തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
കൊണ്ടോട്ടി: മൊറയൂർ വാലഞ്ചേരി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വാലഞ്ചേരി പരേതനായ പഴേരി മുഹമ്മദിന്റെ മകൻ പഴേരി ബഷീർ (55)ആണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തി രണ്ടാഴ്ച മുമ്പാണ് മടങ്ങിയത്. ഭാര്യ : ഹാജറ. മക്കൾ : അദീബ് (ജിദ്ദ), ഷാദിയ. മാതാവ് : കദിയുമ്മ. സഹോദരങ്ങൾ : അസീസ്, നൗഷാദ്, ഹഫ്സത്ത്, പരേതനായ സലാം.ജില്ലാ ആശുപത്രിയിൽ നിന്നുള്ള മലിനജലം: ജൂണിയർ സൂപ്രണ്ടിനെ ഉപരോധിച്ചു
നിലമ്പൂർ: ജില്ലാ ആശുപത്രിയിൽ നിന്ന് മലിനജലം പുറത്തേക്കൊഴുകുന്നത് സമീപവാസികൾക്ക് പ്രയാസമുണ്ടാക്കുന്നതിനാൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജനാധിപത് ......
പട്ടികജാതി സംഘങ്ങൾക്കു ധനസഹായം
മലപ്പുറം: പട്ടികജാതി സഹകരണ സംഘങ്ങൾക്കും സ്വയംസഹായ സംഘങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പട്ടികജാതി സംഘങ്ങൾക്കും പ്രോജക്ട് അ ......
വടംവലി ദേശീയ താരങ്ങൾക്ക് സ്വീകരണം
പെരിന്തൽമണ്ണ: ഉത്തർപ്രദേശിൽ നടന്ന ദേശീയവടംവലി അസോസിയേഷൻ മത്സരത്തിൽ ജൂണിയർ സബ് ജൂണിയർ വിഭാഗത്തിൽ മെഡൽ നേടിയ കേരള ടീമിലെ പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂൾ ത ......
ആശുപത്രിമാലിന്യം റോഡരികിൽ തള്ളി
പെരിന്തൽമണ്ണ: ജൂബിലി റോഡ് ബൈപാസിൽ റോഡരികിൽ മാലിന്യം തള്ളിയതായി പരാതി. റോഡരികിൽ തന്നെ രണ്ടുചാക്കുകളിലായാണ് മാലിന്യം തള്ളിയത്. രാവിലെ നടക്കാനിറങ്ങിയവരാ ......
കേരള കോൺഗ്രസ് –എം ജില്ലാ കൺവൻഷൻ 23ന് നിലമ്പൂരിൽ
നിലമ്പൂർ: കേരള കോൺഗ്രസ് എം ജില്ലാ കൺവൻഷൻ 23ന് നിലമ്പൂരിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി അറിയിച്ചു. രണ്ടിന് നിലമ്പൂർ ഗ്രീൻ ആർട്ട് ഓഡി ......
വ്യാപാരി വ്യവസായി സമിതി സമ്മേളനം പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ: കേരള സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ സമ്മേളനം 23, 24 തിയതികളിൽ പെരിന്തൽമണ്ണയിൽ നടക്കും. 23ന് രാവിലെ ഒമ്പതിനു പതാക ഉയർത് ......
ത്രിദിന ദേശീയ സെമിനാർ
തിരൂർ: മലയാള സർവകലാശാലയിലെ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രീതിയും രീതിശാസ്ത്രവും അറിവുത്പാദനത്തിന്റെ മലയാള വഴികൾ എന്ന വിഷയത്തിൽ 26, 27, 28 തിയതിക ......
അനുശോചിച്ചു
നിലമ്പൂർ: നാൽപ്പത് വർഷങ്ങളായി നിലമ്പൂരിൽ പ്രാക്ടീസ് ചെയ്തുവരുന്ന ഡോക്ടർ അനിയൻ തോമസിന്റെ മരണത്തിൽ നിലമ്പൂർ ഐഎംഎ അനുശോചിച്ചു. നിലമ്പൂർ ഐഎംഎയുടെ സ്‌ഥാപക ......
ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് മുച്ചക്ര വാഹനം
മലപ്പുറം: ഭിന്നശേഷിയുള്ള ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് മുച്ചക്ര വാഹനങ്ങൾ അനുവദിക്കാൻ കേരള ലോട്ടറി ക്ഷേമനിധി ബോർഡ് തീരുമാനിച്ചതായി ക്ഷേമനിധി ബോർഡ് ചെയർ ......
കലാസാഹിത്യസംഘം സമ്മേളനം ഇന്നു മുതൽ
കൊണ്ടോട്ടി: പുരോഗമന കലാസാഹിത്യസംഘം 11 ാം മലപ്പുറം ജില്ലാ സമ്മേളനം ഇന്നു മുതൽ കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമിയിലെ ടി.എ.റസാ ......
ധിഷണ വിജ്‌ഞാനവികാസ കേന്ദ്രം സമർപ്പണം നാളെ
പെരിന്തൽമണ്ണ:വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധിഷണ സമഗ്ര വിജ്‌ഞാന വികാസ കേന്ദ്രത്തിന്റെ സമർപ്പണം നാളെ വള്ളുവനാട് വിദ്യാഭവനിൽ നടക്കും. സമർപ്പണം ......
എട്ടാം വർഷവും തിരൂർ സ്കൂളിന്റെ വിജയഗാഥ
തിരൂർ: കൗമാരക്കാരുടെ പ്രശ്നങ്ങൾ വിഷയമായ റോൾപ്ലേ അവതരിപ്പിച്ച് തിരൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ മത്സരത്തിൽ ഒന്നാം സ്‌ഥാനത്തിനം നേടി. കൗ ......
വാഹനാപകടങ്ങളിൽ ആറു പേർക്കു പരിക്ക്
പെരിന്തൽമണ്ണ: ജില്ലയിൽ വാഹനാപകടങ്ങളിൽ ആറുപേർക്കു പരിക്കേറ്റു. കടുങ്ങാത്തകുണ്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വെങ്ങാട് മൂത്തേടത്ത് സലീം (28), ശ്രീകൃഷ ......
ഹയർസെക്കൻഡറി അധ്യാപക ദ്രോഹശിപാർശകൾ പിൻവലിക്കണം
അങ്ങാടിപ്പുറം: അധ്യാപകരുടെ മേൽ അധികജോലി ഭാരം അടിച്ചേൽപിക്കാൻ ധനകാര്യവകുപ്പ് മുന്നോട്ടു വച്ചിട്ടുള്ള ശിപാർശകൾ ഉടൻ പിൻവലിക്കമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട ......
കടന്നമണ്ണ വിഷ്ണു ക്ഷേത്രം പുനരുദ്ധാരണം തുടങ്ങി
മങ്കട: കടന്നമണ്ണ വിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങി. ഉത്തരം വയ്പ് കർമം ക്ഷേത്രം മേൽശാന്തി വിഗ്നേഷ് ഭട്ടിന്റെയും തച്ചുശാസ്ത്ര വിദഗ് ......
സമഗ്ര ഭവനനിർമാണ പദ്ധതിയുമായി പെരിന്തൽമണ്ണ നഗരസഭ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ വീടില്ലാത്തവർക്ക് വീടും, ഭൂരഹിതർക്ക് ഭൂമിവാങ്ങി വീട് നിർമിച്ച് നൽകുന്നതിനും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്ക ......
പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക്
ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ഗ്രാമം ആരാമം മാലിന്യ രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി 18 വാർഡുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒക് ......
പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി
നിലമ്പൂർ: ജില്ലയിൽ റവന്യൂ വകുപ്പിൽനിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഡെപ്യൂട്ടി തഹസിൽദാറുൾപ്പെടെ പത്തോളം ജ ......
എംഎൽഎ അനാസ്‌ഥ കാണിക്കുന്നെന്ന് കേരള കോൺഗ്രസ്–എം
നിലമ്പൂർ: അന്തർ സംസ്‌ഥാന പാതയായ നിലമ്പൂർ നാടുകാണി റോഡിന്റെ നവീകരണത്തിൽ പി.വി.അൻവർ എംഎൽഎ അനാസ്‌ഥ കാട്ടുന്നു എന്ന ആരോപണവുമായി കേരള കോൺഗ്രസ്(എം) നിലമ്പൂർ ......
സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ്
മലപ്പുറം: യുവജന ഇടപെടലിലൂടെ മാത്രമേ അന്ധതാ നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുൽപ്പാടൻ . ......
