തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് പെരിയമ്പലത്തുവച്ച് രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വ്യാഴാഴ്ച രാത്രി 11–ഓടുകൂടിയാണ് അപകടമുണ്ടായത്. അണ്ടത്തോട് പെരിയമ്പലം സ്വദേശി കൊപ്പരവീട്ടിൽ അബൂബക്കറിന്റെ മകൻ നിസാർ (30) ആണ് മരിച്ചത്.

അപകടത്തിൽ മറ്റേ ബൈക്കിലെ മൂന്നു യാത്രക്കാർക്കും പരിക്കേറ്റു. പാലപ്പെട്ടി സ്വദേശികളായ മുഹമ്മദ് ഷാഫി (22), ഷെബീർ (19), സുബൈർ (18) എന്നിവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച നിസാറിന്റെ മൃതദേഹം വടക്കേക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം അണ്ടത്തോട് ജുമാ മസ്ജിദിൽ കബറടക്കം നടത്തി. അസുഖമായി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ സന്ദർശിച്ച് മടങ്ങുമ്പോഴാണ് അപകടം. മാതാവ്: മൈമൂന. വടക്കേക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു.
വഴി കൈയേറി; ശ്മശാനഭൂമിയിലേക്കെത്താൻ മൃതദേഹം ചുമന്നതു പുറമ്പോക്കു തോട്ടിലൂടെ
ആളൂർ: ശ്മശാനഭൂമിയിലേക്കുള്ള വഴി സ്വകാര്യവ്യക്‌തികൾ കൈയേറിയതിനെത്തുടർന്നു മൃതദേഹവുമായി പട്ടികജാതി കുടുംബം പുറമ്പോക്കുതോട്ടിലൂടെ ദീർഘദൂരം നടന്ന് സ്‌ഥലത് ......
മാപ്രാണത്തും കരുവന്നൂരും ബസ് സ്റ്റോപ്പുകളിൽ മാറ്റം
ഇരിങ്ങാലക്കുട: മാപ്രാണത്തും കരുവന്നൂരും ബസ് സ്റ്റോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ ഇരിങ്ങാലക്കുട നഗരസഭ ട്രാഫിക് റെഗുലേറ്ററി യോഗം തീരുമാനിച്ചു. പൊതുജനങ്ങൾക്ക ......
ഡോളർ മാറ്റാൻ യുഎഇ എക്സ്ചേഞ്ചിലെത്തിയ വിദേശികൾ മൂന്നു ലക്ഷം കവർന്നു
ഇരിങ്ങാലക്കുട: ഡോളർ മാറ്റാനാണെന്ന വ്യാജേനെ യുഎഇ എക്സ്ചേഞ്ചിലെത്തി ജീവനക്കാരെ കബളി പ്പിച്ച് വിദേശികൾ മൂന്നുലക്ഷം കവർന്നു. ഇരിങ്ങാ ലക്കുട ചന്തക്കുന്നിൽ ......
അഖില കേരള ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്
ഇരിങ്ങാലക്കുട: കല്ലേറ്റുങ്കര കോസ്–മോപൊളിറ്റൻ ക്ലബിന്റെ ആഭിമുഖ്യ ത്തിൽ ക്ലബ് ഹാളിൽ 12 മുതൽ 18 വരെ മെഡലിസ്റ്റ്, നോൺ മെഡലിസ്റ്റ്, വെറ്ററൻസ് വിഭാഗങ്ങളിൽ ......
പെൻഷനേഴ്സ് ബ്ലോക്ക്വാർഷിക സമ്മേളനം
കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻ ഓഫീസ് ഹാളിൽ നടക്കും. കെപിസിസി രാഷ്ര്‌ടീയ കാര്യ സമിതി അംഗവും മു ......
പോസ്റ്റ് ഓഫീസ് വഴി പെൻഷൻവാങ്ങുന്നവർക്കു പെൻഷൻ ലഭിച്ചില്ലെന്ന്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫീസ്വഴി പെൻഷൻ വാങ്ങുന്ന വർക്ക് ഇതുവരെ പെൻഷൻ വിതരണം നടത്തിയിട്ടില്ലെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേ ......
വിദ്യാരംഗം കലാസാഹിത്യവേദിഉപജില്ലാ ശില്പശാല
