തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ജൈവ കർഷകരെ ആദരിച്ചു
ചെമ്പേരി: ഏറ്റുപാറ അൽഫോൻസ ക്രെഡിറ്റ് യൂണിയന്റെ നേതൃത്വത്തിൽ പ്രദേശത്തെ മികച്ച ജൈവ കർഷകരെ ആദരിച്ചു. വർഗീസ് കളപ്പുരയ്ക്കൽ, ചാണ്ടി കോയിക്കൽ, ഫ്രാൻസിസ് കളപ്പുരയ്ക്കൽ എന്നിവരാണ് ആദരിക്കപ്പെട്ടത്. പയ്യാവൂർ പഞ്ചായത്തംഗം ആഗ്നസ് കോവാട്ട് അധ്യക്ഷത വഹിച്ചു. ക്രെഡിറ്റ് യൂണിയൻ ഓർഗനൈസർ സിസ്റ്റർ ദീപ്തി എംഎസ്എംഐ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് തോമസ് ചക്കാലമുറിയിൽ കർഷകരെ ഷാൾ അണിയിച്ചു. വൈസ് പ്രസിഡന്റ് ബ്രിജിറ്റ് തേക്കുംകാട്ടിൽ, സെക്രട്ടറി മനോജ് തോണിപ്പാറ എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് അനീഷ് ആനുകാലിക കാർഷിക വിഷയങ്ങളിൽ ക്ലാസെടുത്തു.

കേ​ള​ക​ത്തെ ബി​വ​റേ​ജ​സ് ഔട്ട്‌ലെ‌റ്റ്: തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ്
കേ​ള​കം: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച കേ​ള​കം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മ ......
മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ൽ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
ഇ​രി​ട്ടി: മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ൽ ഭാ​ര്യ​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചെ​ന്ന പെ​രു​വംപ​റ​ന്പി​ലെ കെ.​പി.​നി​ഷാ​ദ് ന​ൽ​കി​യ ......
കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു
കേ​ള​കം: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ കേ​ള​കം ഹൈ​സ്കൂ​ൾ ജം​ഗ്ഷനി​ൽ ആ​ഴ്ചക​ളാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു ......
കേ​ള​കം വോ​ളി: ബി​പി​സി​എല്ലി​നും സെ​ന്‍റ് ജോ​സ​ഫി​നും ജ​യം
കേ​ള​കം: കേ​ള​കം വേ​ളി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ബി​പി​സി​എ​ല്ലി​നു ജ​യം. കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു ......
കേ​ള​ക​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട​്‌ലെ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
കേ​ള​കം: കേ​ള​ക​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട​്‌ലെ​റ്റ് പു​ന​രാ​രം​ഭി​ച്ചു. ദേ​ശീ​യ​പാ​ത​യോ​ര​ത്തു സ്ഥി​തി​ചെ​യ്യു​ന്ന മ​ദ്യ​ഷാ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക ......
സാ​ങ്കേ​തി​ക മി​ക​വ് തെ​ളി​യി​ച്ച് മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ
മ​ട്ട​ന്നൂ​ർ: സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ളു​മാ​യി മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് കേ ......
അ​നു​മോ​ദനം
അ​ങ്ങാ​ടി​ക്ക​ട​വ്: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട് ......
വി​പ​ണ​ന​മേ​ള ന​ട​ത്തി
ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും ഹോ ......
സ​ഹ​പാ​ഠി​ക്കൊ​രു വീ​ട്
കൊ​ള​ക്കാ​ട്: കാ​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​മു​ടി​യി​ൽ പ​ണി​തീ​ർ​ത്ത വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​ക​ർ ......
ബി​ഇ​എം​പി എ​ച്ച്എ​സ്എ​സ് വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​നം ഒ​ന്നി​ന്
ത​ല​ശേ​രി: ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ത​ല​ശേ​രി ബി​ഇ​എം​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 160ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​നം ഒ​ന്നി​ന് ന​ട​ക്കും. രാ​വി​ലെ 1 ......
മ​ദ്യ​ം ഇറ​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
പ​രി​യാ​രം: പി​ലാ​ത്ത​റ പീ​ര​ക്കാം​ത​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ല്പ​ന​ന​ശാ​ല കു​ഞ്ഞി​മം​ഗ​ലം റോ​ഡി​ല ......
മോ​ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​യി ത​മി​ഴ്നാ​ടോ​ടി​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
പ​ഴ​യ​ങ്ങാ​ടി: മോ​ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​യി ര​ണ്ടു ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. പ​യ്യ​ന്നൂ​ർ വി​ല്ലേ​ജ് ......
ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ബ​ജ​റ്റ്
ത​ളി​പ്പ​റ​മ്പ്: ഹ​രി​ത കേ​ര​ളം, ലൈ​ഫ്, ആ​ര്‍​ദ്രം, പൊ​തു​വ​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം എ​ന്നീ നാ​ല് മി​ഷ​നു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വി​ക​സ​ന ......
പെ​രു​ന്പ​ട​വ് ടൗ​ൺ ശു​ചീ​ക​രി​ച്ചു
പെ​രു​ന്പ​ട​വ്: മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും പെ​രു​ന്പ​ട​വി ......
ബീ​വ​റേ​ജ്സ് ഔ​ട്ട്‌ലെ​റ്റി​ന് ശ്ര​മം തു​ട​ങ്ങി
മാ​ങ്ങാ​ട്ടു​പ​റ​മ്പ്: മാ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ അ​ര​നൂ​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​ന ക്ലേ ​ക​മ്പ​നി സ്ഥ​ല​ത്ത് ബീ​വ​റേ​ജ​സി​ന്‍റെ ഔ​ട്ട്‌ലെ​റ ......
മാ​മാ​നം​സി​ദ്ദീ​ഖ് ന​ഗ​ർ റോ​ഡി​ൽ മൂ​ക്കു​പൊ​ത്താ​തെ വ​യ്യ
ശ്രീ​ക​ണ്ഠ​പു​രം: റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു ദു​രി​ത​മാ​കു​ന്നു. മാ​മാ​നം​സി​ദ്ദീ​ഖ് ന​ഗ​ർ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ......
നാ​ളി​കേ​ര​ത്തി​ന് രോ​ഗ​ബാ​ധ വ്യാ​പ​കം
ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്ത് നാ​ളി​കേ​ര​ത്തി​ന് പ്ര​ത്യേ​ക രോ​ഗം ബാ​ധി​ക്ച്ച​താ​യി ക​ണ്ടെ​ത്തി. പ​ച്ച​ത്തേ​ങ്ങ​യ്ക്കാ​ണ് ആ​രം​ഭ​ത്തി​ൽ ത​ന്നെ പു​ഴു​ക്കേ ......
സാ​ങ്കേ​തി​ക മി​ക​വ് തെ​ളി​യി​ച്ച് മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ
മ​ട്ട​ന്നൂ​ർ: സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ളു​മാ​യി മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്നി​ക് കേ ......
കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന്
പൈ​സ​ക്ക​രി: യെ​മ​നി​ൽ ഭീ​ക​ര​വാ​ദി​ക​ളു​ടെ ത​ട​വി​ൽ ക​ഴി​യു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ളാ ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി ......
മ​ല​ബാ​ർ ഫെ​സ്റ്റ് ഒ​ന്നു മു​ത​ൽ
ശ്രീ​ക​ണ്ഠ​പു​രം: ബി ​ഫോ​ർ യു ​സോ​ഷ്യോ ഇ​ക്ക​ണോ​മി​ക് ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ ഫെ​സ്റ്റ് ഏ​പ് ......
ക്വാ​റി​, ക്ര​ഷ​ർ അനുമതിയില്ല
ചെ​ന്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക​ളും സ്റ്റോ​ൺ ക്ര​ഷ​റു​ക​ളും ഇ​ന ......
ബി​ഇ​എം​പി എ​ച്ച്എ​സ്എ​സ് വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​നം ഒ​ന്നി​ന്
ത​ല​ശേ​രി: ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ത​ല​ശേ​രി ബി​ഇ​എം​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 160ാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​നം ഒ​ന്നി​ന് ന​ട​ക്കും. രാ​വി​ലെ 1 ......
കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു
ആ​ല​ക്കോ​ട്: കോ​ടോ​പ്പ​ള്ളി ല​ക്ഷം വീ​ട്കോ​ള​നി​യി​ൽ വീ​ട് ത​ക​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. കു​റു​വാ​ട്ടു​വീ​ട്ടി​ൽ ത​ങ്ക​മ​ണി​യു​ടെ വീ​ടാ​ണ് കാ​റ്റ ......
തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ്
കേ​ള​കം: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച കേ​ള​കം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മ ......
രോ​ഗ​ബാ​ധ വ്യാ​പ​കം
ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്ത് നാ​ളി​കേ​ര​ത്തി​ന് പ്ര​ത്യേ​ക രോ​ഗം ബാ​ധി​ച്ചതാ​യി ക​ണ്ടെ​ത്തി. പ​ച്ച​ത്തേ​ങ്ങ​യ്ക്കാ​ണ് ആ​രം​ഭ​ത്തി​ൽ ത​ന്നെ പു​ഴു​ക്കേ​ടി ......
