തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഒഴുക്കിൽപ്പെട്ടു ഗൃഹനാഥൻ മരിച്ചു
കാഞ്ഞങ്ങാട്: കല്ല്യോട്ട് താന്നിയടി തടിയൻവളപ്പലെ കെ.കുമാരൻ (55) ചാലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിനടുത്തുള്ള തടിയൻവളപ്പിലെ ചാലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചുചെന്നപ്പോൾ ചാലിനരികിൽ സോപ്പും ചെരിപ്പും കണ്ടു. ഇവർ ഉടൻ നാട്ടുകാരെ വിളിച്ചുകൂട്ടി തെരച്ചിൽ നടത്തിയപ്പോൾ 100 മീറ്റർ അകലെ മൃതദേഹം കണ്ടെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പത്മകുമാരി. മക്കൾ: മഹേഷ്, മനീഷ്, മഞ്ജു.ഡ്രൈവർക്കു നേരെ അക്രമം; തൃക്കരിപ്പൂരിൽ ഓട്ടോ തൊഴിലാളി പ്രതിഷേധം
തൃക്കരിപ്പൂർ: കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ ടൗണിൽ വച്ചു ആക്രമിച്ച സംഭവത്തിൽ തൃക്കരിപ്പൂരിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കി പ്രതി ......
നേത്രപരിശോധന ക്യാമ്പും മരുന്നു വിതരണവും ഇന്ന്
കാഞ്ഞങ്ങാട്: സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും മരുന്നു വിതരണവും ഇന്നു രാവിലെ ഒമ്പതിനു തോയമ്മൽ സായി ട്രസ്റ്റ് ഓ ......
കെപിഎസ്ടിഎ ധർണ നടത്തി
കാസർഗോഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് ഡിഇഒ ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെപിസിസി എക്സിക്യൂട്ടീവ് അ ......
വാറൻഡ് കേസിലെ പ്രതി പിടിയിൽ
കാസർഗോഡ്: വാറൻഡ്് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കാസർഗോട്ടെ പോക്കർ റഫീഖി(38)നെയാണ് അറസ്റ്റ് ചെയ്തത്. 2009ൽ നടന്ന കുഴൽപ്പണ സംബന്ധമായ കേസിലാണ് അറസ്റ്റ ......
കേസെടുത്തു
കാസർഗോഡ്: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവാവിനെതിരെ കാസർഗോഡ് പോലീസ് കേസെടുത്തു. വിദ്യാനഗർ സ്കൗട്ട് ഭവന് സമീപം വച്ച് വിദ്യാർഥിനി ......
റബർ കർഷകർക്ക് സഹായം
കാസർഗോഡ്: റബർ ബോർഡിൽ നിന്നും വിവിധ ധനസഹായങ്ങൾ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതിനായി എല്ലാ ഗുണഭോക്‌താക്കളും ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ് ......
ഭരണസമിതി ഒരു അഴിമതിക്കും കൂട്ടുനിൽക്കില്ല: കുറ്റിക്കോൽ ബാങ്ക്
ബന്തടുക്ക: കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടു ബാങ്കിനുണ്ടായ നഷ്‌ടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി മുൻ സെക്രട്ടറിയുട ......
കോഴിയും കോഴിക്കൂടും ടൈലറിംഗ് മെഷീൻ വിതരണവും
രാജപുരം: കളളാർ പഞ്ചായത്തിൽ വെസ്റ്റേൺ ഘട്ട് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കോഴിയും കോഴിക്കൂടും ടൈലറിംഗ് മെഷീൻ വിതരണവും കളളാർ പഞ്ചായത്തു പ്രസിഡന്റ് ത ......
മലയോരത്തേക്ക് സർവീസ് നടത്തുന്നത് പഴകിയ ബസുകൾ
ഭീമനടി: മലയോരത്തേക്കു സർവീസ് നടത്തുന്ന പല കെഎസ്ആർടിസി ബസുകളും കാലപ്പഴക്കം ചെന്നതും കാലാവധി കഴിയാറായതുമായതുമാണ്. മലയോര പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ബസ ......
