തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പുതിയറ–സ്റ്റേഡിയം റോഡ് നവീകരണം ആരംഭിച്ചു
കോഴിക്കോട്: യാത്രാക്ലേശം രൂക്ഷമായ നഗരത്തിലെ പ്രധാന പാതയിലൊന്നായ പുതിയറ–സ്റ്റേഡിയം റോഡിന്റെ നവീകരണം ആരംഭിച്ചു. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നത്തുന്നത്. ഏറെ കാലമായി തകർന്ന് കിടന്നിരുന്ന റോഡിന്റെ നവീകരണം വാട്ടർ അഥോറിറ്റിയുടെ അറ്റകുറ്റപ്പണികൾ കാരണമാണ് നീണ്ടുപോയത്. ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 0.644 കിലോമീറ്റർ ദൂരമുള്ള റോഡിന് 8.47 കോടി രൂപയാണ് ചെലവ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ– ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് റോഡ് നിർമാണം നടത്തുന്നത്.

200കോടി രൂപ ചെലവിൽ നഗരത്തിലെ ആറു റോഡുകളാണു പദ്ധതിയുടെ കീഴിൽ നവീകരിക്കുന്നത്. റോഡ് നിർമ്മാണത്തിനൊപ്പം റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതക്കൊപ്പം സൗന്ദര്യവത്കരണവും നടത്താനാണു ക്രിപിന്റെ ലക്ഷ്യം. എല്ലാ ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നൽ സൗകര്യവും ഏർപ്പെടുത്തും. കോവൂർ– വെള്ളിമാട്കുന്ന് റോഡ്(2.735 കിലോമീമീറ്റർ), കാരപ്പറമ്പ്–അരയിടത്തുപാലം–കല്ലുത്താൻകടവ് റോഡ് (4.526 കിലോമീറ്റർ), പാലാട്ടുത്താഴം–സിഡബ്ല്യുആർഡിഎം (8.45 കിലോമീറ്റർ), മാങ്കാവ്– പുഷ്പ ജംക്ഷൻ (2.452 കിലോമീറ്റർ), ഗാന്ധി റോഡ്– മിനി ബൈപ്പാസ് (3.435 കിലോമീറ്റർ) ഉൾപ്പെടെ 22 കിലോമീറ്റർ റോഡാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹരിതകേരളം മിഷൻ: പരിസ്‌ഥിതിക്കായി നാടൊന്നിച്ചു
കോഴിക്കോട്: നാടിന്റെ പരിസ്‌ഥിതിയും പച്ചപ്പും സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം സമൂഹത്തിന്റെ പങ്കാളിത്തവുമുണ്ടായാൽ മാത്രമേ ലക്ഷ്യം സാക്ഷാത്കരിക്ക ......
തേഞ്ഞിപ്പലത്ത് വയലിൽ തീപിടുത്തം: രണ്ടേക്കറിലെ നെല്ലും വാഴയും കത്തിനശിച്ചു
തേഞ്ഞിപ്പലം: രണ്ടേക്കറിലെ വയലിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് നെല്ലും വാഴയും കത്തിനശിച്ചു. ചപ്പുചവറുകളിൽ നിന്നുള്ള തീ പടർന്നാണ് തേഞ്ഞിപ്പലം പുതുവായ് പ ......
ചിയ്യുരിലും തെരുവൻ പറമ്പിലും രണ്ടു പേർക്ക് മർദനമേറ്റു
നാദാപുരം: കല്ലാച്ചി ചിയ്യുരിലും തെരുവൻ പറമ്പിലും വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർക്ക് മർദനമേറ്റു. ബുധനാഴ്ച്ച രാത്രി എട്ടോടെ അയ്യപ്പ ഭക്‌തനായ തെരുവൻ പ ......
സാമൂഹിക ആഘാതപഠനം: പട്ടിക തയ്യാറാക്കുന്നു
കോഴിക്കോട്: കേരള സംസ്‌ഥാനത്തിൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം, അദ്ധ്യായം രണ്ടിൽ പരാമർശിച്ചിട്ടുളള സാമൂഹിക ആഘാത പഠനം നടത്തുന്നതിനും പഠന റിപ്പോർട്ടും സാ ......
മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും
കോഴിക്കോട്: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇന്ന് സംസ്കരിച്ചേക്കും. ദേവരാജിന്റെ ബന്ധുകൾ കോഴി ......
സർഗാലയയിൽ അന്തർദേശീയ കരകൗശലമേള 18 മുതൽ
കോഴിക്കോട്: കേന്ദ്ര–സംസ്‌ഥാന ടൂറിസം വകുപ്പുകളുടെയും നബാർഡിന്റെയും സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും സഹകരണത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ് ......
കാലിക്കട്ട് വാഴ്സിറ്റിയിൽ ഐടി പദ്ധതികൾക്ക് നീക്കം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിലെ ഭരണരംഗത്തും അക്കാദമിക രംഗത്തും ഐടി മികവ് വർധിപ്പിക്കാൻ ഉതകുന്ന പദ്ധതികൾക്ക് നീക്കം.

പരീക്ഷാ ഫല പ്രഖ ......
ബാലഭിക്ഷാടനം: ചൈൽഡ്ലൈനിനു വിവരം ലഭിക്കുന്നില്ല
കോഴിക്കോട്: ബാലഭിക്ഷാടനം തടയാൻ ചൈൽഡ്ലൈൻ പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളിൽ നിന്ന് വേണ്ട സഹകരണം ലഭിക്കുന്നില്ല. ഭൂരിഭാഗം പേരും കൺ ......
നടപടിക്ക് നേതൃത്വം നൽകാൻ അസി. കമ്മീഷണർമാർ
കോഴിക്കോട്: നഗരത്തിൽ വേരുറപ്പിച്ച ഭിക്ഷാടന മാഫിയയെ നാടുകടത്താൻ കർശന നടപടി സ്വീകരിക്കുമെന്ന് സൗത്ത്, നോർത്ത് അസിസ്റ്റന്റ് കമ്മീഷണർമാർ. റെയിൽവേ സ്റ്റേഷൻ ......
ഭിക്ഷാടന മാഫിയയെ തുരത്തും: സിറ്റി പോലീസ് കമ്മീഷണർ
കോഴിക്കോട്: ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ഭിക്ഷാടന മാഫിയയെ നഗരത്തിൽ നിന്നു തുരത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഉമ ബെഹ്റ. ’ നഗരം വാഴും ഭിക്ഷാടന മാഫ ......
പ്രതികളാകുന്ന കുട്ടികൾക്കു പിഴ ചുമത്താൻ പോലീസിന് അധികാരമില്ല: ബാലാവകാശ കമ്മീഷൻ
കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കേസുകളിൽ പിഴ ചുമത്താൻ പോലീസിന് അധികാരമില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ ശോഭ കോശി.

ലൈസൻ ......
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പെരിന്തൽമണ്ണ: ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. അട്ടപ്പാടി താവളം കുറുവൻകണ്ടി സ്വദേശി പെരുണ്ടവീട്ടിൽ റഫീഖിനെ (35) ആണ് പ്രത്യേക അന്വേഷണ സംഘം അറസ ......
കടമേരിയിൽ യുവമോർച്ച സെക്രട്ടറിയുടെ വീടിന് നേരേ കരി ഓയിൽ പ്രയോഗം, പ്രകടനത്തിനിടെ അക്രമം
നാദാപുരം: കടമേരി എളയിടം റോഡിൽ യുവമോർച്ച സംസ്‌ഥാന ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ കരി ഓയിൽ പ്രയോഗം. ചെറുവാച്ചേരി പ്രഫുൽ കൃഷ്ണന്റെ വീടിന് നേരെയാണ് വ്യാഴ ......
എയ്ഡ്സ്ദിനം ആചരിച്ചു
പേരാമ്പ്ര: എയ്ഡ്സിനെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് നാടെങ്ങും ലോക എയ്ഡ്സ് ദിനമാചരിച്ചു. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമ ......
