തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കാഞ്ഞിരപ്പുഴ–പാലക്കയം മലയോര റോഡ് നിർമാണപ്രവൃത്തി പുരോഗമിക്കുന്നു
പാലക്കയം: കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരപ്പുഴ–പാലക്കയം ഇഞ്ചിക്കുന്ന് മലയോര റോഡ് നിർമാണപ്രവൃത്തികൾ തുടങ്ങി. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് പുതിയ റോഡിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങിയത്.

മലയോര കുടിയേറ്റ മേഖലയായ പാലക്കയത്തേക്ക് ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരപ്പുഴയിൽനിന്നുള്ള പ്രധാന റോഡും ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ശിരുവാണി ഡാമിലേക്കുമുള്ള പ്രധാന റോഡുമാണിത്.

കോങ്ങാട് നിയോജകമണ്ഡലം എംഎൽഎ കെ.വി.വിജയദാസിന്റെ പ്രാദേശികവികസന ഫണ്ടിൽനിന്നും തുക അനുവദിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്. 2016 ജൂലൈയിലാണ് കെ.വി.വിജയദാസിന്റെ പ്രാദേശിക വികസനഫണ്ടിൽനിന്നും തുക അനുവദിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്. 2016 ജൂലൈയിലാണ് കെ.വി.വിജയദാസ് എംഎൽഎ റോഡിന്റെ പുനരുദ്ധാരണപ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചത്.

പിന്നീട് മാസങ്ങളോളം ജോലിയൊന്നും നടക്കാതിരുന്നു. മഴയില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ പണി തുടങ്ങിയിരിക്കുന്നത്. റോഡിനു ഇരുവശവും വീതികൂട്ടി കൽവർട്ടുകളും പാലങ്ങളും നിർമിക്കുകയും അപകടകരമായ വളവുകളിൽ കൈവരികൾ സ്‌ഥാപിക്കുകയും ചെയ്യുന്നതാണ് പുതിയ പ്രവൃത്തി. ഇതു യാഥാർഥ്യമാകുന്നതോടെ പാലക്കയത്തേക്കുള്ള യാത്ര സുഗമമാകുന്നതിനൊപ്പം പതിവ് അപകടങ്ങളും സാധ്യതകളും ഇല്ലാതാകും. വർഷങ്ങളായി തകർന്നുകിടക്കുന്ന പാലക്കയം റോഡിനു ഈ പുതിയപദ്ധതി ശാപമോക്ഷമാകും. പഞ്ചായത്ത്, ബ്ലോക്ക് ഫണ്ടോ റോഡിനു പര്യാപ്തമാകില്ലായിരുന്നു.

തുടർന്നു നടന്ന ചർച്ചകൾക്ക് ഒടുവിലാണ് എംഎൽഎ ഫണ്ടിൽനിന്നും തുക അനുവദിക്കാനും ദ്രുതഗതയിൽ പണി പൂർത്തിയാക്കാനും തീരുമാനിച്ചത്. മഴ തുടങ്ങുന്നതിനുമുന്നേ പണി പൂർത്തീകരിക്കാനാണ് കരാറുകാരുടെ തീരുമാനം.മലയോരമേഖലയായതിനാൽ മഴ ശക്‌തമാകാറുള്ള സാഹചര്യത്തിൽ എത്രയുംവേഗം പണി പൂർത്തീകരിയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


സംസ്‌ഥാനതല ഉദ്ഘാടനം ഇന്ന്
പാലക്കാട്: ജല സംരക്ഷണ സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രചരണങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. കടുത്ത വരൾച്ചയിലേക്ക് നീങ് ......
സാമ്പത്തിക സഹായ വിതരണം ഇന്ന്
ആലത്തൂർ : താലൂക്ക്തല റവന്യൂദിനാഘോഷവും സാമ്പത്തിക സഹായ വിതരണവും 25 ന് രാവിലെ പത്തിന് താലൂക്ക് ഓഫീസ് അങ്കണത്തിൽ നടക്കും . കെ.ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം ന ......
ശിവരാത്രി ആഘോഷിച്ചു
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ ആയമ്പിള്ളി ശിവക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ച് ഗണപതിഹോമം, 101 കുടം ധാര, ശിവനാമാഞ്ജലി, വിശേഷാൽ പൂജകൾ, ഭക്‌തിപ്രഭാഷണം, തി ......
വരൾച്ച: ആനുകൂല്യം നല്കണം
പാലക്കാട്: രൂക്ഷമായ ജലക്ഷാമവും കൃഷിനാശവും മഴക്കുറവും പരിഗണിച്ച് ജില്ലയെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര, സംസ്‌ഥാന സർക്കാരുകളോട് സ് ......
