തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചൈനീസ് മുട്ട കഴിച്ച് അസ്വസ്‌ഥത
എരുമേലി: മേഖലയിലെങ്ങും വ്യാപകമായി ചൈനീസ് മുട്ടകൾ വിറ്റഴിക്കുന്നുവെന്ന് പരാതി. കഴിഞ്ഞ ദിവസം ഇരുമ്പൂന്നിക്കരയിൽ നിന്നു മുട്ട വാങ്ങിക്കഴിച്ച മൂക്കുട്ടുതറ സ്വദേശി കടുത്ത ശാരീരിക അസ്വസ്‌ഥത മൂലം ചികിത്സ തേടി. വ്യാജ നിർമിത മുട്ടയാണ് ചൈനീസ് മുട്ടകൾ. മറ്റ് നാടൻ, തമിഴ്നാട് ഇറക്കുമതി മുട്ടകളുമായി സാമ്യമുള്ള ചൈനീസ് മുട്ട തിരിച്ചറിയാൻ പ്രയാസമാണ്. മഞ്ഞക്കരുവിന് റബർ ചണ്ടിയുടെ സ്വഭാവമാണ്.

എല്ലു ദ്രവിക്കുന്ന രോഗങ്ങളും കരൾ രോഗങ്ങളും വൃക്ക സംബന്ധമായ അസുഖങ്ങളും മറവി രോഗങ്ങളും ചൈനീസ് മുട്ടയുടെ ഉപയോഗം മൂലം സംഭവിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അധികൃതർ നടത്തിയ പരിശോധനയിൽ അന്യസംസ്‌ഥാനത്തുനിന്ന് ചരക്കുലോറികളിൽ ഇറക്കുമതി ചെയ്ത ചൈനീസ് മുട്ട പല സ്‌ഥലങ്ങളിലും വിൽപ്പനയ്ക്ക് എത്തിച്ചതായി കണ്ടെത്തി. കൂടുതൽ തിളക്കവും ഉൾവശം കുലുങ്ങുന്നതുമാണ് മുട്ട തിരിച്ചറിയാൻ സഹായിക്കുന്നതെന്ന് പറയുന്നു. ഇത്തരം മുട്ടകൾ വിറ്റഴിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ല​പാ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു ത​ട​സം: ദു​​രി​​തം വി​​ത​​ച്ച് റോ​​ഡു​​ക​​ൾ
ച​​ങ്ങ​​നാ​​ശേ​​രി: റോ​​ഡു​​ക​​ൾ ത​​ക​​ർ​​ന്ന് യാ​​ത്ര​​ക്കാ​​രു​​ടെ ജീ​​വ​​നു ഭീ​​ഷ​​ണി ഉ​​യ​​രു​​ന്പോ​​ൾ വ​​കു​​പ്പ് മ​​ന്ത്രി ജി.​​ സു​​ധാ​​ക​​ര​ ......
നെ​ടു​ങ്കു​ന്നം സെ​ന്‍റ് തെ​രേ​സാ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് അ​വാ​ർ​ഡ്
നെ​​ടു​​ങ്കു​​ന്നം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റി​​ലെ ബെ​​സ്റ്റ് സ്കൂ​​ൾ അ​​വാ​​ർ​​ഡ് നെ​​ടു​​ങ്കു​​ന്നം ......
അ​തി​രൂ​പ​താ മി​ഷ​ൻ​ലീ​ഗ് കൗ​ണ്‍​സി​ലും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഇ​ന്ന്
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ അ​​തി​​രൂ​​പ​​ത കൗ​​ണ്‍​സി​​ലും അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും ഇ​​ന്ന് രാ​​വി​​ലെ 9.3 ......
ശ്രീ​നാ​രാ​യ​ണ​ഗു​രുസ​മാ​ധി ദി​നാ​ച​ര​ണം ഇ​ന്ന്
ച​​ങ്ങ​​നാ​​ശേ​​രി: ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു​​വി​​ന്‍റെ മ​​ഹാ​​സ​​മാ​​ധി​​ദി​​നം ഇ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍റെ കീ​​ഴി​​ല ......
ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം
നെ​​ടും​​കു​​ന്നം: സ്വ​​ര​​സു​​ധ സം​​ഗീ​​ത സ​​ഭ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 21 മു​​ത​​ൽ 30 വ​​രെ നെ​​ടും​​കു​​ന്നം ശ്രീ​​ഭ​​ഗ​​വ​​തീ ക്ഷേ​​ത്ര​​ത് ......