ഇരിങ്ങാലക്കുട: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ ശില്പശാലയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിആർസി ഹാളിൽവെച്ച് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ ......
ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച വയോധികയെ കരുണാലയത്തിലേക്കു മാറ്റി
കയ്പമംഗലം: പെരിഞ്ഞനത്ത് വയോധികയെ ബന്ധുക്കൾ ആശുപത്രി യിൽ ഉപേക്ഷിച്ചു. പെരിഞ്ഞനം സ്വദേശി വാലത്ത് പരേതനായ കോരു വിന്റെ ഭാര്യ ദേവയാനി (85) യെയാണ് ബന്ധുക്കൾ ......
പച്ചമരത്തണലിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല ഉദ്ഘാടനം
ഇരിങ്ങാലക്കുട: നവകേരള മിഷന്റെ ആഭിമുഖ്യത്തിൽ ഹരിതകേരളം പരിപാടിയുടെ ഇരിങ്ങാലക്കുട നിയോജ കമണ്ഡലത്തിലെ ഉദ്ഘാടനം നഗരസഭ 32–ാം വാർ ഡിൽ ഇരിങ്ങാലക്കുട മിനി സിവ ......
കെഎസ്ഇബി ചിറയ്ക്കൽ സെക്ഷന് ഇന്നുമുതൽ സ്വന്തം കെട്ടിടം
പഴുവിൽ: തൃശൂർ ജില്ലയിൽ ആദ്യമായി കെഎസ്ഇബി സെക്ഷൻ ഓഫീസിനു സ്വന്തം കെട്ടിടം യാഥാർഥ്യമായി. ചിറയ്ക്കൽ കെഎസ്ഇബി സെക്ഷൻ ഓഫീസിനാണ് കാൽകോടി രൂപ ചെലവഴിച്ച് കെട് ......
വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു
ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നാലുദിവസം നീണ്ടുനിന്ന വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ കഴിമ ......
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ’ഹരിത കേരളം‘
എയ്യാൽ: കടങ്ങോട് ഗ്രാമപഞ്ചായത്തിന്റേയും എയ്യാൽ നിർമലമാതാ കോൺവെന്റ് സ്കൂളിന്റേയും സംയുക്‌ത ആഭിമുഖ്യത്തിൽ ഹരിതകേരളം മിഷൻ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ടി ......
ചാവക്കാട് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
ചാവക്കാട്: ടൗണിലെ പ്രമുഖമായ മൂന്നു ഹോട്ടലുകളിൽ നിന്ന് മിന്നൽ പരിശോധന, പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കോഴിക്കറി, മീൻകറി, പൊറോട്ട, ചപ്പാത്തി എന്നിവയാണ് പ ......
സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കണം
മണലൂർ: പെൻഷൻകാർക്ക് ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശചെയ്ത സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണലൂർ മണ് ......
പരിശുദ്ധ ഗ്വാഡലുപ്പെ മാതാവിന്റെ തിരുനാൾ
പെരിങ്ങോട്ടുകര: വെടിക്കെട്ടും വാദ്യമേളങ്ങളും ദീപക്കാഴ്ചയും ഒഴിവാക്കി നാനജാതി മതസ്‌ഥരുടെ കൂട്ടായ്മയായി പുതിയ തിരുനാൾ സംസ്കാരത്തിനു തുടക്കം കുറിച്ച് തിര ......
വിശക്കുന്ന വയറുകൾക്ക് കാരുണ്യക്കപ്പൽ
എറവ്: അറിവിന്റെ നിറവാകും എറവ് സെന്റ് ജോസഫ്സ് കപ്പൽപള്ളി സ്കൂളിന്റെ കാരുണ്യക്കപ്പൽ പൊതുച്ചോറുമായി തുഴയുന്നു.