സ്കോളർഷിപ്പ് വിതരണം നാളെ
ഒറ്റപ്പാലം: ശ്രീരാമകൃഷ്ണ ഭക്‌തരായ അമേരിക്കൻ മലയാളികൾ ലിറ്റ് ദി വേ എന്ന പേരിൽ ശാസ്ത്ര മാനവീയ വിഷയങ്ങളിൽ ബിരുദാന്തര പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാ ......
ജന്മദിനാഘോഷം നാളെ
ഒറ്റപ്പാലം: ശ്രീരാമകൃഷ്ണാശ്രമത്തിൽ നാളെ രാവിലെ 9.30ന് ശ്രീരാമകൃഷ്ണദേവന്റെ 182–ാം ജന്മദിനാഘോഷം നടക്കും. ഭക്‌തസമ്മേളനത്തിൽ ശ്രീമദ് സ്വാമി ആത്മസ്വരൂപാനന് ......
നേത്രപരിശോധന ക്യാമ്പ് നാളെ
ചിറ്റൂർ: നല്ലേപ്പിള്ളി പാലപ്പള്ളം വിവേകാനന്ദ സേവാസമിതി, കോയമ്പത്തൂർ ശങ്കര കണ്ണാശുപത്രി, പാലക്കാട് അന്ധതാനിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്‌താഭിമുഖ്യത്ത ......
മണ്ണാർക്കാട് കള്ളപ്പണക്കേസ് വർധിക്കുന്നതായി പരാതി
മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസ് സർക്കിൾ പരിധിയിൽ കള്ളപ്പണക്കേസും പണം തട്ടിയെടുക്കലും വർധിക്കുന്നതായി പരാതി. നാട്ടുകൽ, മണ്ണാർക്കാട്, കല്ലടിക്കോട് പോല ......
മണ്ണാർക്കാട് ബസ്സ്റ്റാൻഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
മണ്ണാർക്കാട്: മണ്ണാർക്കാട് ബസ്സ്റ്റാൻഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായെന്നു പരാതി. ദേശീയപാതവഴി പോകുന്ന വാഹനങ്ങളും ബസ് സ്റ്റാൻഡിൽനിന്നു വരുന്ന ബസുകളും നേർക് ......
ഫയർഫോഴ്സിനെ വിളിക്കണമെങ്കിൽ ബിഎസ്എൻഎൽ തന്നെ
ഷൊർണൂർ: നാട്ടുകാരുടെ ശ്രദ്ധയ്ക്ക്. ഫയർഫോഴ്സിനെ വിളിക്കണമെങ്കിൽ ബിഎസ്എൻഎൽ തന്നെ. ബിഎസ്എൻഎൽ നമ്പറുകളിൽനിന്നല്ലാതെ ഫയർഫോഴ്സിന്റെ നമ്പറുകളിലേക്ക് കോളുകൾ പ ......
ഡ്രൈവർ ഒഴിവ്
പാലക്കാട്: സംസ്‌ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ഡ്രൈവർ തസ്തികയിലേയ്ക്ക് സബോഡിനേറ്റ് സർവീസിൽ ഡ്രൈവറായി ജോലി ചെയ്യുന്നവരിൽ നിന്ന് ഡെപ്യൂട്ടേഷൻ നിയമനത്ത ......
സെക്യൂരിറ്റി ഒഴിവ്
പാലക്കാട്: നെഹ്റു യുവകേന്ദ്രയുടെ കീഴിലുള്ള ‘സേവക്ക്’ ലേയ്ക്ക് സെക്യൂരിറ്റി ജീവനക്കാരെ കരാറടിസ്‌ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ......
സെമിനാർ നടത്തി
ശ്രീകൃഷ്ണപുരം: മാതൃഭാഷയെ സ്നേഹിക്കാനുംലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് ബ്ലോക്ക് സാക്ഷരതാമിഷൻ ഗുണഭോക്‌തൃസംഗമവും സെമിനാറും നടത്തി.

വൈസ് പ്രസിഡന ......
ശില്പശാല
മുണ്ടൂർ: മുണ്ടൂർ ഗവൺമെന്റ് എൽപി സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് കഥാരചന ശില്പശാല നടത്തി. എം.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ.മധു അധ്യക്ഷത ......
സ്കൂൾ വാർഷികം
എലപ്പള്ളി: എണ്ണപ്പാടം ഗവ. എൽപിഎസ് വാർഷികാഘോഷം എലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മോഹൻ കുമാർ അധ്യക്ഷനായി. ചിറ്റൂർ ......
