തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ബോട്ടിൽ നിന്നു കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
മട്ടാഞ്ചേരി: തോപ്പുംപടി ഫിഷിംഗ് ഹാർബറിൽ കെട്ടിയിട്ടിരുന്ന ബോട്ടിൽ നിന്നു കായലിൽ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ജോണി(40)യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ് ജോണി. ബോട്ടിന്റെ മുൻവശത്ത് ഇരിക്കുന്നതിനിടെ കായലിലേക്ക് വീഴുകയായിരുന്നു. ഹാർബറിന്റെ തീരത്ത് നിരവധി ബോട്ടുകൾ നിരനിരയായി കെട്ടിയിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിനു തടസമായെന്ന് തൊഴിലാളികൾ പറഞ്ഞു. ഹാർബർ പോലീസും ഫയർഫോഴ്സും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. കൂടുതൽ തിരച്ചിലിനായി നേവിയുടെ സഹായം തേടി.
പിറവത്ത് വീട് കുത്തിത്തുറന്നു 18 പവൻ കവർന്നു
പിറവം: പിറവം പാഴൂരിൽ വീട് കുത്തിത്തുറന്നു 18 പവൻ സ്വർണവും പണവും മോഷ്‌ടാക്കൾ കവർന്നു. ആറ്റുതീരം റോഡിൽ പടിക്കതച്ചാമറ്റത്തിൽ പി.എം. മാത്യുവിന്റ വീട്ടിലാണ ......
വീരമൃത്യു വരിച്ച ജവാന്മാർക്ക് മാതൃവിദ്യാലയത്തിന്റെ ആദരം
പറവൂർ: രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് മാതൃവിദ്യാലയത്തിൽ ആദരം. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത പറവൂർ ചേന്ദമംഗലം സ്വദേശി പി.ആർ. ജ ......
നൂറു കടന്ന് അന്നം
ചേരാനല്ലൂർ: ചേരാനല്ലൂർ മങ്കുഴി ചിരപ്പറമ്പൻ ഔസേപ്പിന്റെ ഭാര്യ അന്നത്തിന്റെ നൂറാം ജന്മദിനം ബന്ധുക്കൾക്കും നാട്ടുകാർക്കും ആഘോഷമായി. മങ്കുഴി ഹോളി ഫാമിലി പ ......
കുടിശിക പിരിവിനു കളക്ടറുടെ കർശന നിർദേശം
കൊച്ചി: റവന്യൂ റിക്കവറി നടപടികൾ ഊർജിതമാക്കാൻ ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ഇതോടനുബന്ധിച്ചുള്ള അദാലത്തുകൾ നവംബർ എട ......
’പ്രതിരോധത്തിനു ബജറ്റിൽ തുക കുറവ് ‘
കൊച്ചി: പ്രതിരോധാവശ്യത്തിനായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുക തുച്ഛമാണെന്ന് പ്രതിരോധ വകുപ്പ് സാമ്പത്തിക ഉപദേഷ്‌ടാവ് സുനിൽ കുമാർ കോഹ്ലി. തീരസംരക്ഷണ സേനയ്ക ......
രണ്ടു കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
കാക്കനാട്: സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അന്യസംസ്‌ഥാന തൊഴിലാളികൾക്കും വില്പന നടത്തുന്നതിനായി തമിഴ്നാട്ടിൽനിന്നു കടത്തിക്കൊണ്ടുവന്ന രണ്ടു കി ലോ കഞ്ചാവ് ......
പിന്നിൽ പ്രഫഷണൽ മോഷ്ടാക്കളെന്നു പോലീസ്
പിറവം: പാഴൂരിൽ വീട് കുത്തിത്തുറന്നു കവർച്ച നടത്തിയത് പ്രഫഷണൽ മോഷ്ടാക്കളാകാനാണ് സാധ്യതയെന്ന് പോലീസിന്റെ വിലയിരുത്തൽ. വീട്ടിൽ മാതാവും രണ്ടു മക്കളും മാത് ......
നഗരസഭാംഗം ജീവനക്കാരനെ കൈയേറ്റംചെയ്തതിൽ പ്രതിഷേധം
കൂത്താട്ടുകുളം: നഗരസഭയിലെ ഭരണകക്ഷിയംഗം ജീവനക്കാരനെ കൈയേറ്റം ചെയ്തതായി ആരോപിച്ച് ജീവനക്കാരും പ്രതിപക്ഷവും നഗരസഭാ കാര്യാലയത്തിനു മുന്നിൽ കുത്തിയിരിപ്പു ......
വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
മൂവാറ്റുപുഴ: വണ്ണപ്പുറം പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷനും വെയ്റ്റിംഗ് ഷെഡും ഇരിക്കുന്ന സ്‌ഥലം പൊതുജനത്തിന് ഉപയോഗിക്കാൻ പറ്റാത്തവിധം നിർമാണപ്രവൃത്തികൾ ......
