തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മലയാളി ദമാമിൽ മരിച്ചു
അമ്പലപ്പുഴ: സൗദി ദമാമിൽ ഹൃദയാഘാതംമൂലം മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12–ാം വാർഡ് കണ്ണംപള്ളി വീട്ടിൽ ഹസൻ–ബിബി ദമ്പതികളുടെ മകൻ അൻസാർ (42)ആണ് മരിച്ചത്. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം നാലോടെയാണ് മരിച്ചെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ: ഹസീന. മക്കൾ: ആദിൽ, ഹസാന.കുന്നുമ്മ അപ്രോച്ച് റോഡ്: തർക്കം രൂക്ഷമാകുന്നു
എടത്വ: കുന്നുമ്മ റെയിൽവേ അടിപ്പാത അപ്രോച്ചുറോഡ് നിർമാണത്തിന് റെയിൽവേ സ്‌ഥലം ഏറ്റെടുത്തെന്ന് അധികൃതർ പറയുമ്പോൾ സ്‌ഥലം ഏറ്റെടുത്തിട്ടില്ലന്ന് വസ്തു ഉടമ ......
പരുമല പെരുന്നാളിന് നാളെ കൊടിയേറും
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 114–ാം ഓർമപ്പെരുന്നാളിന് നാളെ കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാൾ. പെരുന്നാൾ ഒരുക്കങ്ങൾ പ ......
പരസ്യമദ്യപാനം ചോദ്യംചെയ്ത വയോധികയെയും ചെറുമകനെയും മദ്യപസംഘം ആക്രമിച്ചു
പള്ളിപ്പുറം: വീടിനു സമീപം നടക്കുന്ന മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ 12അംഗ സംഘം നടത്തിയ ആക്രമണത്തിൽ വയോധികയ്ക്കും ചെറുമകനും പരിക്ക്. ബിയർ കുപ്പിക് ......
പച്ചക്കറിത്തൈ വിതരണം
ആലപ്പുഴ: കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ, മുളക് തുടങ്ങിയവയുടെ തൈകൾ 26,27 തീയതികളിൽ ചാസ് സ്വാശ്രയ വിപ ......
ബോധവത്കരണക്ലാസ്
മങ്കൊമ്പ്: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നെടുമുടി യൂണിറ്റ്, നടുഭാഗം എവർഗ്രീൻ റസിഡന്റ്സ് അസോസിയേഷൻ, കല്ലൂർക്കാട് ഫൊറോനാപള്ളി എന്നിവയുടെ ......
വൃക്ഷത്തൈ വിതരണം
മങ്കൊമ്പ്: കാലാവസ്‌ഥാനുസൃത കൃഷി സമ്പ്രദായങ്ങളുടെ ഭാഗമായി മുട്ടാർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടന ......
മരിയൻറാലിയും ജപമാലസന്ദേശവും
ചേർത്തല: ഫൊറോന സിഎൽസി കാരുണ്യവർഷത്തോടും ജപമാല മാസത്തോടുമനുബന്ധിച്ച് ചേർത്തല സെന്റ് മാർട്ടിൻ, വയലാർ തിരുഹൃദയം എന്നീ ദേവാലയങ്ങളിൽ മരിയൻറാലിയും, ജപമാല സന ......
ഇടവകദിനാചരണം
മങ്കൊമ്പ്: വെളിയനാട് സെന്റ് മേരീസ് ബെദ്ലഹേം ക്നാനായ പള്ളിയുടെ ഇടവകദിനം സിറിയൻ ക്നാനായ ആർച്ചു ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉ ......
നിലം നികത്തൽ വ്യാപകം : എ.എ. ഷുക്കൂർ
ആലപ്പുഴ: സംസ്‌ഥാനത്ത് നിലംനികത്തൽ തകൃതിയായി നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും വ്യാപകമായി നിലം നികത്തൽ നടക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് എ.എ. ......
അന്യായ കെട്ടിടനികുതി പിൻവലിക്കണമെന്ന്്
മങ്കൊമ്പ്: കാവാലം ഗ്രാമപഞ്ചായത്ത് 2013 മുതൽ ഏർപ്പെടുത്തിയിട്ടുള്ള അന്യായ കെട്ടിടനികുതി വർധനവ് പിൻവലിക്കണമെന്ന് കൊമേഴ്സ്യൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ......
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
ചെങ്ങന്നൂർ: തിരുവൻമണ്ടൂർ പഞ്ചായത്തിലെ തിക്കക്കാട് – കണ്ടത്തിൽപടി റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്‌തമായി. കെഎസ്ടിപിയുടെ നേതൃത്വത്തില ......