ഭാ​​ര്യ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ച്ച​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു
ക​​റു​​ക​​ച്ചാ​​ൽ: മ​​ദ്യ ല​​ഹ​​രി​​യി​​ൽ ഭാ​​ര്യ​​യെ​​യും മ​​ക​​നെ​​യും അ​​ക്ര​​മി​​ച്ച ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ ആ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ്് ചെ ......
എ​സ്ടി​യു സ​മ​ര പ്ര​ച​ാര​ണക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
ച​​ങ്ങ​​നാ​​ശേ​​രി: തൊ​​ഴി​​ല​​വ​​കാ​​ശം സം​​ര​​ക്ഷി​​ക്കു​​ക, വ​​ർ​​ഗീ​​യ​​ത​​യെ ത​​ട​​യു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചു​​കൊ​​ണ്ട് ന ......
ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ സ്ഥ​​ലം​​മാ​​റ്റം നി​​യ​​മാ​​നു​​സൃ​​തം: ത​​ഹ​​സി​​ൽ​​ദാ​​ർ
ച​​ങ്ങ​​നാ​​ശേ​​രി: താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ലെ സീ​​നി​​യ​​ർ ക്ലാ​​ർ​​ക്കി​​നെ കു​​റി​​ച്ചി വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ലേ​​ക്ക് മാ​​റ്റി​​യ​​തു നി​​യ​​മാ​ ......
തെ​രേ​സ്യ​ൻ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
മു​ണ്ട​ത്താ​നം: അ​ഞ്ചാ​മ​ത് അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ തെ​രേ​സ്യ​ൻ ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 26, 27 തീ​യ​തി​ക​ളി​ൽ മു​ണ്ട​ത്താ​നം ലി​റ്റി​ൽ ......
കു​റി​ച്ചി പാ​പ്പാ​ഞ്ചി​റ ഭാ​ഗ​ത്തെക​ട​ന്ന​ൽക്കൂ​ട്: നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ
സ​​ചി​​വോ​​ത്ത​​മ​​പു​​രം: കു​​റി​​ച്ചി ​​പ​​ഞ്ചാ​​യ​​ത്തി​​ലെ പാ​​പ്പാ​​ഞ്ചി​​റ​​യി​​ൽ ചാ​​ക്കോ​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ലെ തേ​​ക്കു​​മ​​ര​​ത്തി ......
കർഷകർക്ക് സബ്സിഡി
നെ​ടു​ങ്കു​ന്നം: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭ​വ​നി​ൽ​നി​ന്നു ആ​നു​കൂ​ല ......
സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
നെ​ടു​ങ്കു​ന്നം: സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ക​റു​ക​ച്ചാ​ൽ-​മ​ണി​മ​ല റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ ......
ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ലാ കാ​​യി​​ക​​മേ​​ള നാ​​ളെ ആ​​രം​​ഭി​​ക്കും
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ലാ കാ​​യി​​ക​​മേ​​ള നാ​​ളെ മു​​ത​​ൽ 24വ​​രെ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യം, അ​​സം​​പ്ഷ​​ൻ കോ​​ള ......
വ​യോ​ജ​ന​ങ്ങ​ൾ​ക്ക്മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: സ​​ർ​​ഗ​​ക്ഷേ​​ത്ര പ​​ക​​ൽ​​വീ​​ട്, ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി, ജോ​​യ് ആ​​ലു​​ക്കാ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ, ......
ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ഭ​​ക്ഷ്യ​​ധാ​​ന്യം വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യം
ച​​ങ്ങ​​നാ​​ശേ​​രി: മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​ഞ്ഞ​​തോ​​ടെ ജ​​ല​​നി​​ര​​പ്പ് താ​​ണു​​തു​​ട​​ങ്ങി. ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ ആ​​ല​​പ്പു​​ഴ റ ......
വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ റോ​​ഡ​​രി​​കി​​ൽ ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളി
പെ​​രു​​വ: വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ റോ​​ഡ​​രി​​കി​​ൽ ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളി. മു​​ർ​​ക്കാ​​ട്ടു​​പ​​ടി-​​എ​​ച്ച്എ​​ൻ​​എ​​ൽ റോ​​ഡി​​ൽ മ ......
തൂ​​വാ​​നി​​സ​​യി​​ൽ ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന് ഇ​​ന്നു തു​​ട​​ക്കം
കോ​​ത​​ന​​ല്ലൂ​​ർ: തൂ​​വാ​​നി​​സ​​യി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 17-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന് ഇ​​ന്നു തു​​ട​​ക്കം. നാ​​ലു ദി​​വ​​സം നീ​​ണ്ട ......
