തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
നഴ്സിംഗ് വിദ്യാർഥി താമസസ്‌ഥലത്ത് മരിച്ചനിലയിൽ
പെരിന്തൽമണ്ണ: മൗലാന നഴ്സിംഗ് കോളജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥി പെരിന്തൽമണ്ണ ജൂബിലി റോഡിലെ താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പിലാത്തറ കോട്ടി ഗോസ്പൽ ഹോമിലെ മാർട്ടിൻ പീറ്റർ (21) ആണ് വാടകക്ക് താമസിക്കുന്ന മുറിയിൽ മരിച്ചത്.

മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി കണ്ണുരിലേക്ക് കൊണ്ട് പോയി. പിതാവ് : പീറ്റർ ജോസഫ് കണ്ണുരിൽ പാസ്റ്ററാണ്. മാതാവ്: ഗീത. സഹോദരൻ ഓസ്റ്റിൻപീറ്റർ.
ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
കുറ്റിപ്പുറം: ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി അമ്മ തീ കൊളുത്തി മരിച്ച നിലയിൽ. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പള്ളിപ്പടിയിൽ പനയത്തിൽ ഫസലുറഹ്്മാന്റെ ഭാര ......
മദ്രസാ വിദ്യാർഥി കാറിടിച്ചു മരിച്ചു
തിരൂരങ്ങാടി : മദ്രസാ വിദ്യാർഥി കാറിടിച്ചു മരിച്ചു. വെന്നിയൂർ അപ്ലെ സ്വദേശി മാട്ടാൻ സുലൈമാൻ – ഹബീബ ദമ്പതിക ളുടെ മകൻ ഇഷാം (അഞ്ച്) ആണ് മരിച്ചത്. വെന്നിയൂ ......
കോൺഗ്രസ് സമിതിയുടെ ആദ്യ സിറ്റിംഗ് നടന്നു
മഞ്ചേരി: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച കമ്മീഷന്റെ ആദ്യ സിറ്റിംഗ് ......
പട്ടിക വർഗമേഖലയിൽ പ്രവർത്തിക്കാൻപരിശീലന ക്യാമ്പ്
മലപ്പുറം: സംസ്‌ഥാന സർക്കാർ 100 ദിവസങ്ങൾ പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻ വകുപ്പ് നിലമ്പൂർ പട്ടികവർഗ മേഖലയെ കേന്ദ്രീകരിച്ച് ......
ന്യൂനപക്ഷ വിഭാഗത്തിന് ഭവന നിർമാണം: ധനസഹായം നൽകുന്നതിനുള്ള തിയതി നീട്ടി
മലപ്പുറം: ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷത്തിൽപ്പെടുന്ന വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും വീട് നിർമിക്കുന്നതിനു ......
നീതിയും ന്യായവുമില്ലാതെ ജീവനക്കാരെ സ്‌ഥലം മാറ്റുന്നു: ആര്യാടൻ മുഹമ്മദ്
നിലമ്പൂർ: ജീവനക്കാരുടെ സ്‌ഥലമാറ്റ വിഷയത്തിൽ യാതൊരു നീതിയും ന്യായവുമില്ലാതെയാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് കു ......
വുഷു ചാമ്പ്യൻഷിപ്പ്: സേക്രഡ് ഹാർട്ട് സ്വർണ തിളക്കത്തിൽ
പെരിന്തൽമണ്ണ: തിരുവനന്തപുരത്ത് നടന്ന സംസ്‌ഥാന സബ് ജൂണിയർ വുഷു ചാമ്പ്യൻഷിപ്പിൽ പെരിന്തൽമണ്ണ സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ നേട്ടം ക ......
സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ നാളെ
മലപ്പുറം: എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സി. എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ ഈ മാസം 28ന് മലപ്പുറത്ത് നടക്കുമെന്ന് സംഘാടകർ വാർത് ......
വിലത്തകർച്ച: വിഷരഹിത പച്ചക്കറി കർഷകർ ആശങ്കയിൽ
കരുവാരകുണ്ട്: പച്ചക്കറി കർഷകർ വിലത്തകർച്ചയെ തുടർന്ന്– ആശങ്കയിൽ. അന്യ സംസ്‌ഥാനങ്ങളിൽനിന്നു എത്തുന്ന പച്ചക്കറികളിൽ മാരക കീടനാശിനി കണ്ടെത്തിയതിനെ തുടർന് ......
കത്താത്ത തെരുവു വിളക്കിന് പണം: ഭരണസമിതിയിൽ ബഹളം
മഞ്ചേരി: റിപ്പയർ ചെയ്ത് ദിവസങ്ങൾക്കകം തെരുവു വിളക്കുകൾ കത്താത് ചോദ്യം ചെയ്ത് പ്രതിപക്ഷം മുന്നോട്ടുവന്നത് തൃക്കലങ്ങോട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹള ......
മുണ്ടക്കോട്ട് ജൈവ പച്ചക്കറി വിളവെടുത്തു
കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്തിലെ ചോലക്കൽ നാലാം വാർഡ് കുടുംബശ്രീ എഡിഎസിനു കീഴിലുള്ള മുണ്ടക്കോട്ടെ കൃഷിയിടത്തിൽ വിളവെടുപ്പ് നടന്നു.

