തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
റൂ​ട്ട് മാ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
ക​ലോ​ത്സ​വ​ ഗ​താ​ഗ​ത സ​ബ്ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച റൂ​ട്ട് മാ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, ക​ലോ​ത്സ​വ വേ​ദി​ക​ളി​ലേ​ക്കു​ള്ള വ​ഴി​ക​ൾ, പ്ര​ത്യേ​ക​മാ​യി സ​ജ്ജ​മാ​ക്കി​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മാ​പ്പ്. ക​ള​ക്ട​റേ​റ്റ് പി​ആ​ർ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി​യി​ൽ​നി​ന്നു മേ​യ​ർ ഇ.​പി. ല​ത മാ​പ്പ് ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി സു​മേ​ഷ്, ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ രാ​ഗേ​ഷ്, ട്രാ​ഫി​ക് എ​സ്ഐ സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ചെ​റു​പു​ഴ​യി​ൽ റി​പ്പ​ബ്ളി​ക് ദി​ന പ​രേ​ഡ്
ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ​യി​ൽ 26ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് റി​പ്പ​ബ്ളി​ക് ദി​ന പ​രേ​ഡ് ന​ട​ക്ക ......
അ​പ​ക​ട​ക്കെ​ണി​യി​ൽ ഒ​രു പാ​ലം
ആ​ല​ക്കോ​ട്: വാ​ഹ​ന​മി​ടി​ച്ചു ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​ന​ർ നി​ർ​മി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധത്തി​നി​ട​യാ​ക്കു​ന്നു. ത​ളി​പ്പ​റ​ന്പ് കൂ ......
സാ​ന്പ​ത്തി​ക സം​വാ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ചു
ആ​ല​ക്കോ​ട്: ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ​ത്തി​ന്‍റെ​യും സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം മം​ഗ​ര​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്പ ......
രാ​പ്പ​ക​ൽ സ​ത്യ​ഗ്ര​ഹം
ക​ണ്ണൂ​ർ: തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ക, മി​നി​മം കൂ​ലി 18,000 രൂ​പ​യാ​ക്കി പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങ ......
ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മ​ദ്യ​ഷോ​പ്പ് തു​റ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം
ശ്രീ​ക​ണ്ഠ​പു​രം: കോ​ട്ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ വി​ദേ​ശ മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം ബ​സ് സ്റ്റൻ​ഡ് പ​രി​സ​ര​ത്തേ​ക്കു മാ​റ്റി സ്ഥ ......
മാ​ര​കാ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം തേ​ച്ചു​മാ​യ്ച്ചു​ക​ള​യാ​ൻ നീ​ക്കം: ബി​ജെ​പി
ക​ണ്ണൂ​ർ: ക​ട​ലാ​യി വാ​ട്ട​ർ​ടാ​ങ്കി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ നി​ന്നും കൊ​ടു​വാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ ......
സ​ന്തോ​ഷ് വ​ധം: കോ​ടി​യേ​രി പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണം കെ.​സി. ജോ​സ​ഫ്
ശ്രീ​ക​ണ്ഠ​പു​രം: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ​റ്റി​ലാ​യ​ത ......
പാ​ല​ക്ക​യം ത​ട്ടി​ലേ​ക്ക് വ​ഴി​കാ​ട്ടു​ന്ന ദി​ശാ​ബോ​ർ​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ക​ല​മാ​ക്കി​യ​താ​യി പ​രാ​തി
ത​ളി​പ്പ​റ​ന്പ്: ടൂ​റി​സം കേ​ന്ദ്ര​മാ​യ പാ​ല​ക്ക​യം ത​ട്ടി​ലേ​ക്ക് വ​ഴി​കാ​ട്ടു​ന്ന​തി​നാ​യി ഒ​ടു​വ​ള്ളി​യി​ൽ സ്ഥാ​പി​ച്ച ദി​ശാ​ബോ​ർ​ഡ് സാ​മൂ​ഹ്യ​വി​ ......