വിശക്കുന്ന വയറുകൾക്ക് ഒരു നേരത്തെ ......
സാഹിത്യരചനാ മത്സരം നാളെ
കേച്ചേരി: ഗവ. എൽപി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല സാഹിത്യ രചനാ മത്സരം 10നു നടക്കും. വിവിധ വിദ്യാലയങ്ങളിൽനിന്നു തെരഞ്ഞെടുക ......
ഫുട്ബോൾ മേള സൽസബിൽ സ്കൂളിൽ ആരംഭിച്ചു
തൃശൂർ: സഹോദയ ജില്ലാതലത്തിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂളിൽ ആരംഭിച്ചു. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മേളയിൽ 50 സ്കൂളു ......
ചാലക്കുടി ടൗൺ സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 11ന്
ചാലക്കുടി: ടൗൺ സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം 11നു ഉച്ചകഴിഞ്ഞ് രണ്ടിനു മർച്ചന്റ്സ് ജൂബിലി ഹാളിൽ ചേരുന്നതാണ് ബാങ്ക് പ്രസിഡന്റ് എം.എം. അനിൽകുമാർ അധ്യക ......
അഖില കേരള ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്
ഇരിങ്ങാലക്കുട: കല്ലേറ്റുങ്കര കോസ്–മോപൊളിറ്റൻ ക്ലബിന്റെ ആഭിമു ഖ്യത്തിൽ ക്ലബ് ഹാളിൽ 12 മുതൽ 18 വരെ മെഡലിസ്റ്റ്, നോൺ മെഡലി സ്റ്റ്, വെറ്ററൻസ് വിഭാഗങ്ങളിൽ ......
ഗവ. ബോയ്സ് ഹൈസ്കൂൾ കെട്ടിടംനിർമാണോദ്ഘാടനം ഇന്ന്
ചാലക്കുടി: ബോയ്സ് ഹൈസ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഒരു കോടി രൂപ ചിലവിൽ നിർമിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും ഹൈടെക് സ്കൂൾ പ്രഖ്യാപന ......
സംസ്‌ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ
ചാലക്കുടി: 36–ാമത് സംസ്‌ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 10 മുതൽ 13 വരെ ജിവിഎച്ച്എസ്എസ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്നതാണ്. ദിവസേന വൈകീ ......
പടിഞ്ഞാറെ ചാലക്കുടി പള്ളി സുവർണ ജൂബിലി: പോപ്പുലർ മിഷൻ ധ്യാനം 11 മുതൽ
പടിഞ്ഞാറെ ചാലക്കുടി: നിത്യസഹായ പള്ളിയുടെ സുവർണ ജൂബി ലിയോടനുബന്ധിച്ച് ഡിസംബർ 11 മുതൽ 16 വരെ പോപ്പുലർ മിഷൻ ധ്യാനം നടത്തുന്നതാണ്. വിൻസെൻഷ്യൻ വൈദികർ ധ് ......
കെസിവൈഎം ജനറൽ കൗൺസിലും നേതൃസംഗമവും ഇന്നാരംഭിക്കും
കൊച്ചി: കെസിവൈഎം എറണാകുളം –അങ്കമാലി അതിരൂപത സമിതിയുടെ തെരഞ്ഞെടുപ്പ് ജനറൽ കൗൺസിലും നേതൃസംഗമവും കലൂർ റിന്യൂവൽ സെന്ററിൽ ഇന്ന് വൈകുന്നേരം ആരംഭിക്കും. നാള ......
സെന്റ് ജെയിംസ് ഫാർമസി കോളജിൽ ഏകദിന സെമിനാർ
ചാലക്കുടി: സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ ഫാർമസി പ്രാക്ടീസ് മേഖലയിലെ തൊഴിൽ സാധ്യതകൾ –ഒരു ആഗോള വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ഫാർ ......
കോട്ടയ്ക്കൽ സെന്റ് തെരേസാസ് കോളജ്പുതിയ ബ്ലോക്കിനു തറക്കല്ലിട്ടു
മാള: കോട്ടയ്ക്കൽ സെന്റ് തെരെസാസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതിയതായി നിർമിക്കുന്ന ബ്ലോക്കിന്റെ ശിലാസ്‌ഥാപനം സിഎംഐ തൃശൂർ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ ......
ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച വയോധികയെ കരുണാലയത്തിലേക്കു മാറ്റി
കയ്പമംഗലം: പെരിഞ്ഞനത്ത് വയോധികയെ ബന്ധുക്കൾ ആശുപത്രി യിൽ ഉപേക്ഷിച്ചു. പെരിഞ്ഞനം സ്വദേശി വാലത്ത് പരേതനായ കോരു വിന്റെ ഭാര്യ ദേവയാനി (85) യെയാണ് ബന്ധുക്കൾ ......
ക്ലാസ് മുറികളുടെ ഉദ്ഘാടനംമാറ്റിയതിൽ പ്രതിഷേധിച്ചു
ചാലക്കുടി; വി.ആർ.ഗവ. ഹൈസ് കൂളിൽ പുതിയതായി നിർമിച്ച ക്ലാസുമുറികളുടെ ഉദ്ഘാടനം യാതൊരു കാരണവുമില്ലാതെ മാറ്റിയതിൽ വാർഡ് കൗൺസിലർ പ്രതിഷേധിച്ചു.

