തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സാംസ്കാരിക സന്ധ്യ
കാസർഗോഡ്: പുരോഗമന കലാസാഹിത്യ സംഘം വിദ്യാനഗർ യൂണിറ്റിന്റെ നേതൃത്വത്തിൽ 15ന് വിദ്യാനഗറിൽ സൗഹൃദ സാംസ്കാരിക സന്ധ്യ നടക്കും. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് ഉദ്ഘാടനംചെയ്യും. കെ.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിക്കും. പി.വി. ജയരാജൻ, ബാലകൃഷ്ണൻ ചെർക്കള, പി ദാമോദരൻ, വിനോദ് കുമാർ പെരുമ്പള, കെ.ജെ. ജിമ്മി, നാരായണൻ പേരിയ, ടി.എ. ഷാഫി, വി.വി. പ്രഭാകരൻ, പുഷ്പാകരൻ ബെണ്ടിച്ചാൽ, ശിവദാസ് ഉണ്ണി, ഹർഷാദ് എന്നിവർ പ്രസംഗിക്കും. കവിയരങ്ങും നടക്കും.കെ​പി​എ​സി​യു​ടെ ‘ഈ​ഡി​പ്പ​സ്’ നാ​ട​കം ഇ​ന്നു ടൗ​ണ്‍​ഹാ​ളി​ൽ
കാ​സ​ർ​ഗോ​ഡ്: കെ​പി​എ​സി​യു​ടെ 63-ാമ​ത് നാ​ട​ക​മാ​യ ഈ​ഡി​പ്പ​സ് ഇ​ന്നു രാ​ത്രി ഏ​ഴി​ന് കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ......
കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള​യ്ക്ക് കാ​ഞ്ഞ​ങ്ങാ​ട് ഒ​രു​ങ്ങു​ന്നു
കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബ​ശ്രീ വ​നി​ത​ക​ളു​ടെ കൈ​പ്പു​ണ്യ​വും വൈ​വി​ധ്യ​മാ​ര്‍​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ രു​ചി വൈ​വി​ധ്യ​വും ആ​സ്വ​ദി​ക്കാ​ന്‍ കാ​ഞ്ഞ​ങ് ......
ആ​നു​കൂ​ല്യ​നി​ഷേ​ധം; മ​നു​ഷ്യാ​വ​കാ​ശ​ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി
കാ​സ​ര്‍​ഗോ​ഡ്: 13 വ​ര്‍​ഷം മു​മ്പ് സു​നാ​മി​ത്തി​ര​മാ​ല​യി​ല്‍​പ്പെട്ട് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ബേ​ക്ക​ലി​ലെ ബാ​ല​ന്‍റെ കു​ടും​ബ​ത്തി​ന് അ​ര ......
പ​രി​ശോ​ധി​ച്ച 50 ബ​സു​ക​ളി​ല്‍ 40നും ​ബ്രേ​ക്ക്‌​ ലൈ​റ്റ്‌ ഇ​ല്ല; ന​ട​പ​ടി​യു​മാ​യി ട്രാ​ഫി​ക്‌ പോ​ലീ​സ്‌
കാ​സ​ര്‍​ഗോ​ഡ്‌: ന​ഗ​ര​ത്തി​ല്‍ ഓ​ടു​ന്ന ബ​സു​ക​ളി​ൽ ട്രാ​ഫി​ക്‌ പോ​ലീ​സ്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല ബ​സു​ക​ളി​ലും ബ്രേ​ക്ക്‌ ലൈ​റ്റ്‌ പ്ര​വ​ര ......
ധ്യാ​നം നാ​ളെ
അ​ന്പ​ല​ത്ത​റ: മൂ​ന്നാം മൈ​ൽ സ്നേ​ഹാ​ല​യ​ത്തി​ൽ ഏ​ക​ദി​ന ധ്യാ​നം നാ​ളെ തു​ട​ങ്ങും. രാ​വി​ലെ 10ന് ​തു​ട​ങ്ങി വൈ​കു​ന്നേ​രം മൂന്നിന് ​വി.​കു​ർ​ബാ​ന​യോ​ ......
ദി​നാ​ച​ര​ണം നടത്തി
കാ​ഞ്ഞ​ങ്ങാ​ട്: ന​മു​ക്ക് ല​ഭ്യ​മാ​യ ഉൗ​ർ​ജ​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​ച്ച് ഭാ​വി​യി​ലേ​ക്ക് ഉൗ​ർ​ജം ക​രു​തി​വ​യ്ക്കു​ക​യെ​ന്ന സ​ന്ദേ​ശം ന​ൽ​കി ദേ​ശീ ......
എൻഎസ്എസ് കരയോഗ സ​മ്മേ​ള​നം 17ന്
നീ​ലേ​ശ്വ​രം: ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ നീ​ലേ​ശ്വ​രം മേ​ഖ​ലാ സ​മ്മേ​ള​നം 17ന് ​പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ൽ എ​ൻ​എ​സ്എ​സ ......
പ്ര​വേ​ശ​ന ക​വാ​ട​ം നിർമിക്കും
കാ​ഞ്ഞ​ങ്ങാ​ട്: മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ൻ​നാ​യ​ർ ഗ​വ.​യു​പി സ്കൂ​ളി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് സ്കൂ​ളി​ന് മ​നോ​ഹ​ര​മാ​യ പ്ര​വേ​ശ​ന ക​വ ......
