തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു
കൊടുങ്ങല്ലൂർ: ഇന്നസെന്റ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

ശ്രദ്ധ ആരോഗ്യപദ്ധതിയുടെ ഭാഗമായുള്ള ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്നസെന്റ് എംപി നിർവഹിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ സർക്കാരുകൾ അതീവ ശ്രദ്ധ കാണിക്കണമെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി പാവപ്പെട്ടവനു സൗജന്യമായി ചികിത്സ ലഭിക്കുന്നത് എംപി ഫണ്ട് ഉപയോഗപ്പെടുത്തി കഴിയാവുന്നതെല്ലാം ചെയ്യുമെന്നു ഇന്നസെന്റ് പറ ഞ്ഞു. വി.ആർ.സുനി ൽകുമാർ എംഎൽഎ അധ്യക്ഷനായിരുന്നു.എംഎൽഎമാരായ പ്രഫ. കെ. യു. അരുണൻ, ഇ.ടി. ടൈസൺ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബിദലി, നഗരസഭാ വൈസ് ചെയർമാൻ ഷീല രാജ്കുമൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബൈന പ്രദീപ്, പി.വി.സുരേഷ് ബാബു, കെ.കെ.സച്ചിത്ത്, ഇ.ജി.സുരേന്ദ്രൻ, ഇ.കെ.മല്ലിക, ടി.എം.ഷാഫി, പ്രസാദിനി മോഹനൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.കൈസാബ്, സി.കെ.രാമനാഥൻ, തങ്കമണി സുബ്രഹ്മണ്യൻ, എംപിയുടെ പ്രതിനിധി കെ.ആർ.ജൈത്രൻ, രാഷ്ര്‌ടീയകക്ഷി നേതാക്കളായ പി.കെ.ചന്ദ്രശേഖരൻ, ടി.എം. നാസർ, ടി.എം.ബാബു, എം.ജി.പ്രശാന്ത്ലാൽ, വി.എ.ജോതിഷ്, ടി.എസ്. അനിൽകുമാർ, കെ.എൻ. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. യു.ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി.റോഷ് നന്ദിയും പറഞ്ഞു.പ​ഴ​യ ഗാ​ന​ങ്ങ​ളു​മാ​യി മ​ധു​രസ്മ​ര​ണ നാളെ
തൃ​ശൂ​ർ: പ​ഴ​യ​കാ​ല സി​നി​മാ ഗാ​ന​ങ്ങ​ളു​മാ​യി മ​ധു​ര​സ്മ​ര​ണ2017 എ​ന്ന പേ​രി​ൽ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ ......
ജെ​സി​ഐ മി​ഡ് കോ​ണ്‍​ഫ​റ​ൻ​സ് 28ന്
തൃ​ശൂ​ർ: ജൂ​ണിയ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മി​ഡ് കോ​ണ്‍​ഫ ......
കീ​ട​നാ​ശി​നി വേ​ണ്ട, കൃ​ഷി​ക്കും ഇ​നി ഹോ​മി​യോ മ​രു​ന്ന്
തൃ​ശൂ​ർ: കീ​ട​നാ​ശി​നി​ക​ളും രാ​സ​വ​ള​ങ്ങ​ളും ന​ല്കി കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്കു ഹോ​മി​യോ വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശം. ചെ​ല​വുവ​രെ നേ​രെ പ​കു​തി​യാ​ക്ക ......
3.75 ലക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ വിതരണത്തിന്
തൃ​ശൂ​ർ: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 3.75 ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണ​ത്തി​നാ​യി വ​നം​വ​കു​പ്പ് സാ​മൂ​ഹ്യ​വ​ന​വ​ത്കര​ണ വി ......
ഒടുവിൽ ഗു​രു​വാ​യൂ​ർ അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി യാഥാർഥ്യമാകുന്നു
ഗു​രു​വാ​യൂ​ർ: ദ​ശാ​ബ്ദ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നും സ​മ​ര​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഗു​രു​വാ​യൂ​രി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ അ​ ......
