തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഷോക്കേറ്റ് മരിച്ചു
ഗൂഡല്ലൂർ: ഷോക്കേറ്റ് വെൽഡിംഗ് തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കുന്നൂർ രാജാജിനഗർ സ്വദേശി സേവ്യർ (55) ആണ് മരിച്ചത്.

രാജാജിനഗറിൽ പുതിയ ടെക്സ്റ്റയിൽ ഷോപ്പിന്റെ ഫ്ളക്സ് ബോർഡ് സ്‌ഥാപിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. തൊഴിലാളികളായ സൽമാൻ (26), അജീബ് (26) എന്നിവർക്കാണ് പരിക്കേറ്റത്.
കുടിവെള്ള പ്രശ്നം: മർദനത്തെ തുടർന്ന് കർഷകൻ മരിച്ചു
ഗൂഡല്ലൂർ: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അയൽവാസികളുടെ മർദനമേറ്റ കർഷകൻ മരിച്ചു. ഊട്ടി കോക്കാൽ സ്വദേശി രാജുവിന്റെ മകൻ ശെന്തിൽ കുമാർ ......
വാട്ടർ അഥോറിറ്റിയുടെ അനാസ്‌ഥ: കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
കാട്ടിക്കുളം: വാട്ടർ അഥോറിറ്റിയുടെ അനാസ്‌ഥ കാരണം കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. കാട്ടിക്കുളം രണ്ടാം ഗേറ്റ്, ചേലൂർ, തോൽപ്പെട്ടി, അരണപ്പാറ, തിരുന ......
പെരിക്കല്ലൂരിൽ വൈഎംസിഎ യൂണിറ്റ് ആരംഭിച്ചു
പുൽപ്പള്ളി: സാമൂഹ്യ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ചുകൊണ്ട് പെരിക്കല്ലൂരിൽ പുതിയ വൈഎംസിഎ യൂണിറ്റ് ആരംഭിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ് ......
പിടിബി സ്മാരക ബാലശാസ്ത്ര പരീക്ഷ ജില്ലാ സമ്മേളനം
കൽപ്പറ്റ: കുട്ടികളിൽ വായനശീലവും അന്വേഷണത്വരയും വളർത്തുന്നതിന്റെ ഭാഗമായി സോഷ്യൽ ആക്ഷൻ ഗ്രൂപ്പ്(ശാസ്ത്ര) പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്‌ഥാന ......
ജയലളിതയുടെ നിര്യാണത്തിൽ നീലഗിരി ജില്ല നിശ്ചലമായി
ഗൂഡല്ലൂർ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ കേരള–തമിഴ്നാട് അതിർത്തി മേഖലയായ നീലഗിരി ജില്ല നിശ്ചലമായി. ജില്ലയിലെ നഗര–ഗ്രാമാന്തരങ്ങളിൽ കടകമ ......
ജില്ലാ സ്പോർട്സ് കൗൺസിലുകൾ: നോമിനികളെ നിലനിർത്താൻ സർക്കാർ നീക്കം
കൽപ്പറ്റ: സംസ്‌ഥാനത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാരായി നാമനിർദേശം ചെയ്തവരെ നിലനിർത്താൻ സർക്കാർ തന്ത്രം മെനയുന്നു.