മ​ക്ക​ളും ബ​ന്ധു​ക്ക​ളു​മു​പേ​ക്ഷി​ച്ച സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു
ക​​ടു​​ത്തു​​രു​​ത്തി: മ​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളു​​മു​​പേ​​ക്ഷി​​ച്ച സി​​ആ​​ർ​​പി​​എ​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ മൃ​​ത​​ദേ​​ഹം പോ​​ലീ​​സി​​ന്‍റെ നേ ......
കാ​ണാ​താ​യ വാ​ഴ​ക്കു​ല​യും ക​പ്പ​യും തി​രി​കെ​യെ​ത്തി; സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ വി​ള​വ് ഇ​നി സാ​ധു​ജ​ന​ങ്ങ​ൾ​ക്ക്
കു​റ​വി​ല​ങ്ങാ​ട്: സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് കാ​ണാ​താ​യ വാ​ഴ​ക്കു​ല​യും ക​പ്പ​യും നാ​ട്ടു​കാ​ര​റി​യാ​തെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ......
ന​വ​രാ​ത്രി​യെ വ​ര​വേ​ൽ​ക്കാ​ൻ ബ്ര​ഹ്മ​ക്കൊ​ലു ഒ​രു​ങ്ങി
വൈ​ക്കം: ത​മി​ഴ് ബ്രാ​ഹ്മ​ണ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ഗ്ര​ഹാ​ര​ങ്ങ​ളി​ലെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി ന​വ​രാ​ത്രി​യെ വ​ര​വേ​ൽ​ക്കാ​ൻ വ​ട​യാ​ർ സ​മൂ​ഹ​ത്തി​ ......
ഹോ​ട്ട​ൽ മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് തോ​ട്ടി​ലേ​ക്കും ഓ​ട​യി​ലേ​ക്കും
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​വും ഒ​ഴു​ക്കു​ന്ന​ത് വ​ലി​യ തോ​ട്ടി​ലേ​ക്കും എം​സി റോ​ ......
ക​ള​ഞ്ഞു​കി​ട്ടി​യ പ​ഴ്സ് തി​രി​കെ ന​ൽ​കി യു​വാ​വി​ന്‍റെ മാ​തൃ​ക
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ക​​ള​​ഞ്ഞു​​കി​​ട്ടി​​യ പ​​ണ​​മ​​ട​​ങ്ങി​​യ പ​​ഴ്സ് ഉ​​ട​​മ​​യ്ക്ക് ന​​ൽ​​കി യു​​വാ​​വ് മാ​​തൃ​​ക​​കാ​​ട്ടി. സ്വ​​കാ​​ര്യ ......
മ​രം ക​ട​പു​ഴ​കി വീ​ണ്റോഡ് തകർന്നു
വ​ല്ല​കം: കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നു. വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു സ​മീ​പ​ത്താ​ണ് മ​രം ......
വ​ണ്‍ മി​ല്ല്യ​ണ്‍ ഗോ​ൾ കാ​ന്പ​യി​ൻ
കു​​റു​​പ്പ​​ന്ത​​റ: ഫി​​ഫ അ​​ണ്ട​​ർ 17 ലോ​​ക​​ക​​പ്പി​​ന്‍റെ പ്ര​​ചാ​​ര​​ണാ​​ർ​​ഥം സം​​സ്ഥാ​​ന യു​​വ​​ജ​​ന ബോ​​ർ​​ഡി​​നെ​​യും വി​​വി​​ധ വ​​കു​​പ്പു ......
ന​വാ​ഹ​യ​ജ്ഞ​ത്തി​നു തു​ട​ക്ക​മാ​യി
പോ​ള​ശേ​രി: ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ നാ​ലാ​മ​ത് ന​വാ​ഹ​യ​ജ്ഞ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് ഡോ. ​ടി.​എം. അ​നൂ​പ് ഭ​ദ്ര​ദീ​പം കൊ​ള ......
ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
വൈ​ക്കം: കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഈ​ര​യി​ൽ പാ​ല ......
ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ​രി​ഷ്കാ​രം: പ​ഠി​ക്കാ​ൻ ക​മ്മി​റ്റി
കോ​​ട്ട​​യം: നാ​​ഗ​​ന്പ​​ടം സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ ഗ​​താ​​ഗ​​ത​​പ​​രി​​ഷ്കാ​​രം അ​​ശാ​​സ്ത്രീ​​യ​​മെ​​ന്ന് കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ. ......
