തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഫോണിലൂടെ സമ്മാനം അടിച്ചതായി പറഞ്ഞ് പണം തട്ടുന്നത് വ്യാപകം
പഴയങ്ങാടി: ഫോൺ വിളിച്ച് സമ്മാനം അടിച്ചതായി പറഞ്ഞ് പണം തട്ടുന്നത് വ്യാപകം. പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ ഉമ്മർഫറൂഖിനും സുഹൃത്തായ പഴയങ്ങാടിയിലെ ലോട്ടറി തൊഴിലാളിയായ ഷെരീഫുമാണ് ഫോൺ വഴിയുള്ള തട്ടിപ്പിന് ഇരയായത്. ഇവരുടെ ഫോണിലേക്ക് നിങ്ങൾക്ക് സമ്മാനം അടിച്ചതായി സന്ദേശമെത്തി. തുടർന്ന് +998885095422 എന്ന നമ്പറിൽ നിന്ന് സ്ത്രീശബ്ദത്തിൽ പേരും ഫോൺ നമ്പറും കൃത്യത വരുത്തിയതിനുശേഷം നിങ്ങൾക്ക് പതിനായിരം രൂപയുടെ സമ്മാനം അടിച്ചതായും അതിൽ രണ്ടുഗ്രാം സ്വർണ കമ്മൽ 2500 രൂപയുടെ സ്വർണ നെക്ലയിസ് ആണെന്നും തപാൽ ചാർജ് നൽകി നിങ്ങൾക്ക് സമ്മാനം കൈപ്പറ്റാമെന്നും പറഞ്ഞു. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ പോസ്റ്റൽ വഴി സാധനങ്ങൾ എത്തി. സാധനം വേണ്ടെന്ന് പറഞ്ഞപ്പോൾ തിരിച്ചയയ്ക്കാൻ പറ്റില്ലെന്ന് ആയപ്പോൾ ആയിരം രൂപ പോസ്റ്റൽ ചാർജ് നൽകി സാധനങ്ങൾ കൈപ്പറ്റി. തുറന്നപ്പോൾ നാല് കല്ലുമാലകളാണ് കിട്ടിയത്. ഹൈദരാബാദിൽനിന്നാണ് സാധനങ്ങൾ അയച്ചത്. നമ്പറിൽ ബന്ധപ്പെട്ടപ്പോൾ നിലവിലുമില്ല. സ്ത്രീകളെ ഉപയോഗിച്ച് നടത്തുന്ന പണം തട്ടിപ്പിൽ കൂടുതൽ അബദ്ധങ്ങൾ മലയാളിക്ക് തുടർക്കഥയാകുമ്പോഴാണ് ഇങ്ങനെയുള്ള തട്ടിപ്പ്. തെരഞ്ഞെടുത്തു.



കു​ന്ന​ത്തൂ​ർ പാ​ടി​യി​ൽ ക​ള​ത്തി​ൽ തി​റ ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
പ​യ്യാ​വൂ​ർ: മു​ത്ത​പ്പ​ന്‍റെ ആ​രൂ​ഢ സ്ഥാ​ന​മാ​യ കു​ന്ന​ത്തൂ​ർ പാ​ടി​യി​ലെ ക​ള​ത്തി​ൽ തി​റ ഉ​ത്സ​വം ഇ​ന്നും നാ​ളെ​യും ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം ......
ശീ​ത​കാ​ല പ​ച്ച​ക്ക​റി തൈകൾ വി​ത​ര​ണം ചെയ്തു
ചെ​റു​പു​ഴ: പു​ളി​ങ്ങോം ​പാ​ലാ​വ​യ​ല്‍ വൈ​സ് മെ​ന്‍​സ് ക്ല​ബ് ശീ​ത​കാ​ല പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
പു​ളി​ങ്ങോം ബ​സാ​റി​ല്‍ ന​ട​ ......