തൊഴിലാളികൾ പ ......
യുവാവിനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചെന്നു പരാതി: വാഹനാപകടമെന്ന് പോലീസ്
കാളികാവ്: കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് യുവാവ് പരാതിപ്പെട്ട സംഭവം വാഹന അപകടമായിരുന്നുവെന്ന് കളികാവ് പോലീസ്. കഴിഞ്ഞ ജൂലായ് 29 ന് അഞ്ചച്ചവിടി മ ......
ചാലിയാറിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
നിലമ്പൂർ: സർക്കാരിന്റെ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാലിയാർ പഞ്ചായത്തിൽ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉദ്ഘാടനം മൂലേപ്പാടത്ത് ......
കേര കർഷക സംഘം സമ്മേളനം
പെരിന്തൽമണ്ണ: കേരള കർഷക സംഘം ഏലംകുളം പഞ്ചായത്ത് സമ്മേളനവും കേര കർഷക കൂട്ടായ്മയും സംഘടിപ്പിച്ചു. വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ. വാസുദേവൻ അധ്യക്ഷനായ ......
എം.എസ്.റാവുത്തറെ അനുസ്മരിച്ചു
പെരിന്തൽമണ്ണ: പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് എം.എസ്.റാവുത്തറെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി പെരിന്തൽമണ്ണ ഡിവിഷൻ കമ്മിറ്റി അനുസ്മരിച ......
ജൂലിയസ് സീസർ നാടാകാവതരണം
പെരിന്തൽമണ്ണ: വില്യം ഷേക്സ്പിയറുടെ 400ാം ചരമ വാർഷിംകമായ 2016 ആഗോളതലത്തിൽ വിപുലമായി ആചരിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ഷേക്സ്പിയറുടെ പ്രസിദ്ധമായ ജ ......
ഇ.വി.ജി മാസ്റ്റർ അനുസ്മരണ സമ്മേളനം
പെരിന്തൽമണ്ണ: ഏലംകുളം കലാസമിതിയുടെയും ബാലകൃഷ്ണ സ്മാരക വായനശാലയുടെയും ആദ്യകാല സെക്രട്ടറിയും ഏലംകുളത്തെ രാഷ്ര്‌ടീയ, സാമൂഹിക, സാഹിത്യ, സാംസ്കാരിക രംഗങ്ങള ......
തൊഴിലുറപ്പ് പദ്ധതി: പരിശീലനം നൽകി
പെരിന്തൽമണ്ണ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ 2017–2018 ലേബർ ബജറ്റും വാർഷിക കർമ പദ്ധതി ......
സ്കന്ദ പുരാണ മഹായജ്‌ഞത്തിനു കരിക്കാട് വേദിയാകുന്നു
മഞ്ചേരി: സ്കന്ദ പുരാണ മഹായജ്‌ഞത്തിനു കരിക്കാട് ശ്രീ സുബ്രഹ്മണ്യ, ധർമശാസ്ത്രക്ഷേത്രം വേദിയാകുന്നു. സ്കന്ദ പുരാണ മഹായജ്‌ഞത്തോടനുബന്ധിച്ച് ശ്രീമദ് അയ്യ ......
സാഹിത്യക്വിസ് നടത്തി
അങ്ങാടിപ്പുറം: വിദ്യാരംഗം കലാസാഹിത്യവേദി മങ്കട ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച സാഹിത്യക്വിസ് പുത്തനങ്ങാടി പിടിഎം യുപി സ്കൂളിൽ കഥാകൃത്ത് ശശികുമാർ സോപാനത് ......
കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു
കാളികാവ്: പ്ലറ്റമണ്ണ തണ്ടുകോടിൽ കാട്ടുപന്നികൾ നെൽകൃഷി വ്യാപകമായി നശിപ്പിച്ചു. ഒരേക്കറിലധികം വരുന്ന നെൽകൃഷി പുർണമായി നശിപ്പിച്ചത്. തണ്ടുകോട് സ്വദേശി പ ......
കടകളിൽ മോഷണ ശ്രമം
തിരൂർ: പൂങ്ങോട്ടുകുളത്ത് നിരവധി കടകളിൽ പൂട്ടു തകർത്ത് മോഷണ ശ്രമം. കച്ചവട സ്‌ഥാപനങ്ങളിലാണ് സംഭവം. ഞായറാഴ്ച രാത്രിയിലാണ് സംഭം. മോഷ്‌ടാക്കളുടെ ദൃശ്യം ......
ബധിര ദിനാചരണം ശ്രദ്ധേയമായി
പെരിന്തൽമണ്ണ: ജില്ലാ ബധിര അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ര്‌ട ബധിരദിനാചരണം പെരിന്തൽമണ്ണ മുൻസിപ്പൽ ടൗൺഹാളിൽ നടത്തി. ആംഗ്യഭാഷകളിൽ ആശയ വിനിമയം നടത്ത ......