.

ചതുർ ദശാബ്ദിയാഘോഷം
മങ്കൊമ്പ്: മിത്രക്കരി പബ്ലിക് ലൈബ്രറിയുടെ ചതുർദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷപരിപാടികൾ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡ ......
ലെൻസ്ഫെഡ് കൺവൻഷൻ
ചേർത്തല: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ–ലെൻസ്ഫെഡ് ചേർത്തല യൂണിറ്റ് കൺവൻഷൻ നടത്തി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഉണ്ണികൃ ......
വാർഷിക പൊതുയോഗം
ചേർത്തല: ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ 43–ാം വാർഷിക പൊതുയോഗം നാളെ രാവിലെ 10ന് എസ്എസ് കലാമന്ദിറിൽ നടക്കും. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും ......
ജീവകാരുണ്യനിധി സമാഹരണം
ചേർത്തല: നായർ സർവീസ് സൊസൈറ്റിയുടെ ശതാബ്ദി സ്മാരകമായി ചേർത്തല താലൂക്ക് എൻഎസ്എസ് യൂണിയൻ നടപ്പാക്കിയ ജീവകാരുണ്യനിധിയുടെ രണ്ടാംഘട്ട സമാഹരണം ആരംഭിച്ചു. താല ......
കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി മർദിച്ചെന്ന്
അമ്പലപ്പുഴ: മോഷണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സ്റ്റേഷനിൽ ക്രൂരമായി മർദിച്ചതായി ആക്ഷേപം. മധുര സ്വദേശി പ്രഭാക ......
കണ്ടമംഗലം ക്ഷേത്രത്തിൽ നിർധന യുവതികൾക്കു മംഗല്യഭാഗ്യം ഒരുങ്ങുന്നു
ചേർത്തല: മതസൗഹാർദത്തിന്റെ കേന്ദ്രമായ കടക്കരപ്പള്ളി കണ്ടമംഗലം ശ്രീ രാജരാജേശ്വരി ദേവീക്ഷേത്രത്തിൽ നിരാലംബരും നിർധനരുമായ യുവതികൾക്ക് മംഗല്യഭാഗ്യം ഒരുങ്ങ ......
പുന്നപ്ര വയലാറിനു ദൃശ്യഭാഷ്യമേകാൻകടൽകടന്നു മാക് ഡൊണാൾ
ചേർത്തല: പുന്നപ്ര വയലാർ സമരത്തിന് ദൃശ്യഭാഷ്യമേകാൻ ഇംഗ്ലണ്ടുകാരൻ കാമറയുമായി ആലപ്പുഴയിലെത്തി. ഇംഗ്ലണ്ട് ന്യൂ കാസിൽ സർവകലാശാലയിലെ ഡോക്യുമെന്ററി പ്രൊഡക്ഷ ......
കാൻസർരോഗിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി
മുഹമ്മ: കാൻസർ രോഗിയായ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. മുഹമ്മ പള്ളിക്കുന്നം ശ്രായിൽ പാലത്തിനു സമീപം സുധി വിലാസത്തിൽ ഓട്ടോഡ്രൈറായ കണ്ണനെ(33)യാണ് മുഹമ ......
പോലീസ് സംഘത്തെ വെട്ടിയ സംഭവം:പ്രതികളെ പിടികൂടാനായില്ല
കായംകുളം: വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ എഎസ്ഐ ഉൾപ്പെടെയുള്ള പോലീസ്സംഘത്തെ പ്രതിയുടെ പിതാവ് മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ......
വായനാ വാർഷികാഘോഷം
മാവേലിക്കര: വായനയുടെ എട്ടാമത് വാർഷികാഘോഷവും 97–ാമത് പ്രതിമാസ പുസ്തകചർച്ചയും നടന്നു. വാർഷികസമ്മേളനം മാവേലിക്കര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ് ......
ജലപൂജയും വിത്തുവിതറലും
മുഹമ്മ: കായിപ്പുറം വ്യാസ പൗർണമി പുരുഷ മത്സ്യതൊഴിലാളി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ടുകായലിൽ ജലപൂജയും വിത്തുവിതറലും നടത്തി. മുൻകാലങ്ങളി ......