ഓ​ല​ക്കാ​ൽ ക​ട​വി​ൽ പു​തി​യ പാ​ലം വരും
പ​ഴ​യ​ങ്ങാ​ടി: ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ മാ​ടാ​യി- മാ​ട്ടൂ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന തീ​ര​ദേ​ശ ഹൈ​വേ​യു​ടെ ഇ​ൻ​വെ​സ്റ്റി ......
"പാ​റ്റാ​ക്ക​ളം-​മൈ​ലം​പെ​ട്ടി റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്ത​ണം'
ആ​ല​ക്കോ​ട്: വെ​ള്ളാ​ട്-​പാ​റ്റാ​ക്ക​ളം-​മൈ​ലം​പെ​ട്ടി റോ​ഡ് ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റീ-​ടാ​റിം​ഗ് വൈ​കു​ന്ന​തി​ൽ വ്യാ​പ​ക​പ്ര​തി​ഷ ......
തി​രു​മേ​നി ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
ചെ​റു​പു​ഴ: തി​രു​മേ​നി മ​ദ​ര്‍ മൗ​ണ്ട് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ മ​ദ​ര്‍ തെ​രേ​സ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍ ......
ച​പ്പാ​ര​പ്പ​ട​വ്-​കൂ​വേ​രി റോ​ഡി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
പെ​രു​ന്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ്-​കൂ​വേ​രി റോ​ഡി​ലെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ നേ​ര​ത്തെ ത​ന് ......
ന​ടു​വി​ൽ, മ​ണ​ക്ക​ട​വ് ടൗ​ണു​ക​ൾ ചീ​ഞ്ഞു​നാ​റു​ന്നു
ആ​ല​ക്കോ​ട്: ന​ടു​വി​ൽ, മ​ണ​ക്ക​ട​വ് ടൗ​ണു​ക​ളി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം. നൂ​റു​ക​ണ​ക്കി​ന് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ള്ള ന​ടു​വി​ൽ, മ​ണ​ക്ക​ട​വ് ടൗ​ണ ......
ഫോ​ൺ​വി​ളി അ​ഭി​ന​യി​ച്ച്‌ പ​ണം ത​ട്ടി​പ്പ് വീ​ണ്ടും
ചെ​ന്പേ​രി: ഉ​ട​മ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി ന​ടി​ച്ച് മ​ല​യോ​ര ടൗ​ണു​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം പി​ടു​ങ്ങു​ന്ന അ​ ......
സി​പി​ഐ ഇ​ട​തു​മു​ന്ന​ണി വി​ട്ടു​വ​ര​ണം: കെ.​സു​രേ​ന്ദ്ര​ന്‍
ക​ണ്ണൂ​ര്‍: ആ​ത്മാ​ഭി​മാ​നം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് സി​പി​ഐ ഇ​ട​തു​മു​ന്ന​ണി വി​ട്ടി​റ​ങ്ങേ​ണ്ട സ​മ​യ​മാ​യെ​ന്ന് ഐ​എ​ന്‍​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട ......
മൂ​ന്നു ക​ട​വു​ക​ളി​ൽ കൂ​ടി മ​ണ​ൽ ബു​ക്കിം​ഗ്
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ന്വ​ൽ ഡ്ര​ഡ്ജിം​ഗ് ന​യ​പ്ര​കാ​രം അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്ത് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് ക​ട​വ ......
ക്ഷീ​ര​ക​ർ​ഷ​ക​ പ​രി​ശീ​ല​നം
ക​ണ്ണൂ​ർ: ബേ​പ്പൂ​ർ ന​ടു​വ​ട്ട​ത്തു​ള്ള ക്ഷീ​ര​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​റു​ദി​വ​സ​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ......
ഓർമിക്കാൻ
നൈ​പു​ണ്യ പ​രി​ശീ​ല​ന ര​ജി​സ്ട്രേ​ഷ​നും തൊ​ഴി​ൽ മേ​ള​യും ഇ​ന്ന്

ക​ണ്ണൂ​ർ: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ ......