മ​ണ​ൽ വാ​ര​ൽ പു​ന​രാ​രം​ഭി​ച്ചി​ല്ല; നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
ശ്രീ​ക​ണ്ഠ​പു​രം: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അം​ഗീ​കൃ​ത ക​ട​വു​ക​ളി​ൽ ഏ​ഴ് മാ​സം മു​ന്പ് നി​ർ​ത്തി​വച്ച മ​ണ​ൽ​വാ​ര​ൽ ഇ​നി​യും പു​ന​രാം​രം​ഭി​ക്കാ​ത്ത​ത് നി​ ......
മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന്
ക​ണ്ണൂ​ർ: ക​ലോ​ത്സ​വം കാ​ണാ​നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ല​പ ......
യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നാളെ
ക​ണ്ണൂ​ർ: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ങ്ങ​ളി​ലും ജ​ന​ദ്രോ​ഹ​ഭ​ര​ണ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത ......
സ​മാ​ധാ​ന​യോ​ഗം ബി​ജെ​പി ബ​ഹി​ഷ്ക​രി​ച്ചു
അ​ഴീ​ക്കോ​ട്: അ​ഴീ​ക്കോ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സി​പി​എം പോ​ലീ​സി​നെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ത്തു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ അ​ക്ര​മ​ത്തി​നും ബി​ജെ​ ......
സ​ഭ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്പോ​ൾ പ്രാ​ർ​ഥ​ന​യാ​ൽ സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം: മാ​ർ മാ​ത്യൂ മൂ​ലേ​ക്കാ​ട്ട്
പ​യ്യാ​വൂ​ർ: പ​രി​ശു​ദ്ധ അ​മ്മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന 2017ൽ ​ലോ​ക​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ക ......
മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ബി​ജു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
കേ​ള​കം: കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട അ​ഞ്ചാ​നി​ക്ക​ൽ ബി​ജു​വി​ന്‍റെ വീ​ട് ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് സ​ന ......
അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു
ചെ​റു​പു​ഴ: ചെ​ന്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ളജി​നു നേ​രേ എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ തി​രു​മേ​ന ......
മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ഉ​പാ​ധി ര​ഹി​ത പ​ട്ട​യം: മ​ന്ത്രി മ​ണി
പേ​രാ​വൂ​ർ: മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ഉ​പാ​ധി ര​ഹി​ത പ​ട്ട​യം ന​ൽ​കു​മെ​ന്നും ക​ർ​ഷ​ക​ർ സ്വ​ന്തം ഭൂ​മി​യി​ൽ വ​ച്ചു​പി​ടി​പ്പി​ച്ച മ​ര​ങ്ങ​ൾ മു​റി​ക്കാ​ ......
മാ​ഹി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ന​ട​ത്തി
മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജെ​റോം ചി​ങ്ങ​ ......
നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
ആ​ല​ക്കോ​ട്: വാ​യാ​ട്ടു​പ​റ​ന്പ് ക​വ​ല​യി​ലെ ക​ട​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ 100 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി ......
ആ​ഗ്രോ ക്ലി​നി​ക് കെ​ട്ടി​ടം കാ​ടു​ക​യ​റി​ നശിക്കുന്നു
ആ​ല​ക്കോ​ട്: ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കേ​ണ്ട ആ​ഗ്രോ ക്ലി​നി​ക് കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ചാ ......
എ​ൽ​ഡി ക്ലാ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
കു​ഞ്ഞി​മം​ഗ​ലം: കു​ഞ്ഞി​മം​ഗ​ലം വി​ആ​ർ നാ​യ​നാ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം യു​വ​ജ​ന​വേ​ദി, കു​ഞ്ഞി​മം​ഗ​ലം റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭ ......
കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ബി​ജു​വി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം
കേ​ള​കം: കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട അ​ഞ്ചാ​നി​ക്ക​ൽ ബി​ജു​വി​ന്‍റെ അ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ല്കു​ക, പ്ര​ദേ​ശ​ത്ത് തു​ട​രു​ന ......
ചെ​റു​പു​ഴ ദേ​വാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ അ​മ​ലോ​ൽ​ഭ​വ മാ​താ​വി​ന്‍റേയും വി​ശു​ദ്ധ സെ​ബ​ ......
