തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഭാര്യയുടെ മരണത്തിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു
പാലക്കാട്: മേട്ടുപ്പാളയത്ത് ഭാര്യ മരിച്ചതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. കൗണ്ടംപാളയം ബാലാജിനഗർ മണി (68)യാണ് മരിച്ചത്. കഴിഞ്ഞവർഷം മണിയുടെ ഭാര്യ റാണി മരിച്ചിരുന്നു.

ഭാര്യയുടെ ഒന്നാം ചരമവാർഷിക ചടങ്ങുകൾ നടത്തിയശേഷം വീട്ടിൽനിന്നും മേട്ടുപ്പാളയത്തേക്കുപോയി ഭവാനി ആറിൽ ചാടുകയായിരുന്നു.


നോട്ടുപ്രതിസന്ധി: ചുക്ക് കൂടുതൽ സ്റ്റോക്ക്; ഇഞ്ചികർഷകരും കച്ചവടക്കാരും വെട്ടിലായി
വടക്കഞ്ചേരി: നോട്ടുപ്രതിസന്ധിയും കഴിഞ്ഞവർഷത്തെ ചുക്ക് കൂടുതലായി സ്റ്റോക്കുള്ളതും ഇഞ്ചി കർഷകരെയും കച്ചവടക്കാരെയും വെട്ടിലാക്കി.

വിലയും വിളവും ......
കൊടുംചൂടിനൊപ്പം അഗ്നിബാധയും: അട്ടപ്പാടി വെന്തുരുകുന്നു
അഗളി: കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ അട്ടപ്പാടിയിൽ അഗ്നിബാധയും തുടങ്ങി. അഗളി, ഷോളയൂർ പഞ്ചായത്തുകളിൽ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിൽപെട്ട നൂറേക്കറിൽ അധികം ഭൂമി ......
തർക്കത്തിൽ പക്ഷം ചേർന്നയാൾക്ക് കത്രികകൊണ്ടു കുത്തേറ്റ സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു
ആലത്തൂർ: കടക്കാരനും സാധനം വാങ്ങിയ ആളും തമ്മിലുണ്ടായ തർക്കത്തിൽ പക്ഷംചേർന്ന ആൾക്ക് കത്രികകൊണ്ട് കുത്തേറ്റു. പുതിയങ്കം പള്ളിക്കൽവീട്ടിൽ മുഹമ്മദിനാണ് (53 ......
കുടിവെള്ള വിതരണത്തിന് വാഹനം ആവശ്യമുണ്ട്
പാലക്കാട്: മലപ്പുറം ജില്ലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറി വഴി കുടിവെള്ള വിതരണം നടത്തുന്നതിന് 5000 ലിറ്റർ സംഭരണ ശേഷിയു ......
ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കണം
ഷൊർണൂർ: കടുത്ത വരൾച്ചയും കുടിവെള്ളക്ഷാമവും നേരിടുന്ന മേഖലയിൽ എത്രയുംവേഗം ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യം ശക്‌തമായി. ഷൊർണൂർ നഗരസഭ ഉൾപ്പെടെ ......
ചെറുതടയണകൾ തുടങ്ങണമെന്ന ജലവകുപ്പ് അധികൃത നിർദേശം കടലാസിൽ ഒതുങ്ങി
ഒറ്റപ്പാലം: ഒറ്റപ്പാലം ഉൾപ്പെടെയുള്ള പുഴയൊഴുകുംവഴികളിൽ ചെലവുകുറഞ്ഞതും ജലസുഭിക്ഷത ലഭിക്കുന്നതുമായ ചെറുതടയണകൾ നിർമിക്കണമെന്ന് ഉന്നത ജലവകുപ്പ് അധികൃതരുടെ ......
വേനൽ ശക്‌തമായി; ശിരുവാണിയിലേക്കുവിനോദസഞ്ചാരികൾക്കു നിയന്ത്രണം
മണ്ണാർക്കാട്: വേനൽ ശക്‌തമായതോടെ ശിരുവാണിയിലേക്കുള്ള വിനോദസഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് ടൂറിസ്റ്റ്കേന്ദ്രവും ......
പുഴകളിൽ വെള്ളം കുറഞ്ഞതോടെ വിഷംഉപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകം
മണ്ണാർക്കാട്: വേനൽ ശക്‌തമായി പുഴകളിൽ വെള്ളം കുറഞ്ഞതോടെ വിഷം ഉപയോഗിച്ചുള്ള മീൻപിടിത്തവും വ്യാപകമായി. തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ എന്നിവിടങ്ങളിലെ ......
കുടിവെള്ളക്ഷാമം രൂക്ഷം; ജനകീയ പ്രതിഷേധം ശക്‌തം
ഒറ്റപ്പാലം: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനകീയ പ്രതിഷേധം ശക്‌തമായി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സെക്രട്ടറിമാരും വാട്ടർ അഥോറിറ്റി അധികൃതരുമാണ് ജനകീയ ......
വരൾച്ച: മുതലമട ഗ്രാമപഞ്ചായത്തിൽ ചൂടു സഹിക്കാതെ നാൽക്കാലികൾ ചത്തു
കൊല്ലങ്കോട്: കൊടുംവരൾച്ചയെ തുടർന്ന്് ചൂടുതാങ്ങാനാകാതെ മുതലമട ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നാൽക്കാലികൾ ചത്തു. കുടിവെള്ളം ലഭിക്കാത്തതും അന്തരീക്ഷ ഊഷ്മാ ......
ഉപവാസപ്രാർഥനാദിനം നടത്തി
കോയമ്പത്തൂർ: രാമനാഥപുരം രൂപതാ കത്തോലിക്കാ കോൺഗ്രസിന്റെയും രൂപതാ സീറോമലബാർ മാതൃവേദിയുടെയും നേതൃത്വത്തിൽ ഉക്കടം സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ യെമനിലെ തടവറ ......
സദാചാര പോലീസിംഗ്: ആത്മഹത്യ ചെയ്ത അനീഷിനായി അട്ടപ്പാടിയിൽ മനുഷ്യചങ്ങല
അഗളി: കൊല്ലം അഴിക്കൽ ബീച്ചിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത അനീഷിനായി അഗളി ഐഎച്ച്ആർഡി കോളജ് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ അഗള ......
അണിചേർക്കാനാവില്ല, ഊരുമൂപ്പൻ രാഘവനെ, ഉയിർത്തത് ജീവിതങ്ങളിൽ..!
മംഗലംഡാം:ഹരിത–നിഗൂഢതയുടെ ഭൂമിയിൽ ഒറ്റയാൾ പോരാട്ടം കൊണ്ട് ഒരു സമൂഹത്തെഒന്നിച്ചു ഒന്നിച്ചണിച്ചേർത്ത ഊരുമൂപ്പൻ അശതതയിലാണ്.