കോ​​ത​​ന​​ല്ലൂ​​ർ തൂ​​വാ​​നി​​സ​​യി​​ൽ ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന് ഇ​​ന്നു തു​​ട​​ക്കം
കോ​​ത​​ന​​ല്ലൂ​​ർ: കോ​​ത​​ന​​ല്ലൂ​​ർ തൂ​​വാ​​നി​​സ​​യി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന 17-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന് ഇ​​ന്നു തു​​ട​​ക്കം. നാ​​ല ......
വെ​ച്ചൂ​ർ ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ
കോ​​ട്ട​​യം: നാ​​ട​​ൻ പ​​ശു​​ക്ക​​ളി​​ൽ​​നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വെ​​ച്ചൂ​​ർ ബ്രാ​​ൻ​​ഡി​​ൽ ക​​ർ​​ഷ​​ക​​ർ വി​​പ​​ണി​​യി​​ലി​​റ​​ക്കി. നാ​​ട ......
ലേ​ഡീ​സിനു പ​ഴ​കി​യ ​ഭ​ക്ഷ​ണം!
കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ​​യും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും ലേ​​ഡീ​​സ് ഹോ​​സ്റ്റ​​ലു​​ക​​ളി​​ൽ​​നി​​ന്നു പ​​ഴ​​കി​​യ​​ഭ​​ക്ഷ​​ണം പി​​ ......
അ​ൾ​സി​മേ​ഴ്സ് ദി​നം
കോ​ട്ട​യം: അ​ൾ​സി​മേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗോ​ൾ​ഡ് മെ​ഡ​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ളെ 10.30 മു​ത​ൽ മ ......
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​വേ​ണ്ടി ശി​ൽ​പ്പ​ശാ​ല
കോ​​ട്ട​​യം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള കോ​​ളേ​​ജു​​ക​​ളി​​ലെ എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ ......
ജി​ല്ല​യി​ലെ എ​ല്ലാ തോ​ടു​ക​ളും പു​ഴ​ക​ളും വൃ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം
കോ​​ട്ട​​യം: ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ന​​ട​​പ്പാ​​ക്കി​​യ മീ​​ന​​ന്ത​​ല​​യാ​​ർ ശു​​ചീ​​ക​​ര​​ണ​​ത്തി​​ന്‍റെ വി​​ജ​​യ​​പാ​​ഠ​​മു​​ൾ​​ക്കൊ​​ണ ......
കാർ പോസ്റ്റിലിടിച്ചു തകർന്നു
കോ​​ട്ട​​യം: അ​മി​ത​വേ​ഗ​ത്തി​ൽ വാ​​ഹ​​ന​​മോ​​ടി​​ച്ച സം​​ഘം അ​​പ​​ക​​ട​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​ത്രി 10.30 ഓ​​ടെ​​യാ​​യി​​രു​​ന്ന ......
പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്മാ​ന​മാ​യി സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​ബ​സ്
കൂ​​രോ​​പ്പ​​ട: പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സം പ​​ക​​ർ​​ന്നു ന​​ൽ​​കി​​യ സ്കൂ​​ളി​​നു പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ്മാ​​ർ​​ട്ട് ക്ലാ​​സ് റൂം, ​ ......
ഉടുന്പ് കുടുങ്ങി
കോ​​ട്ട​​യം: ലോ​​ഗോസ് ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് റോ​​ഡി​​ലെ ഓ​​ട​​യി​​ൽ വി​​രു​​ന്ന​​കാ​​രാ​​യി ര​​ണ്ടു ഉ​​ടു​​ന്പു​​ക​​ളെ​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ ......
ഏ​ക​ദി​ന ഉ​പ​വാ​സ ക​ണ്‍​വ​ൻ​ഷ​ൻ
അ​​ടി​​ച്ചി​​റ: പ​​രി​​ത്രാ​​ണ ധ്യാ​​ന കേ​​ന്ദ്ര​​ത്തി​​ൽ നാ​​ളെ ഏ​​ക​​ദി​​ന ഉ​​പ​​വാ​​സ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ത്തും. രാ​​വി​​ലെ ഒ​​ന്പ​​തി​​നു ജ​​പ ......
വ​നി​താ ശി​ല്പ​ശാ​ല
കു​​റി​​ച്ചി: ദ​​ളി​​ത് വി​​മ​​ൻ​​സ് സൊ​​സൈ​​റ്റി ത്രി​​ദി​​ന വ​​നി​​താ ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ച്ചു. എ​​ഴു​​ത്തു​​ട​​ങ്ങു​​ന്ന സ്ത്രീ​​ക​​ളി ......
