തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഇത്രയും വഷളായ സർക്കാരിനെ കണ്ടിട്ടില്ല: എ.ഡി.മുസ്തഫ
തളിപ്പറമ്പ്: കേവലം മൂന്ന് മാസംകൊണ്ട് ഇത്രയും വഷളായ ഒരു സർക്കാരിനെ ഇതിനുമുമ്പ് കേരളം കഓഫീസർ ബിജു ജോസഫ് എന്നിവർ സെമിനാറിൽ ക്ലാസുകളെടുത്തു. സംഘം വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ ഡോ. മാത്യു ജോസഫ് കാപ്പുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.മുൻ വോളിബോൾ താരം ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് മരിച്ചു
പയ്യോളി: മുൻ വോളിബോൾ താരവും കോച്ചുമായ ഇരിങ്ങത്ത് ചേർക്കടവത്ത് കുഞ്ഞമ്മദ് (58) ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് മരിച്ചു. കേരളാറോഡ്വെയ്സിനും ജില്ലാ വോളിബോൾ ......
ഗോവയിൽ വിനോദയാത്രയ്ക്കു പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പിൽ നിന്നും ഗോവയിലേക്കു വിനോദയാത്രയ്ക്കു പോയ സംഘത്തിലെ യുവാവ് ദുരൂഹ സാഹചര്യത്തിൽ പനാജിയിലെ ആശുപത്രിയിൽ മരിച്ചു. തളിപ്പറമ്പ് കെവി ......
വൈദ്യുത തൂണുകൾ മാറ്റിയില്ല: മലയോര ഹൈവേ നിർമാണം തടസപ്പെടുന്നു
ചെറുപുഴ: റോഡിനു മധ്യത്തിലുള്ള വൈദ്യുത തൂൺ മാറ്റാത്തതു കാരണം മലയോര ഹൈവേ നിർമാണം തടസപ്പെടുന്നു. പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ചെറുപുഴ പഞ്ചായത ......
ജീവൻതുടിക്കുന്ന ശില്പങ്ങളുമായികലാഹൗസിൽ വാസുദേവൻ
ആലക്കോട്: യന്ത്രവത്കരണം അമിതമായി കടന്നുവന്നതോടെയാണു മേസ്തിരിപ്പണിയും ആശാരിപ്പണിയും ചെയ്ത് ഉപജീവനം കഴിഞ്ഞിരുന്ന വായാട്ടുപറമ്പ് കവലയിലെ കരിങ്ങളയിൽ പി.എ. ......
ഫണ്ടുണ്ട്; പക്ഷെ പണിയില്ല
പെരുമ്പടവ്: ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ച പെരുമ്പടവ്–കരിപ്പാൽ റോഡിന്റെ പ്രവൃത്തി ആരംഭിക്കാത്തതിൽ വ്യാപക പ്രതിഷേധം. റോഡിലെ ടാറിംഗ് പൂർണമായും തകർന്ന ......
എ.പി.ജെ. അബ്ദുൾകലാം അറിവ് പാർക്കിന് ശിലയിട്ടു
ആലക്കോട്: മാതൃവിദ്യാലയത്തിനു പൂർവവിദ്യാർഥികളുടെ ജൂബിലി സമ്മാനമായി എ.പി.ജെ. അബ്ദുൾകലാം അറിവ് പാർക്ക് ഒരുക്കുന്നു. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹൈസ്കൂള ......
ദയാവധം: കേന്ദ്രസർക്കാർ നീക്കം അപലപനീയം
വായാട്ടുപറമ്പ്: ദയാവധം അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം അപലപനീയമാണെന്ന് ബി പോസിറ്റീവ് യോഗം അഭിപ്രായപ്പെട്ടു. ജീവന്റെ മഹത്വം കുറച്ചുകാണിക്കുന ......
കാക്കണ്ണൻപാറ റോഡിൽ യാത്രാദുരിതം രൂക്ഷം
നെടിയേങ്ങ: സംസ്‌ഥാന സർക്കാരിന്റെ ആഗോള കലാഗ്രാമം സ്‌ഥിതി ചെയ്യുന്ന കാക്കണ്ണൻപാറയിലേക്കുള്ള റോഡിൽ യാത്രാദുരിതം രൂക്ഷമായി. ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽപെ ......
എൻഎസ്എസ് സ്‌ഥാപകദിനം ആചരിച്ചു
പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് സ്‌ഥാപകദിനം വിപുലമായി ആചരിച്ചു. ദിനാചരണത്തിന്റ ഭാഗമാ ......
ഇർഫാനിയ സംഗമം നടത്തി
ചപ്പാരപ്പടവ്: ഇർഫാനിയ അറബിക് കോളജ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഇർഫാനിയ സംഗമവും പഠനക്യാമ്പും ചപ്പാരപ്പടവ് മഖാം ഷരീഫ് അങ്കണത്തിൽ പാണക്കാട് സയ്യിദ് മു ......