......
ഹരിതകേരളം പദ്ധതിക്കു തുടക്കമായി – തൃശൂർ കോർപറേഷൻ
തൃശൂർ: ഹരിതകേരളം തൃശൂർ കോർപറേഷൻതല ഉദ്ഘാടനം അതിരൂപത സഹായമെത്രാൻ മാർ റാഫേൽ*തട്ടിൽ നിർവഹിച്ചു.

ശക്‌തൻ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ചടങ്ങിൽ മേയ ......
കുളങ്ങളും പൊതുജലാശയങ്ങളും സംരക്ഷിക്കും: മന്ത്രി എ.സി. മൊയ്തീൻ
നെന്മണിക്കര: പരിസരവും ജീവിത സാഹചര്യങ്ങളും ഉയർത്തിപ്പിടിക്കാനുള്ള ജനകീയ മുന്നേറ്റമാണ് ഹരിതകേരളം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ.സംസ്‌ ......
കിണറ്റിൽ വീണ പശുക്കുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
താണിക്കുടം: കിണറ്റിൽ വീണ പശുക്കുട്ടിയെ ഫയർഫോഴ് സെത്തി രക്ഷപ്പെടുത്തി.താണിക്കുടം തേറാക്കിൽ രാജന്റ വീട്ടിലെ പശുകുട്ടിയെയാണ് 15 അടി താഴ്ചയുള്ള കിണറ്റിൽ ന ......
അനധികൃത ഷെഡ് നിർമാണംനടപടിയെടുക്കുന്നില്ലെന്ന് പരാതി
പട്ടിക്കാട്: പഞ്ചായത്ത് റോഡ് കൈയ്യേറി അനധികൃതമായി ഷെഡ് നിർമിച്ചതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതി.

പട്ടിക്കാട് സെന്ററിലെ ഫോറസ്റ്റ് റൈഞ ......
ലീജിയൻ ഓഫ് മേരി വാർഷിക റീയൂണിയൻ 11ന്
തൃശൂർ: ലീജിയൻ ഓഫ് മേരി തൃശൂർ കമ്മീസിയത്തിന്റെ 56–ാം വാർഷിക റീയൂണിയൻ 11നു സെന്റ് മേരീസ് കോളജ് ഓഡിറ്റോറിയത്തിൽ ആഘോഷിക്കും. ഉച്ചയ്ക്കു രണ്ടിന് അതിരൂപത വി ......
ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും
തൃശൂർ: ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി കെജിഎംഒഎയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രതിരോധ കുത്തിവയ്പിനെകുറിച്ച് ക്ലാസും ജില്ലാതല ക്വിസ് മത ......
വികലാംഗ അസോസിയേഷൻ സമ്മേളനം 11 ന്
തൃശൂർ: വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനം 11നു തൃശൂർ ടൗൺ ഹാളിൽ നടക്കും. രാവിലെ ഒമ്പതിനു സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും.

