തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ബൈക്ക് അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വളാഞ്ചേരി : ബൈക്ക് അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വലിയകുന്ന് പരേതനായ വരിക്കോട്ടിൽ ഹംസയടെ മകൻ മുഹമ്മദ് വാപ്പു(22)വാണ് മരിച്ചത്. കഴിഞ്ഞയാഴ്ച കോട്ടപ്പുറം ആലിൻചുവടിൽ വച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായ പരിക്കേറ്റ വാപ്പു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. മാതാവ് : നഫീസ. സഹോദരങ്ങൾ: ജസീല, ഇക്‌തിഷ.
നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
തിരൂർ: അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂട്ടായി സ്വദേശിയും ആലത്തിയൂരിൽ താമസക്കാരനും സുഗന്ധ ......
വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ
തിരൂരങ്ങാടി: വീട്ടമ്മ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ. കക്കാട് സ്വദേശിനിയും ഖത്തർ പൗരൻ ഇബ്രാഹീം ഖലീൽ സുലൈത്തിയുടെ ഭാര്യയുമായ ചള്ളപ്പുറത്ത് വടക്കയിൽ മറിയ ......
ലോറി വീടിനു മുകളിലേക്കു മറിഞ്ഞു
പെരിന്തൽമണ്ണ: മാലാപറമ്പിൽ വീണ്ടും വീടിനു മുകളിലേക്കു ലോറി മറിഞ്ഞു. ആളാപായമില്ല. മാസങ്ങൾക്കു മുമ്പ് ഇതേ വീടിനു മുകളിലേക്കു ലോഡുമായി വന്ന ലോറി വീണിരുന് ......
കരനെൽകൃഷി നശിക്കുന്നു
കരുവാരകുണ്ട്: കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്‌തമായി നടപ്പാക്കിയ കരനെൽ കൃഷി പരിചരിക്കാൻ ആളില്ലാത്തതിനാൽ കാടു മൂടിയും ഉണങ്ങിയും നശിക്കുന്നു. പത്തു ......
അക്ഷരശ്രീ ക്ലബ് ഞാറുനട്ടു
പെരിന്തൽമണ്ണ: പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അക്ഷരശ്രീ ക്ലബിന്റെ നേതൃത്വത്തിൽ ഞാറു നടീൽ നടത്തി. അങ്ങാടിപ്പുറം കൃഷിഭവന്റെ നേതൃത്വ ......
ജില്ലാ കോടതി–മൂന്ന് ഇന്നു മുതൽ ഐജിബിടിയിൽ
മഞ്ചേരി: അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ഇന്നു മുതൽ കച്ചേരിപ്പടി ഇന്ദിരാഗാന്ധി സ്മാരക ബസ് ടെർമിനലിലെ (ഐജിബിടി) യിൽ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിക് ......
ഭിന്നലിംഗക്കാർ: അഭിഭാഷകർക്ക് ബോധവത്കരണ ക്ലാസ്
മഞ്ചേരി: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെയും വോളണ്ടറി ഹെൽത്ത് സർവീസസിന്റെയും സംയുക്‌താഭിമുഖ്യത്തിൽ അഭിഭാഷകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ......
മുൻകൂർ ജാമ്യം നിരസിച്ചു
മഞ്ചേരി: കാളികാവ് പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചു കയറി പ്രസിഡന്റിനെ ദേഹോപദ്രവം ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മ ......
ഇ.കെ വിഭാഗം സുന്നി പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: എ.പി വിഭാഗം സുന്നി പ്രവർത്തകനെ മർദിച്ചുവെന്ന കേസിൽ ഒമ്പതു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. ഇ.കെ വിഭാഗം പ്രവ ......
ആദിവാസികൾക്കായി അദാലത്ത് നടത്തി
എടക്കര: വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ മുണ്ടേരി ഇരുട്ടുകുത്തി കോളനിയിൽ ആദിവാസികൾക്കായി അദാലത്ത് നടത്തി. സേവ ഫെസ്റ്റ് എന്ന പേരിൽ വാണിയംപുഴ വനം അധികൃത ......