മ​ഴ​ക്കൊ​യ്ത്തി​നൊ​രു​ങ്ങി "നി​റ​മ​ഴ​ച്ചെ​പ്പ്'
ആ​ളൂ​ർ: ആ​ളൊ​ന്നു​ക്ക് ഒ​രു മ​ഴ​ക്കു​ഴി വീ​തം ര​ണ്ട​ര ല​ക്ഷം മ​ഴ​ക്കു​ഴി​ക​ൾ ഈ ​വ​ർ​ഷം ല​ക്ഷ്യ​മി​ട്ട് "നി​റ​മ​ഴ​ച്ചെ​പ്പ് 2017’ പ​ദ്ധ​തി​ക്ക് ഇ​രി​ങ ......
ആ​ക്ട്സ് സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്തെ പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത അ​ദ്ഭുതം: ഉ​മ്മ​ൻ​ചാ​ണ്ടി
തൃ​ശൂ​ർ: മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി എ​ന്തു​ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നു ചി​ന്തി​ക്കു​ന്നി​ട​ത്താ​ണ് ന​മ്മ​ൾ മ​നു​ഷ്യ​രാ​യി തീ​രു​ന്ന​തെ​ന്നു മു​ൻ മു​ ......
ഹൈ​ക്കോ​ട​തി മേ​യ​റോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ പാ​സാ​ക്കാ​ത്ത മൂ​ന്നു വി​വാ​ദ വി​ഷ​യ​ങ്ങ​ൾ പാ​സാ​ക്കി​യെ​ന്നു വ്യാ​ജ​മാ​യി മി​നി​റ്റ്സി​ൽ എ​ഴു​തി​ച്ചേ​ർ​ത്തെ​ന്ന ......
പു​ഴ​യ്ക്ക​ലി​ൽ വ്യ​വ​സാ​യ സ​മു​ച്ച​യം: ശി​ലാ​സ്ഥാ​പ​നം തി​ങ്ക​ളാ​ഴ്ച
തൃ​ശൂ​ർ: പു​ഴ​യ്ക്ക​ൽ പാ​ട​ത്തു വ്യ​വ​സാ​യ പാ​ർ​ക്കു സ്ഥാ​പി​ക്കു​ന്ന​തി​ന് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തു നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല വ്യ​വ​സാ​യ സ​മു​ച്ച​യ​ ......
ജി​ല്ല​യി​ൽ വ്യാ​ജ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ൾ; അം​ഗീ​കാ​രം വി​ദ്യ പി​പി​ടി​ടി​ഐ​യ്ക്കു മാ​ത്രം
തൃ​ശൂ​ർ: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള ഏ​ക പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യ പി​പി​ടി​ടി​ഐ മാ​ത്ര​മ ......
ആ ​കൂ​ട്ടു വേ​ണ്ട; അ​ധി​കാ​രം ഡി​സി​സി​ക്ക​ല്ല, കെ​പി​സി​സി​ക്ക്: ഗ്രൂ​പ്പു നേ​താ​ക്ക​ൾ
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന ഡി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ ജി​ല് ......
തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പി​ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നു "കോ​ട്ട​യം ത​ന്ത്രം’
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ണ്‍​ഗ്ര ......
ഇ​ന്ദി​ര ​യു​വ​ജ​നവി​ഭാ​ഗം ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
മാ​ന്പ്ര: ഇ​ന്ദി​രാ യു​വ​ജ​ന വി​ഭാ​ഗം മാ​ന്പ്ര മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫോ​ർ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ സം​ഘ​ടി​പ്പി​ച്ചു.
യു​വ​ജ​ന വി ......
മർച്ചന്‍റ്സ് അസോ. വാർഷിക പൊ​തു​യോ​ഗം ചേർന്നു
മു​രി​ങ്ങൂ​ർ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 21ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റ​ർ ജോ​ർ​ജ് കു​റ്റി​ച്ചാ​ക്കു ഉ​ദ്ഘാ​ട​നം ചെ​യ്ത ......
