തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഖാദി ഓണം–ബക്രീദ് മേള നാളെ മുതൽ കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: കണ്ണൂർ സർവോദയ സംഘത്തിന്റെ ഖാദി ഓണം–ബക്രീദ് മേള നാളെ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ആരംഭിക്കും. 15 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധയിനം ഖാദി തുണികൾ, ഖാദി മസ്ലിൻ, പോളിവസ്ത്ര, സിൽക്ക്, റീൽഡ് സിൽക്ക്, സാരി, ഉന്നക്കിടക്ക, എണ്ണ, തേൻ തുടങ്ങിയ ഖാദി ഉത്പന്നങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഖാദി സിൽക്ക് ഇനങ്ങൾക്ക് 20 ശതമാനവും കിഴിവ് അനുവദിക്കും. 1,000 രൂപയുടെ പർച്ചേഴ്സ് നടത്തുന്നവർക്ക് നൽകുന്ന കൂപ്പൺ ആഴ്ചയിലൊരിക്കൽ നറുക്കിട്ട് 25 പവൻ, ആറുപവൻ ഒരു പവൻ സ്വർണനാണയങ്ങൾ നൽകും. മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് കൗൺസിലർ എച്ച്.ആർ. ശ്രീധരൻ നിർവഹിക്കും. അഡ്വ.എം.സി.ജോസ് ആദ്യവിൽപ്പന നടത്തും. സർവോദയ സംഘം പ്രസിഡന്റ് പി.പ്രസാദ് അധ്യക്ഷത വഹിക്കും.

മേളയിൽ 16 ലക്ഷം രൂപയുടെ വിപണനമാണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ണൂർ സർവോദയ സംഘം സെക്രട്ടറി കെ.വി.വിജയമോഹൻ, ഇൻസ്പെക്ടർ ഇ.ബാലൻ, വി.എൻ.രവീന്ദ്രനാഥൻ, എ.പി.സുരേശൻ എന്നിവർ പറഞ്ഞു.
കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
കുമ്പള: മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കെ ത്തി. കുമ്പള കു ങ്കേരടുക്ക വെൽഫയർ സ്കൂളിന് സമീപത്തെ ഫ്രെഡി–തെരേസ ദമ്പതികളുടെ മകൻ ......
തടയണ തകർന്നു; കർഷകർ ദുരിതത്തിൽ
പെർള: പാർശ്വഭിത്തി തകർന്ന് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും തടയണയുടെ അറ്റകുറ്റ പ്രവർത്തനം നടത്താൻ തയാറാകത്തതു മൂലം കൃഷി ഭൂമിയിൽ വെള്ളം കയറിയതോടെ കർഷകർ ദുരിതത് ......
ജൈവകൃഷിയിൽ നേട്ടംകൈവരിച്ച് അനിൽകുമാർ
ചെറുപുഴ: പാട്ടത്തിനെടുത്ത രണ്ടേക്കർ സ്‌ഥലത്ത് ജൈവപച്ചക്കറി കൃഷി നടത്തി വിജയം കൊയ്യുകയാണ്് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തോട്ടേംചാൽ സ്വദേശി മറ്റക്കാട്ട് അ ......
മോഷ്‌ടിച്ചു കടത്തിയ പശുവിനെ ചത്തനിലയിൽ കണ്ടെത്തി
ബദിയഡുക്ക: അതിർത്തി പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കന്നുകാലി മോഷണം സജീവമാകുന്നതായി പരാതി. മോഷ്‌ടിച്ചു കടത്തുന്നതിനിടെ വാഹനത്തിൽ തെറിച്ചുവീണ് ചത്ത നിലയില ......
അഗ്രിഫിയസ്റ്റയിൽ സ്റ്റാൾ ഒരുക്കാം
പിലിക്കോട്: പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 16 മുതൽ 28 വരെ നടത്തുന്ന അഗ്രിഫിയസ്റ്റ 2016 പ്രദർശനത്തിൽ സർക്കാർ, ......
സൗജന്യ മെഡിക്കൽ, എൻജിനിയറിംഗ് പരിശീലനം
കാസർഗോഡ്: 2018ലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതാൻ താത്പര്യമുള്ള ഈ അധ്യയനവർഷം പ്ലസ് വൺ സയൻസ് കോഴ്സിൽ പഠനം നടത്തുന്ന പട്ടികജാതി വിഭാഗം വിദ്യ ......
