തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
രക്ഷിതാക്കളെ ട്രാഫിക് നിയമങ്ങൾ ബോധവത്കരിക്കാൻ കുട്ടികൾ രംഗത്തിറങ്ങണം: റൂറൽ എസ്പി
കൊട്ടാരക്കര: രക്ഷിതാക്കളെ ട്രാഫിക് നിയമങ്ങൾ ബോധവത്കരിക്കാൻ കുട്ടികൾ രംഗത്തിറങ്ങണമെന്ന് റൂറൽ എസ്പി അജിതാബേഗം പറഞ്ഞു. റൂറൽ പോലീസിന്റെ ട്രാഫിക് ബോധവത്കരണ മാസാചരണം ശുഭയാത്ര 2016 ന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നകാര്യം കുട്ടികൾക്ക് ഓർമപെടുത്താൻ കഴിയും. തങ്ങളെ കാത്ത് വീട്ടിൽ ആളുകൾ കാത്തിരിക്കുന്നുണ്ടന്ന് സന്ദേശം പകർന്ന് നൽകിയാൽ ട്രാഫിക് ചട്ടങ്ങൾ പാലിക്കാൻ ആളുകൾ തയാറാകും.

ഇൻഡ്യയിൽ നടക്കുന്ന വാഹനാപകടങ്ങളിൽ കുട്ടികൾ മരണപെടുന്നത് നമ്മുടെ വാഹനങ്ങളിൽ കുട്ടിസീറ്റുകളില്ലാത്തതാണ് പ്രധാനകാരണം. ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി പൊതുസമൂഹം ഏറ്റെടുത്തത് ശുഭ പ്രതീക്ഷയാണ് നൽകുന്നതെന്നും അവർ പറഞ്ഞു.

നിയമങ്ങൾ പാലിക്കാൻ സമൂഹം തയാറായാൽ ഒരു പരിധിവരെ അപകടങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മികച്ച ഡ്രൈവർമാർ, മികച്ച റാലി നടത്തിയ സ്കൂളുകൾ, മികച്ച പെയിന്റിംഗ്, എക്സിബിഷൻ എന്നിവക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

നഗരസഭവൈസ്ചെയർമാൻ ഗീതാസുധാകരൻ അധ്യക്ഷയായിരുന്നു. കൊല്ലം ആർറ്റിഒ തുളസീധരൻപിള്ള, ഡിവൈഎസ്പിമാരായ ബി.കൃഷ്ണകുമാർ, ഷാനവാസ്,അബ്ദുൾ റാഷി, ഡിഇഒ ശ്യാമള, കൗൺസിലർ സുസൻ ചാക്കോ, വനിതാ സിഐ അനിതകുമാരി എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം മാജിക് പ്രദർശനം, വാഹനാപകടങ്ങളെകുറിച്ചുള്ള പെയിന്റിംഗ്, വീഡിയോ പ്രദർശനം എന്നിവയും നടന്നു.


സ്കൂ​ട്ട​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
അ​ഞ്ച​ൽ: സ്കൂ​ട്ട​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ട​മു​ള​യ്ക്ക​ൽ ബി​സ്മി മ​ൻ​സി​ലി​ൽ നൗ​ഷാ​ദ ......
കൊല്ലം നഗരത്തിൽ രാത്രി വാഹനപരിശോധന കർശനമാക്കി
കൊല്ലം: രാത്രികാല അപകടമരണങ്ങൾ കൂടി വരുന്നത് കണക്കാക്കി എ സി പി ജോർജ് കോശിയുടെ നേതൃത്വത്തിൽരാത്രികാല വാഹനപരിശോധന കർശനമാക്കി .