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേർന്നു
കോ​ടാ​ലി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കോ​ടാ​ലി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം വ്യാ​പ​ര​ഭ​വ​ൻ ഹാ​ളി​ൽ ചേർന്നു.
ജി​ല്ല ......
സൗ​ജ​ന്യമായി സ്കൂ​ൾ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യും
മാ​ള: വെ​ണ്ണൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​ക​ൾ സൗ​ജ​ന്യ​മാ​യി ......
അ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
കൊ​ര​ട്ടി:മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ദേ​ശീ​യ​പാ​ത​യു​ടെ റീ ടാ​റിംഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്ന​ത് മൂ​ലം അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർധി​ക്കു​ന് ......
കാറ്ററിംഗ് അസോസിയേഷൻ പ്ര​തി​ഷേ​ധി​ച്ചു
ചാ​ല​ക്കു​ടി: ജി​ല്ല​യു​ടെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത കൊ​ത്തി​മാ​ന്തി പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും റീ​ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​ലും ബൈ​ ......
കെ.​പി.​ജോ​സ് അ​നു​സ്മ​ര​ണ​ം
കോ​ടാ​ലി: ഡ്രൈ​വേ​ഴ്സ് വെ​ൽ​ഫ​യ​ർ ട്ര​സ്റ്റി​ന്‍റെ ജ​ന​റ​ൽ ബോ​ഡി​യും കെ.​പി.​ജോ​സ് അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും 28 ന് നാലുമണിക്ക് ​കോ​ടാ​ലി ഡിഡ​ബ് ......
ക​നി​വ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും
പോ​ട്ട: ക​നി​വ് സാ​മൂ​ഹ്യ സേ​വ​ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി ......
അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന: ഒ​രാ​ൾ പി​ടി​യി​ൽ
മാ​ള: അ​ഷ്ട​മി​ച്ചി​റ ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ഒ​രാ​ൾ പി​ടി​യി​ൽ.
മേ​ലൂ​ർ​കു​ന്ന് പെ​രു​കു​ടി വീ​ട്ടി​ൽ ര​മേ​ ......
ഉടുന്പ് മാംസവുമായി മധ്യവയസ്കൻ പിടിയിൽ
ചാ​ല​ക്കു​ടി: സ്കൂ​ട്ട​റി​ൽ ഉ​ടു​ന്പി​ന്‍റെ മാം​സ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആ​ളെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റു ചെ​യ്തു.
ര​ണ്ടു​കൈ ക​ള്ളി​യ​ത്ത് പ​റ ......
മേലൂരിൽ കുടിവെള്ളം വിതരണംചെയ്യാൻ നടപടി സ്വീകരിച്ചു: പെട്രോൾ പന്പ് സംരക്ഷണസമിതി
മേ​ലൂ​ർ: മേ​ലൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്ന് ര​ണ്ട് കി​ണ​റു​ക​ളി​ൽ ഓ​യി​ലി​ന്‍റെ അം​ശം ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന് ......
സർക്കാരിന്‍റെ വാഗ്ദാന ലംഘനത്തിനെതിരേ യുഡിഎഫിന്‍റെ പ്രതിഷേധസമ്മേളനം
മാ​ള: എ​ല്ലാം ശ​രി​യാ​ക്കി ത​രാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന സ​ർ​ക്കാ​ർ ഒ​ന്നും ശ​രി​യാ​ക്കാ​ത്ത സ​ർ​ക്കാ​ർ എ​ന്ന സ​ ......
അം​ഗീ​കാ​ര​ത്തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു
ചാ​ല​ക്കു​ടി: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ത്തി ആ​വി​ഷ്ക​രി​ക്കു​ന്ന ടൂ​റി​സം സ​ര്‍​ക്യു​ട ......
പൊ​റ​ത്തി​ശേ​രി മേഖലയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു
ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി മേ​ഖ​ല​യി​ൽ ത​ളി​യ​ക്കോ​ണം ഭാ​ഗ​ത്തു ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ പ​നി​പി​ടി​ച്ചു ആ​ ......
