തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
പാറശാല: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ആറയൂർ, കൊറ്റാമം ഷിനു – ഷീന ദമ്പതികളുടെ മകൾ വൈഷ്ണവി (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിൽ പോകുന്നതിനുവേണ്ടി ബസ് കാത്തു നിൽക്കവെ തലചുറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കവെ ഇന്നലെ രാവിലെ മരണമടയുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച വൈഷ്ണവി. വർഷ, വന്ദന സഹോദരിമാരാണ്.വസ്തുതർക്കം: ഭർത്താവ് ഭാര്യയെ മൺവെട്ടികൊണ്ട് വെട്ടിക്കൊന്നു
കാട്ടാക്കട: ഭർത്താവ് ഭാര്യയെ മൺവെട്ടികൊണ്ട് വെട്ടിക്കൊന്നു. കുന്നുംപുറം ഏയ്ഞ്ചൽ വില്ലയിൽ റിട്ട. അധ്യാപിക ശോശാമ്മയെ(63)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ......
ടിപ്പർ ലോറിയിടിച്ച് ബൈക്കുയാത്രികൻ മരിച്ചു
പാറശാല: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന നിർമാണ തൊഴിലാളി ടിപ്പർ ലോറിയിടിച്ച് മരിച്ചു. പാറശാലക്കു സമീപം കരുമാനൂർ കോട്ടവിള കണ്ണൻകരവിള വീട്ടിൽ സുരേഷ് (30) ......
ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു; സഹയാത്രികന് ഗുരുതരപരിക്ക്
വിഴിഞ്ഞം: കോവളത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി പത്തരയോടെ കോവളം വിഴി ......
മധ്യവയസ്കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
പേരൂർക്കട: മധ്യവയസ്കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് പാതിരിപ്പള്ളി പുതുച്ചി സ്വദേശി തുളസീധരൻ (60) ആണ് മരിച്ചത്. കുടപ്പനക്കുന്ന് കുറ ......
ബൈക്കിനു പിന്നിൽ യാത്രചെയ്യവേ വീണു മരിച്ചു
മെഡിക്കൽ കോളജ് : ബൈക്കിനു പിറകിൽ സഞ്ചരിക്കുകയായിരുന്ന ആൾ വീണ് മരിച്ചു. കോട്ടുകാൽ കൊച്ചുവയല അനിൽ വിലാസത്തിൽ പരേതനായ സഹദേവൻ നായരുടെ മകൻ സുരേഷ് (36) ആണ് ......
ചികിത്സയിലായിരുന്ന തടവുകാരൻ മരിച്ചു
മെഡിക്കൽ കോളജ് : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തടവുകാരൻ മരിച്ചു. ശൂരനാട് പതാരം പനച്ചക്ക തറയിൽ വീട്ടിൽ വാസുദേവൻ (62) ആണ് മരിച്ചത്. അബ്ക ......
റിട്ട. എഎസ്ഐ തൂങ്ങി മരിച്ച നിലയിൽ
മെഡിക്കൽ കോളജ്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട. എഎസ്ഐയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പാങ്ങോട് ഉളിയൻകോട് അൽഫി മൻസി ......
ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
മെഡിക്കൽ കോളജ്: ബൈക്ക് അപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. കരകുളം കാച്ചാണി ഹരിശ്രീയിൽ വാസുദേവൻ നായരുടെ മകൻ ഹരി ......
കാഴ്ചയുടെ വിസ്മയമൊരുക്കി കോൺഫെസ്റ്റ – 2016
വെള്ളറട: കാരക്കോണം എസ്എം സിഎസ്ഐ മെഡിക്കൽ കോളജിൽ നടക്കുന്ന മെഡിക്കൽ പ്രദർശനത്തിലെ അപൂർവമായ കാഴ്ചകൾ വിസ്മയമായി. എട്ടുവർഷത്തിനുശേഷമാണ് കാരക്കോണം മെഡിക്കൽ ......
വഴയില രാധാകൃഷ്ണ ലെയിനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
പേരൂർക്കട: വഴയില രാധാകൃഷ്ണ ലെയിനിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം നിലച്ചു. ഇന്നലെ വൈകുന്നേരം മൂന്നിനാണ് നാല് ഇഞ്ച് പിവിസി ലൈൻ പൊട്ടിയത്. ഇതുമൂലം വ ......
കിള്ളിയാറിലെ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധം
നെടുമങ്ങാട്: നഗരസഭയിൽ നിന്നും ശേഖരിക്കുന്ന മാലിന്യം കല്ലംമ്പാറ പാലത്തിന് സമീപം കിള്ളിയാറിനോട് ചേർന്ന് സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ നിക്ഷേപിക്കുന്നതിന ......