ആദരിക്കും
പാലക്കാട്: കേരള യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്‌ഥാനതല കേരളോത്സവ വിജയികൾക്ക് സ്വീകരണവും ജില്ലാതല കേരളോത്സവ വിജയികൾക് ......
നേതൃത്വ പരിശീലനം നാളെ
പാലക്കാട്: എട്ടുദിവസത്തെ ആർട്ട് ഓഫ് ലിവിംഗ്് യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം 26നു രാവിലെ ഒമ്പതിന് പാലക്കാട് താരേക്കാടുള്ള ഓഫീസ് ഹാളിൽ തുടങ്ങും ......
പൊങ്കൽ മഹോത്സവം
വടക്കഞ്ചേരി: കാരയങ്കാട് ശ്രീമാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കൽ മഹോത്സവം 25, 26 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും
കളരി സംഘം ഉദ്ഘാടനം ചെയ്തു
തൃത്താല: തലക്കേൾരി എൻ.എം കുട്ടി സാഹിബ് ഗുരുക്കൾ സ്മാരക കളരി സംഘം തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ ബിനു ഉദ്ഘാടനം ചെയ്തു. പട്ടിത്തറ പഞ്ചായത്ത് ക്ഷേമകാര്യ ......
കുട്ടൻകുളം ശുചീകരിക്കണം
ആലത്തൂർ: ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് ബാങ്ക് റോഡിലുള്ള കുട്ടൻകുളം വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.മുഹമ്മദ ......
ആലത്തൂർ ടൗണിലെ തേനീച്ചക്കൂട് വിനയാകുന്നു
ആലത്തൂർ: ടൗണിൽ മെയിൻ റോഡിലെ ബസ്സ്റ്റോപ്പായ ബ്രദേഴ്സ് ടവറിനു മുകൾഭാഗത്തെ ആർച്ചിൽ തേനീച്ചകൾ കൂട് കൂട്ടിയത് യാത്രക്കാർക്കും വ്യാപാര സ്‌ഥാപനങ്ങൾക്കും വിനയ ......
അഗളി ബസ്സ്റ്റാൻഡ് ഇനി കമ്യൂണിറ്റി ഹാളാകും
അഗളി: ലക്ഷങ്ങൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ അഗളി ബസ് സ്റ്റാൻഡ് ഇനി കമ്യൂണിറ്റിഹാളിനു വഴിമാറും. ബസ്സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കി അനുബന്ധ കെട്ടിട ......
ആരോഗ്യകരമായ ഭക്ഷണശീലത്തിന് ഭക്ഷ്യമേള സംഘടിപ്പിച്ചു
ആലത്തൂർ: വളർന്നു വരുന്ന ഫാസ്റ്റ്ഫുഡ് സംസ്ക്കാരത്തിന് വിഭിന്നമായി ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കാവശേരി കെസി പി ഹയർ സെക്കൻഡറി സ്കൂള ......
ഊർജസംരക്ഷണ പരിപാടി ഇന്ന്
ആലത്തൂർ: എനർജി മാനേജ്മെന്റ് സെന്റർ കേരള സെന്റർ ഫോർ എൻഫോഴ്സ്മെന്റ് ആൻഡ് ഡവലപ്പ്മെമെന്റ് തിരുവനന്തപുരം എന്നിവയുടെ സാമ്പത്തിക സാങ്കേതിത സഹായത്തോടുകൂടി നെ ......
കർഷകന്റെ കട ഉദ്ഘാടനം ഇന്ന്
ഒലവക്കോട്: പാലക്കയം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ‘കർഷകന്റെ കട’ എന്ന സ്‌ഥാപനം ഒലവക്കോട് സ്റ്റേറ്റ് ബാങ്കിന് എതിർവശം രാവിലെ ഒമ്പതിന് സം ......
പെൻഷൻവിതരണം തപാൽവഴിയാക്കണം
എലപ്പുള്ളി: കഴിഞ്ഞമാസം പെൻഷൻ വിതരണം ചെയ്തതിലുണ്ടായ ക്രമക്കേടുകളെ തുടർന്ന് പെൻഷൻവിതരണം തപാൽവഴിയാക്കണമെന്ന് 19–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ട ......
ചിത്രങ്ങളുടെ പ്രദർശനവും വില്പനയും
ശ്രീകൃഷ്ണപുരം: വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കു വിധേയനായ ദിബിൻദാസിനെ സഹായിക്കുന്നതിനായി ശ്രീരാമജയം എഎൽപി സ്കൂളിൽ ചിത്രകാരന്മാർ ഒത്തുചേർന്ന് നിർമിച്ച ച ......
