തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഉണ്യാലിലെ സംഘർഷം: പോലീസ് സാന്നിധ്യം സിസിടിവിയിൽ
തിരൂർ: ഉണ്യാലിൽ വീടുകൾക്കു നേരെയുണ്ടായ അക്രമം നടക്കുമ്പോൾ പോലീസ് സ്‌ഥലത്തുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യംപുറത്ത്.

21ന് വൈകുന്നേരമായിരുന്നു ഉണ്യാലിൽ അക്രമം നടന്നത്. ആറര മുതൽ സംഘർഷം നടക്കുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ 6.34ന് ശേഷം പോലീസ് വാഹനം സംഘർഷ സ്‌ഥലത്ത് കൂടി പോകുന്നതിന്റെ ദൃശ്യമാണ് പുറത്തായിട്ടുള്ളത്. അക്രമം അരങ്ങേറുമ്പോൾ ഉണ്യാൽ അങ്ങാടിയിൽ നിന്നു സംഘർഷ പ്രദേശത്തേക്ക് പോലീസ് വാഹനം വരുന്നതായി ദൃശ്യങ്ങളിലുണ്ട്. ഉണ്യാൽ പുത്തൻപുരയിൽ ഉസ്മാന്റെ വീട്ടിൽ സ്‌ഥാപിച്ച സിസിടിവി ദൃശ്യങ്ങളിലാണ് പോലീസ് സംഭവ സ്‌ഥലത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങളുള്ളത്. വൈകുന്നേരം 6.35ഓടെ ഒരു പോലീസ് വാഹനം ഉണ്യാലിലേക്ക് വരുന്നുണ്ട്. തുടർന്നു അഞ്ചു മിനിറ്റോളം പ്രദേശത്ത് ചെലവഴിച്ച ശേഷം 6.41ഓടെ മടങ്ങുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്.

അക്രമികൾ സംഘം ചേർന്നു പോകുന്നതും ബൈക്കിലെത്തുന്ന സ്ത്രീകളടങ്ങുന്നവരെ തിരിച്ചയയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നേരത്തെ പോലീസ് പറഞ്ഞതിനു വിപരീതമായാണ് ദൃശ്യം. 1.9മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.
നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തിരൂർ: അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂട്ടായി സ്വദേശിയും ആലത്തിയൂരിൽ താമസക്കാരനും സുഗന്ധ ......
വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ
തിരൂരങ്ങാടി: വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ. കക്കാട് സ്വദേശിനിയും ഖത്തർ പൗരൻ ഇബ്രാഹീം ഖലീൽ സുലൈത്തിയുടെ ഭാര്യയുമായ ചള്ളപ്പുറത്ത് വടക്കയിൽ മറിയ ......
ലോറി വീടിനു മുകളിലേക്കു മറിഞ്ഞു
പെരിന്തൽമണ്ണ: മാലാപറമ്പിൽ വീണ്ടും വീടിനു മുകളിലേക്കു ലോറി മറിഞ്ഞു. ആളാപായമില്ല. മാസങ്ങൾക്കു മുമ്പ് ഇതേ വീടിനു മുകളിലേക്കു ലോഡുമായി വന്ന ലോറി വീണിരുന് ......
കരനെൽകൃഷി നശിക്കുന്നു
കരുവാരകുണ്ട്: കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്‌തമായി നടപ്പാക്കിയ കരനെൽ കൃഷി പരിചരിക്കാൻ ആളില്ലാത്തതിനാൽ കാടു മൂടിയും ഉണങ്ങിയും നശിക്കുന്നു. പത്തു ......
അക്ഷരശ്രീ ക്ലബ് ഞാറുനട്ടു
പെരിന്തൽമണ്ണ: പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അക്ഷരശ്രീ ക്ലബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ നടത്തി. അങ്ങാടിപ്പുറം കൃഷിഭവന്റെ നേതൃത്വ ......
ജില്ലാ കോടതി–മൂന്ന് ഇന്നു മുതൽ ഐജിബിടിയിൽ
മഞ്ചേരി: അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ഇന്നു മുതൽ കച്ചേരിപ്പടി ഇന്ദിരാഗാന്ധി സ്മാരക ബസ് ടെർമിനലിലെ (ഐജിബിടി) യിൽ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിക് ......
