തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വൃദ്ധയും ഒറീസ സ്വദേശിയും മരിച്ചു
മുളങ്കുന്നത്തുകാവ്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയും ഒറീസ സ്വദേശിയും മരിച്ചു. മരോട്ടിച്ചാൽ കളരിക്കൽ വീട്ടിൽ മത്തായിയുടെ ഭാര്യ ക്ലാരമ്മ(78)യാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 22ന് വെട്ടുകാട് വെച്ചായിരുന്നു അപകടം. മക്കൾ: സിബി, സാബു, കുഞ്ഞുമോൾ
അമലനഗറിൽവെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒറീസ സ്വദേശിയായ ബബ്ലു(22)മരിച്ചു.
ന്യൂമോണിയ ബാധിച്ച് അഞ്ചുവയസുകാരി മരിച്ചു
മണലൂർ: ന്യൂമോണിയ ബാധിച്ച് നഴ്സറി വിദ്യാർഥിനിയായ അഞ്ചുവയസുകാരി മരിച്ചു. ചാഴൂർ തട്ടുപറമ്പിൽ ആന്റോയുടെ മകൾ അനിറ്റയാണ് മരിച്ചത്. കഴിഞ്ഞദിവസം പനിയെത്തുടർന് ......
യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ചേലക്കര: കിള്ളിമംഗലം ചിറങ്കോണത്ത് കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുരയ്ക്കൽ ബൈജു തോമസ് (42) ആണ് മരിച്ചത്. എസ്ഐ കെ.എസ്. സന്ദീപിന്റെ നേത ......
മരിച്ചനിലയിൽ
പുന്നയൂർക്കുളം: പരൂർ മൃഗാശുപത്രി റോഡിൽ പരേതനായ അഞ്ചുകണ്ടത്തിൽ മൊയ്തുട്ടിയുടെ മകൻ അഷറഫി(40)നെ വീട്ടിനുള്ളിൽ തുങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. വടക്കേക്കാട ......
പാമ്പുകടിയേറ്റ് പൂജാരി മരിച്ചു
കല്ലൂർ: ഞെള്ളൂർ മംഗലത്ത് മന നാരായണൻ നമ്പൂതിരി (48) പാമ്പുകടിയേറ്റ് മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഏഴിന് ഞെള്ളൂർ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ശാന്തി ......
തൊയക്കാവ് ആർസിയുപി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി
തൊയക്കാവ്: ആർസിയുപി സ്കൂളിൽ ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, പൊറോട്ട, ബേക്കറി ഉത്പന്നങ്ങൾ എന്നീ അനാരോഗ്യ ആഹാര വസ്തുക്കളുടെ ഉപഭോഗം വരുത്തിവയ്ക്കുന്ന ആരോഗ്യ പ ......
വനിതാ കമ്മീഷനിൽ പീഡനക്കേസ് പരാതികൾ കുറഞ്ഞു; കൂടുതലും പണമിടപാടും സ്വത്തുതർക്കങ്ങളും
തൃശൂർ: വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പീഡന കേസുകൾ സംബന്ധിച്ച പരാതികൾ കുറഞ്ഞു. കൂടുതലും പണമിടപാടുകളും സ്വത്തു തർക്ക ങ്ങളും സംബന്ധിച്ച പരാതികൾ. സാധാ രണ യു ......
കാർഷിക വായ്പയ്ക്കു 400 കോടി;ഭവന വായ്പ പുനരാരംഭിക്കും
തൃശൂർ: തൃശൂർ ജില്ലാ സഹകരണ ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പദവിയിലേക്ക് ഉയർത്തുന്നതിനുള്ള കർമപദ്ധതികൾക്കു രൂപം നല്കിയതായി ബാങ്ക് പ്രസിഡന്റ് എം.കെ. അബ്ദുൾസലാം ......
കരുണയുടെ കൈപിടിച്ച് ഭിന്നശേഷിക്കാരായ 20 പേർ കതിർമണ്ഡപത്തിലേക്ക്
ഗുരുവായൂർ: കരുണ ഫൗണ്ടേഷന്റെ സമൂഹ വിവാഹം ഞായറാഴ്ച്ച ഗുരുവായൂരിൽ നടക്കും. ഭിന്നശേഷിക്കാരായ 20 പേരുടെ വിവാഹ സ്വ്പനമാണ് കരുണയുടെ കല്യാണപന്തലിൽ പൂവണിയാൻ പോ ......