പൂർവ വിദ്യാർഥി കുടുംബസംഗമം
തി​രു​വ​ഞ്ചൂ​ർ: പി​ഇ​എം ഹൈ​സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി കു​ടും​ബ​സം​ഗ​മ​വും ക​ലാ, സാം​സ്കാ​രി​ക രം​ഗ​ത്ത് മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച പൂ​ർ​വ​വി​ദ്യാ​ർ ......
റ​​വ​​ന്യൂ ജി​​ല്ലാ ഗെ​​യിം​​സ്: ച​​ങ്ങ​​നാ​​ശേ​​രി ചാ​​ന്പ്യന്മാ​​ർ
കോ​​ട്ട​​യം: റ​​വ​​ന്യൂ ജി​​ല്ലാ ഗെ​​യിം​​സ് മ​​ത്സ​​ര​​ത്തി​​ൽ 78 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ല ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി. ......
സ്കൂ​​ൾ മേ​​ള​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​കു​​ന്നു
കോ​​ട്ട​​യം: സ്കൂ​​ൾ ശാ​​സ്ത്ര, കാ​​യി​​ക, ക​​ലാ​​മേ​​ള​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​കു​​ന്നു. അ​​ടു​​ത്ത ആ​​ഴ്ച ഉ​​പ​​ജി​​ല്ലാ കാ​​യി​​ക​​മേ​​ള​​ക​​ൾ ......
പ്രൈം ​​മി​​നി​​സ്റ്റ​​ർ മെ​​റി​​റ്റ് സ്കോ​​ള​​ർ​​ഷി​​പ്പ്
കോ​​ട്ട​​യം: പ്ര​​ഫ​​ഷ​​ണ​​ൽ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച വി​​മു​​ക്ത​​ഭ​​ടന്മാ​​രു​​ടെ മ​​ക്ക​​ൾ​​ക്ക് കേ​​ന്ദ്രീ​​യ സൈ​ ......
അ​​ഞ്ചാം​​പ​​നി പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് അ​​ടു​​ത്ത​​മാ​​സം മൂ​​ന്നു മു​​ത​​ൽ
കോ​​ട്ട​​യം: പ്ര​​തി​​രോ​​ധ ചി​​കി​​ത്സ​​യു​​ടെ ഭാ​​ഗ​​മാ​​യി കു​​ട്ടി​​ക​​ൾ​​ക്കാ​​യി​​ട്ടു​​ള്ള വാ​​ക്സി​​ൻ മീ​​സി​​ൽ​​സ്-​​റു​​ബ​​ല്ലാ (എം​​ആ​​ർ) ......
ജി​​ല്ലാ സ്കൂ​​ൾ ഗെ​​യിം​​സ് വ​​ഴി​​പാ​​ടാ​​യി
കോ​​ട്ട​​യം: വ​​ഴി​​പാ​​ട് പോ​​ലെ റ​​വ​​ന്യു ജി​​ല്ലാ സ്കൂ​​ൾ ഗെ​​യിം​​സ്. തി​​ങ്ക​​ളാ​​ഴ്ച തു​​ട​​ങ്ങു​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്ന ഗെ​​യിം​​ ......
തേ​​നീ​​ച്ച​​വ​​ള​​ർ​​ത്ത​​ലി​​ൽ ഏ​​ക​​ദി​​ന​​ പ​​രി​​ശീ​​ല​​നം
കോ​​ട്ട​​യം: തേ​​നീ​​ച്ച​​വ​​ള​​ർ​​ത്ത​​ലി​​ൽ റ​​ബ​​ർ​​ബോ​​ർ​​ഡ് ന​​ട​​ത്തു​​ന്ന ഏ​​ക​​ദി​​ന​​പ​​രി​​ശീ​​ല​​നം 27നു ​​കോ​​ട്ട​​യ​​ത്തു​​ള്ള റ​​ബ​​ർ ......
സെ​ന്‍റ് സേ​വ്യേ​ഴ്സ് ഐ​എ​സ്ആ​ർ​ഒ​ ഔ​ട്ട് റീ​ച്ച് സെ​ന്‍റ​ർ
വൈ​ക്കം: ഐ​എ​സ്ആ​ർ​ഒ​യു​ടെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​മോ​ട്ട്സെ​ൻ​സിം​ഗ് ഔ​ട്ട്റീ​ച്ച് നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ നെ​റ്റ്‌​വ​ർ​ക്ക് ഇ​ൻ​സ്റ ......