ചുള്ളിക്കര–കുറ്റിക്കോൽ റോഡ് തകർന്നു ചെളിക്കുളമായി
രാജപുരം: തകർന്നുകിടക്കുന്ന ചുള്ളിക്കര–കുറ്റിക്കോൽ റോഡിലൂടെ സ്‌ഥിരംയാത്ര ചെയ്യുന്നവർ നടുവേദനയ്ക്കു ചികിത്സ തേടേണ്ട അവസ്‌ഥ.

മൂന്നര പതിറ്റാണ്ടിനുശേഷം ’ ഒരുവട്ടംകൂടി ‘ അവർ ഒത്തുചേരുന്നു
മാലോം: അവർ മൂന്നര പതിറ്റാണ്ടിനുശേഷം ഒരുവട്ടംകൂടി ഒത്തുകൂടുന്നു. നിറച്ചാർത്തുകൾ അണിഞ്ഞ പോയകാല വസന്തത്തിന്റെ സൗഹൃദം പുതുക്കലുമായാണു മാലോത്ത് കസബ ഗവ. ഹയർ ......
മുങ്ങിമരിച്ച കുട്ടികളുടെ കുടുംബത്തിനു സർക്കാർ സഹായധനം കൈമാറി
ചിറ്റാരിക്കാൽ: പുഴയിൽവീണു മരിച്ച കുട്ടികളുടെ കുടുംബത്തിനു സർക്കാർ ധനസഹായമെത്തി. കഴിഞ്ഞ ഏപ്രിൽ 22ന് കാര്യംകോട് പുഴയിലെ കോലുവള്ളി കടവിൽ കുളിക്കുന്നതിനിട ......
പ്രവർത്തനക്ഷമമാകാത്ത ഷീ ടോയ്ലറ്റ്: ചീഫ് മെറ്റീരിയൽസ് മാനേജർ വിശദീകരണം തേടി
കാഞ്ഞങ്ങാട്: സംസ്‌ഥാന വനിതാ വികസന കോർപറേഷൻ അഞ്ചു മാസം മുമ്പ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കു നൽകിയ ഷീ ടോയ്ലറ്റ് ഇനിയും പ്രവർത്തനക്ഷമമായില്ല. ദക്ഷി ......
കുടുംബശ്രീ നേതൃത്വ സെമിനാർ സംഘടിപ്പിച്ചു
തൃക്കരിപ്പൂർ: സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പീഡനങ്ങൾക്കു പരിഹാരവുമായി സംസ്‌ഥാന ഹോമിയോ വകുപ്പിന്റെയും തൃക്കരിപ്പൂർ റോട്ടറി ക്ലബിന ......
കമുകു കർഷകർക്കു കണ്ണീരടങ്ങുന്നില്ല; അടയ്ക്കകൾ കൊഴിഞ്ഞുവീഴുന്നു
മുള്ളേരിയ: കമുകു കർഷകരെ കണ്ണീരിലാഴ്ത്തിയ അടയ്ക്ക കൊഴിച്ചിലിനു ശമനമില്ല. കാറഡുക്ക, ബെള്ളൂർ, മുളിയാർ, ദേലംപാടി, ബദിയഡുക്ക ഭാഗങ്ങളിലെ ബഹുഭൂരിപക്ഷം തോട്ടങ ......
ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് 26, 27 തീയതികളിൽ
കാസർഗോഡ്: ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും തയാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനുമായി ഒരു കരട് വികസന പദ്ധതി തയാറാക്കുന്നതി ......
തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരനു പരിക്കേറ്റു
ഭീമനടി: തെരുവുനായ കുറുകെചാടി ബൈക്ക് യാത്രികനു പരിക്കേറ്റു. കഴിഞ്ഞദിവസം ഭീമനടി പഞ്ചായത്ത് ഓഫീസിനു മുൻവശത്തെ റോഡിലാണു സംഭവം. മൊബൈൽ ടവർ ടെക്നീഷ്യനായ നാട് ......