വാഴത്തൈ വിതരണം ചെയ്തു
ഗുരുവായൂർ: തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഗുരുവായൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന തൈക്കാട് ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴത്തൈ വിതരണം ചെയ്തു. ജില്ല ......
ക്രൈസ്റ്റ് കിംഗ് സ്കൂളിൽകർഷക വിദ്യാർഥിക്ക് ആദരം
പാവറട്ടി: കൃഷിവകുപ്പിന്റെ മികച്ച കർഷക വിദ്യാർഥിക്കുള്ള സംസ്‌ഥാന അവാർഡിൽ രണ്ടാം സ്‌ഥാനം കരസ്‌ഥമാക്കിയ ആര്യ സരസന് ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക ......
നെൽപ്പാടം രൂപമാറ്റംവരുത്താനുള്ള ശ്രമം തടഞ്ഞു
പാവറട്ടി: പേനകം കിഴക്ക് പുഞ്ചകോൾപടവിലെ മൂന്ന് ഏക്കറോളം വരുന്ന നെൽപ്പാടം രൂപമാറ്റം വരുത്താനുള്ള സ്വകാര്യ വ്യക്‌തികളുടെ നീക്കം അധികൃതർ തടഞ്ഞു. മുല്ലശേരി ......
തീർഥകേന്ദ്രത്തിൽ ബൈബിൾകൺവൻഷൻ തുടങ്ങി
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ തീരദേശ ബൈബിൾ കൺവൻഷനു തുടക്കമായി. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. മാത്യു ഇലവുങ്കൽ ബൈബിൾ കൺവൻഷൻ ഉദ ......
തുമ്പൂർമുഴി മോഡലുമായി ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ: ഉറവിട മാലിന്യസംസ്കരണത്തിന് ഗുരുവായൂർ ദേവസ്വവും തുമ്പൂർമുഴി മോഡൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ ദേവസ്വം കോർട്ടേഴ്സുകളിൽ എയ്റോബിക് ......
പച്ചക്കറി കൃഷി വികസന പദ്ധതി
മണലൂർ: സെന്റ് തെരേസാസ് യുപി സ്കൂളിൽ കൃഷിഭവനും മണലൂർ പഞ്ചായത്തും സംയുക്‌തമായി പച്ചക്കറികൃഷി വികസന പദ്ധതിയുടെ ഭാഗമായി വിദ്യാലയ പച്ചക്കറിത്തോട്ടം എന്ന പദ ......
പെട്രോൾ വില വർദ്ധനയിൽ പ്രതിഷേധം
ഗുരുവായൂർ: പെട്രോൾ ഡീസൽ വില വർദ്ധനവിൽ വ്യാപരി വ്യവസായി സമിതി ഗുരുവായൂർ യൂണിറ്റ് യോഗം പ്രതിഷേധിച്ചു. പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം കേന്ദ ......
മഴുവഞ്ചേരിയിൽ ബൈക്ക് മറിഞ്ഞ് യാത്രികനു പരിക്ക്
കേച്ചേരി: തൃശൂർ കുന്നംകുളം ഹൈവേയിലെ മഴുവഞ്ചേരി നൈൽ ആശുപത്രിക്കു സമീപം ബൈക്ക് മറിഞ്ഞ് യാത്രികനായ യുവാവിനു പരിക്ക്. പാറന്നൂർ പുത്തിലം വീട്ടിൽ സുബ്രഹ്്മണ ......
ജൈവപച്ചക്കറികൃഷി വിളവെടുപ്പ്
ചാവക്കാട്: ഒരുമനയൂർ പഞ്ചായത്ത് കൃഷിഭവന്റെയും ജെഎൽജി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി. ഒറ്റതെങ്ങ് അമ്പലത്തു ......
ജില്ലാ അമച്വർ അത്ലറ്റിക് മീറ്റ് : നിർമ്മലമാതാ കോൺവെന്റ് സ്കൂളിനു നേട്ടം
എയ്യാൽ: നിർമ്മല മാതാ കോൺവെന്റ് സ്കൂളിലെ എം.എസ്.ആര്യലക്ഷ്മി 60–ാമത് തൃശൂർ ജില്ലാ അമേച്വർ അത്ലറ്റിക് മീറ്റ് 2016, കായികമേളയിൽ അണ്ടർ 12 ഷോട്ട്പുട്ടിൽ റിക ......