ഹൈക്കോടതിയിലുള്ള ......
ഒമ്പതുവർഷം മുമ്പ് ഗൾഫിൽ പോയ ആൾ തിരിച്ചെത്തിയില്ല; പോലീസ് അന്വേഷണം തുടങ്ങി
തിരുവമ്പാടി: ഗൾഫിലേക്ക് എന്ന് പറഞ്ഞ് ഒമ്പത് വർഷം മുമ്പ് വീട്ടിൽ നിന്ന് പോയ ആൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവമ്പാടി സ്വദേശി അറക്കൽ വീട് തോമസി(6 ......
അസംപ്ഷൻ യുപി സ്കൂൾ പൂർവ വിദ്യാർഥി സംഗമം 29ന്
സുൽത്താൻ ബത്തേരി: അസംപ്ഷൻ യുപി സ്കൂൾ പൂർവ വിദ്യാർഥി സംഗമം ‘ഒരു വട്ടം കൂടി‘ 29ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയി ......
ഹരിതകേരളം: ചെമ്പ്രയിലും സൂചിപ്പാറയിലും നാളെ ശുചീകരണ പ്രവർത്തനങ്ങൾ
മേപ്പാടി: ഹരിതകേരള മിഷന്റെ ഭാഗമായി നാളെ മേപ്പാടി ഫോറസ്റ്റ് റേയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യത ......
കറൻസി ക്ഷാമം: നിർമാണ മേഖലയും പ്രതിസന്ധിയിൽ
വൈത്തിരി: കറൻസി ക്ഷാമം വയനാട്ടിൽ നിർമാണ മേഖലയെയും പ്രതിസന്ധിയിലാക്കി. വലിയ കെട്ടിടങ്ങൾക്കു പുറമേ ചെറുകിട, ഇടത്തരം കുടുംബങ്ങളുടെ വീടുപണിയും നിലച്ചിരിക് ......
ലഹരിവിരുദ്ധ ബോധവത്കരണം: യൂത്ത് അസോസിയേഷൻ ബൈക്ക് റാലി 10ന്
കൽപ്പറ്റ: ജാക്കോബിറ്റ് സിറിയൻ ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ മലബാർ ഭദ്രാസന ഘടകം 10ന് വയനാട്ടിലും നീലഗിരിയിലുമായി ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ ബൈക്ക് റാല ......
ലതാ മങ്കേഷ്കർ നൈറ്റ്
കോഴിക്കോട്: ഗായിക ലതാ മങ്കേഷ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സംഗീത യാത്ര ‘ലതാ മങ്കേഷ്കർ നൈറ്റ്്’ ഇന്ന് നടക്കും. വൈകുന്നേരം 6.30ന് കോഴിക്കോട് ......
സർക്കാർ പദ്ധതികൾ പാർട്ടി പദ്ധതികളാക്കരുത്
കണിയാമ്പറ്റ: സംസ്‌ഥാന സർക്കാർ പദ്ധതികൾ പാർട്ടി പദ്ധതികളാക്കാനുള്ള സിപിഎം ശ്രമം അപലപനീയമാണെന്ന് കണിയാമ്പറ്റ പഞ്ചായത്ത് മുസ്്ലിം ലീഗ് കമ്മിറ്റി അഭിപ്രായ ......
യുവാവിന്റെ പരാക്രമം; പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് മർദനമേറ്റു
നാദാപുരം: വാണിമേൽ കുളപ്പറമ്പിലും കൊപ്രക്കളത്തും യുവാവിന്റെ പരാക്രമത്തിൽ രണ്ട് പോലീസുകാരുൾപ്പെടെ നിരവധി പേർക്ക് മർദനമേറ്റു.

ചൊവ്വാഴ്ച വൈകുന്ന ......
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ബത്തേരിയിൽ
സുൽത്താൻ ബത്തേരി: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 10,11 തീയതികളിൽ ബത്തേരി സർവജന സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീ ......
പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണവുമായി കർഷക കൂട്ടായ്മ
മുക്കം: അപൂർവവും പരമ്പരാഗതവുമായ നെല്ലിനങ്ങൾ വീണ്ടെടുക്കാൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന പൈതൃകം ജൈവ കർഷക കൂട്ടായ്മ.

......
സൗജന്യ ഗ്യാസ് കണക്ഷൻ അപേക്ഷ ക്ഷണിച്ചു
മാനന്തവാടി: പ്രധാനമന്ത്രിയുടെ ഉജ്വല യോജനയിൽ സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി സയ ഗ്യാസ് ഏജൻസിയിൽ ബിപിഎൽ വനിതകൾക്കുള്ള ......
ജില്ലാ സീനിയർ വോളി;പാരഡൈസ് കെല്ലൂർ ജേതാക്കൾ
കേണിച്ചിറ: കേണിച്ചിറ യുവ പ്രതിഭ, വയനാട് വോളി ബോൾ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ യുവപ്രതിഭ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തിയ ജില്ലാ സീനിയർ വോളി ബോ ......
തരിയോടുകാരുടെ ഉറക്കം കെടുത്തി കാട്ടാനകൾ
തരിയോട്: പഞ്ചായത്ത് ആസ്‌ഥാനമായ തരിയോടും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം അതിരൂക്ഷമായി. ഒരാഴ്ചയായി കൃഷിയിടങ്ങളിൽ വിലസുകയാണ് കാട്ടാനകൾ. കഴിഞ്ഞ ദിവസം തറപ് ......
ഇടപാടുകാരുടെ ആശങ്ക പരിഹരിക്കണം: സഹകാർ ഭാരതി
കൽപ്പറ്റ: ഉയർന്ന മൂല്യമുള്ള കറൻസികളുടെ വിനിമയം റദ്ദുചെയ്ത കേന്ദ്ര സർക്കാർ നടപടിയെത്തുടർന്ന് സഹകരണ മേഖലയിൽ ഇടപാടുകാർക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കണമെന് ......
കെഎസ്ടിഎ സംസ്‌ഥാന സമ്മേളനം:അനുബന്ധ പരിപാടികൾ ആരംഭിച്ചു
കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരുപത്തിയാറാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികൾ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ് ......
കേരളോത്സവം സമാപിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

