തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വിത്തുകളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്ന് കൃഷിമന്ത്രി
പാലക്കാട്: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) പരമാവധി വിത്തുൽപ്പാദനം നടത്തണമെന്നും ഉത്പാദിപ്പിക്കുന്ന വിത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ. ജില്ലയിലെ ആലത്തൂർ മോഡേൺ റൈസ് മില്ലും വിഎഫ്പിസികെ വിത്തുൽപ്പാദന കേന്ദ്രവും ഫാമുകളും സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിത്തുകളുടെ പാക്കിംഗും ലേബലിംഗും കൃത്യതയോടെ ചെയ്തിരിക്കണം. കൂടാതെ ആദിവാസി മേഖലകളിൽ നിന്നുളള പരമ്പരാഗത വിത്തുകളുടെ ഉത്പാദനവും, റാഗി, ചോളം, ഉഴുന്ന്, ചെറുപയർ, മുതിര തുടങ്ങിയവയും മാവ് പോലുളള വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുൽപ്പാദനവും ഊർജ്‌ജിതമാക്കണമെന്ന് മന്ത്രി കർഷകരുമായി നടത്തിയ ചർച്ചയിൽ നിർദ്ദേശം നൽകി.

പ്രവർത്തരഹിതമായി നിലകൊള്ളുന്ന മോഡേൺ റൈസ് മിൽ ഒരു വർഷത്തിനകം പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലെ കർഷകർക്ക് ഇത് പ്രയോജനകരമായിരിക്കും. ഇതുപോലെ പ്രവർത്തനം നിലച്ചു കിടക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥാപനങ്ങളും കർഷകർക്ക് പ്രയോജനപ്പെടും വിധം പ്രവർത്തിപ്പിക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഉദ്യോസ്‌ഥരും വി.എഫ്.പി.സി. കെ ജീവനക്കാരും വെയർ ഹൗസിംഗ് കോർപ്പറേഷൻ ഉദ്യോഗസ്‌ഥരും മന്ത്രിയെ അനുഗമിച്ചു.
തകർന്ന കോരഞ്ചിറ–വാൽക്കുളമ്പ്– പന്തലാംപാടം മലയോരപാത റീടാറിംഗ് നടത്തണം
വടക്കഞ്ചേരി: തകർന്നുകിടക്കുന്ന കോരഞ്ചിറ–വാൽക്കുളമ്പ്–പന്തലാംപാടം മലയോരപാത റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്‌തം. പത്തുവർഷംമുമ്പു നിർമി ......
റേഷൻ മുൻഗണനാ പട്ടിക തയാറാക്കൽ: താലൂക്ക് ഓഫീസിൽ പരാതിപ്രവാഹം
ഒറ്റപ്പാലം: റേഷൻ മുൻഗണനാ പട്ടിക തയാറാക്കലിനെ തുടർന്ന് താലൂക്ക് ഓഫീസിൽ പരാതിപ്രവാഹം. ഇനിമുതൽ എപിഎൽ, ബിപിഎൽ പട്ടികകൾ ഉണ്ടാകില്ലെന്നിരിക്കേ മുൻഗണയുള്ളവരെ ......
വടക്കഞ്ചേരി ടൗണിൽ ഒരു ഡസനിലേറെ അനധികൃത ഓട്ടോസ്റ്റാൻഡുകൾ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ അംഗീകൃത ഓട്ടോ പാർക്കിംഗ് സ്റ്റാൻഡുകൾ ഇല്ലെന്നിരിക്കേ ടൗണിന്റെ പ്രധാന റോഡിലും മുക്കിലും മൂലയിലുമായി പ്രവർത്തിക്കുന്നത് ഒ ......
കൃഷിയ്ക്കും കർഷക കുടുംബങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കണമെന്ന്
പാലക്കാട്: വനമേഖലകളിൽ താമസിയ്ക്കുന്ന കർഷക കുടുംബങ്ങൾക്കും അവരുടെ കൃഷികൾക്കും മനുഷ്യജീവനും സർക്കാരും കർഷകരും സംയോജിച്ച് ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കണമെ ......
പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു
ആലത്തൂർ: പിഡബ്ല്യൂഡി റോഡിൽ പൈപ്പുപൊട്ടി വെള്ളം ഒഴുകുന്നതുമൂലം റോഡ് കേടാകുന്നതായി പരാതി. തൃപ്പാളൂർ–പുതിയങ്കം റോഡിൽ വേലക്കണ്ടത്തിനു സമീപത്താണ് കഴിഞ്ഞ ഒന ......
മെഡിക്കൽ ക്യാമ്പ്
പാലക്കാട്: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേക്ട് ലക്കിടിപേരൂരിൽ സംഘടിപ്പിക്കുന്ന ആരോഗ്യ കുടുംബക്ഷേമ ശില്പശാലയുടെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് ഇന്നുനട ......
റേഷൻവിതരണത്തിലെ അപ്രഖ്യാപിത വിലക്ക് നീക്കണം
ഒറ്റപ്പാലം: റേഷൻകടകളിൽനിന്നും വിതരണം ചെയ്യുന്ന അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനു എപിഎൽ വിഭാഗങ്ങൾക്ക് അപ്രഖ്യാ ......
സുപ്രീംകോടതിവിധി: പാലക്കാട്ടെ കർഷകർക്കും അവകാശം വേണം
പാലക്കാട്: സിംഗൂർ വിഷയത്തിൽ കർഷകർക്ക് ഭൂമി തിരികെ നല്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലക്കാട് മെഡിക്കൽ കോളേജിനുവേണ്ടി സംസ്‌ഥാന സർക്കാർ ക ......
നെന്മാറയെ സമ്പൂർണ തെരുവുവിളക്കുകൾ പ്രകാശിത പഞ്ചായത്തായി പ്രഖ്യാപിക്കും
നെന്മാറ: നെന്മാറയെ ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ഇരുപതു വാർഡുകളിലും വൈദ്യുതി വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി സമ്പൂർണ തെരുവു വിളക്കു പ്രകാശിക്കുന്ന പ ......
ഡോ. സെയ്തലവിയെ കേരള മുസ്ലിം ജമാഅത്ത് ആദരിച്ചു
ആനക്കര: മാർഷ്യൽ ആർട്ട് അക്കാദമിയിൽനിന്നും ഹോണററി ഡോക്ടറേറ്റ് നേടിയ ഡോ. കെ.വി. സൈതലവിയെ കേരള മുസ്ലിം ജമാഅത്ത് ആനക്കര യൂണിറ്റ് ആദരിച്ചു. സ്നേഹപുരത്ത് ......
ജില്ലാ കൺവൻഷൻ
പാലക്കാട്: ആംഗൻവാടി ജീവനക്കാർക്ക് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ നൽകുന്ന ഓണറേറിയം ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിൽ നിന്നും ജീവനക്കാർക്ക് ......
ജൻഔഷധി മെഡിക്കൽ സ്റ്റോർ പ്രവർത്തനം തുടങ്ങി
വടക്കഞ്ചേരി: കുറഞ്ഞ വിലയ്ക്ക് ഇംഗ്ലീഷ് മരുന്നുകൾ വില്ക്കുന്ന പ്രധാനമന്ത്രി ജൻഔഷധി യോജനയ്ക്കു കീഴിലുള്ള ജൻഔഷധി മെഡിക്കൽ സ്റ്റോർ ടൗണിൽ കിഴക്കഞ്ചേരി റോഡി ......
വായ്പാട്ട്, വയലിൻ, വീണ, മൃദംഗം എന്നിവയിലാണ് മത്സരം.
29ന് വായ്പാട്ട്–ജൂണിയർ, സീനിയർ, 30ന് വയലിൻ–ജൂണിയർ, സീനിയർ, വീണ, മൃദംഗം–ജൂണിയർ, സീനിയർ ഇനങ്ങളിലുമാണ് മത്സരങ്ങൾ. വീണമത്സരം 18 വയസുവരെ ഒരേ വിഭാഗത്തിലാണ്. ......