കാർഷിക സമിതികൾ പുനഃസംഘടിപ്പിക്കണം
പെരിങ്ങോട്ടുകര: കാർഷിക വികസന സമിതികൾ പുനഃസംഘടിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ താന്ന്യം തെക്ക് ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കെ.പി.പ ......
കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
ചാവക്കാട് : കടപ്പുറം ആനന്ദവാടിയിൽ കാറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് വിദ്യാർഥിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു . ഓട്ടോ ടാക്സി ഡ്രൈവർ മണത്തല ബേബിറോഡ് ......
കേച്ചേരിയിൽ ഉപജില്ലാ ശാസ്ത്ര–പ്രവൃത്തിപരിചയമേള തുടങ്ങി
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരിയിൽ കുന്നംകുളം ഉപജില്ലാ ശാസ്ത്ര – ഗണിതശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – പ്രവൃത്തിപരിചയ ഐടി മേള തുടങ്ങി. ഉപജില്ലയിലെ 11 ......
ഗതാഗതപരിഷ്കാരം: ഓട്ടോറിക്ഷകൾക്ക്മീറ്റർ നിർബന്ധമാക്കണം
ചാവക്കാട്: നഗരത്തിൽ നടപ്പാക്കിയ ഗതാഗതപരിഷ്കാരം ശാസ്ത്രീയമായാലും അശാസ്ത്രീയമായാലും അതിന്റെ പേരിൽ യാത്രക്കാരനെ ചൂഷണം ചെയ്യുന്ന പ്രവണതയിൽനിന്ന് ഓട്ടോറിക് ......
നടുവിൽക്കരയിൽ തെരുവുനായ്ക്കൽനാല് ആടുകളെ കടിച്ചു പരിക്കേൽപ്പിച്ചു
വാടാനപ്പള്ളി: നടുവിൽക്കരയിൽ ആടുകൾക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. നാല് ആടുകളെ കടിച്ച് പരിക്കേൽപ്പിച്ചു.

ചക്കമ്പി രവീന്ദ്രന്റെ വീട്ടിലെ ഒര ......
അഴിമതിക്കെതിരെയുള്ള സർക്കാർ നിലപാടുകൾ കോൺഗ്രസ് ഭയക്കുന്നു: പന്ന്യൻ രവീന്ദ്രൻ
തൃശൂർ: അഴിമതിക്കെതിരെയുള്ള ഇടതുസർക്കാരിന്റെ നിലപാടുകളെയും നീക്കങ്ങളെയും കോൺഗ്രസും യുഡിഎഫും ഭയക്കുകയാണെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന ......
ദിവസ വേതനത്തിൽ നിയമനം
തൃശൂർ: പീച്ചി ഹാച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്റനൻസിനുമായി നാലു ദിവസവേതനക്കാരെ നിയമിക്കുന്നു. തെരഞ്ഞെടുക്കുന്ന ......
ശ്രീകേഷ് വെള്ളാനിക്കരയ്ക്ക് പുരസ്കാരം
തൃശൂർ: പൂരം റിപ്പോർട്ടിംഗിലെ മികവിനു തൃശൂർ പൂരം ഏകോപന സമിതി ഏർപ്പെടുത്തിയ മാധ്യമപുരസ് കാരത്തിനു ടിസിവി സ്റ്റാഫ് റിപ്പോർട്ടർ ശ്രീകേഷ് വെള്ളാനിക്കര അർഹന ......
കയ്പമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് വോട്ടെടുപ്പ് ഇന്ന്
കയ്പമംഗലം: ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. തീരദേശ പഞ്ചായത്തുകളിലെ 59 വാർഡുകളിലായി 115 ബൂത്തുകളിലാണ് പോളിംഗ്. പുതിയ ......
കാട്ടുപന്നി നെൽകൃഷി നശിപ്പിച്ചു
വരന്തരപ്പിള്ളി: കുട്ടൻചിറ പാടത്ത് കാട്ടുപന്നിയിറങ്ങി വ്യാപകമായി നെൽകൃഷി നശിപ്പിച്ചു. വേലൂപ്പാടം തടത്തിൽ മുകുന്ദൻ, വരന്തരപ്പിള്ളി പണിക്കവളപ്പിൽ വിനയൻ എ ......
