തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
എഴുപത് ലക്ഷത്തിന്റെ പുകയില ഉല്പന്നങ്ങളുമായി അന്യസംസ്‌ഥാനക്കാരായ രണ്ടു പേർ പിടിയിൽ
കൊല്ലം: ഓണത്തിന് മുന്നോടിയായുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് സർക്കിൾ നടത്തിയ റെയ്ഡിൽ കൊല്ലം മൂന്നാംകുറ്റി അറുനൂറ്റിമംഗലം ആറാട്ടുകുളത്തിന് സമീപത്തുനിന്നും 750 കിലോയോളം വരുന്ന ലഹരി ഉല്പന്നങ്ങൾ പിടികൂടി.

ശംഭു, പാൻപരാഗ്, എന്നിവ കൂടാതെ കുട്ടികളെ ആകർഷിക്കുന്ന മധുരം കൂട്ടിയ വീര്യമാർന്ന ലഹരിയും പിടികൂടി. ബംഗാൾ സ്വദേശി മുഹമ്മദ് ഇസ്തഹർ(19), ബീഹാർ സ്വദേശി കമൽ(20) എന്നിവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. മൂന്നാം കുറ്റിയിൽ അറുന്നൂറ്റിമംഗലം ഷെമീർ മൻസിലിൽ അക്രമുദീന്റെ വീട്ടിലെ കിടപ്പുമുറിയിൽ ടൈൽസ് ഇളക്കി വലിയ അറകളുണ്ടാക്കിയാണ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.

ഇതിന് വിപണിയിൽ 70 ലക്ഷം രൂപ വിലവരും. ജില്ലയിലെ പ്രധാന പാൻമസാല വിതരണക്കാരാണ് അക്രമുദീനും പിടിയിലായ രണ്ട് സഹായികളും. ജില്ലയിലുടനീളം പ്രത്യേക ഏജന്റുമാരെ വച്ച് ദിവസവും 5000 ൽ അധികം പാക്കറ്റ് പാൻമസാല ഉല്പന്നങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നാണ് എത്തിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. അക്രമുദ്ദീനെപ്പറ്റി എക്സൈസ് അന്വേഷണം ആരംഭിച്ചു. വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇയാൾ ഇപ്പോൾ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വീടും വസ്തുവും ആഡംബര കാറുകളും പാൻമസാല വിൽപനയിലൂടെ സ്വന്തമാക്കിയതായും എക്സൈസ് പറഞ്ഞു.റെയ്ഡിൽ എക്സൈസ് സിഐ വി.രാജേഷിനൊപ്പം ഇൻസ്പെക്ടർമാരായ ജെ. പി. ആൻഡ്രൂസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബാലചന്ദ്രകുമാർ, ഫ്രാൻസിസ് ബോസ്കോ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, ബിജുമോൻ, സതീഷ് ചന്ദ്രൻ, രാജു, മിനേഷ്യസ്, ദിലീപ് എന്നിവർ പങ്കെടുത്തു.


എംഎൽഎയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി
കൊട്ടാരക്കര: നഗരസഭയുടെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ......
കാലവർഷം കനത്തു; ജില്ലയിൽ വീടുകൾക്കും കൃഷിക്കും നാശം
കൊല്ലം: കാലവർഷം കനത്തതോടെ ജില്ലയിൽ വ്യാപകനാശം. ഇന്നലെ പകൽ തുടർച്ചയായി പെയ്ത മഴയെതുടർന്ന് മിക്കയിടത്തും വീടുകൾക്ക് നാശം സംഭവിക്കുകയും താഴ്ന്ന പ്രദേശങ്ങ ......
ഡ്രൈവറെ വെട്ടിയശേഷം ഓട്ടോറിക്ഷ തട്ടിയെടുത്തു
ശാസ്താംകോട്ട: ബൈക്കുകളിലെത്തിയ അഞ്ചംഗ അക്രമിസംഘം ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഓട്ടോറിക്ഷ തട്ടിയെടുത്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേ ......