എന്റെ നാട് പദ്ധതി സമർപ്പണം കേരളപ്പിറവി ദിനത്തിൽ
കോതമംഗലം: ജനകീയ കൂട്ടായ്മയിലൂടെ പുതിയ വികസന കാഴ്ചപ്പാടുമായി പ്രവർത്തിക്കുന്ന എന്റെ നാട് കൂട്ടായ്മയുടെ വിവിധ കർമപദ്ധതികൾ കേരളപിറവി ദിനമായ നവംബർ ഒന്നിന് ......
ജൈവ പച്ചക്കറി വിളവെടുത്തു
പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ആയിരം ഗ്രോബാഗുകളിലായി വെണ്ട, തക്കാളി, പയർ, വഴുതന, പാവൽ, പടവ ......
ബംഗാൾ സ്വദേശി പിടിയിൽ
പിറവം: പാമ്പാക്കുടയിൽ കഞ്ചാവു വില്പനയ്ക്കിടെ ഇതര സംസ്‌ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. പശ്ചിമബംഗാൾ മുർഷിബാദ് സ്വദേശി മുകേശ്വർ റഹ്മാനാണ് (3 ......
ആംഗൻവാടികൾ കേന്ദ്രീകരിച്ചു മോഷണം വ്യാപകം
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ആംഗൻവാടികൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. കഴിഞ്ഞദിവസം രാത്രി ഇരമല്ലൂർ 314 ലെ 61–ാം നമ്പർ ആംഗൻവാടിയിൽ മോഷണം ന ......
ഉപജില്ലാ ശാസ്ത്രമേളകൾ സമാപിച്ചു
പിറവം: പിറവത്ത് വിവിധ സ്കൂളുകളിലായി നടന്ന ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പിറവം എംകെഎം എച്ച്എസ്എസും ഗണിതമേളയിൽ ഫ ......
കോതമംഗലം സെന്റ് അഗസ്റ്റിൻസിന് ഓവറോൾ
കോതമംഗലം: വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ, ഐടി മേളയിൽ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓവ ......
കൂത്താട്ടുകുളം മേരിഗിരി ചാമ്പ്യന്മാർ
കൂത്താട്ടുകുളം: കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യാ പബ്ലിക് സ്കൂളിൽ നടത്തിയ കോട്ടയം ജില്ലാ ഇന്റർ ഡിസ്ട്ര ......
ജനപ്രതിനിധികളെ ഒഴിവാക്കുന്നതിൽ പ്രതിഷേധം
കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെ പൊതുപരിപാടികളിൽനിന്നും വികസനസമിതി യോഗത്തിൽ നിന്നും ജനപ്രതിനിധികളെ ഒഴിവാക്കുന്നതിൽ പ്രതിഷേധം. സ്‌ഥലം എംഎൽഎ വ ......
സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണു പ്രവർത്തിക്കുന്നതെന്നു ബിപിസിഎൽ
കൊച്ചി: കേന്ദ്ര, സംസ്‌ഥാന ഏജൻസികളുടെ എല്ലാ പാരിസ്‌ഥിതിക സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ് ......
ഗ്രാമങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ധർണ
പറവൂർ: ഗ്രാമങ്ങളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുക, ട്രിപ്പുകൾ മുടക്കുന്നതിനെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 28ന് ജോയിന്റ് ആർടിഒ ഓഫീ ......
പ്രവർത്തക കൺവൻഷൻ
കിഴക്കമ്പലം: ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം സമ്പൂർണ പ്രവർത്തക കൺവൻഷൻ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മ ......
സെമിനാറും ശില്പശാലയും ഇന്ന്
കളമശേരി: ഏലൂർ നഗരം മാലിന്യ മുക്‌തമാക്കാനുള്ള സമഗ്ര ശുചിത്വപദ്ധതിയുമായി നഗരസഭയൊരുങ്ങുന്നു. ഇതിെൻറ ഭാഗമായി ‘ക്ലീൻ ഏലൂർ’ എന്ന പേരിൽ സെമിനാറും ശില്പശാലയു ......
ഓർമപ്പെരുന്നാളിനു കൊടിയേറി
കിഴക്കമ്പലം: പിണർമുണ്ട ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ പരിശുദ്ധ മാർ ബസേലിയോസ്, മാർ ഗ്രിഗോറിയോസ് ബാവാമാരുടെ ഓർമപ്പെരുന്നാളിനു കൊടിയേറ ......
ധീവരസഭ സമരപ്രഖ്യാപന കൺവൻഷൻ
കൊച്ചി: തെക്കൻ പറവൂരിൽ പ്രവർത്തിച്ചിരുന്ന സമുദായോദ്ധാരണി പരസ്പര സഹായസംഘത്തിന്റേതായി ഉണ്ടായിരുന്ന പഴയ മത്സ്യമാർക്കറ്റിന്റെ സ്‌ഥലം അനന്തരാവകാശികളായ തങ്ങ ......