ആ​ധാ​രം സ്വ​യ​മെ​ഴു​ത​ൽ ന​ട​പ്പാ​ക്കി​യി​ട്ടും ഈ ​രീ​തി പി​ന്തു​ട​ർ​ന്ന​ത് 200 പേ​ർ മാ​ത്രം
ആ​ല​ക്കോ​ട്: ആ​ധാ​രം സ്വ​യം എ​ഴു​തി റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി എ​ട്ടു മാ​സം ആ​യി​ട്ടും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ ......
ജി​ല്ലാ പ​ദ്ധ​തി രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന്
ക​ണ്ണൂ​ർ: ജി​ല്ലാ പ​ദ്ധ​തി രൂ​പീ​ക​ര​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്തു​ന്ന​തി​നും പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് ഏ​കീ​ക​ര​ണ സ്വ​ഭാ​വം ഉ​ണ്ടാ​ക്കു​ന്ന​തി​നും ......
ബ​ഹു​ജ​ന്‍ മു​ന്നേ​റ്റ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി
ക​ണ്ണൂ​ര്‍: വ​ര്‍​ഗീ​യ -വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ എ​സ്ഡി​പി​ഐ ന​ട​ത്തു​ന്ന ബ​ഹു​ജ​ന്‍ മു​ന്നേ​റ്റ യാ​ത്ര​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ​യ്ക്ക ......
12 സ്കൂ​ളു​ക​ൾ​ക്ക് വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
ക​ണ്ണൂ​ർ: എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ-​കേ​ര​ള​യു​ടെ സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാ​മിെ​ന്‍റ് ഭാ​ഗ​മാ​യി ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ......
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യി​ൽ പ​ദ്ധ​തി​ക​ൾ ഇ​ഴ​യു​ന്ന​താ​യി വി​മ​ർ​ശ​നം
ക​ണ്ണൂ​ർ: ചി​ല നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യും അ​ലം​ഭാ​വ​വും കാ​ര​ണം ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ൽ പ​ല​തും ത​ട​സ​പ്പെ​ടു​ക​യോ ഇ​ഴ ......
ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
പ​യ്യ​ന്നൂ​ർ: പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. പ​ട​ന്ന എം​ആ​ർ​വി​എ​ച്ച് സ്കൂ​ളി​ന് സ​മീ​പ​ത്ത ......
നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
മ​ട്ട​ന്നൂ​ർ: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് ന​ര​യ​മ്പാ​റ കൂ​ര​ൻ മു​ക്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. സം​ഭ ......
ചെ​ട്ട്യാം​പ​റ​മ്പ് ദേ​വാ​ല​യ തി​രു​നാളിന് തുടക്കമായി
ചെ​ട്ട്യാംപ​റ​മ്പ്: ചെട്ട്യാംപ​റ​മ്പ് വി​ശു​ദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ന്‍റെ ദേ​വ​ാല​യ​ത്തി​ൽ തി​രു​നാ​ളി​നും നൊ​വേ​ന​യ്ക്കും തു​ട​ക്ക​മാ​യി. തി​രു​നാ​ൾ ......
എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യഹ​ർജി​യി​ൽ വി​ധി 20ന്
ത​ല​ശേ​രി: ധ​ർ​മ​ടം ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ മാ​ഗ​സിനി​ൽ ദേ​ശീ​യ പ​താ​ക​യേ​യും ദേ​ശീ​യ ഗാ​ന​ത്തേ​യും അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ......
ഒ​ഴു​കി​പ്പോ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ര​യ്ക്കെ​ത്തി​ക്കാ​ൻ ഖ​ലാ​സി​ക​ളെ​ത്തി
ഇ​രി​ട്ടി: ഇ​രി​ട്ടി പു​തി​യ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക്കി​ടെ പു​ഴ​യി​ൽ മ​റി​ഞ്ഞ കോ​ൺ​ക്രീ​റ്റ് മി​ല്ല​റി​ന്‍റെ കോ​ൺ​ക്രീ​റ്റ് ടാ​ങ്ക ......