അന്യസംസ്‌ഥാന മോഷണസംഘംജില്ലയിൽ എത്തിയതായി സൂചന
കൊല്ലം: അന്യസംസ്‌ഥാനങ്ങളിൽ നിന്ന് മോഷണ സംഘങ്ങൾ ജില്ലയിൽ എത്തിയതായി പോലീസിന് സൂചനകൾ ലഭിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ സിറ്റി പോലീസും റൂറൽ പോലീസും പരിശോധന ......
ഇന്റർവ്യൂ മാറ്റിവച്ചു
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിൽ കരവാളൂർ, പൂയപ്പള്ളി, തലവൂർ, പിറവന്തൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മിനി വ്യവസായ എസ്റ്റേറ്റുകളിൽ ഒഴിവ ......
വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു
ചവറ: ഒരുമാസത്തെ കഠിനമായ വ്രതത്തിനൊടുവിൽ വിശ്വാസ സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. വിശുദ്ധ മാസമായ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇത്തവണ ന ......
അഞ്ചാലുംമൂട്ടിൽ ശ്രീകോവിൽകുത്തിപ്പൊളിച്ച് മോഷണം
കുണ്ടറ: ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തി. അഞ്ചാലുംമൂടിന് സമീപം ഞാറയ്ക്കൽ ശാസ്തോലി ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രധാന കോവിൽ കുത്തിപ്പ ......
റൂറൽ ജില്ലയിൽ വൻ കഞ്ചാവ് വേട്ട; മൂന്നു പേർ പിടിയിൽ
കൊട്ടാരക്കര: ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂൾ കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന മൂന്ന് പേരെ ജില്ലാ പോലിസ് മേധാ ......
ഇന്റർവ്യൂ നാളെ
കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സിന് ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി സമർപ്പിച്ചവർക്കുള്ള ഇന്റർവ്യൂ നാളെയും മറ്റെന ......
ലഹരിവിരുദ്ധ ദിനാചരണം: രൂപതാതല ഉദ്ഘാടനം ഇന്ന്
കൊല്ലം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിമുക്‌ത കാമ്പസ് വാരാചരണത്തിന്റെ രൂപതാതല ഉദ് ......
മദ്യശാല സമരം 50 ദിവസം പിന്നിട്ടു
നീണ്ടകര: നീണ്ടകര മദ്യശാലയ്ക്കെതിരെ നടന്നു വരുന്ന സമരം 50 ദിവസം പിന്നിട്ടു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മദ്യശാലക്കെതിരെ പ്രതിഷേധ പ്രകടനം കഴിഞ്ഞ ......
ചെറുവക്കലിൽ കാർ വൈദ്യുത തൂണിലിടിച്ചു
ഓയൂർ: ചെറുവക്കൽ കൂലിക്കോടിന് സമീപം കാർ വൈദ്യുത തൂണിലിടിച്ചു. കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂണ് ഒടിഞ്ഞ് കാറിനു മുകളി ......
വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ
ചവറ: തേവലക്കര അരിനെല്ലൂരിൽ വീട്ടിൽ കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ. അരിനെല്ലൂർ സ്വദേശിയൊണ് കോടതി റിമാന്റ് ചെയ്തത്. അയൽവാസി ......
യുവാവിനേയും കുടുംബത്തേയും വീട്ടിൽ കയറി മർദിച്ചതായി പരാതി
പുനലൂർ: ഒരു സംഘം ആളുകൾ യുവാവിനേയും കുടുംബത്തേയും വീട്ടിൽ കയറി മർദിച്ചതായി പരാതി. പുനലൂർ പേപ്പർമിൽ കല്ലുമല പള്ളി വടക്കേതിൽ ബോബൻ രാഘവനേയും കുടുംബത്തേയുമ ......