അതോടൊപ്പം വഴിമുട ......
കാട്ടുതീ: പ്രതിരോധ ക്ലാസ് നടത്തി
കൊല്ലം: വനം–വന്യജീവി വകുപ്പിന്റെ കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റെൻഷൻ യൂണിറ്റിന്റെയും പത്തനാപുരം ഫോറസ്റ്റ് റെയിഞ്ചിന്റെയും സംയുക്‌താഭിമുഖ്യത്തിൽ കറവൂർ ......
നിർമാണ തൊഴിലാളി യൂണിറ്റ് രൂപീകരിച്ചു.
ചവറ: നിർമാണ തൊഴിലാളി യൂണിയൻ സി ഐ റ്റി യു വടുതല യൂണിറ്റ് രൂപീകരിച്ചു. സി പിഎം ഏരിയാ കമ്മിറ്റി അംഗം എസ് ശശിവർണൻ ഉദ്ഘാടനം ചെയ്തു. ടി കെ ശങ്കരൻ അധ്യക്ഷനായ ......
ആര്യങ്കാവ് ഉപതെരഞ്ഞെടുപ്പിൽഎൽഡിഎഫ് സ്‌ഥാനാർഥി വിജയിച്ചു
കുളത്തൂപ്പുഴ: ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപഐയിലെ ഐ.മൻസൂർ 164 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്‌ഥാന ......
റവന്യൂ ദിനാചരണം ഇന്ന് മന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം: റവന്യൂ ദിനാചരണം ഇന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് ടി എം വർഗീസ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന സമ്മേളനത്ത ......
ശ്രീനാരായണ ധർമ്മവേദി മൈക്രോഫൈനാൻസ് വിതരണം ഇന്ന്
കരുനാഗപ്പള്ളി: ശ്രീനാരായണ ധർമ്മവേദി കരുനാഗപ്പള്ളി യൂണിയൻ വാർഷിക സമ്മേളനവും മൈക്രോ ഫൈനാൻസ് വിതരണവും സാധുജന സഹായവിതരണവും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ പത ......
ഉറുകുന്നിൽ പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നു
കുളത്തൂപ്പുഴ: ഉറുകുന്നിൽ പുലിയിറങ്ങി. വീട്ടുമുറ്റത്ത് നിന്ന പട്ടിയെ കടിച്ചുകൊന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഉറുകുന്ന് വെള്ളച്ചാൽ

ഐഷാപാലത്ത് ......
കുടിവെള്ള ക്ഷാമം; നിലവാരം ഇല്ലാത്ത കുപ്പിവെള്ളവുമായി മാഫിയകൾ
കൊട്ടാരക്കര: വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം മുതലാക്കാൻ ജലമാഫിയകൾ രംഗത്ത്. നിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിറ്റാണ് ഇവർ കൊള്ളലാഭം കൊയ്യുന്നത്.
......
കിടപ്പുരോഗികൾക്ക് സഹായ ഹസ്തവുമായി ആരോഗ്യ–ഗ്രന്ഥശാലാ പ്രവർത്തകർ
കരുനാഗപ്പള്ളി: ശയ്യാവലംബരായ കിടപ്പു രോഗികൾക്ക് സഹായ ഹസ്തവുമായി ആരോഗ്യപ്രവർത്തകരും ഗ്രന്ഥശാലാപ്രവർത്തകരും.

കിടപ്പുരോഗികൾക്ക് സ്വാന്തന പരിചരണത ......
വേനൽ ശക്‌തമായതോടെ പത്തനാപുരംപകർച്ചവ്യാധിയുടെ പിടിയിൽ
പത്തനാപുരം: വേനൽ ശക്‌തമായതോടെ പകർച്ചവ്യാധികൾ പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പത്തനാപുരം ബ്ലോക്ക് പരിധിയിൽ പത്തോളം പേർക്കാണ് ചിക്കൻപോക്സ് പിടിപ്പെട് ......
സുവർണജൂബിലി സമാപനവും സ്നേഹവീട് സമർപ്പണവും ഇന്ന്
അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഗവ. എച്ച്എസ്എസിൽ സുവർണജൂബി ആഘോഷങ്ങളുടെ സമാപനവും സ്നേഹവീട് സമർപ്പണവും ഇന്ന് നടത്തും. രാവിലെ ഒൻപതിന് ഹെഡ്മാസ്റ്റർ ജെ സുരേഷ് പതാക ......
നേത്ര പരിശോധനാ ക്യാമ്പ് ഇന്ന്
കുണ്ടറ: കലാദീപം മാസികയുടെയും റോയീസ് കോളജിന്റെയും ആഭിമുഖ്യത്തിൽ ഭരണിക്കാവ് എം.ടി.എം.എ.ആശുപത്രിയുടെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30ന് മുളവന ജെഎംവൈഎംഎ ലൈബ് ......
റീനാഭായിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി
പാരിപ്പള്ളി: മീനമ്പലത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ ചുറ്റുമതിൽ തകർന്ന് വീണ് മരണമടഞ്ഞ റീനാഭായിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് എൻ.കെ. പ്രേമചന്ദ ......
എംപിക്ക് സ്വീകരണം നാളെ കുണ്ടറയിൽ
കുണ്ടറ: കുണ്ടറ ആദർശ് റെയിൽവേ സ്റ്റേഷൻ ആക്കിയതിന്റെ ഫലമായി പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഫുട്ഓവർ ബ്രിഡ്ജ് അനുവദിച്ച എൻ.കെ.പ്രേമചന്ദ്രൻ എംപിയെ ......
നവതിയുടെ നിറവിൽ ഫാ.വിൻസന്റ് രാജ്
കൊല്ലം: നവതിയുടെ നിറവിൽ ഫാ.വിൻസന്റ് രാജ് ഒസിഡി. വരാപ്പുഴ ഇടവകയിൽ നീണ്ട 19 വർഷം വികാരിയായും വിവിധ ആശ്രമങ്ങളിൽ സുപ്പീരിയർ, സഭയുടെ കൗൺസിലർ, പ്രൊക്യുറേറ്റ ......
ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ആദ്യഘട്ടം ജില്ലയിൽ മാർച്ചിൽ നടപ്പാക്കും: മന്ത്രി പി തിലോത്തമൻ
കൊല്ലം: വാതിൽപ്പടി റേഷൻ വിതരണം ലക്ഷ്യമിടുന്ന ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ആദ്യഘട്ടം ജില്ലയിൽ മാർച്ച് മാസത്തിൽ നടപ്പാക്കുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു ......
കൊട്ടാരക്കരയിൽ എക്സൈസ് റെയ്ഡ്; കഞ്ചാവും കോടയും വാറ്റു ചാരായവും പിടിച്ചെടുത്തു
കൊട്ടാരക്കര: എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ വൻ ലഹരി വേട്ട നടത്തി. അഞ്ചുകിലോ കഞ്ചാവും രണ്ടു ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും പി ......
പാരിപ്പള്ളി മെഡിക്കൽ കോളജ്: അനിശ്ചിതത്വം നീളുന്നു
കൊല്ലം: സംസ്‌ഥാന സർക്കാർ ഏറ്റെടുത്ത പാരിപ്പള്ളി മെഡിക്കൽ കോളജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്ന കാര്യം അനന്തമായി നീളുന്നു. സംസ്‌ഥാന ......
ആയൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു
ആയൂർ: ടൗണിലെ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചത് സ്‌ഥാപനത്തിലെ ജീവനക്കാരേയും നാട്ടുകാരേയും പരിഭ്രാന്തരാക്കി. ഇന്നലെ വൈകുന്നേരം അഞ്ചോടെ ടൗണിൽ അഞ്ചൽ റോഡിന ......
സത്കർമ പുരസ്കാരദാനം നാളെ
കൊല്ലം: സത്കർമ ചാരിറ്റബിൾ സംഘടനയുടെ വാർഷിക പൊതുയോഗവും പുരസ്കാര സമർപ്പണവും നാളെ വൈകുന്നേരം 4.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും.