പൈ​സ​ക്ക​രി ദേ​വാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​ം
പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത ......
പ​യ്യാ​ന്പ​ല​ത്തെ ഡി​ടി​പി​സി കൗ​ണ്ട​ർ ത​ക​ർ​ത്തു
ക​ണ്ണൂ​ർ: പ​യ്യാ​ന്പ​ല​ത്തെ ഡി​ടി​പി​സി കൗ​ണ്ട​ർ ഒ​രു​സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്തു. ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത വ്യ​ക്തി​യും ഇ​പ്പോ​ഴ​ത്തെ ന​ട​ത്തി​പ്പ ......
ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ: ചെ​ന്പേ​രി​യി​ൽ നി​ന്നും സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സ്
ചെ​ന്പേ​രി: ചെ​ന്പേ​രി​യി​ൽ 25 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന മ​ഹ​ത്വ​ത്തി​ൽ സാ​ന്നി​ധ്യം ക​രി​സ്മാ​റ്റി​ക് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി ......
ഹ​രി​ത വി​വാ​ഹ പ​ദ്ധ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ വി​ത​ര​ണം ഇന്ന്
മ​ട്ട​ന്നൂ​ർ: ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം ആ​വ​ർ​ത്ത​ന ഫ​ണ്ടി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഹ​രി​ത വി​വാ​ഹ പ​ദ്ധ​തി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ വി​ത​ര ......
വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​മ​റി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
ക​ണ്ണൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ പൊ​ടി​ക്കു​ണ്ടി​ൽ വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​മ​റി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ ......
ജെ​സി​ഐ സ്കൂ​ളു​ക​ളി​ൽ ശു​ദ്ധ​ജ​ല പ​ദ്ധ​തി ന​ട​പ്പാ​ക്കും
മ​ട്ട​ന്നൂ​ർ: രാ​ജ്യ​ത്തെ 3000 ത്തോ​ളം സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജൂ​ണി​യ​ർ ......
പെ​രു​ന്പ​ട​വ് ദേ​വാ​ല​യ തി​രു​നാ​ൾ 27 മു​ത​ൽ
പെ​രു​ന്പ​ട​വ്: പെ​രു​ന്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നാ​യ ഒൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ത ......
വ​ര​ൾ​ച്ച​യെ പ​ടി​ക്കു പു​റ​ത്താ​ക്കാ​ൻ മ​ല​യോ​രം
ആ​ല​ക്കോ​ട്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം മ​ഴ​കു​റ​ഞ്ഞ​തും ക​ടു​ത്ത വെ​യി​ലും കാ​ര​ണം ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ര​ൾ​ച്ച​യെ ......
പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
ചി​റ്റാ​രി​ക്കാ​ൽ പൊ​ള്ള​ലേ​റ്റു ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ആ​യ​ന്നൂ​രി​ലെ സു​മി​ത്തി​ന്‍റെ ഭാ​ര്യ നി​ഖി​ല (20) യാ​ണ് പ​രി​യാ​രം മെ ......
മ​ട​ന്പം ഫൊ​റോ​ന ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും
പ​യ്യാ​വൂ​ർ:​ ദൈ​വം ഒ​രി​ക്ക​ലും മ​നു​ഷ്യ​ന്‍റെ നാ​ശം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​എ​ന്നാ​ൽ നാം ​ചെ​യ്യു​ന്ന പാ​പ​ങ്ങ​ളു​ടെ ഫ​ല​മാ​യി ചി​ല ദു​ര​ന്ത​ങ്ങ​ൾ അ ......
സ​ഹാ​യ​ധ​നം ന​ൽ​കി
ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ച 1995 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ചെ​റു​പാ​റ​യി ......
ആ​ശാ​വ​ർ​ക്ക​ർ​ക്കു മ​ർ​ദ​ന​മേ​റ്റു
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്കോം വാ​ർ​ഡി​ൽ വീ​ടു​ക​ളി​ൽ സ​ർ​വേ​യ്ക്ക് പോ​യ ആ​ശാ​വ​ർ​ക്ക​ർ​ക്കു മ​ർ​ദ​ന​മേ​റ്റു ......
നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പി​ടി​ച്ചു
ചെ​ന്പേ​രി: ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​രോ​ധ​നം നി​ല​വി​ലു​ള്ള​യി​നം പ്ലാ​സ്റ്റി​ക് കാ​ ......
ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​വും
ന​ടു​വി​ൽ: ന​ടു​വി​ൽ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന​യും വാ​ർ​ഷി​കാ​ഘോ​ഷ​വും കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ ......
പ​യ​റ്റു​ചാ​ൽ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ ഇ​ന്ന്
ചെ​ന്പേ​രി: ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ ഇ​ട​വ​ക​യി​ൽ പ​യ​റ്റു​ചാ​ലി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ൽ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ​യു ......
മാ​ര്യേ​ജ് ബ്യൂ​റോ ആ​ൻ​ഡ് ഏ​ജ​ന്‍റ്സ് അ​സോ. സ​മ്മേ​ള​നം
ചെ​റു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് മാ​ര്യേ​ജ് ബ്യൂ​റോ ആ​ൻ​ഡ് ഏ​ജ​ന്‍റ്സ് അ​സോ. ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം ചെ​റു​പു​ഴ വാ​യ​ന ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി ......
ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര
ചെ​റു​പു​ഴ: പു​ളി​ങ്ങോം ശ​ങ്ക​ര നാ​രാ​യ​ണ ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര കൊ​ടി​യേ​റ്റ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ്യ​ത്തെ ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യ ......
കു​ടി​വെ​ള്ള പ​ദ്ധ​തി: എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
ത​ളി​പ്പ​റ​ന്പ്: ജ​പ്പാ​ൻ കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള​ള വി​ത​ര​ണ​വും വി​ത​ര​ണ ശൃം​ഖ​ല​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ലേ​യും അ​പാ​ക​ത​ക​ൾ പ​ ......
പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ം പി​ടി​കൂ​ടി
ത​ളി​പ്പ​റ​ന്പ്: പ​ല​ച​ര​ക്ക് ക​ട​യി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്പി​രി​റ്റി​നു സ​മാ​ന​മാ​യ ഹോ​മി​യോ മ​രു​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന് ......
ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു നേ​രേ ബോം​ബേ​റ്: സി​പി​എം ത​ളി​പ്പ​റ​ന്പ് ഏ​രി​യാ ക​മ്മി​റ്റി അ​പ​ല​പി​ച്ചു
ത​ളി​പ്പ​റ​ന്പ്: തൃ​ച്ചം​ബ​ര​ത്തെ ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ സി​പി​എം ത​ളി​പ്പ​റ​ന്പ് ഏ​രി ......
ബോം​ബെ​റി​ഞ്ഞ​ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ അ​റി​വോ​ടെ: ബി​ജെ​പി
ത​ളി​പ്പ​റ​ന്പ്: ത​ല​ശേ​രി​പാ​നൂ​ർ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ജി​ല്ല മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ ......
എ​ടി​എം നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ട് എ​ടി​എ​മ്മും നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​രു​ന്നു. മൂ​ന്നു​വ​ർ​ഷ ......
മ​ർ​ദനത്തിൽ പ്ര​തി​ഷേ​ധി​ച്ചു
ച​പ്പാ​ര​പ്പ​ട​വ്: എ​ട​ക്കോ​ത്ത് ആ​ശാ​വ​ർ​ക്ക​ർ ത്രേ​സ്യ പി. ​ജോ​സി​നെ മ​ർ​ദി​ച്ച​തി​ൽ കേ​ര​ള പ്ര​ദേ​ശ് ആ​ശാ​വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​ ......
വി​ളം​ബ​ര റാ​ലി ന​ട​ത്തി
പ​യ്യാ​വൂ​ർ: ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 14 മ​ത് ഇ​സ്ലാ​മി​ക് ക​ലാ​മേ​ള​ക്ക് തു​ട​ക്കം കു​റി​ച്ച് പ​ ......
കേൾക്കണം, അമലയുടെ അറബി പദ്യം
പാ​ലാ​വ​യ​ൽ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മ​ല​യോ​ര​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ കാ​വു​ന്തല​യി​ൽ നി​ന്നൊ​രു കൊ​ച്ചു​ ......