ഫി​ലിം സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം നാളെ
ചെ​റു​വ​ത്തൂ​ർ: പ​ട​ന്ന തെ​ക്കേ​പ്പു​റം സ​ഹോ​ര സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ ​വൈ​കു​ന്നേ​രം നാ​ലി​ന് ഫാ​ത്തിമ​ത്തു​ൽ വ​ഹീ​ദ​യു​ടെ ’ ......
ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
ചി​റ്റാ​രി​ക്കാ​ൽ: കി​ഴ​ക്ക​ൻ​കാ​വ് കി​രാ​തേ​ശ്വ​ര ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.
ഇതിനു മു​ന്നോ​ടി​യാ​യി കൂ​ലോം പ​ ......
റീ​സ​ർ​വേ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണമെന്ന്
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള വി​ല്ലേ​ജു​ക​ളി​ൽ റീസ​ർ​വേ ന​ട​ത്തി​ ല​ഭി​ച്ച വി​വ​ര​ണ​ങ്ങ​ളിലും നി​കു​തി ......
ഉൗ​ർ​ജ സം​ര​ക്ഷ​ണ റാ​ലി​യും ബോ​ധ​വ​ത്കര​ണ​വും
വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ്, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എൻ​ ......
യു​വ​തി​ക്ക് ഓ​ട്ടോ​യി​ൽ സു​ഖ​പ്ര​സ​വം
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​സ​വി​ച്ചു. ഉ​പ്പി​ലി​ക്കൈ​യി​ലെ യു​വ​തി​യാ​ണ് മൂ​ ......
പശുക്കളെ വിതരണം ചെയ്തു
രാ​ജ​പു​രം: മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​നും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ചേ​ർ​ന്നു മി​ൽ​മ വ​ഴി പ​ട്ടി​ക​വ​ർ​ഗ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക ......
കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചു
കാ​സ​ർ​ഗോ​ഡ്: കേ​ര​ള ക​ര്‍​ഷ​ക ക​ടാ​ശ്വാ​സ​ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച അ​വാ​ര്‍​ഡു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍-​ബാ​ങ്കു ......
കു​ടി​വെ​ള്ള മീ​റ്റ​റി​ൽ കൃ​ത്രി​മം: 1.15 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി
കാ​സ​ർ​ഗോ​ഡ്: ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള മീ​റ്റ​റി​ൽ കൃ​ത്രി​മം കാ​ണി​ച്ച ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 1.15 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. കാ​സ​ർ​ ......
പോലീസിന്‍റെ കണ്ണുരുട്ടലിൽ കുട്ടിക്കഥ പൊളിഞ്ഞു
കാ​സ​ര്‍​ഗോ​ഡ്‌:​ പ​രീ​ക്ഷാ​പ്പേ​ടി​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ എ​ട്ടാം​ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി പോ​ലീ​സി​ന്‍റെ ത​ന്ത്ര​ ......
ഉ​ല്ലാ​സ് ഉല്ലാസത്തിലാണ്
വെ​ള്ള​രി​ക്കു​ണ്ട്: അ​പ​ക​ടം ശ​രീ​ര​ത്തെ അ​ല്പ​മൊ​ന്നു ത​ള​ർ​ത്തി​യെ​ങ്കി​ലും മ​ന​സ് ത​ള​രാ​തെ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​വു​മാ​യി കൂ​രാം​കു​ണ്ടി​ലെ വ​ ......
അക്ഷരവെളിച്ചത്തിന് എഴുപതിന്‍റെ തിളക്കം
മാ​ല​ക്ക​ല്ല്: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ അ​ക്ഷ​ര​വെ​ളി​ച്ചം എ​ത്തി​ച്ച് നി​ര​വ​ധി പ്ര​തി​ഭ​ക​ളെ സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് ......
അ​ട​ച്ചി​ട്ട വീട്ടിൽ നിന്നും ചെ​മ്പ്‌ പാ​ത്ര​ങ്ങ​ളും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു
കാ​സ​ര്‍​ഗോ​ഡ്‌:​ ര​ണ്ട​ര മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ല്‍ നി​ന്ന്‌ ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ചെ​മ്പ്‌ പാ​ത്ര​ങ്ങ​ളും 15 ഗ്രാ ......
LATEST NEWS
ഗവണ്‍മെന്‍റ് പ്ലീഡറെ നീക്കി
കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് "ലോട്ടറി'; ശന്പളം ഇരട്ടിയാക്കി
ഗംഗാ തീരത്ത് പ്ലാസ്റ്റിക് വിലക്കേർപ്പെടുത്തി ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ
ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ
അക്ഷരവെളിച്ചത്തിന് എഴുപതിന്‍റെ തിളക്കം
ത​ല​ശേ​രി-​മ​ട്ട​ന്നൂ​ർ ബൈ​പ്പാ​സ് നി​ർ​മാ​ണം തു​ട​ങ്ങി
ന​ടു​ക്ക​ര ഹൈ​ടെ​ക് പ​ച്ച​ക്ക​റി​ത്തൈ ഉ​ത്പാ​ദ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
നടുവൊടിയുന്ന റോഡിൽ നട്ടം തിരിഞ്ഞ് വാഹനയാത്രക്കാർ
കു​ഴി​യ​ട​യ്ക്കാ​നി​ട്ട മ​ണ്ണ് ചെ​ളി​യാ​യി; പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ലെ ഗ​താ​ഗ​തം നി​ല​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.