ണിലേറെ അരി അധികൃതർ പിടികൂടി. കോയമ്പത്തൂരിൽ പത്തുലക്ഷത്തിലധികം റേഷ ......
സർവോദയസംഘത്തിനു കേന്ദ്രസർക്കാർ അവാർഡ്
കോയമ്പത്തൂർ: തിരുപ്പൂർ കേത്തന്നൂർ സർവോദയസംഘത്തിനു മികച്ച സ്‌ഥാപനത്തിനുള്ള കേന്ദ്രസർക്കാർ അവാർഡ്. ഖാദി, ഗ്രാമതൊഴിൽ വിഭാഗത്തിലാണ് അവാർഡ്. കേരളം, തമിഴ്നാ ......
മണ്ണെണ്ണ കുടിച്ച കുഞ്ഞ് ഗുരുതരാവസ്‌ഥയിൽ
കോയമ്പത്തൂർ: വെള്ളമെന്നു കരുതി മണ്ണെണ്ണ കുടിച്ച രണ്ടുവയസുകാരനെ ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുങ്കം കല്ലുകുഴി വാൽപുരയുടെ ......
ശ്വാസകോശത്തിൽനിന്നും സേഫ്റ്റിപിൻ പുറത്തെടുത്തു
കോയമ്പത്തൂർ: ഒന്നരവയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ സേഫ്റ്റിപിൻ കോയമ്പത്തൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈറോഡ് മരപ്പ ......
ദീപാവലി: അധിക യാത്രാക്കൂലി ഈടാക്കുന്ന ബസുകൾക്കെതിരേ നടപടി
കോയമ്പത്തൂർ: ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരിൽനിന്നും അധിക യാത്രാക്കൂലി ഈടാക്കുന്ന ബസുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗതവകുപ്പ് മുന്നറിയിപ്പുനല്കി. ......
ഉപഭോക്‌തൃ നിയമബോധവത്കരണം
ആലത്തൂർ: ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിലെ എസ് എസ്എൽ സി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങൾ കേന്ദ്രീകര ......
ലോഗോക്വിസ് : ഫലം പ്രസിദ്ധീകരിച്ചു
കുമരംപുത്തൂർ: കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിച്ച 17ാമത് അഖില കേരള ബൈബിൾ മത്സരപരീക്ഷ–ലോഗോക്വിസ് 2016 ഒന്നാം ഘട്ടം രൂപതാതലത്തിൽ നടത്തിയതിന്റെ ഫല ......
ആയുർവേദ ദിനാചരണം ഇന്ന്
ആലത്തൂർ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആലത്തൂർ ഏരിയാ കമ്മറ്റിയും, ചിറ്റിലഞ്ചേരി സൃഷ്‌ടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ഇന്ന ......
ശുചിത്വ ബോധവത്കരണ പ്രദർശനം പാലക്കാട് സിവിൽ സ്റ്റേഷനിൽ
പാലക്കാട്: ഗാന്ധി ജയന്തി ആഘോഷം സമാപനത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സിവിൽ സ്റ്റേഷൻ കവാടത്തിനരികിൽ നടത്തുന്ന ദ്വ ......
കല്പാത്തി സംഗീതോത്സവം നവംബർ ഏഴുമുതൽ 13 വരെ
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംഗീത നാടക അക്കാദമിയും ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നവംബർ ഏഴ് മുതൽ 13 വ ......
പുതുപ്പരിയാരം യാത്രക്കാരുടെ കുരുതിക്കളം; അധികൃതർക്കു നിസംഗത
പാലക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം പഞ്ചായത്തോഫീസിന് സമീപമുള്ള റോഡിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. നിരവധി അപകടങ്ങൾ നടന്നിട്ടും സ ......
ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
പാലക്കാട്: ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കഥളീവനം ശ്രീആഞ്ജനേയ സേവാസമിതിയുടെയും സംയുക്‌താഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കഥള ......
വാലിപറമ്പ് കുടിവെള്ളപദ്ധതി അടുത്തമാസം തുടങ്ങും
ആലത്തൂർ: ഗ്രാമ പഞ്ചായത്തിലെ വെങ്ങന്നിയൂർ പാലത്തിനുസമീപം പണിതീർത്ത വാലിപറമ്പ് കുടിവെള്ളപദ്ധതി നവംബറിൽ പ്രവർത്തനം തുടങ്ങും. ജില്ലാപഞ്ചായത്ത് പത്തുലക്ഷം, ......
കേസിലുൾപ്പെട്ട വാഹനങ്ങൾ ആശുപത്രി റോഡിലിടുന്നതു ദുരിതമാകുന്നു
ആലത്തൂർ: കേസുകളിൽ ഉൾപെടുന്ന വാഹനങ്ങൾ പൊലീസ് പിടികൂടി ആശുപത്രി റോഡിൽ ഇടുന്നത് ആശുപത്രിയിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാകുന്നു. ......