......
ആസിഡ് മാലിന്യം: ഡെപ്യൂട്ടി മേയർക്കെതിരെ പോസ്റ്ററുകൾ
അഞ്ചേരി: ആസിഡ് മാലിന്യപ്രശ്നത്തിൽ ഡെപ്യൂട്ടി മേയർ നാട്ടുകാർക്ക് അനുകൂലമായി നിൽക്കുന്നില്ലെന്നാരോപിച്ച് അഞ്ചേരി മേഖലയിൽ വ്യാപക പ്രതിഷേധം. ഡെപ്യൂട്ടി മേ ......
വിദേശമദ്യ സൂപ്പർമാർക്കറ്റ്: പ്രതിഷേധയോഗം നടത്തി
തൃശൂർ: ശക്‌തൻനഗറിൽ വിദേശമദ്യ സൂപ്പർമാർക്കറ്റ് തുടങ്ങാനുള്ള സർക്കാർ തീരുമാനം സാംസ്കാരികനഗരിയായ തൃശൂരിലെ പൗരാവലിയോടുള്ള വെല്ലുവിളിയാണെന്നു സ്വാമി പുരുഷോ ......
അവതാർ തട്ടിപ്പ്: നാസറിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭമെന്നു നിക്ഷേപകർ
തൃശൂർ: അവതാർ ഗോൾഡ് തട്ടിപ്പുകേസിലെ രണ്ടാം പ്രതി നാസറിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭം നടത്തുമെന്നു നിക്ഷേപകർ പത്രസമ്മേളനത്തിൽ അറിയിച്ചു ......
ധനസഹായത്തിനു അപേക്ഷ ക്ഷണിച്ചു
പഴയന്നൂർ: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2016–17 വർഷത്തെ പദ്ധതി പ്രകാരം പട്ടികജാതിയിൽപ്പെട്ട പ്ലസ് ടു വിദ്യാർഥികളിൽനിന്നും മെഡിക്കൽ/ എൻജിനീയറിംഗ് എൻ ......
സേക്രഡ് ഹാർട്ടിൽക്രിസ്മസ് ദിനാഘോഷം
തൃശൂർ: സേക്രഡ് ഹാർട്ടിൽ ക്രിസ്മസ് ദിനാഘോഷം സിനി ആർട്ടിസ്റ്റ് മാളവിക ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.ജെ.ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.

ഹെഡ്മ ......
വൃക്ഷത്തൈ നട്ട് കോൺവന്റ് ഉദ്ഘാടനം ചെയ്തു
തൃശൂർ: സ്ലം സർവിസ് സെന്റർ ഹരിതകേരളദിനത്തിൽ കൊട്ടേക്കാട് മാർ കുണ്ടുകുളം ഗ്രാമത്തിൽ ആരംഭിച്ച മരിയഭവൻ കോൺവന്റിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴ ......
സ്വകാര്യവ്യക്‌തിയുടെ കരിങ്കൽക്വാറിയിൽ മാലിന്യം തട്ടി
തിരുവില്വാമല: തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ സ്വകാര്യ വ്യക്‌തിയുടെ കരിങ്കൽക്വാറിയിൽ വൻതോതിൽ മാലിന്യം തട്ടുന്നു.
......
ചിറക്കേക്കാരൻ ഗ്ലാസ് ഹൗസ്പുതിയ ഷോറൂം ഉദ്ഘാടനം 12ന്
തൃശൂർ: 11 വർഷത്തെ കച്ചവട പാരമ്പര്യമുള്ള ചിറക്കേക്കാരൻ ഗ്ലാസ് ഹൗസിന്റെ പുതിയ ഷോറൂം ചലച്ചിത്രതാരം ഇഷ തൽവാർ 12നു ഉദ്ഘാടനം ചെയ്യും.