വിദ്യാർഥികൾ റോഡ് ഉപരോധിച്ചു
രാമപുരം: പാതിരമണ്ണ എൽപി സ്കൂളിനു മുന്നിൽ ചാക്കുകളിൽ കോഴി മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യർഥികളും നാട്ടുകാരും പുഴക്കാട്ടിരി, രാമപുരം റോ ......
കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
നിലമ്പൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനെയും വൈസ്പ്രസിഡന്റിനെയും മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നിലമ്പൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയ ......
പോലീസ് – മാവോയിസ്റ്റ് വെടിവയ്പ് ഭീതിയോടെ കോളനി നിവാസികൾ
നിലമ്പൂർ: കരുളായി വനമേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇതു രണ്ടാം തവണയാണ് പോലീസും മാവോയിസ്റ്റുകളും തമ്മിൽ നേർക്കുനേർ വെടിയുതിർക്കുന്നത്. മൂന്നു ......
അറബി അധ്യാപക ധർണ ഇന്ന്
മഞ്ചേരി: ഭാഷാപഠന ഉത്തരവുകൾ പിൻവലിക്കുക, എല്ലാ അധ്യാപകർക്കും ശമ്പളവും സംരക്ഷണവും ഉറപ്പു വരുത്തുക, ഒഴിവുള്ള തസ്തികയിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ......
ദേശീയപാതയിലെ ടോൾ പിരിവ് ഉപേക്ഷിക്കണമെന്ന്
തേഞ്ഞിപ്പലം: കിഫ് ബി മുഖേന നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിവ് നടത്തില്ലെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന എൻ.എച്ച് ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു. അതേ ......
ലോകപേവിഷ രോഗ ദിനാചരണം: ശാസ്ത്ര സെമിനാർ ഇന്ന്
മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ പേവിഷ രോഗ വിമുക്‌ത കേരളം സമഗ്രപദ്ധതിയുടെ ഭാഗമായി ഇന്ന് ലോക പേവിഷരോഗ ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ തദ് ......
തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന് ജില്ലാ പഞ്ചായത്തിന് ഒരു കോടിയുടെ പദ്ധതി
മലപ്പുറം: തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിനു വനം വകുപ്പിന്റെ കൈവശമുള്ള സ്‌ഥലം അനുവദിക്കണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ ......
യുവതിയെ തെരുവുനായ ആക്രമിച്ചു
എടപ്പാൾ: അധ്യാപികക്ക് തെരുവുനായുടെ ആക്രമത്തിൽ പരിക്കേറ്റു. വട്ടംകുളം തൈക്കാട് പൂത്രക്കാവിൽ റസാഖിന്റെ ഭാര്യ അമീനയാണ്(27) ഇന്നലെ രാവിലെ തെരുവ് നായയുടെ ആ ......
തീപടർന്നു യുവാക്കൾക്കു പൊള്ളലേറ്റ സംഭവം; സയന്റിഫിക് വിദഗ്ധർ തെളിവെടുത്തു
തേഞ്ഞിപ്പലം: കടക്കാട്ടുപാറയിലെ കുടുംബ ക്ഷേത്രത്തിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ച കരിമരുന്നിൽ നിന്നു തീപടർന്ന് വെൽഡിംഗ് ജോലിക്കാരായ യുവാക്കൾക്കു ഗുരുതരമായ ......
മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മഞ്ചേരി: നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം അശാസ്ത്രീയമാണെന്നും അടിയന്തിരമായി തിരുത്തണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രി പിണറായി വിജയനു ......
വാഹനാപകടങ്ങളിൽ പരിക്കേറ്റു
പെരിന്തൽമണ്ണ: പന്നിയാംപാടത്ത് ലോറിയും കാറും കൂട്ടിയിടിച്ച്് കരിമ്പ കാഞ്ഞിരംചോലയിൽ ഹസൈനാർ (27), പെരിന്തൽമണ്ണയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വിളയൂർ കൊളമ ......
ജീവിതശൈലീ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ഒക്ടോബർ എട്ടു മുതൽ 11 വരെ ജീവിതശൈലീ പശിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മഞ്ചേരി, അങ്ങാടിപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ ......