ക​രി​പ്പാ​പ്പ​റ​ന്പി​ൽ സ്കൂൾ ചെ​സ് 26 മുതൽ
കോ​ട്ട​യം: ക​രി​പ്പാ​പ്പ​റ​ന്പി​ൽ കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം ക​രി​പ്പാ​പ്പ​റ​ന്പി​ൽ കു​ടും​ബ​വും, കോ​ട്ട​യം ചെ​സ് അ​ക്കാ​ഡ​മി​യും, ......
വ​​ണ്‍ മി​​ല്യ​​ണ്‍ ഗോ​​ൾ പ്രോ​​ഗ്രാം: വി​​ശ​​ദാം​​ശ​​ങ്ങ​​ൾ അ​​റി​​യി​​ക്ക​​ണം
കോ​​ട്ട​​യം: കൊ​​ച്ചി​​യി​​ൽ ന​​ട​​ക്കു​​ന്ന ഫി​​ഫ അ​​ണ്ട​​ർ 17 ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ്ര​​ച​​ര​​ണാ​​ർ​​ഥം 27ന് ​​കേ​​ര​​ള​​മൊ​​ട്ടാ​ ......
ചേ​​ർ​​പ്പു​​ങ്ക​​ൽ ബി​​വി​​എമ്മി​​ൽ എ​​ലി​​ക്സി​​ർ 23ന്
ചേ​​ർ​​പ്പു​​ങ്ക​​ൽ: ബി​​ഷ​​പ് വ​​യ​​ലി​​ൽ മെ​​മ്മോ​​റി​​യ​​ൽ ഹോ​​ളി​​ക്രോ​​സ് കോ​​ള​​ജി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പ്ല​​സ് വ​​ൺ, പ്ല​​സ് ടു ​​വി ......
പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല: കേരള കോൺ. എം ധർണ നാളെ
കോ​​ട്ട​​യം: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല വ​​ർ​​ധ​​ന​​വി​​നെ​​തി​​രേ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ജി​​ല്ലാ ക​​മ്മി ......
പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് പ​ദ്ധ​തി
പാ​ലാ: പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ട് വ​രാ​ത്ത രീ​തി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു മാ​തൃ​ക​യാ​യി തു​ന്പൂ​ർ​മു​ഴി മോ​ഡ​ൽ എ​യ്റോ​ബി​ക് ക​ന്പോ ......
ഹോ​ട്ട​ൽ മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് തോ​ട്ടി​ലേ​ക്കും ഓ​ട​യി​ലേ​ക്കും
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​ല​തും മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​വും ഒ​ഴു​ക്കു​ന്ന​ത് വ​ലി​യ തോ​ട്ടി​ലേ​ക്കും എം​സി റോ​ ......
കൊട്ടാരമറ്റത്ത് പൊ​തു ശൗ​ചാ​ല​യ സ​മു​ച്ച​യം തു​റ​ന്നു
പാ​ലാ: ന​ഗ​ര​സ​ഭ കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക പൊ​തു ശൗ​ചാ​ല​യ സ​മു​ച്ച​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ന സ​ണ്ണി പൊ​തു​ജ​ ......
പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും
ക​ട​നാ​ട്: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ൽ ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട ......
തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ൻ​യു​എ​ൽ​എം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ-​യു​വാ​ക്ക​ൾ​ക്കാ​യി വി​വി​ധ തൊ​ഴി​ൽ ......
വ​ച​ന​പ്ര​ഘോ​ഷ​ണം
ചേ​ർ​പ്പു​ങ്ക​ൽ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ സ്ലീ​വ ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ ......
വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും
പാ​ലാ: ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി​അ​ച്ച​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന പാ​ലാ എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ഇ​ന്നു രാ​വി​ലെ 11.30 ന ......
ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മൂ​ന്നു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ഉ​പ​വാ​സ മ​ധ ......
അ​ന്ത്യാ​ളം പ​ള്ളി​യി​ൽ മ​ത്താ​യി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം ഇ​ന്ന്
അ​ന്ത്യാ​ളം: സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ത്താ​യി ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും മ​ത്താ​യി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും ഇ​ന്നു ന​ട​ക്കും. ......
പാലാ നഗരസഭ കേ​ര​ളോ​ത്സ​വം
പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ 25 ന് ​അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഗ്രൗ​ണ്ടി​ലും ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ 26 ......