അതെ, തളികകല്ല് ആദിവാ ......
അർബുദരോഗ നിർണയ ക്യാമ്പ്
പാലക്കാട്: ഫോർട്ട് ടൗൺ ലയൺസ് ക്ലബ്, ആർസിസി കഞ്ചിക്കോട് എന്നിവയുടെ സഹകരണത്തോടെ മാർച്ച് നാലിന് രാവിലെ പത്തുമുതൽ ഒന്നുവരെ ജയമാതാ കോളജിൽ അർബുദരോഗ നിർണയക്യ ......
കൈത്താങ്ങ് സമാപിച്ചു
മണ്ണാർക്കാട്: പഠനത്തിൽ പിന്നോക്കം നില്ക്കുന്ന പ്രൈമറിവിഭാഗം വിദ്യാർഥികൾക്കായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ നടത്തിയ സമഗ്ര പരിഹാര ബോധന പരിപാട ......
പുരസ്കാരം ലഭിച്ചു
പാലക്കാട്: സംസ്‌ഥാന ഗ്രന്ഥകാരസമിതി ഗ്രന്ഥസുഗന്ധം 2017–ന്റെ ഭാഗമായി നടത്തിയ സ്ത്രീപക്ഷ കവിതാരചനാമത്സരത്തിൽ ജില്ലയിൽ പുരുഷ വിഭാഗത്തിൽ ദേവിപ്രസാദ് പീടിക ......
ലൈബ്രറി കൗൺസിൽപുസ്തകോത്സവം
പാലക്കാട്: ജില്ലാ ലൈബ്രറി കൗൺസിൽ ഈ വർഷത്തെ പുസ്തകോത്സവം മാർച്ച് 11, 12, 13 തീയതികളിൽ ചന്ദ്രനഗർ പാർവതി കല്യാണമണ്ഡപത്തിൽ നടത്താൻ ടി.കെ.നാരായണദാസിന്റെ അധ ......
അമ്പംകുന്ന് നേർച്ചയ്ക്കു തുടക്കമായി
മണ്ണാർക്കാട്: അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയുടെ നേർച്ചയ്ക്കു തുടക്കമായി. ഇന്നലെ വൈകുന്നേരം കൊട്ടിലമാരെ രാമസ്വാമിയുടെ മകൻ രാജന്റെ വീട്ടിൽനിന്നു ആദ്യ ......
കയറാടി സെന്റ് തോമസ് സ്പെഷൽ സ്കൂൾ വാർഷികം ആഘോഷിച്ചു
നെന്മാറ: കയറാടി സെന്റ് തോമസ് സ്പെഷൽ സ്കൂൾ വാർഷികം ആഘോഷിച്ചു. ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് സാന്തോം പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്്റ്റർ ആഗ്്നറ്റിന്റെ അധ്യക ......
ഉപഭോക്‌തൃ ബോധവത്കരണതെരുവ് നാടകം നടത്തി
ആലത്തൂർ: ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടത്തിവരുന്ന ഉപഭോക്‌തൃ നിയമ ബോധവത്കരണത്തിന്റെ ഭാഗമായി ഉപഭോക്‌തൃ ശാക്‌തീകരണ തെരുവ് നാടകം ......
ചിറ്റൂർ നഗരസഭാ കാര്യാലയത്തിനു മുന്നിൽ ഉപരോധസമരം നടത്തി
ചിറ്റൂർ: ചിറ്റൂർ–തത്തമംഗലം നഗരസഭയിൽ ഇടതുപക്ഷ കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിനു മുന്നിൽ ജീവനക്കാരെ പുറത്തുവരാൻ കഴിയാത്തവിധം ഉപരോധസമരം നടത്തി. ഇന്നലെ രാവ ......
ജയിൽ ക്ഷേമ ദിനാഘോഷം ഇന്ന്
പാലക്കാട്: ജയിൽ അന്തേവാസികളുടെ ശാരീരിക–മാനസിക ഉല്ലാസത്തിനായി എല്ലാ വർഷവും നടത്തുന്ന ജയിൽ ക്ഷേമ ദിനാഘോഷം ഇന്ന് നടക്കും.