ഇൻഷ്വറൻസ് കാർഡ് രജിസ്ട്രേഷൻ കാലാവധി നീട്ടണം: അക്ഷയ യൂണിയൻ
മലപ്പുറം: ആർഎസ്ബിവൈ പദ്ധതിയുടെ ഭാഗമായി ചിയാക് നടത്തുന്ന ആരോഗ്യ ഇൻഷ്വറൻസ് കാർഡിന്റെ രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്നു മലപ്പുറത്ത് ചേർന്ന അക്ഷയ ആൻഡ് ഓൾ ഐ ......
ചെസ്: നയൻമേഘയും സഫൂറയും ഹൈദരാബാദിലേക്ക്
പെരിന്തൽമണ്ണ: നാഷണൽ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ അഭിമാനമായി സഫൂറയും നയൻമേഘയും. ഒക്ടോബർ മൂന്നു മുതൽ ഒമ്പുതു വരെ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ സ്കൂ ......
ക്വിസ്, ഉപന്യാസ മത്സരം
മലപ്പുറം: ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗ്രാമവികസന സമിതി വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസ മത്സരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോട്ടക്കൽ ആര്യവൈദ്യശാ ......
വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ: പ്രവേശന പരീക്ഷ ഒക്ടോബറിൽ
മലപ്പുറം: ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ഷോർട്ട് ലീസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള എൻട്രൻസ് ടെസ്റ്റ് ഒക്ടോബർ നാല്, അഞ്ച്, ആറ്, ഏഴ് ......
സെൻട്രൽ സഹോദയയുടെ ജില്ലാ കലാമത്സരങ്ങൾ
മലപ്പുറം: സെൻട്രൽ സഹോദയയുടെ ജില്ലാ കലാമത്സരങ്ങൾ ഒക്ടോബർ 28, 29, 30 തീയതികളിൽ പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾഅറിയി ......
സിബിഎസ്ഇ മാഗസിൻ മത്സരം നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ജേതാക്കൾ
പൂക്കോട്ടുംപാടം: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച സ്കൂൾ മാഗസിൻ മത്സരത്തിൽ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന്റെ ഗെയ്സ്റ്റ് ഒന്നാ ......
മാനവ സംഗമം ലോഗോ പ്രകാശനം ചെയ്തു
മലപ്പുറം: മമ്പുറം തങ്ങളും കോന്തുനായരും നാടുണർത്തിയ സൗഹൃദം എന്ന തലവാചകത്തിൽ നടക്കുന്ന മാനവ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പാരസ്പര്യവും സാഹോദര്യവും ......
പ്രകൃതി പഠനക്യാമ്പും ട്രക്കിങ്ങും
നിലമ്പൂർ: കക്കാടംപൊയിൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചക്രവാളം പരിസ്‌ഥിതി പഠനകേന്ദ്രം ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ കോളജ് വിദ്യാർഥികൾക്കായി പ്രകൃതി പഠന ......
മാഗസിൻ പ്രകാശനം ചെയ്തു
നിലമ്പൂർ: നിലമ്പൂർ അമൽ കോളജിന്റെ മാഗസിൻ ആയ ദൂത് പ്രകാശനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ കെ.വിഷ്ണു ന ......
സ്കൂട്ടറിൽ ബസ് തട്ടി യുവതിക്ക് പരിക്കേറ്റു
എടക്കര: സ്കൂട്ടറിൽ ബസ് തട്ടി സ്വകാര്യ ക്ലിനിക്കിലെ നഴ്സിനു പരിക്കേറ്റു. എടക്കരയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സായ മരുതയിലെ ഹഫ്സത്തി(43) നാണ് പരിക്കേറ്റത ......
പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇനി ജനങ്ങൾക്കരികെ
മലപ്പുറം: പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറും ജില്ലാതല ഉദ്യോഗസ്‌ഥരും ഇനി ജനങ്ങൾക്കരികെയെത്തും. കളക്ടർ എ.ഷൈനാമോളു ......