കു​ടും​ബ​ശ്രീ വാ​ർ​ഷി​കം
രാ​മ​പു​രം: കൂ​ട​പ്പു​ലം വാ​ർ​ഡി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ സ​മാ​പ​ന​വും 24 നു ​ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. രാ​ ......
ഗ്രോ​ബാ​ഗ് വി​ത​ര​ണം
വെ​ളി​യ​ന്നൂ​ർ: പ​ച്ച​ക്ക​റി വി​ക​സ​ന​പ​ദ്ധ​തി പ്ര​കാ​രം ഒ​രു യൂ​ണി​റ്റി​ന് 25 ഗ്രോ ​ബാ​ഗ് വീ​തം തൈ ​ഉ​ൾ​പ്പെ​ടെ 500 രൂ​പ നി​ര​ക്കി​ൽ വെ​ളി​യ​ന്നൂ​ർ ......
പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ജാ​ഥ
പാ​ലാ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ സ​ഫ​ലം 55 പ്ല​സി​ന്‍റെ​യും കി​സ്കോ ബാ​ങ്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ ......
അ​ന​ധി​കൃ​ത മ​ണ​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
തീ​ക്കോ​യി: അ​ന​ധി​കൃ​ത​മാ​യി വാ​രി​യ മ​ണ​ൽ ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. മ ​ണ​ൽ ക​യ​റ്റി​യ ലോ​റി​യും പോ​ലീ​സ് ക​സ്റ് ......
കൊ​ട്ടാ​ര​മ​റ്റ​ത്ത് പോ​ലീ​സി​നും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും വി​ശ്ര​മ​മു​റി​യി​ല്ല
പാ​ലാ: കൊ​ട്ടാ​മ​റ്റം ബ​സ് ടെ​ർ​മി​ന​ലി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പോ​ലീ​സി​ന് വി​ശ്ര​മ​മു​റി​യി​ല്ല. ദി​വ​സം മു​ ......
മ​തേ​ത​ര കാ​ഴ്ച​പ്പാ​ടി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല: ജ​ന​താ​ദ​ൾ
പാ​ലാ: മ​തേ​ര​ത കാ​ഴ്ച​പ്പാ​ടി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​താ​ദ​ൾ ഘ​ട​ക​വും എം.​പി. വീ​രേ​ന്ദ്ര​കു​മാ​റും എ​ക്കാ​ല​വ ......
ശ​ബ​രി​മ​ല പാ​ത​ക​ളി​ൽ പ​ണി​ക​ൾ ഉ​ട​ൻ
എ​രു​മേ​ലി: കാ​സ​ർ​കോ​ട് മു​ത​ൽ പാ​റ​ശാ​ല വ​രെ 3500 കോ​ടി ചെ​ല​വി​ട്ട് നി​ർ​മി​ക്കു​ന്ന 1267 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള നി​ർ​ദി​ഷ്ട മ​ല​യോ​ര ഹൈ​വേ ......
സം​സ്ഥാ​ന ക​ര്‍​ഷ​ക നേ​തൃ​സ​മ്മേ​ള​നം ഫാ​ര്‍​മേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ്-2017 ഇ​ന്ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള ഫാ​ര്‍​മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ -കെ​യ്ഫ് ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല ഫാ​ര്‍​മേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വ്-2017 ഇ​ന്ന് കാ​ ......
പാ​പ്പാ​നി, വെ​ള്ളാ​പാ​റ വെ​ള്ള​ചാ​ട്ട​ങ്ങ​ൾ വൈ​ദ്യു​തി മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​യു​ള്ള കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ചാ​ട്ട​ങ്ങ​ൾ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി സ​ന്ദ​ർ​ശി ......
കേ​ര​ളോ​ത്സ​വം
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 30, ഒ​ക്ടോ​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ കേ​ര​ളോ​ത് ......
യാ​ത്ര​യ​യ​പ്പ്
കൊ​ല്ല​മു​ള: ലി​റ്റി​ൽ​ഫ്ള​വ​ർ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​ന​ത്തു​നി​ന്ന് സ്ഥാ​ന​മൊ​ഴി​യു​ന്ന ഫാ. ​സി​ബി ഞാ​വ​ള്ളി​ക്കു​ന്നേ​ലി​ന് വി ......
വി​സ വാ​ഗ്ദാ​നം ന​ല്‍​കി പ​ണം ത​ട്ടി​യ യുവാവ് അറസ്റ്റിൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​യി ജോ​ലി​ക്ക് വി​സ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി പ​ണം ത​ട്ടി​യെ​ടു​ത്ത ക​ണ്ണൂ​രു​കാ​ര​നാ​യ യു ......