കാഞ്ഞങ്ങാട്ട് ചലച്ചിത്രോത്സവം 27ന് തുടങ്ങും
കാഞ്ഞങ്ങാട്: നഗരസഭയുടേയും ആർട്ട് ഫോറത്തിന്റെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് 27 മുതൽ ഒക്ടോബർ രണ്ടുവരെ ചലച്ചിത്രോത്സവം നടത്തും. ആറ് ദിവസങ്ങളിലായി നടക്കുന്ന ......
എട്ട് ലക്ഷം രൂപയുടെ ചെമ്പ് കമ്പികൾ മോഷ്‌ടിച്ചു
കാസർഗോഡ്: കേളുഗുഡ്ഡെയിൽ പുതുതായി നിർമിക്കുന്ന 33 കെവി സബ് സ്റ്റേഷന്റെ കൺട്രോൾ റൂം കുത്തിത്തുറന്ന് എട്ടു ലക്ഷം രൂപയുടെ ചെമ്പ് കമ്പികൾ മോഷ്‌ടിച്ചു. ഇന്ന ......
വെള്ളരിക്കുണ്ടിൽ നിന്നും സുള്ള്യയിലേക്കു ബസ് വേണം
വെള്ളരിക്കുണ്ട്: ചെറുപുഴയിൽ നിന്നും താലൂക്ക് ആസ്‌ഥാനമായ വെള്ളരിക്കുണ്ട് ബളാൽ വഴി സുള്ള്യയിലേക്കു കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്ന ......
ചീമേനി പ്ലാന്റേഷൻ ഭൂമി സ്വകാര്യവ്യക്‌തികൾ കൈയേറി
ചീമേനി: ചീമേനി പ്ലാന്റേഷന്റെ 50 ഏക്കറിലധികം ഭൂമി സ്വകാര്യവ്യക്‌തികൾ കൈയേറി. റവന്യു വകുപ്പിൽ നിന്നും പാട്ടത്തിനെടുത്ത 50 ഏക്കറിലധികം സ്‌ഥലമാണ് കൈയേറ്റത ......
തെരുവുനായ്ക്കൾ ഭീഷണിയാകുന്നു
ബദിയഡുക്ക: തെരുവുനായ്ക്കൾ മനുഷ്യജീവനും മൃഗങ്ങൾക്കും ഒരുപോലെ ഭീതി വിതയ്ക്കുന്നു. ബദിയഡുക്ക, സീതാംഗോളി, പെർള, കുമ്പഡാജെ, മുള്ളേരിയ ടൗൺ തുടങ്ങിയ അതിർത്തി ......
നെടുമങ്ങാട് വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു
അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ അമലയിൽ അപൂർവ ശസ്ത്രക്രിയ
കൊച്ചിയിലെ ചന്തകൾ പരതി വിദേശ ഷെഫുമാർ
നാട് വിടാതെ ആന; കേളകം മേഖലയിൽ ദിവസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് ശമനമില്ല
കേന്ദ്രമന്ത്രിമാർക്ക് ഇരിപ്പിടം സദസിൽ; ബിസിസിഐ അധ്യക്ഷൻ കസേര കിട്ടാതെ മടങ്ങി; അഡ്വാനിയുടെ വാഹനം അരമണിക്കൂർ കുരുക്കിൽപ്പെട്ടു
തൊഴിലാളികൾ ചൂഷണത്തിനിരയാകുന്നു: കെ.പി. രാജേന്ദ്രൻ
പാർസൽ ലോറി കത്തിനശിച്ചു
തെരുവുനായ്ക്കൾ ഭീഷണിയാകുന്നു
മെഗാ ജോബ് ഫെയർ നടത്തി
മണ്ണാർക്കാട് മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം; ജനങ്ങൾ പരിഭ്രാന്തിയിൽ
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.