തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കാണിക്കമാതയിലെ ഓണാഘോഷം മേഴ്സി ഹോമിലെ അന്തേവാസികൾക്കൊപ്പം
പാലക്കാട്: കാണിക്കമാത സ്കൂളിലെ ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പ്രിൻസിപ്പൽ സിസ്റ്റർ സിജിയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഉദ്ഘാടനംചെയ്ത ഓണാഘോഷം ആട്ടവും പാട്ടുമായും കാരുണ്യത്തിന്റെ കൈയൊപ്പു ചാർത്തിയുമാണ് ശ്രദ്ധേയമായത്. വിദ്യാലയമുറ്റത്ത് 64 വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. തുടർന്ന് നസ്രത്ത് ഫോറം അമ്മമാരുടെ തിരുവാതിരകളിയും നടന്നു. പുലിക്കളിയുടെ അരവവും പൂക്കളത്തിന്റെ നിറപ്പകിട്ടും മാവേലി മന്നന്റെ വരവും പരിപാടികൾക്ക് പൊലിമയേകി. പിടിഎ ഭാരവാഹികൾ നൽകിയ പായസം ആഘോഷത്തെ മധുരതരമാക്കി. മേഴ്സി ഹോമിലെ അന്തേവാസികൾക്ക് വിദ്യാർഥിനികൾ വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. പാട്ടുപാടിയും തിരുവാതിരകളിച്ചും കുട്ടികൾ അവരോടൊപ്പം സമയംചെലവിട്ടു. പിടിഎ ഭാരവാഹികളും മാതൃസംഘടനയായ നസ്രത്ത് ഫോറം അംഗങ്ങളും ഓണാഘോഷ പരിപാടിയിൽ സജീവ സാനിധ്യമായി.

കാൽനടയാത്രക്കാരൻ സ്കൂട്ടർതട്ടി മരിച്ചു
നെന്മാറ: നെന്മാറവിത്തനശേരി റോഡിൽ സ്കൂട്ടർ തട്ടി കാൽനടയാത്രക്കാരൻ മരിച്ചു. വിത്തനശേരി കിഴക്കേക്കളം ചാമുവാണ് (75) മരിച്ചത്. ബുധനാഴ്ച രാവിലെ 8.30നായിരുന് ......
തലവൂരിലെ കന്നുകാലി പ്രദർശന മത്സരം ശ്രദ്ധേയമായി
കുളനടയിൽ കുടിവെളളക്ഷാമം രൂക്ഷം
അർത്തുങ്കൽ പ്രദക്ഷിണം: കടലോരം ജനസാഗരമായി
മറയൂർ പുരാവസ്തു മേഖല വീണ്ടും അഗ്നിക്കിരയായി
ചെറുവള്ളി ചെക്കുഡാമിന്റെ ഷട്ടറുകൾ തകർത്തു
ആ​ത്മീ​യ​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു ലാ​ഭേ​ച്ഛ പാ​ടി​ല്ല: മു​ഖ്യ​മ​ന്ത്രി
പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 22ന്
അ​ധി​കൃ​ത​ർ തിരിഞ്ഞുനോക്കുന്നില്ല; ക​മ​ല​യും മക്കളും ദുരിതത്തിൽ
തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു
ദേ​ശീ​യ​പാ​ത വി​ക​സ​നം ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷം: ക​ള​ക്ട​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.