അ​മ്മ​മാർക്കൊ​രു വൃ​ക്ഷത്തൈ
തൃശൂർ: അ​തി​രൂ​പ​ത​യി​ൽ മാ​തൃ​വേ​ദി​യു​ടെ വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​മ്മ​മാ​ർ​ക്കെ​ല്ലാ​വ​ർ​ക്കും വൃ​ക്ഷ​ത്തൈ ന​ൽ​കി. വികാരി ജനറാൾ മോ​ണ്‍. ......
ഏ​ങ്ങ​ണ്ടി​യൂ​ർ വൈ​ദ്യു​തി ഓ​ഫീ​സി​നെ സെ​ക്്ഷ​ൻ ഓ​ഫീ​സാ​ക്കിയില്ല
ഏ​ങ്ങ​ണ്ടി​യൂ​ർ: മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ. ബാ​ല​ൻ ഏ​ങ്ങ​ണ്ടി​യൂ​ർ വൈ​ദ്യു​തി ഓ​ഫീ​സി​നെ സെ​ക്ഷ​ൻ​സ് ഓ​ഫീ​ ......
ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്ക്
കേ​ച്ചേ​രി: പു​റ്റേ​ക്ക​ര സെ​ന്‍റ​റി​ൽ ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. മ​റ്റം പ​റ​ക്കാ​ട് വ​ട്ടം​പ​റ​ന് ......
വി​ദ്യാ​ഭ്യാ​സ സ​മ​ന്വ​യം സം​ഘ​ടി​പ്പി​ച്ചു
കേ​ച്ചേ​രി: സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ, ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ദ് ......
ക​നോ​ലി ക​നാ​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം
വെ​ങ്കി​ട​ങ്ങ്: ഡിവൈഎ​ഫ്ഐ ​മ​ണ​ലൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ യൂ​ത്ത് ബ്രി​ഗേ​ഡ് സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​നോ​ലി ക​നോ​ലി​ന്‍റെ ഭാ​ഗ​മാ​യ​ഏ​നാ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘം ഓ​ഫീ​സ് ഉദ്ഘാ​ട​നം നാ​ളെ
ക​ഴി​ന്പ്രം: പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​ത ചാ​പ​ള്ളി​പ്രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട ......
എ​ല്ലാം ശ​രി​യാ​ക്കി​യാ​ൽ പോ​ര ന​ന്നാ​യി ശ​രി​യാ​ക്ക​ണം: ഉ​മ്മ​ൻ​ചാ​​ണ്ടി
ചാ​വ​ക്കാ​ട്: എ​ൽഡിഎ​ഫ് സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും എ​ല്ലാം ശ​രി​യാ​ക്കി​യാ​ൽ പോ​ര, ന​ന്നാ​യി ശ​രി​യാ​ക്ക​ണ​മെ​ന്നും മു​ൻ മു​ഖ്യ​ ......
സർക്കാർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ എ​ല്ലാ​വ​ർ​ക്കും വീ​ട് ന​ൽ​കാ​നാവില്ല: ഉ​മ്മ​ൻ​ചാ​ണ്ടി
തൃ​പ്ര​യാ​ർ: വീ​ടി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും വീ​ട് ന​ൽ​കാ​ൻ ഗ​വ​ൺ​മെ​ന്‍റ് മാ​ത്രം വി​ചാ​രി​ച്ചാ​ൽ സാ​ധി​ക്കി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ച ......
തൃ​പ്ര​യാ​ർ ആ​ക്ട​്സി​നു പു​തി​യ ആം​ബു​ല​ൻ​സ് നാളെ നൽകും
തൃ​പ്ര​യാ​ർ: പ​തി​നൊ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് 5750 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ തൃ​പ്ര​യാ​ർ ആ​ക്ട​സി​ന്‍റെ മൂ​ന്നു​വ​ർ​ഷ​മാ​യു ......