സൂ​ര്യ തെ​ളി​യി​ച്ചു; വാ​ക്കാ​ണ് സ​ത്യം
ക​ണ്ണൂ​ർ: ഹ​ർ​ജി ന​ൽ​കി​യ​ശേ​ഷം ക​മ്മീ​ഷ​ൻ മു​മ്പാ​കെ അ​വ​ളൊ​രു​കാ​ര്യം​കൂ​ടി പ​റ​ഞ്ഞു. ഞ​ങ്ങ​ളെ​പ്പോ​ലെ ഇ​ര​ക​ളാ​യി​കൊ​ണ്ടി​രി​ക്കു​ന്ന പെ​ണ്‍​കു​ ......
മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ: ജീ​വ​ന​ക്കാ​രു​ടെ വി​വ​രം ന​ൽ​ക​ണം
ക​ണ്ണൂ​ർ: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നോ​പ​കാ​ര പ്ര​ദ​മാ​യ മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ ......
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്കാ​ൻ അ​വ​സ​രം
ക​ണ്ണൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്ക് ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ൾ കേ​ര​ള വ​ഴി ര​ജി​സ്റ്റ​ർ ......
ധ​ർ​മ​ട​ത്തെ കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​രം: പി.​വി. രാ​ജ​ഗോ​പാ​ൽ
ക​ണ്ണൂ​ർ: ജി​ല്ല​യു​ടെ ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ് ഫോ​ർ പീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ ......
സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പു ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ടാ​ല​ന്‍റ് സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്കീം ......
അ​പേ​ക്ഷാ തീയ​തി നീ​ട്ടി
ക​ണ്ണൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി ബാ​ച്ചി​ലേ​ക്കു​ള്ള ഡി​ഗ്രി, പി​ജി, വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​ ......
ഉ​പ​ഭോ​ക്തൃ വി​ല‌സൂ​ചി​ക
ക​ണ്ണൂ​ർ: ന​വം​ബ​ർ മാ​സ​ത്തെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പ​രും കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്തൃ​വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന വ​ർ ......
ക്ഷേ​മ പെ​ൻ​ഷ​ൻ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി
ഇ​രി​ട്ടി: പാ​വ​പ്പെ​ട്ട​വ​രു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ വെ​ട്ടി​ക്കു​റ​ച്ചു ഖ​ജ​നാ​വ് നി​റ​യ്ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം അ​ന ......
വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി
പ​രി​യാ​രം: അ​ന​സ്തെറ്റിസ്റ്റുമാരുടെ ഡോ​ക്ട​ർ​മാ​രു​ടെ ദ്വി​ദി​ന തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്നു. മെ​ഡി​ക ......
ച​ര​മ​വാ​ർ​ഷി​ക​വും സാ​ന്ത്വ​നം സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും
ക​ണ്ണൂ​ർ: ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ടി​ന്‍റെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക​വും സാ​ന്ത്വ​നം സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും 24, 25 തീ​യ​തി​ക​ളി​ൽ സാ​ന്ത്വ​ന​ത് ......
മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ വി​വി​ധ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലേ​ക്ക് അ​ഞ്ചാം ക്ലാ​സി​ലേ​ക്കും, പൂ​ക്കോ​ട്, പൈ​നാ​വ് സ്കൂ​ളു​ക​ളി​ലേ​ക്ക് ആ​റാം ക്ല ......
വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ർ​ഷ​ക​നു സ്വാ​ത​ന്ത്ര്യം ന​ൽ​ക​ണം: ഉ​മ്മ​ൻ ചാ​ണ്ടി
കേ​ള​കം: വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മേ​ഖ​ല​യി​ൽ ഇ​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ ......
വ​ജ്ര​ജൂ​ബി​ലി സ്മാ​ര​ക കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
പി​ലാ​ത്ത​റ: ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പി​ലാ​ത്ത​റ യു​പി സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി സ്മാ​ര​ക കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 8.30ന് ​വി​ ......
ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ന്നു
മ​ട്ട​ന്നൂ​ർ: ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ന്നു. ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ഴ​യ കെ​ട്ടി ......
