തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ടൂറിസ്റ്റുബസിടിച്ച് ബൈക്ക്യാത്രികൻ മരിച്ചു
കൂത്താട്ടുകുളം: ടൂറിസ്റ്റു ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടകര പ്ലാക്കിൽ (കുന്നേൽ) മാത്യു പൈലി (സണ്ണി–54) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പാലക്കുഴ ഷാപ്പുംപടിക്കു സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളത്തേക്കു വരികയായിരുന്ന മാത്യു സഞ്ചരിച്ചിരുന്ന ബുള്ളറ്റും തലയോലപ്പറമ്പിൽനിന്നു വിവാഹചടങ്ങ് കഴിഞ്ഞ് തൊമ്മൻകുത്തിലേക്കു മടങ്ങുകയായിരുന്ന ടൂറിസ്റ്റു ബസുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ഉടൻ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര സെന്റ് ജോൺസ് യാക്കോബായ പള്ളി ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ:ലിസി. മക്കൾ: എൽദോസ്(ഓസ്ട്രേലിയ), എൽബിൻ (ഡൽഹി). മരുമക്കൾ: സ്റ്റെഫി (ഓസ്ട്രേലിയ), ജാസ്മിൻ (ഡൽഹി).

ഫാം ​ഡി വി​ദ്യാ​ർ​ഥി​ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
നെ​ടു​ന്പാ​ശേ​രി: പാ​ല​ക്കാ​ട്ടു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഫാം ​ഡി വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് പാ​ലാ​ട്ടി വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജി​ജോ (19 ......
പ്ലൈ​വു​ഡ് ക​ന്പ​നി​യു​ടെ മ​തിലിടിഞ്ഞു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: ര​ണ്ടാ​ർ കാ​നംക​വ​ല​യ്ക്കു സ​മീ​പ​മു​ള​ള സ്വ​കാ​ര്യ പ്ലൈ​വു​ഡ് ക​ന്പ​നി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ ......
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കു​ന്പ​ള​ങ്ങി: പൂ​പ്പ​ന​കു​ന്നി​നു സ​മീ​പം മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​ന്നേ​ൽ പ​രേ​ത​നാ​യ ച​വ​രോന്‍റെ മ​ക​ൻ കെ.​എ​ക്സ്. ജോ​ണി (47) ......
വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​റും മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജ് ജം​ഗ്ഷ​നി​ൽ ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​ ......
മ​ഴ​ക്കെ​ടു​തി ; മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ
അ​വ​ധി ആ​ഘോ​ഷ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
നൂ​റു​മേ​നി വി​ള​യി​ച്ച് കു​ടും​ബ​ശ്രീ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ
ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു പുതുജീവൻ
ഇ​ന്നോ​വ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു പ​രി​ക്ക്; ഒ​രാ​ൾ​ ഗു​രു​ത​രനിലയിൽ
കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യി​ല്ല; രോ​ഗി​ക​ൾ​ക്ക് ദു​രി​തം
ന​ഗ​രം വീ​ണ്ടും വെ​ള്ള​ക്കെ​ട്ടി​ൽ
മ​ഴ ക​ന​ത്ത​തോ​ടെ തീ​ര​ദേ​ശത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി
തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​നി​ബാ​ധി​ത​ർ പ്ര​വ​ഹി​ക്കു​ന്നു
കു​രി​ശു​മ​ല​യി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.