ദേശീയപതാകയെ അപമാനിച്ചതിൽ പത്തുപേർക്കെതിരേ കേസെടുത്തു
കോയമ്പത്തൂർ: ദേശീയപതാകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻകളക്ടർ ഉൾപ്പെടെ പത്തുപേർക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. 2013 ഡിഡംബർ 25ന് ക്രിസ്മ ......
കാട്ടാനകൾക്കായി ഭക്ഷണവും വെള്ളവും വനംകുപ്പ് അധികൃതർ വയ്ക്കുന്നു
കോയമ്പത്തൂർ: ഭക്ഷണം, കുടിവെള്ളം എന്നിവ തേടി ജനവാസകേന്ദ്രത്തിലേക്ക് കാട്ടാനകൾ വരാതിരിക്കുന്നതിനായി വനംവകുപ്പ് അധികൃതർ ഭക്ഷണവും വെള്ളവും വയ്ക്കാൻ തുടങ്ങ ......
കൊടിയേറി
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തിരുവളയനാട് ഭഗവതിക്ഷേത്രത്തിൽ ഭരണിമഹോത്സവത്തിനു കൊടിയേറി. തുടർന്ന് ആറാട്ട്, തോൽപ്പാവ കൂത്ത് എന്നിവയുണ്ടായി.
ജോലി ഒഴിവ്
പാലക്കാട്: രാജീവ് യൂത്ത് ഫൗണ്ടേഷൻ എംഎസ്എം സുരക്ഷാ പ്രോജക്ടിലേക്ക് എഇഎ ഓഫീസറുടെ ഒഴിവുണ്ട്. യോഗ്യത: എം.കോം– എംബിഎ, എംഎസ്.ഡബ്ല്യു വിത്ത് ബികോം. ശമ്പളം 12 ......
വാർഷികം നടത്തി
പാലക്കാട്: പേഴുംകര മോഡൽ ഹൈസ്കൂൾ വാർഷികം എം.ബി.രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ജില് ......
കുടുംബശ്രീസംഗമം
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡ് കുടുംബശ്രീ സംഗമം നടത്തി. സംഗമം എൻ.ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മു ......
ആദരിക്കും
പാലക്കാട്: ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ എൻ.ജെ.നായരെ ഇന്നുരാവിലെ 9.30ന് പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയിൽ ആദരിക്കും. ......
യോഗാ പരിശീലനം
പാലക്കാട്: കുന്നത്തൂർമേട് ജൈവ കലവറയുടെ ആഭിമുഖ്യത്തിൽ സദ്്ഗമയ യോഗ പരിശീലനം നടത്തും. താത്പര്യമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 6.30 മുതൽ എട്ടുവരെയ ......
സ്വീകരണം നല്കി
മണ്ണാർക്കാട്: കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28ന് നടക്കുന്ന സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് മാർച്ചുകളുടെ പ്രചാരണാർഥം ബികെഎംയു സംസ്‌ഥാന വാ ......
സൂചനാ പണിമുടക്ക്
പാലക്കാട്: കമ്മീഷൻ ഏജന്റുമാർ മത്സ്യം ചില്ലറ വില്ക്കുന്നതിൽ പ്രതിഷേധിച്ച് മത്സ്യമാർക്കറ്റിലെ മത്സ്യവിതരണ തൊഴിലാളികൾ സംയുക്‌ത യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ......
വടവന്നൂർ പഞ്ചായത്തിൽ യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റം
കൊല്ലങ്കോട്: വിഷൻ 2016 രണ്ടാംഘട്ട ഗ്രാമീണ സ്വയംതൊഴിൽ പരിശീലനത്തിന്റെ ഭാഗമായി വടവന്നൂരിൽ ഗ്രാമപഞ്ചായത്തിൽ യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റത്തിനു തുടക് ......
രാജഗിരി തിരുഹൃദയ പള്ളിയിൽ തിരുനാളിനു കൊടിയേറി
വടക്കഞ്ചേരി: രാജഗിരി തിരുഹൃദയ പള്ളിയിലെ വിശുദ്ധരുടെ തിരുനാളിന് കൊടിയേറി. ഇന്നും നാളേയുമാണ് തിരുനാൾ. ഇന്നലെ വൈകുന്നേരം ഫൊറോനവികാരി റവ.ഡോ. സേവ്യർ മാറാമറ ......
കുടിവെള്ളപദ്ധതി തുടങ്ങിയവർക്കെതിരേ കാരണം കാണിക്കൽ നോട്ടീസ്: പ്രതിഷേധം വ്യാപകം
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ചിറക്കൽപ്പടി വില്ലേജ് ഓഫീസിനുസമീപം പ്രവാസികൂട്ടായ്മയിൽ കുടിവെള്ളപദ്ധതി തുടങ്ങിയതിനെതിരേ ജില്ലാ ഭരണകൂടം കാരണ ......