ഭിന്നലിംഗക്കാർ: അഭിഭാഷകർക്ക് ബോധവത്കരണ ക്ലാസ്
മഞ്ചേരി: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെയും വോളണ്ടറി ഹെൽത്ത് സർവീസസിന്റെയും സംയുക്‌താഭിമുഖ്യത്തിൽ അഭിഭാഷകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ......
മുൻകൂർ ജാമ്യം നിരസിച്ചു
മഞ്ചേരി: കാളികാവ് പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചു കയറി പ്രസിഡന്റിനെ ദേഹോപദ്രവം ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മ ......
ഇ.കെ വിഭാഗം സുന്നി പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: എ.പി വിഭാഗം സുന്നി പ്രവർത്തകനെ മർദിച്ചുവെന്ന കേസിൽ ഒമ്പതു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. ഇ.കെ വിഭാഗം പ്രവ ......
ആദിവാസികൾക്കായി അദാലത്ത് നടത്തി
എടക്കര: വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ മുണ്ടേരി ഇരുട്ടുകുത്തി കോളനിയിൽ ആദിവാസികൾക്കായി അദാലത്ത് നടത്തി. സേവ ഫെസ്റ്റ് എന്ന പേരിൽ വാണിയംപുഴ വനം അധികൃത ......
വിദ്യാർഥികൾ റോഡ് ഉപരോധിച്ചു
രാമപുരം: പാതിരമണ്ണ എൽപി സ്കൂളിനു മുന്നിൽ ചാക്കുകളിൽ കോഴി മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യർഥികളും നാട്ടുകാരും പുഴക്കാട്ടിരി, രാമപുരം റോ ......
കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
നിലമ്പൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനെയും വൈസ്പ്രസിഡന്റിനെയും മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നിലമ്പൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയ ......
പോലീസ് – മാവോയിസ്റ്റ് വെടിവയ്പ് ഭീതിയോടെ കോളനി നിവാസികൾ
നിലമ്പൂർ: കരുളായി വനമേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇതു രണ്ടാം തവണയാണ് പോലീസും മാവോയിസ്റ്റുകളും തമ്മിൽ നേർക്കുനേർ വെടിയുതിർക്കുന്നത്. മൂന്നു ......
അറബി അധ്യാപക ധർണ ഇന്ന്
മഞ്ചേരി: ഭാഷാപഠന ഉത്തരവുകൾ പിൻവലിക്കുക, എല്ലാ അധ്യാപകർക്കും ശമ്പളവും സംരക്ഷണവും ഉറപ്പു വരുത്തുക, ഒഴിവുള്ള തസ്തികയിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ......
ദേശീയപാതയിലെ ടോൾ പിരിവ് ഉപേക്ഷിക്കണമെന്ന്
തേഞ്ഞിപ്പലം: കിഫ് ബി മുഖേന നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിവ് നടത്തില്ലെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന എൻ.എച്ച് ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു. അതേ ......
ലോകപേവിഷ രോഗ ദിനാചരണം: ശാസ്ത്ര സെമിനാർ ഇന്ന്
മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ പേവിഷ രോഗ വിമുക്‌ത കേരളം സമഗ്രപദ്ധതിയുടെ ഭാഗമായി ഇന്ന് ലോക പേവിഷരോഗ ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ തദ് ......
തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന് ജില്ലാ പഞ്ചായത്തിന് ഒരു കോടിയുടെ പദ്ധതി
മലപ്പുറം: തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിനു വനം വകുപ്പിന്റെ കൈവശമുള്ള സ്‌ഥലം അനുവദിക്കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ ......
യുവതിയെ തെരുവുനായ ആക്രമിച്ചു
എടപ്പാൾ: അധ്യാപികക്ക് തെരുവുനായുടെ ആക്രമത്തിൽ പരിക്കേറ്റു. വട്ടംകുളം തൈക്കാട് പൂത്രക്കാവിൽ റസാഖിന്റെ ഭാര്യ അമീനയാണ്(27) ഇന്നലെ രാവിലെ തെരുവ് നായയുടെ ആ ......