തെരുവുനായക്കൂട്ടം വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു
വണ്ടിത്താവളം: ടൗണിൽ വർധിച്ചുവരുന്ന തെരുവുനായ കൂട്ടം സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും അപകടഭീഷണിയായി. അഞ്ചും പത്തും നായ്ക്കൾ കൂട്ടമായെത്തി റോഡുവക് ......
കിസാൻസംഘം സെക്രട്ടേറിയറ്റ് മാർച്ച് നടത്തും
പാലക്കാട്: വിലതകർച്ചയ്ക്കെതിരേ ഭാരതീയ കിസാൻസംഘം ജനുവരി 19ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
ജില്ലാ കർഷക പ്രതിനിധി സമ്മേളനം ഭാരതീയ കിസാൻസംഘ് അഖി ......
കേരള കോൺ– എം സായാഹ്്നധർണ
കല്ലടിക്കോട്: കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടിക്കെതിരേ കേരള കോൺഗ്രസ്–എം കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി കർഷക സായാഹ്്നധർണ നടത്തി. 123 വി ......
വാട്ട്സ്ആപ് കൂട്ടായ്മ പുസ്തകങ്ങൾ നല്കി
അഗളി: സംസ്‌ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ വാട്ട്സ്അപ് കൂട്ടായ്മ പുസ്തകശേഖരം നല്കി. അഗളിക്കുസമീപത്തെ വട്ട്ലക്കിയിലുള്ള ശാന്തി ഇൻഫർമേഷൻ ഹെൽത്ത് ......
ഇരുവാലൻ സമുദായക്കാർ വില്ലേജ് ഓഫീസിലേക്കു മാർച്ച് നടത്തി
കൊല്ലങ്കോട്: താലൂക്കിലെ ഇരുവാലൻ സമുദായത്തെ പട്ടികജാതിയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട് വില്ലേജ് ഓഫീസിലേക്കു മാർച്ച് നടത്തി. പിയുസിഎൽ സംസ്‌ഥ ......
നിരോധിത കീടനാശിനികൾ ഉപയോഗിച്ചാൽ കൃഷിവകുപ്പിന്റെ ആനുകൂല്യം നഷ്ടമാകും
പാലക്കാട്: സംസ്‌ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികൾ കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, അത്തരം കർഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടർ പദ്ധതി ......
കല്പാത്തി രഥോത്സവത്തിനു ഒരുക്കങ്ങൾ തുടങ്ങി
പാലക്കാട്: കല്പാത്തി രഥോത്സവം നവംബർ ഏഴ് മുതൽ 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രഥോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെയും സംഘാടകസമിതിയുട ......
യുവക്ഷേത്രകോളജിൽ ലോക മാനസികാരോഗ്യ ദിനാഘോഷം
മുണ്ടൂർ: യുവക്ഷേത്രകോളജിൽ ലോക മാനസികാരോഗ്യദിനാഘോഷപരിപാടികൾക്ക് തുടക്കമായി. ദ്വിദിനാഘോഷം പാലക്കാട് സൈബർ സെൽ എഎസ്ഐ പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു.
......
ബിപിഎൽ പട്ടിക തയാറാക്കുന്നതിനു വിജിലൻസ് കമ്മിറ്റി പുനഃസംഘടിപ്പിക്കണം: ചിറ്റൂർ–തത്തമംഗലം നഗരസഭ
ചിറ്റൂർ: ബിപിഎൽ റേഷൻകാർഡ് പട്ടിക തയാറാക്കുന്നതിനു വിജിലൻസ് കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ചിറ്റൂർ–തത്തമംഗലം നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യം. നിർധന കു ......
കല്പാത്തിപ്പുഴ ശുചീകരണം തുടങ്ങി; പുഴയിൽ മാലിന്യം തള്ളിയാൽ കർശന നടപടിയെന്നു കളക്ടർ
പാലക്കാട്: ജില്ലാ ഭരണ കാര്യാലയത്തിന്റെ നേതൃത്വത്തിൽ കല്പാത്തിപുഴ ശുചീകരണത്തിന് തുടക്കമായി. രഥോത്സവത്തിന് മുന്നോടിയായി നടക്കുന്ന ശുചീകരണത്തിന് ജില്ലാ ക ......
ആധാർ എൻറോൾമെന്റ് ക്യാമ്പ്
പാലക്കാട്: അക്ഷയ ജില്ലാ ഓഫീസും ഐ.സി.ഡി.എസ് ഉം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് കാംപ് നടത്തുന്നു.പിരായിരി ഗ്രാമ പഞ്ചായത്ത് കല്യാണ ......