ശി​ല്പ​ശാ​ല ഇ​ന്ന്
പി​ലാ​ത്ത​റ: പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജും ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി കോ​ഹ​ല ......
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തും: കെ.​കെ.​ശൈ​ല​ജ
കൂ​ത്തു​പ​റ​ന്പ്: മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ക ......
മ​ണ​ൽ ഖ​ന​നം: രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി
പ​യ്യ​ന്നൂ​ർ: കൊ​റ്റി​പാ​ല​ക്കോ​ട് പു​ഴ​യി​ൽ ന​ട​ക്കു​ന്ന കെം​ഡ​ലി​ന്‍റെ മ​ണ​ൽ​ഖ​ന​ന​ത്തി​നെ​തി​രേ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജി​ല്ലാ ക ......
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ന്നി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു ......
ധ​ർ​മ​ട​ത്ത് ധ​ർ​മം കൊ​ല​ചെ​യ്യ​പ്പെ​ടു​ന്നു: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
ത​ല​ശേ​രി: ധ​ർ​മ​ട​ത്ത് ധ​ർ​മം കൊ​ല​ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ധ​ർ​മ​ടം അ​ണ്ട​ല്ലൂ​രി​ൽ കൊ​ല​ ......
ശാ​ന്തി ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
കാ​ട്ടാ​ന്പ​ള്ളി: സം​തൃ​പ്തി​യേ​കു​ന്ന സൗ​ഖ്യം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ആ​യു​ർ​വേ​ദ​ രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ ചി​കി​ത്സാ​പാ​ര​ന്പ​ര്യ​മു​ള്ള ശാ​ന്തി ആ ......
ആ​ർ​എ​സ്എ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എ​മ്മു​കാ​ർ അ​റ​സ്റ്റി​ൽ
അ​ഴീ​ക്കോ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. അ​ഴീ​ക്കോ​ട് ആ ......
വളരണം ഈ നാട്
എ​ടൂ​ർ: മ​ല​യോ​ര കു​ടി​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ സുപ്രധാനസ്ഥാ​ന​മാ​ണ് എ​ടൂ​രി​നു​ള്ള​ത്. ആ​റ​ളം പ​ഞ്ചാ​യ​ത്ത്, വി​ല്ലേജ് ആ​സ്ഥാ​നം​ എന്നിവ ഉൾപ്പെടുന് ......
വ​ട്ട്യ​റ ദേവാലയ തി​രു​നാളി​ന് ഇ​ന്ന് കൊ​ടി​യേ​റും
ഇ​രി​ട്ടി: വ​ട്ട്യ​റ സെ​ന്‍റ് സെബാ​സ്റ്റ്യ​ൻ​സ് ദേവാലയ തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്കം . 24ന് ​സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ട​വ​ക ......
വെ​ളി​മാ​നം ദേ​വാ​ല​യ​ തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും
വെ​ളി​മാ​നം: വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും. ഇന്നു ​രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10 ......
മാ​ഹി മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട്, പാ​റ​ത്തോ​ട് ചെ​ങ്ക​ൽപ്പ​ണ​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബൈ​ക്കി​ൽ മ​ദ്യം എ​ത്തി​ച്ചുകൊ​ ......
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ ത​ക​ർ​ത്തു
പാ​നൂ​ർ: ചെ​റ്റ​ക്ക​ണ്ടി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ ത​ക​ർ​ത്തു. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി രാ​ത്രി 12 ഓ​ടെ ചെ​റ്റ​ക്ക​ണ്ടി തെ​ക്കും​മു​റ ......
മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​രഞ്ഞെ​ടു​പ്പ്; വോ​ട്ട​ർ പ​ട്ടി​ക ക്ര​മീ​ക​ര​ണം തു​ട​ങ്ങി
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വോ​ട്ട​ർ​പ​ട്ടി​ക ക്ര​മീ​ക​രി​ക്കു​ന്ന​തി​നു നി​യ​മി​ക്ക​പ്പെ​ട്ട ഹൗ​സ് വെ​ ......