തീപടർന്നു യുവാക്കൾക്കു പൊള്ളലേറ്റ സംഭവം; സയന്റിഫിക് വിദഗ്ധർ തെളിവെടുത്തു
തേഞ്ഞിപ്പലം: കടക്കാട്ടുപാറയിലെ കുടുംബ ക്ഷേത്രത്തിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ച കരിമരുന്നിൽ നിന്നു തീപടർന്ന് വെൽഡിംഗ് ജോലിക്കാരായ യുവാക്കൾക്കു ഗുരുതരമായ ......
മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മഞ്ചേരി: നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം അശാസ്ത്രീയമാണെന്നും അടിയന്തിരമായി തിരുത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രി പിണറായി വിജയനു ......
വാഹനാപകടങ്ങളിൽ പരിക്കേറ്റു
പെരിന്തൽമണ്ണ: പന്നിയാംപാടത്ത് ലോറിയും കാറും കൂട്ടിയിടിച്ച്് കരിമ്പ കാഞ്ഞിരംചോലയിൽ ഹസൈനാർ (27), പെരിന്തൽമണ്ണയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വിളയൂർ കൊളമ ......
ജീവിതശൈലീ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഒക്ടോബർ എട്ടു മുതൽ 11 വരെ ജീവിതശൈലീ പശിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മഞ്ചേരി, അങ്ങാടിപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ ......
ഇൻഷ്വറൻസ് കാർഡ് രജിസ്ട്രേഷൻ കാലാവധി നീട്ടണം: അക്ഷയ യൂണിയൻ
മലപ്പുറം: ആർഎസ്ബിവൈ പദ്ധതിയുടെ ഭാഗമായി ചിയാക് നടത്തുന്ന ആരോഗ്യ ഇൻഷ്വറൻസ് കാർഡിന്റെ രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്നു മലപ്പുറത്ത് ചേർന്ന അക്ഷയ ആൻഡ് ഓൾ ഐ ......
ചെസ്: നയൻമേഘയും സഫൂറയും ഹൈദരാബാദിലേക്ക്
പെരിന്തൽമണ്ണ: നാഷണൽ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ അഭിമാനമായി സഫൂറയും നയൻമേഘയും. ഒക്ടോബർ മൂന്നു മുതൽ ഒമ്പുതു വരെ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ സ്കൂ ......
ക്വിസ്, ഉപന്യാസ മത്സരം
മലപ്പുറം: ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗ്രാമവികസന സമിതി വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസ മത്സരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോട്ടക്കൽ ആര്യവൈദ്യശാ ......
വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ: പ്രവേശന പരീക്ഷ ഒക്ടോബറിൽ
മലപ്പുറം: ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ഷോർട്ട് ലീസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള എൻട്രൻസ് ടെസ്റ്റ് ഒക്ടോബർ നാല്, അഞ്ച്, ആറ്, ഏഴ് ......
സെൻട്രൽ സഹോദയയുടെ ജില്ലാ കലാമത്സരങ്ങൾ
മലപ്പുറം: സെൻട്രൽ സഹോദയയുടെ ജില്ലാ കലാമത്സരങ്ങൾ ഒക്ടോബർ 28, 29, 30 തീയതികളിൽ പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾഅറിയി ......
സിബിഎസ്ഇ മാഗസിൻ മത്സരം നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ജേതാക്കൾ
പൂക്കോട്ടുംപാടം: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച സ്കൂൾ മാഗസിൻ മത്സരത്തിൽ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന്റെ ഗെയ്സ്റ്റ് ഒന്നാ ......
മാനവ സംഗമം ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: മമ്പുറം തങ്ങളും കോന്തുനായരും നാടുണർത്തിയ സൗഹൃദം എന്ന തലവാചകത്തിൽ നടക്കുന്ന മാനവ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പാരസ്പര്യവും സാഹോദര്യവും ......
പ്രകൃതി പഠനക്യാമ്പും ട്രക്കിങ്ങും
നിലമ്പൂർ: കക്കാടംപൊയിൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചക്രവാളം പരിസ്‌ഥിതി പഠനകേന്ദ്രം ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ കോളജ് വിദ്യാർഥികൾക്കായി പ്രകൃതി പഠന ......
മാഗസിൻ പ്രകാശനം ചെയ്തു
നിലമ്പൂർ: നിലമ്പൂർ അമൽ കോളജിന്റെ മാഗസിൻ ആയ ദൂത് പ്രകാശനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ കെ.വിഷ്ണു ന ......