പോലീസ് ചമഞ്ഞ് തട്ടിപ്പ്: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവമ്പാടി: പോലീസ് ഉദ്യോഗസ്‌ഥനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പൂവത്തിക്കൽ സ്വദേശി പൂളക്കച്ചാലിൽ അബ ......
സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു
നാദാപുരം: ഓർമകളെ പോലും ഭരണകൂടം ആയുധമാക്കി മാറ്റുകയാണെന്ന് കേരള സാഹിത്യ അക്കാഡമി അംഗം ആലങ്കോട് ലീലകൃഷ്ണൻ പറഞ്ഞു. കല്ലാച്ചി ആസ്‌ഥാനമായി ആരംഭിച്ച അടയാളം ......
വിജയികളെ അനുമോദിച്ചു
താമരശേരി: താമരശേരി ഉപജില്ല സംസ്കൃതോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ഒന്നാം സ്‌ഥാനവും അറബിക് കലോത്സവത്തിലും ശാസ്ത്ര–സാമൂഹ്യ ശാസ്ത്രമേളയിലും മികച്ച ......
ജിഐഒ സമ്മേളനം നാളെ
കോഴിക്കോട്: ജമാ അത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല കമ്മിറ്റി വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹി ......
വിദേശ മദ്യം പിടികൂടി
കോഴിക്കോട്: ട്രെയിനിൽ നിന്ന് 35 കുപ്പി മാഹി നിർമ്മിത വിദേശമദ്യം പിടികൂടി. ആർപിഎഫും റെയിൽവേ പോലീസും സംയുക്‌തമായി റെയിൽവേ പ്ലാറ്റ്ഫോമിലും ട്രെയിനുകളിലും ......
17–ാമത് മലബാർ സഹോദയ അത്ലറ്റിക് മീറ്റ് ആരംഭിച്ചു
മുക്കം: 17–ാമത് സഹോദയ അത്ലറ്റിക്മീറ്റ് പള്ളോട്ടിഹിൽ പബ്ലിക് ്സ്കൂളിൽ ആരംഭിച്ചു. മുക്കംമുനിസിപ്പൽ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ ......
പണമില്ല; മുക്കത്ത് എസ്ബിഐ, സബ്ട്രഷറി പ്രവർത്തനം മുടങ്ങി
മുക്കം: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് ഒരു മാസം പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതം ഒഴിഞ്ഞില്ല. ബാങ്കുകളിലും സബ്ട്രഷറികളിലും പണമില്ലാത്തതിനാൽ മുക്കം എ ......
മോദി പറയുന്നത് പച്ച കള്ളമെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: നവംബർ എട്ടിന് രാത്രിയിൽ നോട്ട് പിൻവലിച്ചത് മറ്റാർക്കും അറിയാതെയെന്ന് മോദി പറയുന്നത് പച്ച കള്ളമെന്ന് ബിനോയ് വിശ്വം.

കളൻതോട് എംഇഎസ ......
പ്ലസ് വൺ ഓറിയന്റേഷൻ ക്ലാസ്
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി പ്ലസ് വൺ ഓപ്പൺ സ്കൂൾ പ്രൈവറ്റ് റജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 1 ......
ഓട്ടോ പാർക്കിംഗിനു സൗകര്യം ഏർപ്പെടുത്തണമെന്ന്
തിരുവമ്പാടി: പകലന്തിയോളം ടൗണിൽ ജോലി ചെയ്യുന്ന ഓട്ടോ ജീവനക്കാർക്ക് വൃത്തിയും സൗകര്യവുമുള്ള വിശ്രമകേന്ദ്രം ഒരുക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ഐഎൻ ......
കരനെൽകൃഷി വിളവെടുപ്പ്
കൂടരഞ്ഞി: ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷി വിളവെടുപ്പ് ജോർജ് എം.തോമസ് എംഎൽഎ നിർവഹിച്ചു. 120 ദിവസം കൊണ്ട് വിളയുന ......