ആശാൻ അനുസ്മരണവും കവിയരങ്ങും നടത്തി
കൊല്ലം : കാവ്യകൗമുദി പ്രതിമാസ പരിപാടിയുടെ ഭാഗമായി ചിന്നക്കട ശങ്കർ നഗറിൽ ആശാൻ അനുസ്മരണവും കവിയരങ്ങും നടത്തി. ആശാനും കവിതകളും എന്ന വിഷയത്തെ അധികരിച്ച് സ ......
പ്രമേഹരോഗികൾ വർധിക്കുന്നത് ആശങ്കാജനകം: ഡോ. ജി. വിജയരാഘവൻ
പത്തനാപുരം: നമ്മുടെ സമൂഹത്തിൽ പ്രമേഹ രോഗികൾ വർധിക്കുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജി വിജയരാഘവൻ .കൊല്ലം ജെസിഐ, അഞ്ച ......
വിമുക്‌തി; ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തനം സജീവമാക്കും
കൊല്ലം: സംസ്‌ഥാന സർക്കാരിന്റെ ലഹരിവർജന മിഷനായ വിമുക്‌തിയുടെ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ജില്ലാ സമിതിയോഗം തീരുമാനിച്ചു. ......
തോപ്പിൽമുക്കിലെ തണൽമരം മുറിച്ചു മാറ്റാൻ നീക്കം
ശാസ്താംകോട്ട: കോവൂർ തോപ്പിൽമുക്കിലെ കാലപ്പഴക്കമില്ലാത്ത തണൽമരം മുറിച്ചു നീക്കാനുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധം വ്യാപകം. ചവറ അടൂർ പാതയിൽ ഗതാഗതത്തിന ......
കിഴക്കൻ മേഖലയിൽ പകർച്ചപ്പനിവ്യാപകമാകുന്നു
പുനലൂർ: കിഴക്കൻ മേഖലയിൽ പകർച്ചപ്പനിയും ഡങ്കിപ്പനിയും വ്യാപകമാകുന്നു. ഇതിനകം മൂന്നുപേരാണ് പനിയെ തുടർന്ന് കിഴക്കൻമേഖലയിൽ മരിച്ചത്. ദിവസേന ആയിരകണക്കിന് ര ......
ഹരിയോർമ പുരസ്കാരസമർപ്പണം ഇന്ന്
കൊല്ലം: കവിയും ചിത്രകാരനും പരസ്യകലാകാരനുമായ ഹരിയുടെ സ്മരണയ്ക്കായി ഹരി ഓർമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹരിയോർമ്മ പുരസ്കാരം കവി സച്ചിദാനന്ദന്.
< ......
നേ​രേ​ക​ട​വ്​മാ​ക്കേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​ക​ൾ ക​ബ​റി​ങ്ക​ലെ​ത്തി
ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് പാ​ന്പും​ക​യ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
ബി​ജെ​പി​യും സി​പി​എ​മ്മും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യ​ണം: ഉ​മ്മ​ൻ​ചാ​ണ്ടി
മാ​ഗ്നി ഫി​യ​സ്റ്റ 2017
റം​സാ​ൻ ദി​ന​ത്തി​ൽ പെ​രു​ന്നാ​ൾ ആ​ശം​സ​യു​മാ​യി അ​തി​ര​ന്പു​ഴ പ​ള്ളി
എംഎൽഎയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി
അശാസ്ത്രീയ റോഡുനിർമാണം, വെള്ളക്കെട്ട്: ഏഴ് സ്കൂട്ടർ യാത്രക്കാർ അപകടത്തിൽപ്പെട്ടു
കൊച്ചി നഗരം കാക്കാൻ ഇനി സ്റ്റെ​ഫി​യും ജൂ​ലി​യും
പൊ​തു​സ്ഥ​ല​ത്തെ ബോ​ർ​ഡു​ക​ൾ നീ​ക്കംചെ​യ്യ​ൽ തു​ട​രു​ന്നു ... ത​ളി​പ്പ​റ​ന്പി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 1,000 ബോ​ർ​ഡു​ക​ൾ നീ​ക്കി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.