കല്പാത്തി സംഗീതോത്സവം: ശാസ്ത്രീയ സംഗീതമത്സരം
പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള സംഗീതോത്സവത്തിന്റെ ഭാഗമായി വീണവിദ്വാൻ ദേശമംഗലം സുബ്രഹ് ......
സമാപന സമ്മേളനം നവംബർ 20ന്
പാലക്കാട്: 63–മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സമാപന സമ്മേളനം വിപുലമായ പരിപാടികളോടെ നവംബർ 20ന് പാലക്കാട് നടത്തും. നവംബർ 14ന് തുടങ്ങുന്ന വാരാഘോഷത്തിന്റെ ......
മെഡിക്കൽ ക്യാമ്പ് ഇന്ന്
പാലക്കാട്: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഓഫിസ് സംഘടിപ്പിക്കുന്ന ത്രിദിന ആരോഗ്യ കുടുംബക്ഷേമ പ്രചരണ പരിപാടിക്ക് ലക്കിടി പേരൂരിൽ തുടക്കമായി. ആരോഗ്യമുള്ള സമൂഹ ......
മന്ത് രോഗ നിവാരണം : യോഗം ഇന്ന്
പാലക്കാട്: മന്ത് രോഗ നിവാരണത്തിനുള്ള സമൂഹ ചികിത്സാ പരിപാടിയുടെ അവസാന ഘട്ടം നവംബർ 11 മുതൽ ഡിസംബർ എട്ട് വരെ പാലക്കാട് നടക്കും. മന്ത് രോഗം തടയുന്നതിനായി ......
മാനേജ്മെന്റ് പ്രോഗ്രാം ഇന്ന് തുടങ്ങും
പാലക്കാട്: സംസ്‌ഥാന സർക്കാരിന്റെയും ദേശീയ സഹകരണ വികസന കോർപറേഷന്റെയും സംയുക്‌ത പദ്ധതിയായ ഐ.സി.ഡി.പിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളില ......
ആരോഗ്യ കുടുംബക്ഷേമ പ്രചാരണ പരിപാടി തുടങ്ങി
പാലക്കാട്: കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഓഫീസ് സംഘടിപ്പിക്കുന്ന ത്രിദിന ആരോഗ്യ കുടുംബക്ഷേമ പ്രചാരണ പരിപാടിക്ക് ലക്കിടി പേരൂരിൽ തുടക്കമായി. പാലക്കാട്, മലപ ......
കാർഷിക കടങ്ങൾ എഴുതിതള്ളണം: കത്തോലിക്കാ കോൺഗ്രസ്
കല്ലടിക്കോട്: വരൾച്ചയും കാർഷിക ഉല്പന്നങ്ങളുടെ വിലത്തകർച്ചയുംമൂലം കഷ്‌ടപ്പെടുന്ന മലയോരമേഖലയിലെ കർഷകർ സഹകരണ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള കാർഷിക വായ ......
പദ്ധതികൾ പൂർത്തീകരിക്കുന്നതിന് പി.കെ ബിജു എംപി ചീഫ് സെക്രട്ടറിക്ക് കത്തുനല്കി
ആലത്തൂർ: ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലക്കാട് ജില്ലയിലെ ആദിവാസി മേഖലകളിലെ സമഗ്രവികസനത്തിനായി പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിക്കുന ......
ലക്കിടി വിനോദ സഞ്ചാരപദ്ധതിക്ക് ഇനിയും ശാപമോക്ഷമായില്ല
ഒറ്റപ്പാലം: കലാ സാംസ്കാരികരംഗത്തെ മഹാരഥന്മാരുടെ ജന്മഗ്രാമങ്ങളായ ലക്കിടിപേരൂർ, തിരുവില്വാമല പഞ്ചായത്തുകളെയും അനുബന്ധ പ്രദേശങ്ങളെയും ഉൾപ്പെടുത്തി തുടങ്ങ ......
സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ചു
അലനല്ലൂർ: ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ഉണ്ടാകാറുള്ള സംഘർഷാവസ്‌ഥ ഒഴിവാക്കുക, കുട്ടികളുടെ ഇരുചക്രവാഹന ഉപയോഗം കർശനമായി തടയുക എന്നീ ലക്ഷ്യങ്ങളോടെ ......