അ​രങ്ങം ഹി​ന്ദു മേ​ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
ആ​ല​ക്കോ​ട്: പ​തി​നൊ​ന്നാ​മ​ത് അ​രം​ഗം ഹി​ന്ദു​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി. അ​രം​ഗം ക്ഷേ​ത്ര മൈ​താ​നി​യി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ ......
ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ബ​ജ​റ്റ്
ത​ളി​പ്പ​റ​മ്പ്: ഹ​രി​ത കേ​ര​ളം, ലൈ​ഫ്, ആ​ര്‍​ദ്രം, പൊ​തു​വ​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം എ​ന്നീ നാ​ല് മി​ഷ​നു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വി​ക​സ​ന ......
പെ​രു​ന്പ​ട​വ് ടൗ​ൺ ശു​ചീ​ക​രി​ച്ചു
പെ​രു​ന്പ​ട​വ്: മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും പെ​രു​ന്പ​ട​വി ......
മാ​ലി​ന്യം ത​ള്ളു​ന്നു
ശ്രീ​ക​ണ്ഠ​പു​രം: റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു ദു​രി​ത​മാ​കു​ന്നു. മാ​മാ​നം​സി​ദ്ദീ​ഖ് ന​ഗ​ർ റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ......
കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്നു
ആ​ല​ക്കോ​ട്: കോ​ടോ​പ്പ​ള്ളി ല​ക്ഷം വീ​ട്കോ​ള​നി​യി​ൽ വീ​ട് ത​ക​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. കു​റു​വാ​ട്ടു​വീ​ട്ടി​ൽ ത​ങ്ക​മ​ണി​യു​ടെ വീ​ടാ​ണ് കാ​റ്റ ......
ത​മി​ഴ്നാ​ടോ​ടി​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
പ​ഴ​യ​ങ്ങാ​ടി: മോ​ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​യി ര​ണ്ടു ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.
പ​യ്യ​ന്നൂ​ർ വി​ ......
വ്യാ​പ​ക പ്ര​തി​ഷേ​ധം
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ്​തേ​ർ​ത്ത​ല്ലി റോ​ഡി​ൽ ച​പ്പാ​ര​പ്പ​ട​വ് മു​ത​ൽ വി​മ​ല​ശേ​രി വ​രെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​ൽ വ ......
ക​രു​വ​ഞ്ചാ​ൽ ഉ​റൂ​സി​ന് നാ​ളെ തു​ട​ക്കം
ആ​ല​ക്കോ​ട്: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ക​രു​വ​ഞ്ചാ​ല്‍ മ​ഖാം ഉ​റൂ​സി​ന് നാ​ളെ തു​ട​ക്ക​മാ​കും. ജ​മാ അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​അ​ബൂ​ബ​ക്ക​ര് ......
കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന്
പൈ​സ​ക്ക​രി: യെ​മ​നി​ൽ ഭീ​ക​ര​വാ​ദി​ക​ളു​ടെ ത​ട​വി​ൽ ക​ഴി​യു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ളാ ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി ......
ക്ലാ​സ് ഇ​ന്ന്
തേ​ർ​ത്ത​ല്ലി: അ​പ്പോ​ളോ പ​ബ്ലി​ക് ലൈ​ബ്ര​റി, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ, ജ​ന​ത കാ​ ......
ക​ട​ന്ന​ൽ കു​ത്തേ​റ്റു
ആ​ല​ക്കോ​ട്: കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ക​ട​ന്ന​ൽ കൂ​ട്ട​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്ക​നു പ​രി​ക്കേ​റ്റു. ര​യ​രോം പ​ത്താ​യ​ക്കു​ണ്ട് സ്വ​ദേ​ശി ......
തെരഞ്ഞെടുപ്പ് വി​ജ​യം അ​സാ​ധു​വാ​ക്കാനുള്ള ഹർ​ജി ത​ള്ളി
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​ക ......
വാ​യ്പാ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കാ​ത്ത​ലി​ക് ബാ​ങ്കി​ന്‍റെ രീ​തി സ​ഹ. മേ​ഖ​ല പി​ന്തു​ട​ര​ണ​മെ​ന്ന്
ക​ണ്ണൂ​ര്‍: ബാ​ങ്കു​ക​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത ശേ​ഷം തി​രി​ച്ച​ട​വി​നു​ള്ള ക​ഴി​വു​ണ്ടാ​യി​ട്ടും അ​തു ചെ​യ്യാ​തെ ബാ​ങ്കു​ക​ളെ ക​ബ​ളി​പ്പി​ക്ക ......