തൃശൂർ കുരിയച ......
അന്താരാഷ്ര്‌ട മെഡിക്കൽ വിദ്യാഭ്യാസ സമ്മേളനം തുടങ്ങി
മുളങ്കുന്നത്തുകാവ്: രണ്ടാമത് അന്താരാഷ്ര്‌ട മെഡിക്കൽ വിദ്യാ ഭ്യാസ സമ്മേളനം ട്രാൻസ് നാഷ ണൽ മെഡ് കോൺ 2016 തൃശൂർ ഗവ.മെഡിക്കൽ കോളജിൽ ആരംഭിച്ചു.

......
കെഎസ്ടിഎ ജില്ലാ സമ്മേളനം നാളെമുതൽ
തൃപ്രയാർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം നാളെമുതൽ പ്രിയദർശിനി ഓഡിറ്റോറിയത്തിലും തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തും നടത്തുമെന്ന് ......
രംഗചേതന നാടകോത്സവം 11 മുതൽ
തൃശൂർ: രംഗചേതന നാടകോത്സവം 11 മുതൽ തുടർച്ചയായ പത്തു ഞായറാഴ്ചകളിൽ നടത്തും. കേരള സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവിടങ്ങളിലായാണ് നാടകങ്ങൾ അവതരിപ ......
ശക്‌തൻനഗർ അയ്യപ്പൻവിളക്ക് ഇന്നു മുതൽ
തൃശൂർ: ശക്‌തൻനഗർ അയ്യപ്പൻവിളക്ക് മഹോത്സവവും ഹിന്ദുധർമപരിഷത്തും ഇന്നു മുതൽ 11 വരെ നടക്കും.

ഇന്നുരാവിലെ 10 മുതൽ നാലുവരെ ശാസ്താംപാട്ട് രംഗത്തെ ......
പുതുരുത്തിയിൽ പോലീസ് റെയ്ഡ്
വടക്കാഞ്ചേരി: നഗരസഭയിലെ പുതുരുത്തി വടക്കേക്കര കനാലിനു സമീപം വനത്തിൽ അജ്‌ഞാതസംഘത്തെ കണ്ടതു നാട്ടുകാരിൽ ഭീതി ഉളവാക്കി. കാട്ടിൽ മാവോയിസ്റ്റുകൾ തമ്പടിച്ച ......
ഗുരുവായൂരിൽ ഇന്ന് ദശമി നെയ്വിളക്ക്
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ദശമി നെയ്വിളക്കാഘോഷമാണ്.

തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി രൂപീകരിച്ച ശ്ര ......
വയോധികൻ മരിച്ചതു മർദനംമൂലമെന്നുപരാതി; സംസ്കാരം തടഞ്ഞു
പെരിഞ്ഞനം: പെരിഞ്ഞനത്ത് 62 കാരന്റെ മരണം, മകന്റെ മർദനമേറ്റാണെന്നു നാട്ടുകാർ പരാതിപ്പെട്ടതിനെതുടർന്ന് പോലീസ് സംസ്കാര ചടങ്ങുകൾ തടഞ്ഞു. ഇന്നലെ രാവിലെ 11 ......
പീലാർമുഴിയിൽ പുലിയിറങ്ങി ആടിനെ കൊന്നുതിന്നു
കുറ്റിച്ചിറ: പീലാർമുഴിയിൽ പുലിയിറങ്ങി ആടിനെ കൊന്നുതിന്നു. പീലാർമുഴി പാറപറമ്പൻ സദാനന്ദന്റെ മുട്ടനാടിനെയാണ് പുലി കൊന്നുതിന്നത്.