ഗ്രോട്ടോ വെഞ്ചരിപ്പ് മാർച്ച് രണ്ടിന്
കോയമ്പത്തൂർ: ധാരാപുരം സെന്റ് ജൂഡ് ദേവാലയത്തിൽ ആരോഗ്യമാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പ് മാർച്ച് രണ്ടിന് വൈകുന്നേരം ആറിന് ബിഷപ് മാർ പോൾ ആലപ്പാട്ട് നിർവഹിക ......
മണ്ണാർക്കാട് മേഖലയിൽ വ്യാപക തീപിടിത്തം
മണ്ണാർക്കാട്: മേഖലയിൽ വൻ തീപിടുത്തം. തെങ്കര രാജാസ് സ്കൂളിന് സമീപം സ്വകാര്യവ്യക്‌തിയുടെ ഒരു ഏക്കർ റബർതോട്ടം കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാ ......
സ്കൂൾ വാർഷികം ആഘോഷിച്ചു
ആലത്തൂർ: മേലാർകോട് സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികം വിവിധ പരിപാടികളോ ടെ ആഘോഷിച്ചു. കെ.ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സെൻറ് ആന്റണിസ് ഫൊറോനാപള് ......
മദ്യവില്പനകേന്ദ്രം അടയ്ക്കാൻ നടപടിയെടുക്കണം
പാലക്കാട്: നഗര–ത്തിലെ മംഗളം ടവറിൽ വിദ്യാഭ്യാസ സ്‌ഥാപനത്തിനും പള്ളിക്കുസമീപത്തുമായി പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട് ലെറ്റ് അടച്ചുപൂട്ടാൻ നടപടിയെടുക്കണമ ......
കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുന്നത് കാർഷികമേഖലയ്ക്ക് ആഘാതമാകും
വടക്കഞ്ചേരി: വരൾച്ചയെ തുടർന്ന് കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതികണക്്ഷനുകൾ വിച്ഛേദിക്കുന്നത് കാർഷികമേഖലയ്ക്ക് കനത്ത ആഘാതമാകുമെന്ന് വിലയിരുത്തൽ. നെല ......
മലമ്പുഴ ചേമ്പനയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു
മലമ്പുഴ: ചേമ്പനയിൽ പുലിശല്യം രൂക്ഷമാകുന്നു. നിരവധി പ്രദേശവാസികളുടെ വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നൊടുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേമ്പന ഓലപ്പള്ളം ക ......
ആ​ത്മ​ഹ​ത്യ​യ്ക്കു​ശ്ര​മി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
വ​ട​ക്ക​ഞ്ചേ​രി: വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച അ​ണ​ക്ക​പ്പാ​റ പാ​ണ്ടാം​ക്കോ​ട് ക​ണ്ണ​ന്‍റെ ഭാ​ര്യ ഷീ​ബ (29) ചി​കി​ത്സ​യി​ലി​രി​ക്കെ തൃ​ശൂ​രി​ ......
മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ കെ​ട്ടി​ട​ത്തി​നു പു​റ​കി​ൽ മ​ധ്യ​വ​യ​സ്ക്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്ക​ഞ്ചേ​രി ......
വെള്ളനാട് അനധികൃത മണലൂറ്റ്; വള്ളവും മണലും പിടിച്ചെടുത്തു
നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ക​ത്തിന​ശി​ച്ചു
പെ​ട്ടി​പ്പാ​ല​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു
ക​ർ​ഷ​ക​ർ​ക്കു പ്ര​തീ​ക്ഷ​യേ​കി ക​ശു​വ​ണ്ടി വി​ല കു​തി​ക്കു​ന്നു
പ്രൗഢഗംഭീരം ദീപിക, ഡിഎഫ്സി വാർഷികാഘോഷം
കാ​ട്ടു​തീ പ്രതിരോധം: ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന്
പു​ലി​ഭീ​തിയിൽ നാടും നഗരവും
സ​ഹൃ​ദ​യ ക്ല​ബ് പ്ര​വ​ർ​ത്ത​ക​രി​റ​ങ്ങി; മാ​ങ്കു​റ്റി​പ്പാ​ടം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ കു​ളം വൃ​ത്തി​യാ​യി
മലമ്പുഴ ചേമ്പനയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു
ജോയിക്ക് ഹെൽമറ്റും കൃഷിയിടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.