രാവിലെ 11 ന് ജില്ലാ ജ ......
സായാഹ്നധർണ
പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസംബ്ലി മണ്ഡലം അടിസ്‌ഥാനത്തിൽ സായാഹ്്നധർണ നടത്താൻ ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു.
< ......
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഏപ്രിൽ എട്ടിനും ഒമ്പതിനും
ആലത്തൂർ: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ വാർഷിക സമ്മേളനം ഏപ്രിൽ എട്ട്, ഒമ്പത് തിയതികളിൽ മഞ്ഞപ്ര പി.കെ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

ഇത ......
വിളയോടി തിരിവുറോഡിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതതടസം
വണ്ടിത്താവളം: ടൗണിൽനിന്നും വിളയോടിയിലേക്കുള്ള തിരിവുറോഡിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗതതടസത്തിനു പുറമേ വാഹനാപകടങ്ങൾക്കു കാരണമാകുന്നു. ടൗ ......
ചിറ്റൂർ കൊങ്ങൻപട മഹോത്സവം: കൊടിയേറ്റം മാർച്ച് മൂന്നിന്
ചിറ്റൂർ: ചിറ്റൂർ കൊങ്ങൻപട മഹോത്സവത്തിനു മാർച്ച് മൂന്നിന് രാവിലെ എട്ടിന് കൊടിയേറും. വൈകുന്നേരം ആറിന് അരിപ്പത്തട്ട്, ഭഗവതി കുമ്മാട്ടികളുമൊത്ത് അരിമന്ദത് ......
സൗജന്യ കൗൺസലിംഗ്
കടമ്പഴിപ്പുറം: ഐസിഡിസിയിൽ മാസാന്ത്യ കൗൺസലിംഗിന്റെ ഭാഗമായി വിഷാദം, ഉൽകണ്ഠ, അകാരണ ഭയം, കൗമാര ദാമ്പത്യ വാർധക്യ പ്രശ്നങ്ങൾ, പഠന വൈകല്യം, പരീക്ഷപേടി, തുടങ് ......
സൗജന്യ പരിശീലനം
പാലക്കാട്: മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ മൃഗ –സംരക്ഷണ പരിശീലനകേന്ദ്രത്തിൽ മാർച്ച്് നാലിന് കാടവളർത്തലിൽ ഏകദിന സൗജന്യ പരിശീലനം നടത് ......
കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ​ വാ​ഹ​ന​ജാ​ഥ ന​ട​ത്തി
ഇ​രി​ക്കൂ​റി​ൽ ത​ട്ട് ക​ട അ​ടി​ച്ചുത​ക​ർ​ത്തു
തീ​ര​മേ​ഖ​ല​യി​ൽ ഇ​തു കു​ളം വെ​ട്ട​ലി​ന്‍റെ കാ​ലം
ആ​ദ്യ അ​ന്ത്യോ​ദ​യ ട്രെ​യി​നു കൊ​ച്ച​ിയി​ൽ തു​ട​ക്കം
പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ഇ​നി കു​ടും​ബ​ശ്രീയുടെ രു​ചി​ക്കൂ​ട്ട്
പി​ങ്ക് പോ​ലീ​സ് പ്രവർത്തനം തുടങ്ങി
കാ​ളി​കാ​വ് ആ​ശു​പ​ത്രി പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ
നോട്ടുപ്രതിസന്ധി: ചുക്ക് കൂടുതൽ സ്റ്റോക്ക്; ഇഞ്ചികർഷകരും കച്ചവടക്കാരും വെട്ടിലായി
അഴീക്കൽ ബീച്ചിൽ സന്ദർശകരുടെ പ്രവാഹം; സുരക്ഷയില്ലാതെ തീരം
നിയന്ത്രണംവിട്ടു ചരക്കുലോറി മറിഞ്ഞു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.