കു​ടി​വെ​ള്ള​ത്തി​നോ​ട് ഇ​തു വേ​ണോ...
കേ​ള​കം: പ​ഞ്ചാ​യ​ത്തി​ലെ പൊ​യ്യ​മ​ല​യി​ൽ മ​ല​യോ​ര വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30 ല​ക്ഷം ......
വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
പ​യ്യ​ന്നൂ​ർ: വ്യാ​പാ​രി​ക​ൾ നി​ല​നി​ല്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്നും ഒ​രു വി​ധി​ക്കു മു​ന്നി​ലും കീ​ഴ​ട​ങ്ങാ​ൻ ത​യാ​റ​ല്ലെ​ന്നും വ്യാ​പാ​രി ......
ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു രണ്ടു പേ​ർ​ക്ക് പ​രി​ക്ക്
പ​രി​യാ​രം: ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് ഗു​രു​ത​രം. കു​റു​മാ​ത്തൂ​രി​ലെ സു​ഹൈ​ല്‍ (24), ത​ന്‍​വീ​ര്‍ (25) ......
മാ​ഹി സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ്ര​ശ്നം: പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്
മാ​ഹി: മാ​ഹി മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ്ര​ശ്നം തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം പ​രി​ഹ​രി​ക്കു​മെ​ന്ന് റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​യി​ന ......
സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി
ഇ​രി​ട്ടി: ക​ര​യി​ടി​ഞ്ഞ് വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന പ​യ​ഞ്ചേ​രി പ​ത്താ​യ​ക്കോ​റ​യി​ലെ വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​ര​ക്ഷ​ണ​ഭി​ത ......
മ​ട്ട​ന്നൂ​രി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക ......
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
ക​ണ്ണൂ​ർ: തോ​ട്ട​ട​യി​ലെ ജി​ല്ലാ അ​ഭ​യ​നി​കേ​ത​ന​തിൽ പു​തു​താ​യി നി​ർ​മി​ച്ച പു​രു​ഷ​ൻ​മാ​ർ​ക്കാ​യു​ള്ള രാ​ത്രി​കാ​ല അ​ഭ​യ​സ​ങ്കേ​തം മ​ന്ത്രി രാ​മ​ച​ ......
തെങ്ങിൽനിന്നു വീണ് പരിക്കേറ്റയാൾ മരിച്ചു
പേ​രാ​വൂ​ർ: തെ​ങ്ങി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. നെ​ടും​പു​റം​ചാ​ലി​ലെ പ​രേ​ത​നാ​യ വ​ള്ളി​യാം​കു​ഴി ജോ​സ​ഫ് ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ്യാ​പാ​രി മ​രി​ച്ചു
ത​ളി​പ്പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. ഏ​ഴാം​മൈ​ലി​ലെ കെ.​വി. അ​ബ്ദു​റ​ഹ്മാ​ന്‍ (58) ആ ......
ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ മ​രി​ച്ചു
ക​ണ്ണൂ​ർ: ന്യു​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ശി​ക്ഷാ​ത​ട​വു​കാ​ര​ൻ മ​രി​ച്ചു. പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ത് ......
LATEST NEWS
ചൈനയിൽ ശക്തമായ ഭൂചലനം
ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​രീ​രി പാ​രീ​സി​ലേ​ക്ക് തി​രി​ച്ചു
അ​താ​തു​ര്‍​ക്കിനെ "ശത്രുവായി' ചിത്രീകരിച്ചു; നാ​റ്റോ പ​രി​ശീ​ല​ന​ത്തി​ൽ നി​ന്ന് തു​ർ​ക്കി പി​ന്മാ​റി
കാ​മ​റൂ​ൺ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ വൻ അ​ഗ്നി​ബാ​ധ; അട്ടിമറി സാധ്യത പരിശോധിക്കുന്നു
അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ: ആ​സാം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാ​ജി​വ​ച്ചു
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.