പമ്പ് സെറ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു
തൃശൂർ: കോർപറേഷന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പുല്ലഴി കോൾപടവ് സഹകരണസംഘത്തിന് അനുവദിച്ച മോട്ടോർ പമ്പുസെറ്റുകളുടെ പ്രവർത്തനോദ്ഘാടനം മേയർ അജിത ജയരാജൻ നി ......
ഉപജില്ലാ ക്ലസ്റ്റർ ക്ലാസുകൾബഹിഷ്കരിക്കും: കെപിഎസ്ടിഎ
വടക്കാഞ്ചേരി: നവംബർ അഞ്ചിനു നടക്കുന്ന ഉപജില്ലാ ക്ലസ്റ്റർ ക്ലാസുകൾ ബഹിഷ്കരിക്കാൻ കെപിഎസ്ടിഎ ഉപജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആറാം പ്രവർത്തി ദിവസത്തെ മു ......
ജില്ലാ ആശുപത്രിയിൽ മുഴുവൻ സമയവുംഇസിജി സൗകര്യം ഏർപ്പെടുത്തണമെന്ന്
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ മുഴുവൻ സമയവും ഇസിജി സൗകര്യം ഏർപ്പെടുത്തണമെന്ന് എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ രാത്രി സമയ ......
വികസന ശില്പശാല
തൃശൂർ: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ബോയ്സിനെ അന്താരാഷ്ര്‌ട നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി സമഗ്ര വ ......
മുച്ചക്ര വാഹനം നൽകുന്നു
പഴയന്നൂർ: ബ്ലോക്ക് പഞ്ചായത്ത് 2016–17 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കു മുച്ചക്ര വാഹനങ്ങളും മറ്റുപകരണങ്ങളും നൽകുന്നു. അർഹരായ ഗുണഭോക്‌താക്കൾ ......
പ്രവർത്തനരഹിതമായ സിഗ്നൽ:യൂത്ത് കോൺഗ്രസ് റീത്ത് വച്ചു പ്രതിഷേധിച്ചു
പുതുക്കാട്: ദേശീയപാതയിലെ പ്രവർത്തനരഹിതമായ സിഗ്നലുകളുടെ ചുവൽ യൂത്ത് കോൺഗ്രസ് റീത്ത് വച്ച് പ്രതിഷേധിച്ചു. കെഎസ്ആർടിസി സ്റ്റാന്റിന് സമീപമുള്ള സിഗ്നൽ ലൈറ് ......
ഈ തണൽ സാമൂഹ്യവിരുദ്ധർക്കു7തണലാകുന്നു
മുളങ്കുന്നത്തുകാവ്: തണൽ എന്ന് പേരിട്ടിട്ടുള്ള ഈ ബസ് ഷെൽട്ടർ ഇപ്പോൾ സാമൂഹ്യവിരുദ്ധർക്കു തണലായി മാറിയിരിക്കുന്നു. തിരക്കേറിയ തൃശൂർ മെഡിക്കൽ കോളജ് ആശുപത് ......
അത്താണിയിലെ അപകട പരമ്പര:വ്യാപാരികൾ നിവേദനം നല്കി
അത്താണി: അത്താണി സെന്ററിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ സഹായകമായ വിധത്തിൽ ഡിവൈഡറുകളും സിഗ്നൽ വിളക്കുകളും ക്രമീകരിക്കണമെന്നു കേരള വ്യാപാരി ......
വൈദ്യുതി ലൈറ്റുകളുടെ വയർ സാമൂഹ്യ വിരുദ്ധർ മുറിച്ച് മാറ്റിയതായി പരാതി
വരന്തരപ്പിള്ളി: കരയാംപാടത്ത് ഗേയ്റ്റിൽ സ്‌ഥാപിച്ചിരുന്ന വൈദ്യുതി ലൈറ്റുകളുടെ വയർ സാമൂഹ്യ വിരുദ്ധർ മുറിച്ച് മാറ്റിയതായി പരാതി. കരയാംപാടം ചുള്ളിപറമ്പിൽ ......
മരത്തംകോട് ഇടവക പ്രഖ്യാപനം 12 ന്
എരുമപ്പെട്ടി: മരത്തംകോട് മേരിമാത പള്ളിയുടെ ഇടവക പ്രഖ്യാപനം നവംബർ 12ന് വൈകുന്നേരം നാലിന് തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.