സ്കൂട്ടറിൽ ബസ് തട്ടി യുവതിക്ക് പരിക്കേറ്റു
എടക്കര: സ്കൂട്ടറിൽ ബസ് തട്ടി സ്വകാര്യ ക്ലിനിക്കിലെ നഴ്സിനു പരിക്കേറ്റു. എടക്കരയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സായ മരുതയിലെ ഹഫ്സത്തി(43) നാണ് പരിക്കേറ്റത ......
പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇനി ജനങ്ങൾക്കരികെ
മലപ്പുറം: പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറും ജില്ലാതല ഉദ്യോഗസ്‌ഥരും ഇനി ജനങ്ങൾക്കരികെയെത്തും. കളക്ടർ എ.ഷൈനാമോളു ......
മത്സ്യ തൊഴിലാളികൾക്ക് ഭവന നിർമാണം
മലപ്പുറം: ഉൾനാടൻ, കടൽമത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമാണം, ഭൂമി വാങ്ങി വീട് നിർമാണം, അറ്റകുറ്റപ്പണി, ടോയ്ലറ്റ് നിർമാണം തുടങ്ങിയവയ്ക്ക് പൊന്നാനി ഫിഷറീസ് ......
പരിസ്‌ഥിതിയും വികസനവും: മലയാളം വാഴ്സിറ്റിയിൽ ശിൽപശാല തുടങ്ങി
തിരൂർ: പരിസ്‌ഥിതിയും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം സർവകലാശാല സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ആരംഭിച്ചു. വൈസ്ചാൻസലർ കെ.ജയകുമാർ ഉദ്ഘാടനം ചെ ......
ചികിത്സയും ഭക്ഷണവും കിട്ടാതെ മരിച്ച വീട്ടമ്മയുടെ മകളുടെ സംരക്ഷണത്തിന് തയാറെന്നു ബന്ധുക്കൾ
എടപ്പാൾ: മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാത്തതിനെ തുടർന്ന് മരിച്ച മതിലകത്ത് കുന്നത്താട്ടിൽ ശോഭനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു ......
യുവതിയുടെയും കുഞ്ഞുങ്ങളുടെയും മരണം: ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും
കുറ്റിപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയിൽ വീട്ടമ്മയും ഇരട്ടക്കുട്ടികളും മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കുമെന്ന് വളാഞ്ചേരി സിഐ കെ.എം. സുലൈമ ......
കർഷക കൂട്ടായ്മക്ക് നടീലിനു ആളെ കിട്ടിയില്ല; ഒടുവിൽ വിദ്യാർഥികൾ ഞാറുനട്ടു
കൊളത്തൂർ: ഭൂമി പാട്ടത്തിനെടുത്ത് ജൈവ നെൽ കൃഷിയിറക്കിയ യുവകർഷക കൂട്ടായ്–മയ്ക്ക് നടീലിനു തൊഴിലാളികളെ കിട്ടിയില്ല. ഒടുവിൽ വിദ്യാർഥികൾ ഞാറുനട്ടു. കൊളത്തൂ ......
മധുരസ്മരണകളുമായി മഹാനടൻ മധു
ഷൊർണൂർ മാർക്കറ്റ് കെട്ടിടം: ഒന്നാംഘട്ട നിർമാണപ്രവൃത്തികൾ പൂർത്തിയായി
കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം
റബർ കൃഷി ലാഭകരമാകണമെങ്കിൽ ഉത്പാദനക്ഷമത വർധിപ്പിക്കണമെന്ന്
ഓളപ്പരപ്പിലൊരു കളർ കാർണിവൽ
വഞ്ചിപ്പാട്ട് മത്സരത്തിന് ആറന്മുളയിൽ തുടക്കമായി
ലഹരിയിൽ മയങ്ങി മലയോരം; നടപടിയെടുക്കാതെ അധികൃതർ
നാട്ടുകാരും പോലീസും കൈകോർത്തു; തീരദേശ പോലീസ് സ്റ്റേഷനു റോഡായി
ഇഷ്ടികക്കളങ്ങൾക്കുള്ള ട്രൈബ്യൂണൽ അനുമതി ഹൈക്കോടതി സ്റ്റേചെയ്തു
കോഴിക്കടത്തു പിടിക്കാൻ എത്തിയ സ്പെഷൽ സ്ക്വാഡ് അപകടത്തിൽപ്പെട്ടു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.