സമ്പൂർണ മദ്യനിരോധനം നടപ്പാക്കണം
നെടുമങ്ങാട് : കേരളത്തിൽ സമ്പൂർണമദ്യനിരോധനം നടപ്പിലാക്കണമെന്ന പ്രഖ്യാപനം എൽഡിഎഫ് സർക്കാർ പാലിക്കണമെന്ന് മദ്യനിരോധന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ......
സഹപാഠിക്ക് സ്നേഹവീടൊരുക്കി അമരവിള എൽഎംഎസ് സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
നെയ്യാറ്റിൻകര: ഈ വീട് നിർമിച്ചിരിക്കുന്നത് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കല്ലുകൾ കൊണ്ടാണ്. സഹപാഠിയുടെ സങ്കടകരമായ സാഹചര്യം തിരിച്ച ......
രുദ്രയുടെ മാതാപിതാക്കൾക്ക് നിതി ഉറപ്പാക്കും ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: എസ്എ ടി യിൽ ചികിത്സാ പിഴവ് മൂലം മരിച്ച രുദ്രയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കുമെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. ഇതിനായി വിഷയം ന ......
തെരുവ് വിളക്കുകൾ കത്തിക്കണം
നെടുമങ്ങാട് : നഗരസഭ പ്രദേശത്തെ തെരുവുവിളക്കുകൾ കത്തിക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.അർജുനൻ ആവശ്യപ്പെട്ടു . നഗരസഭ ......
സിഐടിയു ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം
തിരുവനന്തപുരം: സിഐടിയുവിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും നാളെയും മറ്റന്നാളുമായി ആറ്റിങ്ങലിൽ ചേരും. ഇന്നു വൈകുന്നേരം ആറിനു സ്വാഗത സംഘം ചെയർമാൻ ......
കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാവ് പിടിയിൽ
കഴക്കൂട്ടം: പെരുമാതുറയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന ന്നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. പെരുമാതു ഒറ്റപ്പന തെരുവിൽ തൈവിളാ ......
നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടാൻ ദേവസ്വം ബോർഡും ഒരുങ്ങുന്നു
തിരുവനന്തപുരം: പത്മനാഭപുരം കൊട്ടാരത്തിൽ നിന്നാരംഭിക്കുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ മാറ്റുകൂട്ടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും പങ്കാളിയാകുന്നു. ഘോഷ ......
ഹെൽത്ത് സെന്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം
കോവളം: തിരുവനന്തപുരം നഗരസഭയുടെ കീഴിൽ വാഴമുട്ടത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് സെന്റർ തിരുവല്ലത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരെ വാർഡ് കൗൺസില ......
അനധികൃതമായി മണ്ണിടിച്ച് കടത്തുന്നതായി പരാതി
നെടുമങ്ങാട് : തിരുവന്തപുരം –ചെങ്കോട്ട റോഡിൽ വാളിക്കോടിന് സമീപം സ്വകാര്യ വ്യക്‌തി റവന്യൂ അധികൃതരുടെ അനുമതിയില്ലാതെ മണ്ണിടിച്ച് വ്യാപകമായി നീർചാലുകൾ നിക ......
തിരുവനന്തപുരം മോഡൽ വികസന മാതൃക; നവീനമായ 100 പദ്ധതികളുമായി ജില്ല ഒരുങ്ങുന്നു
തിരുവനന്തപുരം: പുത്തൻ പദ്ധതികളും നൂതന ആശയങ്ങളുമായി സുസ്‌ഥിര വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് തലസ്‌ഥാന ജില്ല. രാജ്യത്തിനുതന്നെ മാതൃകയ ......
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ എഐടിയുസി നിയമസസഭാ മാർച്ച് നടത്തി
തിരുവനന്തപുരം: വഴിയോര കച്ചവട നിയമം 2014 കേരളത്തിൽ അടിയന്തിരമായി ചട്ടങ്ങൾ ഉണ്ടാക്കി നടപ്പിലാക്കുക, മുഴുവൻ കച്ചവടക്കാർക്കും ലൈസൻസ് നൽകുക, നഗരസഭകൾ നഗര കച ......
ആറ്റിങ്ങൾ കെഎസ്ആർടിസി ഡിപ്പോയിൽ ജൈവകൃഷിക്ക് തുടക്കമായി
ആറ്റിങ്ങൽ: സംഘടനകൾ നാടിന്റെ പൊതു ആവശ്യങ്ങൾ നിർവഹിക്കാൻ തുനിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ആറ്റിങ്ങൽ കെഎസ്ആർറ്റിസ ......
യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനു കൊണ്ടു വന്നു
കോവളം : ഗൾഫിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ കാറിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് തർക്കത്തെതുടർന്ന് വെട്ടി പരിക്കേൽപിച്ച കേസിൽ അറസ്റ്റിലായ വിഴ ......
ആറ്റിങ്ങൽ ഗവ.പോളി ടെക്നിക്കിന് പുതിയമന്ദിരം
ആറ്റിങ്ങൽ: ഗവ.പോളിടെക്നിക് കോളജിന് പുതിയ അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ബി.സത്യൻ എംഎൽഎ അറിയിച്ചു. നാല്കോട്ി രൂപ ചെലവിട്ടാണ് ......
തിരുവനന്തപുരം നഗരത്തെ സ്മാർട്ടാക്കാൻ ടെക്കികളുടെ കൂട്ടായ്മ
കഴക്കൂട്ടം: തിരുവനന്തപുരം നഗരത്തിനു ‘സ്മാർട്ട്സിറ്റി’ പദവി കിട്ടുന്നതിനായുള്ള പദ്ധതിയെ സഹായിക്കാൻ ടെക്കികൾ മുന്നിട്ടിറങ്ങുന്നു. തിരുവനന്തപുരം നഗരത് ......
വെമ്പായം കൊപ്പത്ത് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു 11 പേർക്ക് പരിക്ക്
വെഞ്ഞാറമൂട്: വെമ്പായം കൊപ്പത്ത് രണ്ട് കാറും പിക്കപ്പ് ഓട്ടോയും ഒരു ബൈക്കും കൂട്ടിയിടിച്ചു 11 പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. പത്തനം ......
നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
ചിറയിൻകീഴ്: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ. കടയ്ക്കാവൂർ വില്ലേജിൽ തെക്കഭാഗം തെക്കുംമൂല റോയി നിവാസിൽ റോക്കി മകൻ റോയി(20) ആണ് പിടിയിലായത്. രണ് ......
അരശുംമൂട്ടിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം
ശ്രീകാര്യം :പട്ടാപ്പകൽ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം.അരശുംമൂട് പൂവത്തുവിളാകത്ത് ജീന ജെ.നായരു(27)ടെ രണ്ട് പവന്റെ മാലയാണ് ......
കോഴിക്കടത്തു പിടിക്കാൻ എത്തിയ സ്പെഷൽ സ്ക്വാഡ് അപകടത്തിൽപ്പെട്ടു
കാട്ടാക്കട: ചെക്ക് പോസ്റ്റ് വഴി കോഴിക്കടത്തു നടത്തുന്നത് പിടിക്കാനെത്തിയ സ്പെഷൽ സ്ക്വാഡ് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ പെട്ട വാഹനത്ത ......
ലഹരിയിൽ മയങ്ങി മലയോരം; നടപടിയെടുക്കാതെ അധികൃതർ
നാട്ടുകാരും പോലീസും കൈകോർത്തു; തീരദേശ പോലീസ് സ്റ്റേഷനു റോഡായി
ഇഷ്ടികക്കളങ്ങൾക്കുള്ള ട്രൈബ്യൂണൽ അനുമതി ഹൈക്കോടതി സ്റ്റേചെയ്തു
കോഴിക്കടത്തു പിടിക്കാൻ എത്തിയ സ്പെഷൽ സ്ക്വാഡ് അപകടത്തിൽപ്പെട്ടു
ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാർഥികൾക്ക് കഞ്ചാവു വില്പന നടത്തിയ രണ്ടുപേർ പിടിയിൽ
കല്ലാച്ചിയിൽ യൂത്ത്ലീഗ് പ്രകടനത്തിനിടെ സംഘർഷം; ലാത്തിച്ചാർജ്, ഗ്രനേഡ്, കണ്ണീർവാതകം
കർഷക കൂട്ടായ്മക്ക് നടീലിനു ആളെ കിട്ടിയില്ല; ഒടുവിൽ വിദ്യാർഥികൾ ഞാറുനട്ടു
കുടിവെള്ളപദ്ധതി നിലച്ചു; ശാന്തിനഗർ കോളനിക്കാർക്ക് വെള്ളം കിട്ടുന്നത് ആഴ്ചയിൽ രണ്ടുദിനം
നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ റിമാൻഡ് ചെയ്തു
മനുഷ്യന്റെ സ്വസ്‌ഥത ഇല്ലാതാക്കി ലോകമെമ്പാടും തീവ്രവാദവും ഭീകരാക്രമണങ്ങളും വർധിച്ചു വരുന്നു: മാതാ അമൃതാനന്ദമയി
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.