കല്ലൂർ പടിഞ്ഞാറെ പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി
കല്ലൂർ: പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളിയിൽ പരിശുദ്ധ കൊന്തമാതാവിന്റെ ഊട്ടുതിരുനാളിന് കൊടിയേറി. കൊടിയേറ്റം, കുർബ്ബാന, ജപമാല പ്രദക്ഷിണം, പരിശുദ്ധ കുർബ്ബാന ......
അപേക്ഷാഫോമുകൾവിതരണം ചെയ്തു
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെ 2016–17 വർഷത്തെ വിവിധ വ്യക്‌തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാഫോമുകൾ വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ് ......
വിവാഹത്തിനൊരുങ്ങി അഞ്ച് അനാഥ പെൺകുട്ടികൾ
വടക്കാഞ്ചേരി: ജീവകാരുണ്യരംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ദേശമംഗലം തലശേരിയിലുള്ള എംഎസ്എ ബനാത് യതീം ഖാന അഗതി മന്ദിരം അഞ്ച് അനാഥ പെൺകുട് ......
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സിവിൽ സർവീസ് അക്കാദമി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പുതിയതായി ആരംഭിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എഎസ്പി മെറിൻ ജോസഫ് നിർവഹിച്ചു. ......
മൂന്നു ദിവസംമുമ്പ് കാണാതായ വൃദ്ധയെഫയർഫോഴ്സ് കിണറ്റിൽ നിന്നും രക്ഷിച്ചു
ഇരിങ്ങാലക്കുട: മൂന്നു ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ വൃദ്ധയെ ഫയർഫോഴ്സ് കിണറ്റിൽ നിന്നും രക്ഷിച്ചു. വെളയനാട് കൊട്ടാരത്തിൽ വീട്ടിൽ രാധകൃഷ്ണന്റെ ഭാ ......
മാള ഹോളിഗ്രേസ് അക്കാദമിയിൽലെഗാഡോ – 2016 തുടങ്ങി
മാള: ആയിരത്തിലധികം മാനേജ്മെന്റ് വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ലെഗാഡോ 2കെ16 മാള ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ തുടക്കമായി. ഇന്നലെയും ഇന ......
നഗരപിതാവിന്റെ സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ടിനു ശകാരം
കൊടുങ്ങല്ലൂർ: നഗരപിതാവിന്റെ സാന്നിധ്യത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ച മുനിസിപ്പൽ സെക്രട്ടറിക്കെതിരെ പോലീസിൽ പരാതി. കൊടുങ്ങ ......
കലാം സ്മൃതി
ഇരിങ്ങാലക്കുട: യന്ത്രങ്ങൾക്ക് മനുഷ്യൻ അടിമപ്പെടുന്ന കാഴ്ചയാണ് വർത്തമാനകാലത്തിന്റേതെന്ന് സിസ്റ്റർ ഡോ. ആനി കുര്യാക്കോസ്. എന്നാൽ മസ്തിഷ്കത്തെ നിയന്ത്രിച് ......
പുല്ലുതിന്നുകൊണ്ടിരുന്ന പശുവിനെ സാമൂഹ്യവിരുദ്ധർ കുത്തി പരിക്കേൽപ്പിച്ചു
ഇരിങ്ങാലക്കുട: തീറ്റയെടുത്തിരുന്ന പശുവിനെ സാമൂഹ്യവിരുദ്ധർ കു ത്തി പരിക്കേൽപ്പിച്ചു. മുരിയാട് കെഎൽഡിസി ബണ്ട് റോഡിൽ തീറ്റ യെടുത്തിരുന്ന പശുവിനെയാണ് സാ മ ......
മേലൂർ സെന്റ് ജോസഫ്സ് സ്കൂളിൽനവീകരിച്ച ലൈബ്രറി തുറന്നു
മേലൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം ഇന്നസെന്റ്എംപി നിർവഹിച്ചു. ജൂണിയർ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തിൽ നട ത്ത ......
വീടിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയും ബൈക്കും കത്തിച്ച നിലയിൽ
കാറളം: വെള്ളാനിയിൽ വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഓ ട്ടോയും ബൈക്കും സാമൂഹ്യവി രുദ്ധർ കത്തിച്ചു.

വെള്ളാനി യൂണിയൻ ഓഫീ സിനു സമീപമുള്ള അ ......