500 ചാ​ക്ക് മ​ണ​ൽ പി​ടി​കൂ​ടി
മ​ട്ട​ന്നൂ​ർ: പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​രു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 ചാ​ക്കു ......
ഓർമിക്കാൻ
സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ
തെ​ര​ഞ്ഞെ​ടു​പ്പ്
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ർ​ത്ത ......
മ​ട്ട​ന്നൂ​രി​ൽ ലോ​റി​ക​ളി​ടി​ച്ച് അ​പ​ക​ടം
ഉ​രു​വ​ച്ചാ​ൽ: നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​റ​കി​ൽ മ​റ്റൊ​രു ലോ​റി ഇ​ട ച്ചു. ​ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ ഉ​രു​വ​ച്ചാ​ലി​ലാ​ണ് അ​പ​ക​ടം. ത​ല​ശേ​രി​യ ......
പു​തി​യ​തെ​രു​വി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നു വെ​ട്ടേ​റ്റു
പു​തി​യ​തെ​രു: പു​തി​യ​തെ​രു​വി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പു​തി​യ​തെ​രു മു​ക്കി​ലെ പീ​ ......
നേ​വി ശ​ത്രു​ക്ക​ളോ​ടെ​ന്ന പോ​ലെ പെ​രു​മാ​റ​രു​ത്: കോ​ടി​യേ​രി
പ​യ്യ​ന്നൂ​ർ: ശ​ത്രു​രാ​ജ്യ​ത്തു​ള്ള​വ​രോ​ട് പെ​രു​മാ​റു​ന്ന​തു പോ​ലെ നേ​വ​ൽ അ​ക്കാഡ​മി അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രോ​ട് പെ​രു​മാ​റ​രു​തെ​ന്ന് സി​പി​എം സം ......
ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച
പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ മാ​ലി​ന്യ​പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്ന​തി​ൻ പ് ......
സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: കെ.​വി. സു​മേ​ഷ്
ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ലും സ​മ​യ​ബ​ന്ധി​ത​മാ​യും സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശം പൗ​ര​ൻ​മാ​ർ​ക്ക് ന​ൽ​കു​ന ......
എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ സി​ഐ​യു​ടെ നേതൃത്വത്തിൽ സ​മാ​ധാ​ന​ യോ​ഗം
എ​ട​ക്കാ​ട്: എ​ട​ക്കാ​ടും മു​ഴ​പ്പി​ല​ങ്ങാ​ടും മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ്, മ​ദ്യ മാ​ഫി​യ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എ​ട​ക ......
നന്നാക്കി കുളമാക്കുന്നു
ക​ണ്ണൂ​ർ: റീ ​ടാ​റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ലെ ക​ല്ലും മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും ന​ട​പ്പാ​ത​യി​ലേ​ക്ക് കോ​രി​യി​ടു​ന്ന​ത് ദു​രി​ത​മാ​കു​ ......
വെളിച്ചവും കാത്ത് ഗ്രാമങ്ങൾ
നന്നാക്കി കുളമാക്കുന്നു
കൊ​ര​ട്ടി​യിലെ ഗ​വ​. ഓ​ഫ് ഇ​ന്ത്യ പ്ര​സ്: കേന്ദ്രമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
ചെകുത്താനും കടലിനും നടുക്കൊരു പോലീസ് സ്റ്റേഷൻ
30 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ഴു​വി​ൽ വാ​ലി റോ​ഡി​നു ശാ​പ​മോ​ക്ഷ​മാ​കു​ന്നു
വെ​ള്ളാ​യ​ണി ദേ​വി​ക്ക് ആ​യി​ര​ങ്ങ​ൾ പൊ​ങ്കാ​ല​യ​ർ​പ്പി​ച്ചു
ദേ​ശീ​യ പാ​ത​യി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു; വി​ഷ​പ്പു​ക ശ്വ​സി​ച്ച് അ​മ​ര​വി​ള നി​വാ​സി​ക​ൾ
അ​മ​ൽ​കൃ​ഷ്ണ​യും കു​ടും​ബ​വും ഇനി "നന്മ'യിൽ
ന​യം വ്യ​ക്ത​മാ​ക്കി എം.​ബി.​ഫൈ​സ​ൽ
അ​തി​ര​പ്പി​ള്ളി​കോ​ട​നാ​ട് ടൂ​റി​സം സ​ർ​ക്യൂ​ട്ട് റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.