കഴിഞ്ഞദിവസം എട ......
ജനതാദൾ–യു ജില്ലാ പഠനക്യാമ്പ് അതിരപ്പിള്ളിയിൽ
ചാലക്കുടി: ജനതാദൾ – യു ജില്ലാ പഠനക്യാമ്പ് 15, 16, 17, 18 തീയതികളിൽ അതിരപ്പിള്ളിയിൽ ചലഞ്ചർ അഡ്വൈഞ്ചർ സെന്ററിൽ നടക്കുമെന്ന് സംഘാടക കമ്മിറ്റി ഭാരവാഹികൾ പ ......
ആയുർവേദത്തിന്റെ അനന്തസാധ്യതകൾ ജനങ്ങൾ മനസിലാക്കിക്കൊണ്ടിരിക്കുന്നു: ഡോ. കെ.ആർ.വിശ്വംഭരൻ
തൈക്കാട്ടുശേരി: ആയുർവേദ ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും സമൂഹം രോഗശമനത്തിനു അതിന്റെ അനന്തസാധ്യതകൾ മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും ......
മാധ്യമങ്ങൾ എന്നെ വേട്ടയാടുന്നു: കെ.രാധാകൃഷ്ണൻ
വടക്കാഞ്ചേരി: സിപിഎം ജില്ലാ സെക്രട്ടറിയായതുമുതൽ തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്നു കെ.രാധാകൃഷ്ണൻ പറഞ്ഞു.

വടക്കാഞ്ചേരി പീഡന കേസിൽ സിപിഎമ്മിന ......
സമരം വിജയം; ചാലക്കുടിയിലെ സ്കൂൾ കെട്ടിടം പഴയ സ്‌ഥലത്തുതന്നെ
ചാലക്കുടി: ഗവ. ബോയ്സ് ഹൈസ്കൂളിൽ നിലവിൽ സ്കൂൾ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തുതന്നെ പുതിയ സ്കൂൾ കെട്ടിടം നിർമിക്കാനും ബാക്കി സ്‌ഥലത്ത് പൊതു കളിസ്‌ഥലം കൂടുതൽ ......
മൃഗശാലയിലെ ’ഡിങ്കൻ‘ കൂടൊഴിഞ്ഞു
തൃശൂർ: മൃഗശാലയിലെ പുള്ളിപ്പുലി 11 വയസുള്ള ‘ഡിങ്കൻ’ കൂടൊഴിഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നരയോടെ പുലിയെ ചത്തനിലയിൽ കണ്ടത്. കുറച്ചുദിവസമായി കടുത്ത ക്ഷീണിതനായ ......
വാഹനാപകടത്തിൽ മരിച്ചു
പുന്നയൂർ: അവിയൂർ പന്തായിൽ കുടുംബക്ഷേത്രത്തിനു സമീപം ഊട്ടുമഠത്തിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സന്തോഷ്(40) മസ്കറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം നാ ......
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു ഗുരുതര പരിക്ക്
എ.പി.ജെ അബ്ദുൾ കലാം സ്റ്റേഡിയം നിർമാണം ഇഴയുന്നു
അട്ടേങ്ങാനം–നായ്ക്കയം റോഡ് തകർന്നു; യാത്ര ദുസഹം
സ്കൂളുകളിൽ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു
കുടുംബശ്രീ കാമ്പയിൻ തുടങ്ങി
ഹരിതകേരളം മിഷൻ: പരിസ്‌ഥിതിക്കായി നാടൊന്നിച്ചു
ചാലിയാറിൽ തടയണകൾ നിർമിച്ചു
വഴി കൈയേറി; ശ്മശാനഭൂമിയിലേക്കെത്താൻ മൃതദേഹം ചുമന്നതു പുറമ്പോക്കു തോട്ടിലൂടെ
ഭക്ഷ്യസംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരം കാർഷിക സംസ്കാരത്തിലേക്കു മടങ്ങുക: മന്ത്രി രാജു
പള്ളിയോടു ചേർന്നു പള്ളിക്കടകൾ ആരംഭിക്കണം: മാർ റെമിജിയോസ്
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.