അ​പ​ക​ടാ​വ​സ്ഥ​യി​ലായ പാലം ഉ​ട​ന്‍ പു​ന​ര്‍​നി​ര്‍​മി​ക്കും: ഡോ. ​എ​ന്‍. ജ​യ​രാ​ജ്
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി - എ​രു​മേ​ലി റോ​ഡി​ല്‍ ഇ​രു​പ​ത്താ​റാം മൈ​ലി​ല്‍ അ​പ​ക​ട​സ്ഥി​തി​യി​ലു​ള്ള പാ​ലം ഉ​ട​ന്‍ പു​ന​ര്‍ നി​ര്‍​മി​ക്ക ......
ചി​റ​ക്ക​ട​വി​ൽ കേ​ര​ളോ​ത്സ​വം
ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കേ​ര​ളോ​ത്സ ......
സാം​സ്കാ​രി​ക സ​മ്മേ​ള​നം വി​വാ​ദ​ത്തി​ൽ
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ലെ പ്രാ​സം​ഗി​ക​രെ ചൊ​ല്ലി​യാ ......
പ​ഴ​യി​ടം ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ നൊ​വേ​ന​യും തി​രു​നാ​ളും
പ​ഴ​യി​ടം: പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ നൊ​വേ​ന​യും തി​രു​നാ​ളും 22 മു​ത​ല്‍ 30 വ​രെ ആ​ ......
ഫാ​ത്തി​മ മാ​താ സ​ന്ദേ​ശ​യാ​ത്ര​ക്ക് ഇ​ന്ന് മു​ണ്ട​ക്ക​യ​ത്തും കാ​ഞ്ഞി​ര​പ്പ​ള്ളി​ലും സ്വീ​ക​ര​ണം
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രി​ശു​ദ്ധ മാ​താ​വ് ഫാ​ത്തി​മ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​ബി​സി ക​രി​സ്മ ......
സ​ൽ​മാ​ൻ ഫാ​റൂ​ഖ് നാ​ടി​ന് അ​ഭി​മാ​നം
കൂ​ട്ടി​ക്ക​ൽ: ദ​ക്ഷി​ണ​മേ​ഖ​ല ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി തേ​ൻ​പു​ഴ മ​ഠ​ത്തി​ൽ സ​ൽ​മാ​ൻ ഫാ​റൂ​ഖ് നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ത ......
ആം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ആം​ഗ​ൻ​വാ​ടി ത​ക​ർ​ന്നു​വീ​ണു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ തൊ​ണ്ണൂ​റ്റി മൂ​ന്നാം ന​മ്പ​ർ ആം​ഗ​ൻ​വാ​ ......
പൊ​തു​യോ​ഗം
ചി​റ​ക്ക​ട​വ്: ചി​റ​ക്ക​ട​വ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. ദാ ......
പൊ​തു​യോ​ഗം
പ​ഴ​യി​ടം: റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് യു​പി സ്കൂ​ളി​ൽ ന​ട​ക് ......
കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം
പാ​റ​ത്തോ​ട്: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ളി​ൽ നി​ന്നു ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ (കേ​ര​ള, സി​ബി​ ......
തി​രു​സ്വ​രൂ​പ സ്വീ​ക​ര​ണം
എ​രു​മേ​ലി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ധ്യാ​ന സെ​ന്‍റ​റാ​യ എ​രു​മേ​ലി ആ​വേ​മ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ ......
Nilambur
LATEST NEWS
വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പാ​ത: ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്
സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണം; വെ​ള്ള​ക്ക​ടു​വ ച​ത്തു
ക​ഴു​ത്ത​റു​ക്കാം, എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല: മ​മ​ത
വ​ണ്‍ മി​ല്യ​ൻ ഗോ​ൾ കാ​ന്പ​യി​ൻ : പു​തി​യ കാ​യി​കസം​സ്കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ക​ണം- എംപി
പൈ​നി​ക്ക​ര പാ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ;പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും
കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്
കുറത്തിപ്പാറ കന്പിപ്പാലം അ​പ​ക​ടാവ​സ്ഥ​യി​ൽ
മീ​സി​ൽ​സ് റു​ബ​ല്ല നി​ർ​മാ​ർ​ജ​നം: ദേ​ശീ​യ നി​രീ​ക്ഷ​കനെ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.