പള്ളിക്കുന്ന് ഹൈസ്കൂളിൽ കുടുംബസംഗമം
പള്ളിക്കുന്ന്: പള്ളിക്കുന്ന് ഗവ. ഹൈസ്കൂളിൽ 1990 എസ്എസ്എൽസി ബാച്ച് കുടുംബസംഗമം ’താലോലം–2016’ നടത്തി. രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.എസ്. പ ......
മട്ടന്നൂർ വെമ്പടിയിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ
മട്ടന്നൂർ: വെമ്പടിയിൽ കാട്ടുപന്നിയുടെ ശല്യം കാരണം ചെറുകിട കർഷകർ വലയുന്നു. കഴിഞ്ഞ ഒരുമാസമായി പ്രദേശത്തു നിരവധി വീട്ടുകാർ കൃഷിയിടങ്ങൾ നാശം സംഭവിച്ചു ദുര ......
ജില്ലാതല ചിത്രരചനാ മത്സരം നടത്തി
ഇരിട്ടി: ഇരിട്ടി നളന്ദ കലാ സാഹിത്യഹ്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരം ചിത്രകലാ അധ്യാപകൻ സുരേഷ് ......
പച്ചക്കറി വിളവെടുപ്പ് നടത്തി
പേരാവൂർ: കുടുംബശ്രീകളുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. പുളിഞ്ചോടിലെ നക്ഷത്ര, പ്രിയങ്ക എന്നീ കുടുംബശ്രീകളുടെ അഞ്ചേക്കർ സ്‌ഥലത്തുനടത്തിയ പച ......
നായവളർത്തുകേന്ദ്രത്തിനെതിരേ ജനകീയ കൺവൻഷൻ
കണ്ണൂർ: അനധികൃതമായി പ്രവർത്തിക്കുന്ന നായവളർത്തു കേന്ദ്രത്തിനെതിരേ ജനകീയ പ്രതിഷേധം. മനുഷ്യജീവനു ഭീഷണിയായ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു നാട്ട ......
സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ സർക്കാർ ഓഫീസുകൾ സന്ദർശിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ എന്നിവ സന്ദർശിച്ചു. ......
പാലാ സ്കൂളിന് കംപ്യൂട്ടറുകൾ നൽകി
ഇരിട്ടി: പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പഠനാവശ്യത്തിന് ആവശ്യമായ കംപ്യൂട്ടറുകൾ നൽകി പ്രവാസി വ്യവസായിയുടെ സഹായ ഹസ്തം. സ്കൂൾ അധികൃതരുടെ അഭ്യർഥന മാനിച്ചാണ ......
പാലം കുലുങ്ങുന്നു
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ കക്കുവ പുഴയുടെ കൈത്തോടിൽ നിർമിച്ച പാലം തകർന്ന് ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. ബ്ലോക്ക് 11ൽ നിന്നും പതിമൂന്നാം ബ് ......
രോഗങ്ങളുടെ നടുവിലൊരുആദിവാസി കുടുംബം
ആറളം: രോഗങ്ങളുടെ ദുരിതക്കയത്തിലാണ് ആറളം ഫാം ആദിവാസി കോളനിയിലെ ഒൻപതാം ബ്ലോക്ക് വളയംചാലിൽ താമസിക്കുന്ന മധുവും കുടുംബവും. ഭാര്യ സുമയും രണ്ടുമക്കളും പിതാവ ......
കാർ മരത്തിലിടിച്ചു;ഒരാൾക്കു പരിക്ക്
ഇരിട്ടി: കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിച്ചു ഒരാൾക്കു പരിക്കേറ്റു. കാർ യാത്രികയായ വെളിമാനം സ്വദേശിനി പൂവക്കുളത്തിൽ റോസമ്മ (56) യ്ക്കാണു പര ......
കോളനികളുടെ ദുരിതം അറിഞ്ഞു വിദ്യാർഥികൾ
ഉളിക്കൽ: വിദ്യാർഥികൾക്കു ജനനന്മയ്ക്കുതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വേണ്ട പരിശീലനം നല്കുന്നതിന്റെ ഭാഗമായി വയത്തൂർ യുപി സ്കൂളിലെ വിവിധ ക്ലബുകളുടെ നേത ......
കുരുന്നുഭാവനകളിൽ നിറങ്ങൾ നിറച്ച് ചിത്രരചനാ മത്സരം
കണ്ണൂർ: സംസ്‌ഥാന സർക്കാരിന്റെ നൂറുദിനാഘോഷത്തോടനുബന്ധിച്ചു ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചിത്രരചനാ മൽസര ......
