തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ഗുരുവായൂർ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഗുരുവായൂർ പടഞ്ഞാറെനടയിൽ ഗുരുവായൂർ അപ്പാർട്ട്മെന്റിൽ ബി6 ശ്രീവൈകുണ്ഠത്തിൽ താമസിച്ചിരുന്ന തിരുവനന്തപുരം പൂജപ്പുര തമലം വിഷ്ണുമംഗലം വീട്ടിൽ സദാശിവൻ നായർ (84) ആണ് മരിച്ചത്.

തിരുവനന്തപുരം വെങ്ങാനൂർ ബോയ്സ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകനാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ അർധരാത്രി 12 മണിയോടെയാണ് മരിച്ചത്. അപകടത്തിൽ സദാശിവൻ നായർക്കും ഭാര്യ സത്യഭാമ അമ്മക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാവിലെ 8.30ഓടെ ഗുരുവായൂരിലെ ഫ്ളാറ്റിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരെ ഫയർഫോഴ്സിന്റെ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർമാനും അപകടത്തിൽ നിസാര പരുക്കേറ്റിരുന്നു. ചികിത്സയിലുള്ള സത്യഭാമ അമ്മയുടെ നിലയും ഗുരുതരമാണ്.

സദാശിവൻ നായരുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടത്തി. മകൾ സുനിത (അധ്യാപിക. എ.എം.എച്ച്.എസ്. തിരുമല), മരുമകൻ പരേതനായ കൃഷ്ണ ചന്ദ്രൻ.
സ്കൂട്ടറിൽ മിനി ലോറിയിടിച്ച് സ്ത്രീ മരിച്ചു
പേരാമംഗലം: മനപ്പടിയിൽ സ്കൂട്ടറിൽ മിനി ലോറി തട്ടി സ്ത്രീ മരിച്ചു. ചേർപ്പ് ചമ്പ്രാവീട്ടിൽ വേലായുധൻ ഭാര്യ ശാന്ത (47) യാണ് മരിച്ചത്. അപകടത്തിൽ നിസാര പരിക് ......
വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
പുതുക്കാട്: വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പോങ്കോത്ര തെക്കുംപുറം കൊച്ചപ്പൻ മകൻ ജോർജ് (64) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.. ഭാര്യയും മ ......
ബൈക്കിടിച്ച് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു
പാലിയേക്കര:ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസയിലാ യിരുന്ന വയോധികൻ മരിച്ചു. പാലിയേക്കര വെള്ളാംപറമ്പിൽ കൊച്ചുമോൻ (75) ആണ് മരിച്ച ത്.ഈ മാസം 11 ന് പാലിയേക്കര ......
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
പുന്നയൂർക്കുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ ആശുപത്രിയിൽവച്ച് മരിച്ചു. മൂക്കുതല പിടാവന്നൂർ വാര്യവളപ്പിൽ രാമചന്ദ്രൻ (55) ആണ് ......
മെഡിക്കൽ കോളജിൽ രോഗി തൂങ്ങിമരിച്ച നിലയിൽ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് നെഞ്ചുരോഗാ ശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം പഴഞ്ഞി സ്വദേശി പുലിക്കോട്ടിൽ ചാമി മകൻ ശിവദ ......
കിണറ്റിൽവീണ് മരിച്ചനിലയിൽ
പെരുമ്പടപ്പ്: പൊറൂക്കര ചുങ്കത്തുവീട്ടിൽ വേലായുധൻനായരുടെ ഭാര്യ കമലാക്ഷിയമ്മ (81)യെ വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽവീണ് മരിച്ചനിലയിൽ കാണപ ......
അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല
കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ കിഴക്കേനടയിൽ മരണമടഞ്ഞ അജ്‌ഞാതന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. തമിഴ്നാട്ടുകാരനായ 70 വയസ് തോന്നിക്കുന്ന ഇയാ ......
ത്രിവേണി ദീപാവലി മിഠായി സ്റ്റാൾ ആരംഭിച്ചു
പരാതിപരിഹാരത്തിന് വൻതിരക്ക്
മീനച്ചിലാർ തീരത്തെ പുറമ്പോക്ക് ഭൂമി അളക്കൽ ആരംഭിച്ചു
ശ്രീപദ്മനാഭനെ ദർശിച്ച് മാളികപ്പുറം മേൽശാന്തി
ജില്ലാ പഞ്ചായത്തിന്റെ നിവേദനം മുഖ്യമന്ത്രിക്ക് നൽകി
പന്തലാംപാടത്ത് ദേശീയപാത മുറിച്ചുകടക്കൽ ദുരിതം
11 കെവി ലൈൻ കൈയെത്തുംദൂരത്ത്; തൊഴിലാളികൾ ഭീതിയിൽ
പക്ഷിപ്പനി: ചത്ത താറാവുകളെ തീയിട്ടു നശിപ്പിച്ചു തുടങ്ങി
മാക്ഫാസ്റ്റ് നോളഡ്ജ് സ്കീം
പ്രസിഡന്റ്സ് ട്രോഫി ജലോത്സവക്കാഴ്ച്ചകളുമായി പ്രചരണ വാഹനം ജില്ലയിൽ പര്യടനം ആരംഭിച്ചു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.