പ്ലാനിംഗ് അസിസ്റ്റന്റ് നിയമനം
കാസർഗോഡ്: ജില്ലാ നഗരാസൂത്രണ കാര്യാലയത്തിൽ നീലേശ്വരം നഗരസഭയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ബിടെക്ക് സിവിൽ, ബിആർക്ക്, ബി പ്ലാനിംഗ് എന്നീ യോഗ്യതയ ......
തടി ലേലം
കാസർഗോഡ്: കേരള വനം വകുപ്പ് തോട്ടങ്ങളിൽ നിന്നും ശേഖരിച്ച എട്ട് കഷണം തേക്ക് തടികളും 1645 കഷണം വിവിധ ഇനം തടികളും വാണിജ്യ–ഗാർഹിക ഉപഭോക്‌താക്കൾക്കും ചെറു ......
സിവിൽ എൻജിനിയറിംഗ് കോഴ്സ് തുടങ്ങി
പെരിയ: ഗവ.പോളിടെക്നിക് കോളജിൽ പുതിയതായി ആരംഭിച്ച സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സ് കെ.കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ......
വിമുക്‌തഭടന്മാർക്ക് കോഴ്സ്
കാഞ്ഞങ്ങാട്: ജില്ലയിലെ വിമുക്‌തഭടന്മാർക്കും വിധവകൾക്കും ആശ്രിതർക്കും സൈനികക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് എൽബിഎസ് സെന്ററിൽ മൂന്നുമാസ ഡാറ്റ ......
രജിസ്ട്രേഷൻ പുതുക്കാം
കാസർഗോഡ്: വിവിധ കാരണങ്ങളാൽ 1995 ജനുവരി ഒന്നു മുതൽ 2016 സെപ്റ്റംബർ 30 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗ ......
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി യോഗം
കാസർഗോഡ്: ആർഎസ്ബിവൈ–ചിസ് പദ്ധതിയുടെ ഭാഗമായുളള ജില്ലാതല പരിഹാരകമ്മിറ്റി യോഗം ചേർന്നു. വിവിധ ആശുപത്രികളുടെ ക്ലെയിം സംബന്ധമായ പരാതികൾ തീർപ്പാക്കി. ഡെപ്യ ......
മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
ബദിയഡുക്ക: മൃഗസംരക്ഷണ വകുപ്പിന്റെ സ്കൂൾ കുട്ടികൾക്കായുളള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ബദിയഡുക്ക പഞ്ചായത്തിലെ ജിഎച്ച്എസ് പ ......
റേഷൻകാർഡ് മുൻഗണന ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മഞ്ചേശ്വരം: 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ വരുന്ന റേഷൻ കാർഡുകളുടെ മുൻഗണന ......
കെഎസ്ആർടിസി സർവീസ് സെക്ഷൻ വേണമെന്ന്
കൊന്നക്കാട്: 12 കെഎസ്ആർടിസി സർവീസ് അവസാനികുന്ന ഇവിടെ ഒരു കെഎസ്ആർടിസി മെക്കാനിക്കൽ സെക്ഷൻ എങ്കിലും ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ ......
20 വർഷം മുമ്പ് കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഭാര്യയുടെ പരാതി
കാസർഗോഡ്: 20 വർഷം മുമ്പ് കാണാതായ ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ പരാതി. ഷിറിബാഗിലു പെരിയടുക്കയിലെ ഗണപതി(65)യെ കണ്ടെത്തണമെന്നാവശ്യപ്പെ ......
ഗർഭിണിയായ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
കാസർഗോഡ്: അഞ്ചുമാസം ഗർഭിണിയായ യുവതി മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. മാതാവിനും രണ്ടു സഹോദരിമാർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 304 (ബി) ......
അപേക്ഷ ക്ഷണിച്ചു
കാസർഗോഡ്: സംസ്‌ഥാന യുവജന ക്ഷേമ ബോർഡ് ഏർപ്പെടുത്തിയിട്ടുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിനും യുവജന ക്ലബുകൾക്കുള്ള 2015ലെ അവാർഡിനും നിശ്ചി ......
കെടുകാര്യസ്‌ഥതയായി കെഎസ്ഇബി മാതൃക; കോടികൾ മണ്ണിനടിയിൽ
കാസർഗോഡ്: കെഎസ്ഇബിയുടെ കെടുകാര്യസ്‌ഥത മൂലം കോടികൾ ചെലവഴിച്ച ഭൂഗർഭ വൈദ്യുത കേബിൾ പദ്ധതി പത്തു വർഷമായിട്ടും ചാർജ് ചെയ്യാതെ മണ്ണിനടിയിൽ തന്നെ. വൈദ്യുതി പ ......