പദ്ധതിക്കെതിരേ പ​ഞ്ചാ​യ​ത്തിന് മുന്പിൽ‌ എൽഡിഎഫ് പ്രതിഷേധ മാർച്ച്
തൃ​പ്ര​യാ​ർ: നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ രാ​ജീ​വ്ഗാ​ന്ധി ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ന​ഷ്ടം വ​രു​ത്തു​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫി​ന് ......
കരിയർ ഗൈഡൻസ് സെമിനാർ നടത്തി
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത സോ​ഷ്യ​ൽ ആ​ക്‌ഷൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട​ക​ര സ​ഹൃ​ദ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വും താ​മ​ര​ശേ​രി ലീ​ഡ​ർ​ഷി ......
പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ജ​ന​ത​യു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​ക്കി: ഉ​മ്മ​ൻ ചാ​ണ്ടി
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ൽഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭരണം ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ സർക്കാർ കേ​ര​ള ജ​ന​ത​യു​ടെ ത​ന്നെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​ക്കി​യെ​ന്ന ......
എക്സൈസ് 1000 ലിറ്റർ വാറ്റ് കണ്ടെടുത്തു
ഇ​രി​ങ്ങാ​ല​ക്കു​ട: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1000 ലി​റ്റ​റോ​ളം വാ​റ്റ് ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് സം​ഘം ക​ണ്ടെടു​ത്തു.
കാ​ക്കാ​ത് ......
അം​ഗീ​കാ​ര​ത്തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു
ചാ​ല​ക്കു​ടി: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ത്തി ആ​വി​ഷ്ക​രി​ക്കു​ന്ന ടൂ​റി​സം സ​ര്‍​ക്യു​ട ......
വി​ക​സ​നത്തിനു ത​ട​സം നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​ര​ണ​ം: സി.​എ​ൻ. ജ​യ​ദേ​വ​ൻ
മ​തി​ല​കം: ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ത​ട​സ്സം നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​ര​ണ​മെ​ന്ന് സി.​എ​ ......
ഗ്രീഷ്മോത്സവം സംഘടിപ്പിച്ചു
എ​ട​ത്തി​രു​ത്തി: എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രീ​ഷ്മോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പെ​രു​ന്പ​ട​പ്പ് ഗ​വ. എ​ൽപി ​സ്ക ......
ക​വി​ക​ളെ ആ​ദ​രി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ഴു​ത്തു​കാ​രു​ടെ സ്വ​ത​ന്ത്ര​ കൂ​ട്ടാ​യ്മ​യാ​യ "സം​ഗ​മ​സാ​ഹി​തി' ക​വി​ക​ളെ ആ​ദ​രി​ച്ചു. പ്ര​ഫ. സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​ന ......
അ​ധ്യാ​പ​ക ഒ​ഴി​വ്
ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ബോ​യ്സ് വി​എ​ച്ച്എ​സ്ഇ​യി​ൽ ലൈ​വ്സ്റ്റോ​ക്ക് വി​ഭാ​ഗ​ത്തി​ൽ വൊ​ക്കേ​ഷ​ണ​ൽ അ​ധ്യാ​പി​ക, ഇ​ൻ​സ്ട്ര​ക്ട​ർ ......
പൊ​റ​ത്തി​ശേ​രി മേഖലയിൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു
ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി മേ​ഖ​ല​യി​ൽ ത​ളി​യ​ക്കോ​ണം ഭാ​ഗ​ത്തു ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ പ​നി​പി​ടി​ച്ചു ആ​ ......
കാ​ർ​ഷി​ക​വി​ള​ക​ൾ ഉ​ണ​ങ്ങി ന​ശി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​വ​ശ്യ​ത്തി​നു ജ​ലം ല​ഭി​ക്കാ​തിരുന്നതിനാൽ ഒ
രേക്കർ ഭൂമിയിലെ കാ​ർ​ഷി​ക വി​ള​ക​ൾ ഉ​ണ​ങ്ങി ന​ശി​ച്ചു.