......
ബാക്കത്തൺ സംഘടിപ്പിച്ചു
കൊല്ലം: പ്രകൃതിയെ അറിയുക, പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്ന സന്ദേശവുമായി ടികെഎം എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ കൊല്ലം നഗരത്തിൽ ബാക്കത്തൺ സംഘടിപ്പിച്ചു.
ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശത്തെ കേന്ദ്രസർക്കാർ നിഷേധിക്കുന്നു: ആർ രാമചന്ദ്രൻ
കരുനാഗപ്പള്ളി: ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശത്തെ കേന്ദ്രസർക്കാർ നിഷേധിക്കുന്നതായി ആർ രാമചന്ദ്രൻ എംഎൽഎ അഭിപ്രായപ്പെട്ടു.

കേരള സ്റ്റ ......
തെക്കൻ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും
തേവലക്കര: തേവലക്കര തെക്കൻഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറി മാർച്ച് അഞ്ചിന് സമാപിക്കുമെന്ന് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണപിളള, ......
ന​ഗ​ര​മ​ധ്യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യൊ​രു​ക്കി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ
നി​ര്‍​മാ​ണം ത​കൃ​തി​യി​ല്‍; മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാറ്റാൻ ന​ട​പ​ടി​യാ​യി​ല്ല
ടോൾ ബൂത്ത് കെട്ടിടം പൊളിച്ചു നീക്കി
സെ​ക്ര​ട്ടേ​റി​യ​റ്റി​ലും എംഎ​ൽഎ ഹോ​സ്റ്റ​ലി​ലും രു​ചി​ക്കൂ​ട്ടു​ക​ളുമായി കു​ടും​ബ​ശ്രീ
ജ​ന​വി​രു​ദ്ധ ഹ​ർ​ത്താ​ലുകൾക്കെ​തി​രേ പൊ​തു​വി​കാ​ര​വു​മാ​യി നേ​താ​ക്ക​ൾ
‘മ​ധു​രന​ഗ​രം’അ​ഗ്നി​പ​ർ​വത​ത്തി​ൽ
ഒ​ലി​പ്പു​ഴ​യി​ലെ മി​നി ഡാം വ​റ്റി; ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
താ​ലൂ​ക്ക് ഓ​ഫീ​സി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി സ​മ​ര​ക്കാ​രു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
പത്തിയുയർത്തി ചീറ്റിയടുത്ത കരിമൂർഖനെ കുരുക്കിലാക്കി
പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ൻ സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പാ​ക്കാ​ൻ പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.