ലഹരിക്കെതിരേ ഹ്രസ്വചിത്രവുമായി സുഭാഷ്
വൈപ്പിൻ: വർധിച്ചുവരുന്ന മദ്യ–മയക്കുമരുന്ന് ഉപഭോഗത്തിനെതിരേയും ഇതുകൊണ്ട് സമൂഹത്തിലുണ്ടാവുന്ന അക്രമങ്ങളേയും ആധാരമാക്കി വി.കെ. സുഭാഷ് തയ്യാറാക്കിയ ഹ്രസ് ......
കുടുംബക്ഷേമ സെമിനാർ നാളെ
കൊച്ചി: വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധസമിതി ഏഴാം ഫൊറോന സമിതിയുടെ നേതൃത്വത്തിൽ കുടുംബക്ഷേമ സെമിനാർ നാളെ ഉച്ചയ്ക്ക് 2.30ന് കൂനമ്മാവ് സെന്റ് ഫിലോമ ......
വൈഡബ്ല്യുസിഎ നവതി ആഘോഷം 26ന്
കൊച്ചി: എറണാകുളം യംഗ് വുമൻ ക്രിസ്റ്റ്യൻ അസോസിയേഷന്റെ (വൈഡബ്ലിയുസിഎ) നവതി ആഘോഷങ്ങൾ 26ന് നടക്കും. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് കെ.കെ. ഉഷ മുഖാതിഥിയാകും. ......
പറവൂർ ടൗൺഹാൾ നവീകരണം: അനാസ്‌ഥയ്ക്കെതിരേ പ്രതിപക്ഷം
പറവൂർ: നഗരസഭയുടെ ടൗൺ ഹാളിന്റെ നവീകരണം ഉടൻ പൂർത്തിയാക്കുക, ഭരണകക്ഷിയുടെ അനാസ്‌ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് ടൗൺ ഹാളിനു മുന്നി ......
കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചതായി പരാതി
വൈപ്പിൻ: കെഎസ്ആർടിസി കണ്ടക്ടറെ ജോലിക്കിടയിൽ നാലംഗ സംഘം മർദിച്ചതായി പരാതി. കൊടുങ്ങല്ലൂർ ഗോശ്രീ വഴി എറണാകുളം ജെട്ടിയിലേക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക ......
കാൻസർ രോഗികൾക്കു ധനസഹായം നൽകി
മട്ടാഞ്ചേരി: കൊച്ചി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസർ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു.

......
കോട്ടയ്ക്കാവ് പള്ളിയിൽ ജപമാല സമാപനം
പറവൂർ: പറവൂർ കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ ജപമാല സമാപനം ഇന്നു മുതൽ പത്തു ദിവസം കുടുംബയൂണിറ്റുകളും ഭക്‌തസംഘടനകളും ചേർന്ന് നടത്തും. മാതാവിന് ......
യുവതിക്കുനേരേ പീഡനശ്രമം: അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധജ്വാല
ചെറായി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധ ജ്വാല. പള്ളിപ്പുറം കോവിലകത്തുംകടവിനു സമീപം യുവതിയെ വീട്ടിൽ കയറി പ ......
സായ് ഫെസ്റ്റ് സമാപിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സംസ്കൃത സ്കൂളിൽ നടന്ന ശാസ്ത്ര പ്രദർശനം –സായ് ഫെസ്റ്റ്–2016– സമാപിച്ചു. സംസ്കൃത സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ ഭൗതിക ശാസ് ......
പിണർമുണ്ടയിൽ മഞ്ഞപ്പിത്തം പടരുന്നു
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും സമീപപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. ഇന്നലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ......
പിറവത്ത് വീട് കുത്തിത്തുറന്നു 18 പവൻ കവർന്നു
പച്ചക്കറി വാങ്ങിയാലുംഇല്ലെങ്കിലും സംഭാരം ഫ്രീ
ചെയർമാനും സംഘവും നീലേശ്വരത്തും കാഞ്ഞങ്ങാടും സ്‌ഥലങ്ങൾ സന്ദർശിച്ചു
മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
കിച്ചൻ ബിന്നുകൾ: ജനങ്ങളെ ബോധവത്കരിക്കാൻ പ്രദർശനവുമായി നഗരസഭ
സെൻട്രൽ ലൈബ്രറി ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് മാറ്റി
ജില്ലാ ആശുപത്രിയിൽ നിന്നുള്ള മലിനജലം: ജൂണിയർ സൂപ്രണ്ടിനെ ഉപരോധിച്ചു
കൃപാലയ സ്കൂളിൽ സഹവാസ ക്യാമ്പ് തുടങ്ങി
ചൈതന്യ കാർഷികമേള: ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്ര തുടങ്ങി
തലവൂർ ദേവി വിലാസം സ്കൂളിൽ ധീര ജവാന്മാർക്ക് സ്മാരകം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.