സൂര്യറാന്തൽ വിതരണം
കോഴിക്കോട്: അനെർട്ടിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ എൽഇഡി സൂര്യറാന്തലിന്റെ പുതിയ സ്റ്റോക്ക് വിതരണത്തിന് എത്തി. ഡിസംബർ 13 ന് വിതരണം തുടങ്ങും. ജനറൽ വിഭാഗത ......
കർഷകർ ഫോറം സമർപ്പിക്കണം
നാദാപുരം: കൃഷിഭവനിൽ നിന്ന് കർഷക പെൻഷൻ വാങ്ങുന്ന ഗുണഭോക്‌താക്കൾ റേഷൻ കാർഡ് നമ്പർ,ആധാർ കാർഡ് നമ്പർ, ഐഡിന്റിറ്റി കാർഡ് നമ്പർ, വീട്ട് നമ്പർ മുതലായവ നിർദ്ദ ......
വെൽഫെയർപാർട്ടി ജനാധിപത്യപ്രതിരോധം പത്തിന്
കോഴിക്കോട്: വെൽഫെയർപാർട്ടി നാളെ മുതലക്കുളം മൈതാനിയിൽ ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ച കവിഞ്ഞ് 3.30ന് നടക്കുന്ന സംഗമത് ......
എംഇഎസ് സിബിഎസ്ഇ കലാമേള നാളെ തുടങ്ങും
കോഴിക്കോട്: എംഇഎസ് സ്കൂൾ എഡ്യുക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന 11–ാമത് സിബിഎസ്ഇ കലാമേളയുടെ ഉദ്ഘാടനം നാളെ പത്തിന് കളൻതോട് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ ......
കണ്ണാടിപ്പാറ കുരിശുപള്ളിയിൽ തിരുനാളിനു കൊടിയേറി
കൂരാച്ചുണ്ട്: കുളത്തവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രത്തിന്റെ കീഴിലുള്ള കണ്ണാടിപ്പാറ കുരിശുപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് ഫാ. തോമസ് ......
നഗരത്തിലെ റോഡപകടങ്ങൾ വാഹന പരിശോധന കർശനമാക്കാൻ മന്ത്രിയുടെ നിർദേശം
കോഴിക്കോട്: നഗരത്തിൽ റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസും ആർടിഒ ഉദ്യോഗസ്‌ഥരും സംയുക്‌തമായി വാഹന പരിശോധന കർശനമായി നടത്താൻ കളക്ടറേറ്റിൽ വിളി ......
അനുജത്തിക്ക് പിന്നാലെ ജ്യേഷ്ഠത്തിയും മരിച്ചു
നാദാപുരം: അനുജത്തിയുടെ മരണാനന്തര ചടങ്ങുകൾ അവസാനിക്കും മുമ്പ് ജ്യേഷ്ഠത്തി മരിച്ചു. നാദാപുരം ജുമാ മസ്ജിദിന് സമീപം പരേതനായ വീരാളി അബ്ദുല്ലയുടെ ഭാര്യ മേനക ......
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു ഗുരുതര പരിക്ക്
എ.പി.ജെ അബ്ദുൾ കലാം സ്റ്റേഡിയം നിർമാണം ഇഴയുന്നു
അട്ടേങ്ങാനം–നായ്ക്കയം റോഡ് തകർന്നു; യാത്ര ദുസഹം
സ്കൂളുകളിൽ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു
കുടുംബശ്രീ കാമ്പയിൻ തുടങ്ങി
ഹരിതകേരളം മിഷൻ: പരിസ്‌ഥിതിക്കായി നാടൊന്നിച്ചു
ചാലിയാറിൽ തടയണകൾ നിർമിച്ചു
വഴി കൈയേറി; ശ്മശാനഭൂമിയിലേക്കെത്താൻ മൃതദേഹം ചുമന്നതു പുറമ്പോക്കു തോട്ടിലൂടെ
ഭക്ഷ്യസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാർഷിക സംസ്കാരത്തിലേക്കു മടങ്ങുക: മന്ത്രി രാജു
പള്ളിയോടു ചേർന്നു പള്ളിക്കടകൾ ആരംഭിക്കണം: മാർ റെമിജിയോസ്
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.