തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
എൻഡോസൾഫാൻ സുപ്രീം കോടതി വിധി നിർണായകം: പീഡിത മുന്നണി
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്കു മൂന്നു മാസത്തിനുള്ളിൽ അഞ്ചു ലക്ഷം രൂപ നൽകണമെന്നും ജീവിതാവസാനം വരെ ആവശ്യമായ ചികിത്സയും നൽകണമെന്ന സുപ്രീംകോടതി വിധി ദുരിതബാധിതർക്കു ഏറെ ആശ്വാസകരവും സ്വാഗതാർഹവുമാണെന്നു എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി വിലയിരുത്തി.

2010 ഡിസംബർ 31ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ എട്ട് ആഴ്ച കൊണ്ട് കൊടുത്തു തീർക്കാൻ ശുപാർശ ചെയ്ത അടിയന്തിര സാമ്പത്തിക സഹായം പല കാരണങ്ങൾ കാണിച്ച് അട്ടിമറിക്കാൻ ശ്രമിച്ചവർക്കും ’എല്ലാം തീർന്നില്ലേ’ എന്നു ചോദിച്ചവർക്കും താക്കീതാണ് കോടതി വിധിയെന്ന് യോഗം വിലയിരുത്തി. എൻഡോസൾഫാൻ കമ്പനികളും പിസികെയും കൃഷി വകുപ്പും ഭരണകൂടവും നടത്തിയ ഭീകരത ഒന്നുകൂടി വെളിപ്പെടുത്താൻ കഴിഞ്ഞുവെന്നതു ദുരന്ത ജീവിതങ്ങൾക്കു വെളിച്ചമേകാൻ ഇടയാക്കും.

യഥാർഥ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ സ്‌ഥാപിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണു കോടതി വിധിയെ കാണേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, നാരായണൻ പേരിയ, പി. മുരളീധരൻ, അപ്പ, ടി.വി. രാജേന്ദ്രൻ, ടി. ശോഭന, സി.വി. നളിനി, കെ.ടി. അഖിലകുമാരി, ജമീല അമ്പലത്തറ എന്നിവർ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.