മത്സ്യ തൊഴിലാളികൾക്ക് ഭവന നിർമാണം
മലപ്പുറം: ഉൾനാടൻ, കടൽമത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമാണം, ഭൂമി വാങ്ങി വീട് നിർമാണം, അറ്റകുറ്റപ്പണി, ടോയ്ലറ്റ് നിർമാണം തുടങ്ങിയവയ്ക്ക് പൊന്നാനി ഫിഷറീസ് ......
പരിസ്‌ഥിതിയും വികസനവും: മലയാളം വാഴ്സിറ്റിയിൽ ശിൽപശാല തുടങ്ങി
തിരൂർ: പരിസ്‌ഥിതിയും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം സർവകലാശാല സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ആരംഭിച്ചു. വൈസ്ചാൻസലർ കെ.ജയകുമാർ ഉദ്ഘാടനം ചെ ......
ചികിത്സയും ഭക്ഷണവും കിട്ടാതെ മരിച്ച വീട്ടമ്മയുടെ മകളുടെ സംരക്ഷണത്തിന് തയാറെന്നു ബന്ധുക്കൾ
എടപ്പാൾ: മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാത്തതിനെ തുടർന്ന് മരിച്ച മതിലകത്ത് കുന്നത്താട്ടിൽ ശോഭനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു ......
യുവതിയുടെയും കുഞ്ഞുങ്ങളുടെയും മരണം: ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും
കുറ്റിപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയിൽ വീട്ടമ്മയും ഇരട്ടക്കുട്ടികളും മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കുമെന്ന് വളാഞ്ചേരി സിഐ കെ.എം. സുലൈമ ......
കർഷക കൂട്ടായ്മക്ക് നടീലിനു ആളെ കിട്ടിയില്ല; ഒടുവിൽ വിദ്യാർഥികൾ ഞാറുനട്ടു
കൊളത്തൂർ: ഭൂമി പാട്ടത്തിനെടുത്ത് ജൈവ നെൽ കൃഷിയിറക്കിയ യുവകർഷക കൂട്ടായ്–മയ്ക്ക് നടീലിനു തൊഴിലാളികളെ കിട്ടിയില്ല. ഒടുവിൽ വിദ്യാർഥികൾ ഞാറുനട്ടു. കൊളത്തൂ ......
ലഹരിയിൽ മയങ്ങി മലയോരം; നടപടിയെടുക്കാതെ അധികൃതർ
നാട്ടുകാരും പോലീസും കൈകോർത്തു; തീരദേശ പോലീസ് സ്റ്റേഷനു റോഡായി
ഇഷ്ടികക്കളങ്ങൾക്കുള്ള ട്രൈബ്യൂണൽ അനുമതി ഹൈക്കോടതി സ്റ്റേചെയ്തു
കോഴിക്കടത്തു പിടിക്കാൻ എത്തിയ സ്പെഷൽ സ്ക്വാഡ് അപകടത്തിൽപ്പെട്ടു
ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാർഥികൾക്ക് കഞ്ചാവു വില്പന നടത്തിയ രണ്ടുപേർ പിടിയിൽ
കല്ലാച്ചിയിൽ യൂത്ത്ലീഗ് പ്രകടനത്തിനിടെ സംഘർഷം; ലാത്തിച്ചാർജ്, ഗ്രനേഡ്, കണ്ണീർവാതകം
കർഷക കൂട്ടായ്മക്ക് നടീലിനു ആളെ കിട്ടിയില്ല; ഒടുവിൽ വിദ്യാർഥികൾ ഞാറുനട്ടു
കുടിവെള്ളപദ്ധതി നിലച്ചു; ശാന്തിനഗർ കോളനിക്കാർക്ക് വെള്ളം കിട്ടുന്നത് ആഴ്ചയിൽ രണ്ടുദിനം
നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ റിമാൻഡ് ചെയ്തു
മനുഷ്യന്റെ സ്വസ്‌ഥത ഇല്ലാതാക്കി ലോകമെമ്പാടും തീവ്രവാദവും ഭീകരാക്രമണങ്ങളും വർധിച്ചു വരുന്നു: മാതാ അമൃതാനന്ദമയി
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.