കൊരട്ടി മുത്തിയുടെ തിരുനാൾ: പൂവൻകുല തുലാഭാരത്തിനു തിരക്ക്
കൊരട്ടി: കൊരട്ടി സെന്റ് മേരീസ് ഫൊറോനപള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് പൂവൻ കുല തുലാഭാരം നടത്തി. ഫാ. ഫ്രാൻസിസ് തച്ച ......
മാള മെറ്റ്സിൽ ദ്വിദിന ദേശീയ സെമിനാർ തുടങ്ങി
മാള: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർഥികൾക്കായി സസ്റ്റെയിനബിൾ ഡവലപ്മെന്റ് ഇൻ ബയോടെക്നോളജി എന്ന വിഷയത്തിൽ നടത്തപ്പെടുന്ന ദ ......
ആശുപത്രി ശിലാസ്‌ഥാപനം നാളെ
മാള: മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാള കെ.കെ.റോഡിൽ ആരംഭിക്കുന്ന ഗുരുധർമ്മം മിഷൻ ഹോസ്പിറ്റലിന്റെ ശിലാസ്‌ഥാപനം ശനിയാഴ്ച രാവിലെ 10 ......
ചിത്ര രചനാമത്സരം നാളെ
മാള: മാള വൈസ്മെൻസ് ക്ലബും കുഴൂർ കണ്ടംകുളത്തി വൈദ്യശാലയും സംയുക്‌തമായി നടത്തുന്ന സ്കൂൾ വിദ്യാർഥികൾക്കായുള്ള ചിത്രരചനാ മത്സരം നാളെ രാവിലെ 10നു മാള ഹോളിഗ ......
ഇന്റർനെറ്റ് തകരാർ: രജിസ്ട്രേഷൻ തടസപ്പെട്ടതായി പരാതി
കോടാലി: ഇന്റർനെറ്റ് സംവിധാനം തകരാറിലായതിനെത്തുടർന്ന് കോടാലി രജിസ്ട്രാർ ഓഫീസിൽ രണ്ടു ദിവസം രജിസ്ട്രേഷനുകൾ മുടങ്ങിയതായി പരാതി. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ ......
വിജിലൻസ് വിഭാഗം വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടങ്ങൾക്ക് നമ്പറിട്ടുനൽകിയെന്ന പരാതിയിൽ വിജിലൻസ് വിഭാഗം വില്ലേജ് ഓഫീ സുകളിൽ പരിശോധന നടത്തി. ഒറ്റത ......
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ കാരുണ്യവർഷ ക്വിസ് മത്സരം
കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരുണ്യവർഷത്തോടനുബന്ധിച്ച് എഫ്ഫാത്ത –2016 എന്ന കാരുണ്യ വർഷ ക്വിസ ......
സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ സൗജന്യ ആയുർവേദ അസ്‌ഥി ബലക്ഷയ നിർണയ ക്യാമ്പ് ഇന്ന്
ചാലക്കുടി: സെന്റ് ജെയിംസ് ആയുർവേദ ഹോസ്പിറ്റലിൽ സൗജന്യ അസ്‌ഥിബലക്ഷയ നിർണയ ക്യാമ്പ് ഇന്നു രാവിലെ 9.30 മുതൽ നടക്കും. അസ്‌ഥി തേയ്മാനം, അസ്‌ഥിക്ഷയം, സന്ധിവ ......
ഭിന്നശേഷിക്കാർക്കായി ഉപകരണ നിർണയ ക്യാമ്പ്
മലയോരത്ത് കർഷക സമരത്തിന് ഒരുക്കം
അമ്മമാരുടെ കണ്ണീരിന് മുഖ്യമന്ത്രി മറുപടി പറയണം: ശോഭാ സുരേന്ദ്രൻ
ക്ഷീരകർഷക അവാർഡ് ജേതാവിന് ഒയിസ്കയുടെ ആദരവ്
കോവൂർ –വെള്ളിമാടുകുന്ന് റോഡ് നിർമാണം പാതിവഴിയിൽ
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്:എംഎസ്എഫിന് മുന്നേറ്റം
തൊയക്കാവ് ആർസിയുപി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി
ഫിഷ് ലാൻഡ ിംഗ് സെന്ററിന്റെ നിർമാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കും: ജേക്കബ് തോമസ്
കരിയിൽ കോളനി; അവഗണനയ്ക്കെതിരേ വള്ളത്തിൽ നില്പുസമരം നടത്തി
ബൈപാസ് നിർമാണത്തിന്തടസമായി ഇലക്ട്രിക് പോസ്റ്റ്
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.