കോ​ഴി​ക്ക​ട​ത്ത് പി​ടി​കൂ​ടി; 1.5 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി
ഇ​രി​ട്ടി: നി​കു​തി വെ​ട്ടി​ച്ചു​ള്ള കോ​ഴി​ക്ക​ട​ത്ത് പി​ടി​കൂ​ടി. ആ​ന​പ്പ​ന്തി ക​വ​ല​യി​ൽ വച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​രി​ട്ടി പോ​ലീ​സാ​ണ് ക​ള്ള​ക ......
കാ​രു​ണ്യ​ഭ​വ​നം വെ​ഞ്ച​രി​ച്ചു
അ​ന്പാ​യത്തോട്: കാ​രു​ണ്യ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ്​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​റ​ടി​യി​ൽ ഷാ​ജി​ ......
ജെ​സി​ഐ ലോം ​ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​മി​നാ​ർ
മ​ട്ട​ന്നൂ​ർ: ജെ​സി​ഐ സോ​ണ്‍ 19 ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോം ​ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​മി​നാ​ർ മ​ട്ട​ന്നൂ​രി​ൽ ആ​രം​ഭി​ച്ചു. സെ​മി​നാ​ർ സോ​ണ് ......
വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
കേ​ള​കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ച​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ എ​സ്എ​ൻ​ഡി​പി ഇ​രി​ട്ടി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ള​ക​ത്ത് പ ......
മാ​ലി​ന്യ​ടാ​ങ്ക​ർ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​യും ഡ്രൈ​വ​റും അ​റ​സ്റ്റി​ൽ
പ​യ്യ​ന്നൂ​ർ: ഹോ​ട്ട​ൽ മാ​ലി​ന്യം പെ​രു​ന്പ പു​ഴ​യി​ലൊ​ഴു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ മാ​ലി​ന്യ ടാ​ങ്ക് പി​ടി​കൂ​ടി പോ​ലീ​ ......
ബ​സുക​ൾ റ​ദ്ദാ​ക്കൽ: ധ​ർ​ണ ഇ​ന്ന്
കേ​ള​കം: കൊ​ട്ടി​യൂ​ർ കേ​ള​കം ഇ​രി​ട്ടി റൂ​ട്ടി​ൽ ബ​സുക​ൾ റ​ദ്ദാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം കെഎസ്ആ​ർ​ടി​സി സം​ര ......
മ​ട്ട​ന്നൂ​ർ​ത​ല​ശേ​രി റോ​ഡി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു
ഉ​രു​വ​ച്ചാ​ൽ: മ​ട്ട​ന്നൂ​ർ​ത​ല​ശേ​രി റോ​ഡി​ൽ നെ​ല്ലൂ​ന്നി​യി​ൽ പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ......
പേ​രി​നൊ​രു ചെ​ക്ക് പോ​സ്റ്റ്
വ​ര​ൾ​ച്ച​യെ പ​ടി​ക്കു പു​റ​ത്താ​ക്കാ​ൻ മ​ല​യോ​രം
ബി​നാ​ലെ​യു​ടെ സൗ​ന്ദ​ര്യ​ബോ​ധം സി​നി​മ​യി​ലും അ​നു​ക​ര​ണീ​യം: പ്രി​യ​ദ​ർ​ശ​ൻ
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ പൊതുകുളം വൃത്തിയാക്കി
വ​ര​ൾ​ച്ച പി​ടി മു​റു​ക്കു​ന്പോ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക
തൃ​ക്കു​ടമ​ണ്ണ ക​ട​വി​ൽ പാ​ല​ത്തി​നാ​യി കാ​ത്തി​രി​പ്പ്
ആ​ലി​പ്പ​റ​ന്പ് താ​ഴെ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു
വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോധം ഉ​ണ​ർ​ത്തി പ്ര​കൃ​തി​പ​ഠ​ന ക്യാ​ന്പു​ക​ൾ
കനാലുവഴിയുള്ള ജലവിതരണം തുടങ്ങിയില്ല; കാർഷിക വിളകൾ ഉണങ്ങികരിയുന്നു
കാത്തിരിപ്പിനു വിരാമം: ചിറ്റൂർ– ഗൂളിക്കടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.