കരിമരുന്നിൽനിന്ന് തീപടർന്ന്യുവാക്കൾക്ക് പരിക്ക്
തേഞ്ഞിപ്പലം: കടക്കാട്ടുപാറയിലെ കുടുംബക്ഷേത്രത്തോടു ചേർന്ന ഷെഡിൽ വെൽഡിംഗ് ജോലി ചെയ്യുന്നതിനിടെ കരിമരുന്നിൽ നിന്നു തീ ആളിപടർന്ന് തൊഴിലാളികളായ യുവാക്കൾക് ......
കല്യാണി ഗ്രൗണ്ട് തട്ടിയെടുത്തുവെന്ന ആരോപണത്തിനെതിരേ സ്‌ഥലമുടമ
നിലമ്പൂർ: വ്യാജരേഖ ചമച്ച് കല്യാണി ഗ്രൗണ്ട് തട്ടിയെടുത്തുവെന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സ്‌ഥലം ഉടമ കണ്ണാട്ടിൽ ഫാത്തിമ ബീവി. നിലമ്പൂരിൽ ......
തെരുവു നായയുടെ ആക്രമണം: പെരുന്തല്ലൂരിൽ വയോധികനു ചെവിക്ക് കടിയേറ്റു
തിരൂർ: തിരൂരിലും സമീപ പഞ്ചായത്തുകളിലും ദിനംപ്രതി തെരുവ് നായ ശല്യം രൂക്ഷമായി. ഇന്നലെ മത്സ്യം വാങ്ങാൻ പുറത്തിറങ്ങിയ വൃദ്ധന് ചമ്രവട്ടം പെരുന്തല്ലൂരിൽ വച് ......
മക്കളെ കൈപിടിച്ച്മരണത്തിലേക്ക് നടക്കുന്ന അമ്മമാർ
മലപ്പുറം: നൊന്തുപെറ്റ മക്കളെ കൈപിടിച്ചു സ്വയം ആത്മാഹുതിയുടെ കയത്തിലേക്കിറങ്ങുന്ന അമ്മമാർ മലപ്പുറത്തിന്റെ ഞെട്ടലായി മാറുന്നു. അമ്മമാർ ആസൂത്രണം ചെയ്യുന് ......
പുല്ലങ്കോട് സ്കൂൾ കെട്ടിടം സജ്‌ജമായി
കാളികാവ്: ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പുല്ലങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറിക്ക് അനുവദിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം എ.പി അനിൽകുമാർ എംഎൽഎയും ജില്ലാ ......
മുണ്ടയിൽ പുലിയിറങ്ങി; ജനം ഭീതിയിൽ
എടക്കര: മുണ്ട അങ്ങാടിയിൽ പുലിയിറങ്ങി ജനം ഭീതിയിൽ. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അന്തർ സംസ്‌ഥാന പാതയിൽ മുണ്ട അങ്ങാടിയിൽ വാഹന ഡ്രൈവർമാർ പുലിയെ കണ്ടത്. ......
ഗാന്ധിയൻ സ്റ്റഡീസ് സെമിനാർ നാളെ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഗാന്ധിയൻ പഠനഗവേഷണ കേന്ദ്രം ഇന്ത്യൻ ഫാസിസവും പ്രതിരോധരൂപങ്ങളും എന്ന വിഷയത്തിൽ നാളെ ഏകദിന സെമിനാർ നടത്തും. സർവകലാശാല ......
വോളിബോൾ: ഇഎംഇഎ ചാമ്പ്യൻമാർ
പെരിന്തൽമണ്ണ: ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊണ്ടോട്ടി ഇഎംഇഎ കോളജ് വീണ്ടും ചാമ്പ്യൻമാർ. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വ ......
ചേലേമ്പ്രയിൽ മാലിന്യ നിർമാർജന സന്ദേശ യാത്ര 29ന്
തേഞ്ഞിപ്പലം: ചേലേമ്പ്രയെ സമ്പൂർണ മാലിന്യമുക്‌ത പഞ്ചായത്താക്കാൻ ആവിഷ്–ക്കരിച്ച ഗ്രാമം ആരാമം പദ്ധതിയുടെ ഭാഗമായി 29ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മാ ......
റോഡരികിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുപ്പിച്ചു
ഡിവൈൻ മേഴ്സി കോൺഗ്രസിന് മുരിങ്ങൂരിൽ തുടക്കമായി
’പണി തരുന്ന‘ ആശുപത്രി
ചീങ്ങേരി മല ടൂറിസം പദ്ധതി അവതാളത്തിൽ
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
കോൺഗ്രസ് സമിതിയുടെ ആദ്യ സിറ്റിംഗ് നടന്നു
മാടക്കാക്കൽ–പുല്ല റോഡ് നിർമാണം പുനരാരംഭിച്ചു
പിറവത്ത് കുടിവെള്ള ക്ഷാമം; പ്രതിപക്ഷം സമരം നടത്തി
ജില്ലയിൽ തെരുവുനായ വന്ധ്യംകരണം ഒക്ടോബർ മൂന്നു മുതൽ
ഗ്രീൻ ഗിരിദീപം പ്രൊജക്ട് ആറാംഘട്ടം ഉദ്ഘാടനം
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.