തൊ​മ്മാ​ന കോ​ക്കാ​ ......
അ​മ്മ​മാർക്കൊ​രു വൃ​ക്ഷത്തൈ
തൃശൂർ: അ​തി​രൂ​പ​ത​യി​ൽ മാ​തൃ​വേ​ദി​യു​ടെ വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​മ്മ​മാ​ർ​ക്കെ​ല്ലാ​വ​ർ​ക്കും വൃ​ക്ഷ​ത്തൈ ന​ൽ​കി. വികാരി ജനറാൾ മോ​ണ്‍. ......
നാടകോത്സവം സംഘടിപ്പിച്ചു
എ​രു​മ​പ്പെ​ട്ടി: തിയ​റ്റ​ർ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ൻ​സി കോ​ളേ​ജി​ലെ വി​ദ്യാ​ർ്്ഥി​ക​ൾ​ക്കാ​യി നാ​ട​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച ......
എംപി ഫണ്ടിലെ 90 ശതമാനവും ചെലവഴിച്ചെന്ന്
വ​ട​ക്കാ​ഞ്ചേ​രി: ആ​ല​ത്തൂ​ർ ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി അ​നു​വ​ദി​ച്ച എം​പി ​ഫ​ണ്ടി​ൽ നി​ന്ന് 90 ശ​ത​മാ​നം തു​ക​യു ......
റോ​ഡ് ത​ക​ർ​ന്ന​് അ​പ​ക​ട ഭീഷണി്
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: സം​സ്ഥാ​ന പാ​ത​യാ​യ തൃ​ശൂ​ർ​ഷൊ​ർ​ണൂ​ർ റോ​ഡി​ൽ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ൽ ത​ക​ർ​ന്ന റോ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു ......
അ​ന​ധി​കൃ​ത ഷെ​ഡ് പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​ക്ക് മ​ർ​ദ​നം
ചെ​റു​തു​രു​ത്തി: അ​ന​ധി​കൃ​ത ഷെ​ഡ് പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ​ക്കു മ​ർ​ദ​ന​മേ​റ്റു. വ​ള്ള​ത്തോ​ൾ​ന​ഗ​ർ ഗ്രാ​മ ......
കു​ടി​ൽ കെ​ട്ടി സ​മ​രം നാ​ലു ദി​വ​സം പി​ന്നി​ട്ടു
വ​ര​ന്ത​ര​പ്പി​ള്ളി : സ​ർ​ക്കാ​ർ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നെ​തി​രെ ക​ള്ളി​ച്ചി​ത്ര കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ൾ പാ​ല​പ്പി​ള്ളി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മ ......
നി​ർ​മാ​ണ അ​നി​ശ്ചി​ത​ത്വ​ത്തി​നെതി​രെ പരാതി നൽകി
വ​ട​ക്കാ​ഞ്ചേ​രി: മി​ണാ​ലൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തി​നെ​തി​രെ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​അ​ജി​ത്കു​മാ​ ......
എ​ൽ​ഡി​എ​ഫ് വ​ന്നി​ട്ട് ഒ​ന്നും ശ​രി​യാ​യി​ല്ലെ​ന്ന് ടി.​എ​ൻ.​ പ്ര​താ​പ​ൻ
തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫ് വ​ന്നാ​ൽ എ​ല്ലാം ശ​രി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല വാ​ഗ്ദാ​ന​ങ്ങ​ളോ​ടു നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ ......
മെഡിക്കൽ കോളജിലെ പോരായ്മകൾ പരിഹരിക്കും: പി.കെ. ബിജു എംപി
മു​ള​ങ്കു​ന്ന​ത്ത​ ുകാ​വ്: വ​ള​രെ തി​രു​ക്കു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒപി കൗ​ണ്ട​റി​ൽ കു​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും നി ......
ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം
തൃ​ശൂ​ർ: ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളാ​യ ഉ​ണ​ക്ക​മ​ത്സ്യം, മ​ത്സ്യാ​ഹാ​രം എ​ന്നി​വ​യേ​യും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഹോ​ട്ട​ലു​ക​ളേ​യും ജി​ ......
മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് മഹിളാസംഘത്തിന്‍റെ മാർച്ച്
വ​ട​ക്കാ​ഞ്ചേ​രി: നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന മ​ങ്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന ......
കൈ​യേ​റി നാ​ണ​ക്കേ​ടാ​യി; സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​ിട്ടും കോ​ർ​പ​റേ​ഷ​ൻ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല
തൃ​ശൂ​ർ: ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​ൻ റിം​ഗ് റോ​ഡി​ൽ കെഎസ്ആ​ർ​ടി​സി​ക്കു സ​മീ​പ​മു​ള്ള ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം കൈ​യേ​റി മ​ണ്ണ​ട ......
കെഎ​ൽഡിസി ക​നാ​ൽ പാ​ല​ത്തി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
പാ​വ​റ​ട്ടി: ക​ണ്ണോ​ത്ത് പു​ല്ല ലി​ങ്ക് റോ​ഡിന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ അ​ന്പ​ത്തി​യൊ​ന്നു​ത​റ​യി​ൽ നി​ന്നും അ​ടാ​ട്ടു ......
ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​ത്രി​യി​ൽ ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
പെ​രി​ഞ്ഞ​നം: പെ​രി​ഞ്ഞ​നം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി രാ​ത്രി​യി​ൽ ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന ......
ആ​സി​ഡ് ക​ഴി​ച്ച് മ​രി​ച്ചു
പു​ന്ന​യൂ​ർ​ക്കു​ളം: വെ​ള്ള​മാ​ണെ​ന്നു തെ​റ്റി​ധ​രി​ച്ച് ബാ​റ്റ​റി​യി​ൽ ഒ​ഴി​ക്കു​ന്ന ആ​സി​ഡ് വാ​ട്ട​ർ ക​ഴി​ച്ച് ബൈ​ക്ക് മെ​ക്കാ​നി​ക്ക് മ​രി​ച്ചു. പ​ ......
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
പു​ന്ന​യൂ​ർ​ക്കു​ളം: ക​ല്ലൂ​ർ​മ​യി​ൽ ന​ന്നം​മു​ക്ക് ടി.​വി.​മെ​ക്കാ​നി​ക്ക് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ല്ലൂ​ർ​മ ചൂ​ൽ​പു​റ​ത്ത് വീ​ട്ടി​ൽ പ്ര​കാ​ശ​ൻ ......
മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​ത്തു
അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത്: മൂ​ന്ന് ലോ​റി​ക​ളു​മാ​യി നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
മ​ട്ട​ന്നൂ​ർ​ക​ണ്ണൂ​ർ റോ​ഡി​ൽ അ​പ​ക​ട​ഭീ​തി
കെഎ​ൽഡിസി ക​നാ​ൽ പാ​ല​ത്തി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
കണ്ടെയ്നർ റോഡിൽ വീണ്ടും മനുഷ്യക്കുരുതി
വി​കാ​ര​നി​ർ​ഭ​രം ഈ ​വി​ട​പ​റ​യ​ൽ...
യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ
വെ​ച്ചൂ​ർ ഉ​രു​ക്ക​ളു​ടെ ച​ന്ത​ത്തി​ൽ പൂക്കോട് ഗോ​ശാ​ല
പാ​ര​ന്പ​ര്യേ​ത​ര ഉൗ​ർ​ജ ഉ​ത്പാ​ദ​ന​ത്തി​ൽ വ​യ​നാ​ട്ടി​ൽ മു​ന്നേ​റ്റം
പ​ഞ്ച​മി​ക്ക് അ​യി​ത്തം പ്ര​ഖ്യാ​പി​ച്ച സ്കൂ​ളി​ൽ സം​സ്ഥാ​ന സ്കൂ​ൾ പ്ര​വേ​ശ​നോത്സ​വം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.