പെരിന്തൽമണ്ണ ടൗണിൽ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞെന്ന്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിൽ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞെന്ന് ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി ഐടിയു) ഏരിയ കമ്മിറ്റി ആരോപിച്ചു. പലതവണ വി ......
ട്രാഫിക് പരിഷ്കാരത്തിനെതിരേമഞ്ചേരിയിൽ പ്രതിഷേധ തെരുവു കച്ചവടം
മഞ്ചേരി: നഗരത്തിൽ അടിക്കടിയുണ്ടാകുന്ന ട്രാഫിക് പരിഷ്കാരം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും യാത്രാ ദുരിതം വർധിപ്പിക്കുന്നുവെന്നാരോപിച്ച് കേരള വ്യാപാരി ......
കെഎംസിസി ധനസഹായം നൽകി
മലപ്പുറം: മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് സ്കൂളിലുണ്ടായ ബസപകടത്തിൽ പരിക്കേവർക്കും മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിനും മലപ്പുറം മുനിസിപ്പൽ ദുബായ് ......
ഹൃദ്രോഗിയായ ആമിനയ്ക്ക് വേണം അന്തിയുറങ്ങാനൊരു വീട്
കരുവാരക്കുണ്ട്: ഹൃദ്രോഗിയും വിധവയുമായ ആമിനയ്ക്കും വിധവയായ മകൾക്കും താങ്ങാവാൻ ആരുമില്ല. തല ചായ്ക്കാൻ നല്ലൊരു വീടുമില്ല.സ്വന്തമായുള്ളത് ഏതു സമയത്തും നില ......
ടിപ്പറിടിച്ച് പരിക്കേറ്റ പതിനാലുകാരനു53.7 ലക്ഷം രൂപ നഷ്ടപരിഹാരം
മഞ്ചേരി: ടിപ്പർ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ പതിനാലുകാരന് 53,70,000 രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്സിഡന്റ് ക്ലൈം ട്രൈബ്യൂണൽ വിധിച്ചു. മഞ് ......
ഫുഡ് സേഫ്റ്റി ഉദ്യോഗസ്‌ഥ തസ്തികകൾ വെട്ടിക്കുറയ്ക്കരുത്: എൻജിഒ അസോസിയേഷൻ
കൊണ്ടോട്ടി: സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ഉദ്യോഗസ്‌ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കരുതെന്ന് എൻജിഒ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ......
സ്റ്റേഡിയം വിട്ടുനൽകിയില്ല; സബ്ജില്ലാ കായികമേള പ്രതിസന്ധിയിൽ
തിരൂർ: സബ്ജില്ലാ സ്കൂൾ കായിക മേളയ്ക്ക് താഴേപ്പാലം രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ അനുമതി ലഭിക്കാതായതോടെ സബ്ജില്ലാ കായികമേള പ്രതിസന്ധിയിലായി. ത ......
അനധികൃത കള്ള് ഷാപ്പ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പൂട്ടിച്ചു
കരുവാരക്കുണ്ട്: കൽക്കുണ്ട് അൽഫോൻസ്ഗിരിയിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തനമാരംഭിച്ച കള്ളുഷാപ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന ......
ചോറ്റുകടവ് പാലം നിർമാണം തുടങ്ങി
മഞ്ചേരി: അരീക്കോട് കിണറടപ്പൻ തോട്ടുമുക്കം റോഡിൽ ചെറുപുഴയ്ക്കു കുറുകെ ചോറ്റുകടവ് പാലം പ്രവൃത്തി ആരംഭിച്ചു. ആറര കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് ......
പുളിക്കൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി
കൊണ്ടോട്ടി:പുളിക്കൽ വില്ലേജ് ഓഫീസിൽ സ്‌ഥിരം വില്ലേജ് ഓഫീസറെ നിയമിക്കുക,അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുളിക്കൽ മണ്ഡലം യൂത്ത് കോൺ ......
രക്‌തസാക്ഷികളായ പോലീസുകാരെ അനുസ്മരിച്ചു
മഞ്ചേരി: പോലീസ് സേനാംഗങ്ങളുടെ രക്‌തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് മഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇന്നലെ അനുസ്മരണ പ്രഭാഷണവും പ്രതിജ്‌ഞയും സംഘടിപ്പിച്ചു. ......