കൃഷിനാശം: മയിലുകളെ വിഷംവച്ചു കൊന്നു
കോയമ്പത്തൂർ: കൃഷിനശിപ്പിക്കുന്ന മയിലുകളെ തോട്ടമുടമ വിഷംവച്ചു കൊന്നു. പത്തു പെൺമയിലുകളും നാല് ആൺമയിലും ഉൾപ്പെടെ പതിനഞ്ചു മയിലുകളാണ് ചത്തത്. ഉടുമലൈ പെരി ......
ഷൊർണൂർ–കുറ്റിപ്പുറം തീരദേശപാതയെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല
ഷൊർണൂർ: ഷൊർണൂർ–കുറ്റിപ്പുറം തീരദേശപാത യാഥാർഥ്യമാക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകൾക്കു ഒരുപോലെ പ്രയോജനപ്രദമാകുന്ന ......
മണ്ണാർക്കാട് ഉപജില്ലാ കായികമേള നവംബർ 2, 3 തിയതികളിൽ
കുമരംപുത്തൂർ: 2016–17 അധ്യയനവർഷത്തെ സ്കൂൾ ശാസ്ത്രമേള,കായികമേള,കലാമേള എന്നിവയുടെ നടത്തിപ്പിനെ സംബന്ധിച്ച് ധാരണയായി. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ഐക്യവേ ......
ക്വിസ് മത്സര വിജയികൾ
വടക്കഞ്ചേരി: കാരുണ്യവർഷത്തോടനുബന്ധിച്ച് കെസിവൈഎം വടക്കഞ്ചേരി ഫൊറോനാസമിതി പാരീഷ്ഹാളിൽ സംഘടിപ്പിച്ച വിശുദ്ധ മദർ തെരേസ ക്വിസ് മത്സരത്തിൽ കണക്കൻതുരുത്തി ര ......
കേരളത്തിനു അർഹതപ്പെട്ട ആളിയാറിൽനിന്നുള്ള ജലം നേടാൻ പോരാട്ടത്തിന് ആഹ്വാനം
ചിറ്റൂർ: കേരളത്തിനു അർഹതപ്പെട്ട അളവിൽ ആളിയാറിൽനിന്നും വെള്ളം നേടിയെടുക്കുന്നതിനു കർഷകരുടെ മുറവിളിയിൽ ഒതുക്കാതെ സംഘടിത പോരാട്ടത്തിനുള്ള സമയം അതിക്രമിച ......
അപകടഭീതി വിതച്ച് റാണിപുരം റോഡിലെ കൊടും വളവ്
ഓടന്തോട് ചപ്പാത്ത് തകർച്ചയിൽ
കുടിവെള്ള പൈപ്പ് പൊട്ടി: ഗതാഗതം സ്തംഭിച്ചു
കടലാസിലൊതുങ്ങി കരാർ വ്യവസ്‌ഥകൾ
ജനാധിപത്യവും പൗരബോധവും ശക്‌തിപ്പെടണമെങ്കിൽ മാതൃഭാഷയുടെ ശാക്‌തീകരണം അനിവാര്യം: ഡോ. പി. പവിത്രൻ
വർഗീയ ശക്‌തികൾ കേരളത്തിൽ സ്‌ഥാനമുറപ്പിക്കാൻ ശ്രമിക്കുന്നു: എ.കെ. ആന്റണി
താലൂക്ക് സപ്ലൈ ഓഫീസിലേക്ക് അപേക്ഷ നൽകാൻ എത്തിയത് ആയിരങ്ങൾ
രാജവീഥിയാവാൻ ഒരുങ്ങി പൊൻകുന്നം–തൊടുപുഴ റോഡ്
തകർന്ന കോരഞ്ചിറ–വാൽക്കുളമ്പ്– പന്തലാംപാടം മലയോരപാത റീടാറിംഗ് നടത്തണം
കുന്നുമ്മ അപ്രോച്ച് റോഡ്: തർക്കം രൂക്ഷമാകുന്നു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.