നിയമ ബോധവത്കരണ പരിപാടി
പാലക്കാട്: തൊഴിൽവകുപ്പ് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് കഞ്ചിക്കോട് മെഡിക്കൽ കാംപും നിയമബോധവത്കരണ പരിപാടിയും നടത്തി.’ജില്ലാ ലേബർ ഓഫീസർ ടി.ആർ രജീഷ് അധ്യക് ......
ദേശീയ ആയുർവേദ ദിനാചരണം ഇന്ന്
പാലക്കാട്: ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഇന്ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തുന്ന പരിപാടികൾ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാ ......
ആലത്തൂർ താലൂക്ക് ആശുപത്രി സ്പെഷലിസ്റ്റ് ആശുപത്രിയാക്കും
ആലത്തൂർ: താലൂക്കാശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ നിയമസഭയിൽ പ്രഖ്യാപിച്ചു. കെ. ഡി പ്രസേനൻ എം എൽ എ അവതരിപ്പി ......
വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ അപകടംകാണാം ഏതുസമയവും
വടക്കഞ്ചേരി: ദേശീയപാത റോയൽ ജംഗ്ഷനിൽ ട്രാഫിക് സംവിധാനം ഏതുസമയവും അപകടഭീതിഉളവാക്കുന്ന രീതിയിൽ. നിലവിലുള്ള റോഡിലൂടെയും ആറുവരിപ്പാതയുടെ ഭാഗമായുള്ള പുതിയ ......
സിബിഎസ്ഇ ജില്ലാ കലോത്സവത്തിനു തുടക്കം
പട്ടാമ്പി : സിബിഎസ്ഇ സ്കൂൾ ജില്ലാ കലോത്സവത്തിനു പട്ടാമ്പി എംഇഎസ് സ്കൂളിൽ തുടക്കമായി. അറുപതോളം സ്കൂളുകളിൽനിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികൾ കലോത്സവത ......
കാർമൽ സ്കൂൾ മുന്നിൽ
പാലക്കാട്: പട്ടാമ്പിയിൽ നടക്കുന്ന സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ അവസാന വിവരം ലഭിയ്ക്കുമ്പോൾ 45 പോയിന്റുമായി ഷൊർണൂർ കാർമൽ സ്കൂൾ മുന്നിൽ. 40 പോയിന്റോടെ ശ് ......
ചുള്ളിമടയിൽ കാട്ടാനകളിറങ്ങി; നാട്ടുകാർക്കും വനപാലകർക്കും പെടാപ്പാട്
പാലക്കാട്: പട്ടാപ്പകൽ കൃഷിനശിപ്പിക്കാനിറങ്ങിയ കാട്ടാനകളെ നാട്ടുകാരും വനപാലകരും ഓടിച്ചു. എന്നിട്ടും കാടുകയറാൻ കൂട്ടാക്കാത്ത കാട്ടാനകൾ കൃഷിയിടങ്ങൾക്കുസമ ......
വ്യാജ ഒഡീഷ മണൽ പാസ് അച്ചടിക്കുന്നത് മംഗളൂരുവിൽ
ഒറ്റമുറി ഷെഡിലേക്ക് എത്തിയത് 15 ലക്ഷത്തിന്റെ ഭാഗ്യം
കുടിവെള്ളമില്ല: വീട്ടമ്മമാർ ഒഴിഞ്ഞ കുടങ്ങളുമായി കോത്തഗിരി റോഡ് ഉപരോധിച്ചു
ബോട്ടുകൾ കട്ടപ്പുറത്ത്; സരോവരം പാർക്കിന് മരണമണി
യുവജന കൂട്ടായ്മയിൽ നടക്കുന്ന റോഡ് വികസനം ശ്രദ്ധേയമാകുന്നു
ചുള്ളിമടയിൽ കാട്ടാനകളിറങ്ങി; നാട്ടുകാർക്കും വനപാലകർക്കും പെടാപ്പാട്
’പുനർജീവനി‘ലെ കിടപ്പുരോഗികൾ കെട്ടിയ ജപമാലകൾ ഇനി ജനത്തിന്
ഓട്ടത്തിനിടെ കാറിൽ നിന്നു പുക ഉയർന്നതു പരിഭ്രാന്തി പരത്തി
കാട്ടാനകൾ കൂട്ടത്തോടെ നാട്ടിൽ; അമ്പതേക്കറിലെ കൃഷി നശിപ്പിച്ചു
പടിഞ്ഞാറൻ പ്രദേശങ്ങളിലും പക്ഷിപ്പനി പടരുന്നു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.