വട്ടക്കയത്തു പുതിയ പാലത്തിനു 20 ലക്ഷം രൂപ അനുവദിച്ചു
ആലക്കോട്: കുട്ടാപറമ്പ്–വട്ടക്കയം–രയറോം റോഡിൽ വട്ടക്കയത്തു പുതിയ പാലത്തിനു ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. ദീപിക വാർത്തയെ തുടർന്നാണു നടപടി. ......
ലഹരിമുക്‌തമാകാൻ സമാജ്വാദി കോളനി ഒരുങ്ങുന്നു
കണ്ണൂർ: മദ്യത്തിന്റെ ഉപയോഗംമൂലം സംഘർഷാവസ്‌ഥ നിലനിന്നിരുന്ന തോട്ടട സമാജ്വാദി കോളനി ലഹരിമുക്‌തമാകുന്നു. യുവാക്കളുടെ കൂട്ടായ്മയായ ടാലന്റേഴ്സ് ആർട്സ് ആൻഡ് ......
മലബാർ ജലോത്സവം: എകെജി പൊടോതുരുത്തി ചാമ്പ്യന്മാർ
തളിപ്പറമ്പ്: ആയിരങ്ങളെ ആവേശത്തിലാഴ്ത്തി മലബാറിലെ ഏറ്റവും വലിയ ജലോത്സവത്തിൽ എകെജി പൊടോതുരുത്തി ജലരാജാക്കൻമാരായി. 15, 25 പേർ തുഴയുന്ന മൽസരങ്ങളിലും എകെജി ......
ആരോഗ്യ ഇൻഷ്വറൻസ് രജിസ്ട്രേഷൻ 30 വരെ
കണ്ണൂർ: സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് (2017–18) അംഗമാകുന്നതിനുള്ള രജിസ്ട്രേഷൻ 30ന് അവസാനിക്കും. കഴിഞ്ഞ വർഷം കാർഡ് പുത ......
കാവലിനും കാട്ടാനയെ തടയാനായില്ല
കേളകം: വനപാലകരുടെ കാവലും നിഷ്പ്രഭമാക്കി കാട്ടാനക്കുട്ടം ഇന്നലേയും ജനവാസ കേന്ദ്രങ്ങങ്ങളിലെത്തി കൃഷി നശിപ്പിച്ചു. ദിവസങ്ങളായി തുടരുന്ന കാട്ടാന വിളയാട്ടത ......
കൂട്ടായ പ്രവർത്തനത്തിന്റെ വിജയം: കെ. സുരേന്ദ്രൻ
കണ്ണൂർ: വളപട്ടണം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികളുടെ വിജയം കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്നു ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ ......
വളപട്ടണം സർവീസ് സഹ. ബാങ്ക് യുഡിഎഫ് നിലനിർത്തി
വളപട്ടണം: സമാധാനപരമായി നടന്ന വളപട്ടണം സർവീസ് സഹകരണ ബാങ്ക് യുഡിഎഫ് നിലനിർത്തി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 13 സ്‌ഥാനങ്ങളിലും യുഡിഎഫ് സ്‌ഥാനാർഥികൾ വൻ ഭൂ ......
ദയാവധം: നിയമനിർമാണം നടത്തരുതെന്നു കെസിവൈഎം
തലശേരി: ദയാവധത്തിനായുള്ള നിയമനിർമാണത്തിൽനിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്നു കെസിവൈഎം തലശേരി അതിരൂപത സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദയാവധം നിയമവി ......
പരിസ്‌ഥിതി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി
കണ്ണൂർ: സംസ്‌ഥാന സർക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജല–പരിസ്‌ഥിതി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. ......
അതിർത്തി കടന്ന് കാട്ടാനക്കൂട്ടമെത്തി; അഡൂരിൽ കൃഷി നശിപ്പിച്ചു
വൈദ്യുത തൂണുകൾ മാറ്റിയില്ല: മലയോര ഹൈവേ നിർമാണം തടസപ്പെടുന്നു
മഴവെള്ളസംഭരണി: നൂതന സംവിധാനം മാതൃകയാകുന്നു
പ്രധാനമന്ത്രിക്ക് ഒരുക്കിയത് വിഭവസമൃദ്ധമായ കേരള സദ്യ
നടീൽ യജ്‌ഞം നടത്തി
കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു
കണ്ടാൽ പാവം തോന്നും ബസ്സ്റ്റാൻഡ്
വെള്ളറട ബസ് സ്റ്റാൻഡിനു സമീപം ഗതാഗത കുരുക്ക് രൂക്ഷമാകുന്നു
റെയിൽവേ ഇരട്ടപ്പാത; നിർമാണം പുരോഗമിക്കുന്നു
ചെങ്ങറ സമരഭൂമിയിലെ വീട് കത്തിനശിച്ചു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.