നെൽക്കൃഷി വിളവെടുപ്പ് നടത്തി
പനത്തടി: ബളാംതോട് ജിഎച്ച്എസ്എസിലെ നെൽക്കൃഷിയുടെ വിളവെടുപ്പ് മുഖ്യാധ്യാപകൻ കെ.ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജെ.ജോസ് അധ്യക്ഷത ......
നിയമനം നടത്തുന്നു
പിലിക്കോട്: പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ഒഴിവുള്ള അക്കൗണ്ടന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ ......
പുകസ ജില്ലാ സമ്മേളനം
കാഞ്ഞങ്ങാട്: പുരോഗമന കലാസാഹിത്യസംഘം ജില്ലാസമ്മേളനം മേലാങ്കോട്ട് സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. ഇ.പി. രാജഗോപാലൻ അധ്യക്ഷതവഹിച്ചു. എൻ.പി.വിജയൻ പി. ദീല ......
ദേശീയ പാതയോരത്തെ മൊബൈൽ ടവറിന് തീപിടിച്ചു
ചെറുവത്തൂർ: ടൗണിലെ ജിടിഎൽ മൊബൈൽ ടവറിൽ നടന്ന തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടം. ദേശീയ പാതക്കരികിലെ കാനറാ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളി ......
കോട്ടഞ്ചേരിമലയുടെ സാമീപ്യത്തിലും വികസനമെത്താതെ കൊന്നക്കാട്
കൊന്നക്കാട്: അന്താഷ്ര്‌ടതലത്തിൽ തന്നെ ശ്രദ്ധേയമായ കോട്ടഞ്ചേരിയുടെ സാമീപ്യവും മികച്ച ഗതാഗതസൗകര്യങ്ങളും ഉണ്ടായിട്ടും കൊന്നക്കാടുകാർക്ക് വികസനം ഇന്നും മര ......
കൊയ്ത്തുത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു
ഉദുമ: ഉദുമ ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് മാങ്ങാട് വയലിൽ കൃഷിചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ് ......
സെന്റ് പോൾസ് സ്കൂൾ ജൂബിലി: പൂർവ വിദ്യാർഥി സംഘടന രൂപീകരിച്ചു
തൃക്കരിപ്പൂർ: പ്ലാറ്റിനം ജൂബിലി ആഘോഷത്തിനൊരുങ്ങുന്ന തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിൽ പൂർവ വിദ്യാർഥികളുടെ ഒത്തു ചേരലിനും വേദിയാകുന്നു.

......
സിപിഎം വാഹനജാഥ ഇന്ന്
കാസർഗോഡ്: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൽക്കും വർഗീയതക്കും എതിരെ സിപിഎം സംഘടപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന മൂന്നു മേഖലാ വാഹന ......
റേഷനരി സ്തംഭനം: ബിജെപി താലൂക്ക് സപ്ലൈ ഓഫീസ് മാർച്ച് ഇന്ന്
കാസർഗോഡ്: സംസ്‌ഥാനത്തെ റേഷനരി വിതരണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് ബിജെപി ജില്ലയിലെ താലൂക്ക് സപ്ലേ ഓഫീസുകളിലേക്ക് ഇന്നുരാവിലെ 10നു പ്രതിഷേധ ......
വിരാടിന് കൊച്ചിയിൽ ഊഷ്മള യാത്രയയപ്പ്
നെട്ടുകാൽത്തേരി പന്നിവളർത്തൽ കേന്ദ്രങ്ങൾക്കെതിരെ നാട്ടുകാരുടെ സമരം ശക്‌തമായി
ഭീമൻ കുമ്പളം, 15 കിലോ!
മമ്പാട് ജലോത്സവം
തടയണ തകർന്നു; കർഷകർ ദുരിതത്തിൽ
നെൽക്കൃഷി പ്രതാപം വിട്ടൊഴിഞ്ഞ ചെങ്ങളായി
പൈങ്ങ വിലയിൽ ചാഞ്ചാട്ടം
മുക്കം മിനി സിവിൽ സ്റ്റേഷൻ കെട്ടിടം റവന്യൂ വകുപ്പിനു കൈമാറിയില്ല
നാഗമ്പടം റെയിൽവേ നടപ്പാലം തുറന്നു കൊടുക്കണമെന്നാവശ്യം
ദീപാവലി: ദുരന്ത സാധ്യത കണക്കിലെടുക്കാതെ കിഴക്കൻ മേഖലയിൽ പടക്കനിർമാണം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.