കാർഷിക ഓപ്പൺ സ്കൂളിന്റെരണ്ടാമതു ബാച്ച് ക്ലാസുകൾ തുടങ്ങി
മുഹമ്മ: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നടത്തുന്ന കാർഷിക ഓപ്പൺ സ്കൂളിന്റെ രണ്ടാമത് ബാച്ച് ക്ലാസുകൾ തുടങ്ങി. മുഹമ്മ സിഎംഎസ്എൽപി സ്കൂൾ പച്ചക്കറിതോട്ടത് ......
സിപിഐ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
കായംകുളം: സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന എ. ഷിജിയെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റു ചെയ് ......
പെൻഷനേഴ്സ് കുടുംബമേള ഇന്ന്
എടത്വ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എടത്വ യൂണിറ്റ് കുടുംബമേള ഇന്നു രാവിലെ പത്തിനു എടത്വ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പ്രസി ......
ഉമ്മാശേരി മാധവൻ പുരസ്കാരം വാവാ സുരേഷിന്
ആലപ്പുഴ: കായംകുളം ഉമ്മാശേരി മാധവൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യപ്രവർത്തനത്തിന് സംസ്‌ഥാനതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് വാവാ സുരേഷിനെ തെര ......
ഭക്‌തിയുടെ നിറവിൽ ആയിരങ്ങൾ
ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോൽസവത്തിന്റെ സമാപനദിനമായ ഇന്നലെ മണ്ണാറശാലയിലെത്തിയത് ആയിരങ്ങൾ. പുലർച്ചെതന്നെ ക്ഷേ ......
കൈക്കൂലി നൽകാത്തതിന്റെ പേരിൽസ്‌ഥാപനം പൂട്ടിച്ചതായി പരാതി
ആലപ്പുഴ: നടപടിക്രമങ്ങൾ പാലിക്കാതെ ബേക്കറി പൂട്ടിയതായി പരാതി. പാതിരപ്പള്ളി ദേവി ബേക്കേഴ്സ് ഉടമ ടി.എൻ. ബിജിമോളാണ് ആര്യാട് ഗ്രാമപഞ്ചായത്തിനും ആരോഗ്യവിഭാഗ ......
ഡോ. അയ്യപ്പൻ കമ്മിറ്റി റിപ്പോർട്ട് കേന്ദ്രസർക്കാർ അട്ടിമറിച്ചെന്ന് ധീവരസഭ
ആലപ്പുഴ: ദേശീയ മത്സ്യബന്ധനനയം സംബന്ധിച്ച് ഡോ. അയ്യപ്പൻ ചെയർമാനായുള്ള സമിതി സമർപ്പിച്ച ശിപാർശകൾ അട്ടിമറിച്ച് കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി സർക്കാ ......
കുടുംബ സംഗമം
തുറവൂർ: റെയിൽവേപ്പാതയ്ക്കരികിൽ താമസിക്കുന്നവരുടെ സംഘടനയായ കേരളാ കോസ്റ്റൽ റെയിൽവേ ലാൻഡ് ലോസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുബസംഗമം നടത്തുന്നു. 30 ഞ ......
അപകടഭീതി വിതച്ച് റാണിപുരം റോഡിലെ കൊടും വളവ്
ഓടന്തോട് ചപ്പാത്ത് തകർച്ചയിൽ
കുടിവെള്ള പൈപ്പ് പൊട്ടി: ഗതാഗതം സ്തംഭിച്ചു
കടലാസിലൊതുങ്ങി കരാർ വ്യവസ്‌ഥകൾ
ജനാധിപത്യവും പൗരബോധവും ശക്‌തിപ്പെടണമെങ്കിൽ മാതൃഭാഷയുടെ ശാക്‌തീകരണം അനിവാര്യം: ഡോ. പി. പവിത്രൻ
വർഗീയ ശക്‌തികൾ കേരളത്തിൽ സ്‌ഥാനമുറപ്പിക്കാൻ ശ്രമിക്കുന്നു: എ.കെ. ആന്റണി
താലൂക്ക് സപ്ലൈ ഓഫീസിലേക്ക് അപേക്ഷ നൽകാൻ എത്തിയത് ആയിരങ്ങൾ
രാജവീഥിയാവാൻ ഒരുങ്ങി പൊൻകുന്നം–തൊടുപുഴ റോഡ്
തകർന്ന കോരഞ്ചിറ–വാൽക്കുളമ്പ്– പന്തലാംപാടം മലയോരപാത റീടാറിംഗ് നടത്തണം
കുന്നുമ്മ അപ്രോച്ച് റോഡ്: തർക്കം രൂക്ഷമാകുന്നു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.