ക​ട​ലാ​ടി​പ്പാ​റ ഖ​ന​ന നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: പ​രി​ഷ​ത്ത്
കാ​ഞ്ഞ​ങ്ങാ​ട്: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലാ​റി​പ്പാ​റ ബോ​ക്സൈ​റ്റ് ഖ​ന​ന​ത്തി​നു മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ ......
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഓ​ഗ​സ്റ്റ് ഒന്പതിന് ക്വി​റ്റ് ഇ​ന്ത്യ സ്മൃ​തി റാ​ലി ന​ട​ത്തും
കാ​ഞ്ഞ​ങ്ങാ​ട്:’​ഫാ​സി​സ​വും വ​ർ​ഗീ​യ​ത​യും ഇ​ന്ത്യ വി​ടു​ക’​യെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ ......
ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
കാ​സ​ർ​ഗോ​ഡ്:​ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി താ​ര​നാ​ഥി(26)​നാ ......
മ​ത്സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​ചാ​ര​ണ ജാ​ഥ ഇ​ന്നു മു​ത​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ലി​ക​മാ​യി പ​രി​ഷ്ക്ക​രി​ക്കു​ക, ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യും വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ളും ......
പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ബോ​ധ​വ​ത്കര​ണ കാ​ന്പ​യി​നു തു​ട​ക്ക​മാ​യി
കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​മാ​ർ​ജ​നം ചെ​യ്ത രോ​ഗ​ങ്ങ​ളു​ടെ പു​ന​രാ​ഗ​മ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ലൂ​ടെ മാ​തൃ ശി​ശു സം​ര​ക്ഷ​ണം ഉ​റ​ ......
ഖ​ന​നാ​നു​മ​തി റ​ദ്ദാ​ക്ക​ണം: കേ​ര​ള കോ​ണ്‍-​എം
വെ​ള്ള​രി​ക്കു​ണ്ട്: കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലാ​ടി​പ്പാ​റ​യി​ൽ ആ​ശാ​പു​ര ക​ന്പ​നി​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ല്കി​യ ഖ​ന​നാ​നു​മ​ ......
മോ​ദി​യും പി​ണ​റാ​യി​യും ജ​ന​ങ്ങ​ളെ മ​റ​ന്നു: ഉ​മ്മ​ൻ​ചാ​ണ്ടി
ന​ർ​ക്കി​ല​ക്കാ​ട്: ന​രേ​ന്ദ്ര​മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ജ​ന​ങ്ങ​ളെ മ​റ​ന്നെ​ന്നു മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ ......
ഓർമിക്കാൻ
തീ​റ്റ​പു​ൽ കൃ​ഷി പ​രി​ശീ​ല​നം
കാ​സ​ർ​ഗോ​ഡ്:​ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ ന​ടു​വ​ട്ട​ത്തു​ള്ള കേ​ര​ള സ​ർ​ക്കാ​ർ ക്ഷീ​ര പ​രി​ശീ​ല​ന കേ ......
രാഷ് ട്രീയ പ്രേരിത സ്ഥലംമാറ്റം പിൻവലിക്കണം: ഉമ്മൻ ചാണ്ടി
മാലോം: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും കെപിഎ​സ്ടിഎ ​സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ ......
കവർച്ചാ പരന്പര നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ
സ്വ​ന്തം ലേ​ഖ​ക​ൻ
കാ​ഞ്ഞ​ങ്ങാ​ട്: മാ​ണി​ക്കോ​ത്ത് ഗാ​രേ​ജി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ മ​റ്റൊ​രി​ട​ത്തു നി​ന്നും ക​വ​ർ​ച്ച ചെ​യ്ത ......
തെ​ങ്ങി​ൽ നി​ന്നും വീ​ണു മ​രി​ച്ചു
കാ​സ​ർ​ഗോ​ഡ്: തെ​ങ്ങി​ൽ​നി​ന്നും വീ​ണ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​യാ​യ കു​മാ​റാ (35)ണ് ​മ​രി​ച്ച​ത്. ചൊ​വ് ......
പ​നി​ ബാ​ധി​ച്ച് കാ​സ​ർ​ഗോ​ട്ട് ര​ണ്ടുമ​ര​ണം
മ​ഞ്ചേ​ശ്വ​രം/​ഉ​ദു​മ: പ​നി​ബാ​ധി​ച്ച് കാ​സ​ർ​ഗോ​ട്ട് പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം ഉ​ദ്യാ​വ​റി​ലെ റി​യാ​സ് (30), ഉ​ദ ......
വാ​നും ബൈ​ക്കും കൂ​ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
പെ​ർ​ള: പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ആ​ർ​ല​പ​ദ​വി ......
LATEST NEWS
ഉ​ഷ മ​ല​യാ​ളി​ക​ളെ പൊ​ട്ട​ന്മാ​രാ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ
ഇ​ന്ത്യ​ക്കെ​തി​രെ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു: മു​ഷ​റ​ഫ്
സ്കൂ​ൾ വാ​ൻ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് 16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
അ​ൽ​അ​ക്സാ മോ​സ്കി​ലെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു
ഇന്ത്യൻ റൺമല കയറുന്ന ലങ്ക വിയർക്കുന്നു; അഞ്ചിന് 154
ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ശീ​ല​നം
കവർച്ചാ പരന്പര നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ
ക​ട​ലാ​സ് തോ​ണി​യി​റ​ക്കി പ്ര​തീ​കാ​ത്മ​ക സ​മ​രം
കൊച്ചി നഗരത്തിൽ വ്യവസായി കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ
ആശുപത്രിയിൽ സൗകര്യങ്ങളില്ല; ദുരിതത്തിലായി രോഗികൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.