വധശ്രമം: ഒമ്പത് പ്രതികൾക്ക് മൂന്നുവർഷം കഠിനതടവ്
തിരൂർ: വധശ്രമക്കേസിൽ ഒമ്പത് പ്രതികൾക്ക് മൂന്നു വർഷം കഠിനതടവ് ശിക്ഷ വിധിച്ചു.എആർ നഗർ ചെണ്ടപ്പുറായ മണമ്മൽ ജിതേഷിനെ ആക്രമിച്ച സംഭവത്തിൽ ഒന്ന് മുതൽ ഒമ്പത് ......
ബസിൽ മാനഭംഗം: ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരിയായ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ ബസ് ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള ......
സിബിഎസ്ഇ സ്കൂൾകലോത്സവം 28 മുതൽ
പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സവം 28, 29, 30 തിയതികളിൽ പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും.ഉദ്ഘാടനം 28ന് രാവിലെ ......
ശോഭനയ്ക്കും കുടുംബത്തിനും വീടായി;വൈദ്യുതിയും കുടിവെള്ളവുമില്ലാതെ
കാളികാവ്: വീട് തകർന്ന് ചോക്കാട് ചേനപ്പാടി കോളനിയിലെ ആദിവാസി ബാലൻ വിനോദ് മരിച്ചിട്ട് രണ്ടു വർഷം പൂർത്തിയാവുമ്പോൾ കുടുംബത്തിന് സർക്കാർ വക ഇല്ലായ്മകൾ ന ......
വിഗ്രഹം കവർച്ച: പ്രതി പിടിയിൽ
മേലാറ്റൂർ: കീഴാറ്റൂർ ശ്രീ മുതുകുർശികാവ് അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് 2013ൽ ലക്ഷങ്ങൾ വിലമതിക്കുന്ന വിഗ്രഹം കവർച്ച ചെയ്ത കേസിലെ പ്രതി കീഴാറ്റൂർ വടക്കുംതല ......
ജനകീയ സദസ് സംഘടിപ്പിച്ചു
പൂക്കോട്ടുംപാടം: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേ സംസ്‌ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ യോഗങ്ങളുടെ ഭാഗമായി അമരമ്പലം യുഡിഎഫ് കമ്മിറ് ......
ബാങ്കിനെതിരേ പരാതി
കരുളായി: വ്യാജരേഖയുണ്ടാക്കി താനറിയാതെ ബാങ്കിൽ നിന്നും ലോണെടുത്തതായി കരുളായി സ്വദേശി പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കരുളായി അമ്പലപ്പടി ന ......
ഖബറടക്കിയ കുഞ്ഞിന്റെ മൃതദേഹംഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും
തിരൂരങ്ങാടി: ഖബറടക്കിയ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യും. കൊടിഞ്ഞി അൽഅമീൻ നഗർ സ്വദേശി എലിമ്പാട്ടിൽ മുഹമ്മദ്കുട്ടി–ഹസീന ദ ......
പിറവത്ത് വീട് കുത്തിത്തുറന്നു 18 പവൻ കവർന്നു
പച്ചക്കറി വാങ്ങിയാലുംഇല്ലെങ്കിലും സംഭാരം ഫ്രീ
ചെയർമാനും സംഘവും നീലേശ്വരത്തും കാഞ്ഞങ്ങാടും സ്‌ഥലങ്ങൾ സന്ദർശിച്ചു
മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ ബാസ്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
കിച്ചൻ ബിന്നുകൾ: ജനങ്ങളെ ബോധവത്കരിക്കാൻ പ്രദർശനവുമായി നഗരസഭ
സെൻട്രൽ ലൈബ്രറി ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് മാറ്റി
ജില്ലാ ആശുപത്രിയിൽ നിന്നുള്ള മലിനജലം: ജൂണിയർ സൂപ്രണ്ടിനെ ഉപരോധിച്ചു
കൃപാലയ സ്കൂളിൽ സഹവാസ ക്യാമ്പ് തുടങ്ങി
ചൈതന്യ കാർഷികമേള: ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്ര തുടങ്ങി
തലവൂർ ദേവി വിലാസം സ്കൂളിൽ ധീര ജവാന്മാർക്ക് സ്മാരകം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.