കാ ......
വിവിധ പരിപാടികൾ സംഘടിപ്പിക്കും
കൽപ്പറ്റ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നാളെ മേപ്പാടി, ചെതലത്ത്, കൽപ്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പ്ര ......
മികച്ച സ്പെഷൽ സ്കൂൾ പുരസ്കാരം എമ്മാവൂസ് വില്ലയ്ക്ക്
മാനന്തവാടി: ജില്ലയിലെ മികച്ച സ്പെഷ്യൽ സ്കൂൾ അവാർഡ് എമ്മാവുസ് വില്ല കരസ്‌ഥമാക്കി. മൂന്നിന് ലോക വികലാംഗ ദിനത്തോടനുബന്ദിച്ച് മാനന്തവാടി ഗവ. ഹയർ സെക്കൻഡറി ......
പനങ്കണ്ടി ഹയർസെക്കൻഡറിയുടെ വജ്രജൂബിലി മന്ത്രി ഉദ്ഘാടനം ചെയ്തു
കേണിച്ചിറ: പനങ്കണ്ടി ഗവ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ അറുപതാം വാർഷികാഘോഷം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേരള രൂപീകണരത്തി ......
ബത്തേരി ഉപജില്ല സ്കൂൾ കലോത്സവം ഇന്നു മുതൽ
സുൽത്താൻ ബത്തേരി: ബത്തേരി ഉപജില്ലാ കലോത്സവം ഇന്നു മുതൽ ഒമ്പതു വരെ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേ ......
വയനാടിന്റെ യശസ് ഉയർത്തി എൽഗ തോമസ്
കൽപ്പറ്റ: സംസ്‌ഥാന സ്കൂൾ കായിക മേളയിൽ ട്രിപ്പിൾ സ്വർണം നേടി വയനാട് സ്വദേശി എൽഗ തോമസ്. സബ്ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ, 200 മീറ്റർ,1 ......
എൻട്രൻസ് പരീക്ഷകൾക്ക് ഇനിമുതൽ സർക്കാർ വിദ്യാലയങ്ങളിൽ നിന്നും അപേക്ഷിക്കാം
കൽപ്പറ്റ: അവസരങ്ങളും സൗകര്യങ്ങളും ഇല്ലെന്ന കാര്യത്തിൽ പരാതികൾ പറഞ്ഞ് ആരും പിന്നോട്ട് പോകണ്ട. ഈ വർഷം മുതൽ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക ......
പിഎസ്സി പരിശീലന കേന്ദ്രം തുടങ്ങുന്നു
പഴൂർ: പഴൂർ സെന്റ് ആന്റണീസ് ദേവാലയം പിഎസ്സി പരീക്ഷ പരിശീലന കേന്ദ്രം തുടങ്ങുന്നു. എൽഡി ക്ലാർക്കുമാരുടേതടക്കം തസ്തികയിലേക്കുള്ള പരീക്ഷകൾ വിജയകരമായി എഴുത ......
ഇരട്ട സ്വർണവുമായി ബിൻഷാദ്
കൽപ്പറ്റ: മലേഷ്യയിൽ ഈ മാസം ആദ്യവാരം നടന്ന ഏഷ്യൻ സർക്കിൾ ഫെൻസിംങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണവുമായി വയനാട്ടുകാരൻ. കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ ക ......
വൈഎംസിഎ ദ്വാരക യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: വൈഎംസിഎ ദ്വാരക യൂണിറ്റിന്റെ ഉദ്ഘാടനം കേരള റിജണൽ ചെയർമാൻ ജോയ് സി. ജോർജ് നിർവഹിച്ചു. വൈഎംസിഎ സബ് റീജണൽ ചെയർമാൻ മത്തായി മാത്യു ആതിര അധ്യക്ഷത ......
ബിവറേജസ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; ഒ.ആർ. കേളു
മാനന്തവാടി: വള്ളിയൂർക്കാവ് റോഡിലെ മദ്യവിൽപ്പനശാല അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഒ.ആർ. കേളു എംഎൽഎ പ ......
പൊതുവിദ്യാഭ്യാസം ശക്‌തിപ്പെടുത്തുകയെന്നത് സർക്കാർ ലക്ഷ്യം: മന്ത്രി രവീന്ദ്രനാഥ്
മാനന്തവാടി: പൊതുവിദ്യാഭ്യാസത്തെ ശക്‌തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും ഇതിന്റെ ഭാഗമായാണ് സ്കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന് ......
വാട്ടർ അഥോറിറ്റിയുടെ അനാസ്‌ഥ: കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
മാലിന്യമുക്‌ത മുക്കം രണ്ടാം ഘട്ടത്തിനു തുടക്കം
ആരവം നിലയ്ക്കുന്നില്ല; ഇനിയുമുണ്ട് കായിക മാമാങ്കങ്ങൾ
ശക്‌തൻ പച്ചക്കറി മാർക്കറ്റിൽവഴിമുടക്കി കെട്ടിടാവശിഷ്ടം
പാമ്പിനെ പിടികൂടി വനപാലകർക്കു കൈമാറി
അവരും ഉടുക്കട്ടെ: വസ്ത്രശേഖരണ പദ്ധതിയുമായി മൂച്ചിക്കൽ സർക്കാർ എൽപി സ്കൂൾ വിദ്യാർഥികൾ
റോഡ് നന്നാക്കി നാട്ടുകാരുടെ പ്രതിഷേധം
റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിച്ച് വിദേശമലയാളി
ദർശനത്തിന് മണിക്കൂറുകളുടെ കാത്തുനിൽപ്പ്
ബസ് അപകടം: രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് യാത്രക്കാരും നാട്ടുകാരും
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.