തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വെട്ടേറ്റു ചികിത്സയിലായ ജനതാദൾ–എസ് പ്രവർത്തകർ അപകടനില തരണം ചെയ്തു
ചിറ്റൂർ: ആലാംകടവിൽ വെട്ടേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജനതാദൾ–എസ് പ്രവർത്തകരായ കോരിയാർച്ചള്ള സ്വദേശികളായ സനീഷ് (26), വിനീത് (24) എന്നിവർ അപകടനില തരണം ചെയ്തതായി ചിറ്റൂർ പോലീസ് വ്യക്‌തമാക്കി.കോരിയാർചള്ള സ്വദേശികളായ സിപിഎം പ്രവർത്തകരായ ആർ.പാർഥൻ (35), എ.ഹരിദാസ് (28) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ പോലീസിനു മൊഴിനല്കി.ജനതാദൾ–എസ്–സിപിഎം തുടർസംഘട്ടനങ്ങൾമൂലം പെരുമാട്ടിയിൽ വീണ്ടും സംഘർഷാവസ്‌ഥ സംജാതമായി. പത്തുദിവസംമുമ്പാണ് കേരള കർഷകസംഘം ഏരിയാ സെക്രട്ടറി ഇ.എൻ.രവീന്ദ്രന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറും മറ്റു രണ്ടുവാഹനങ്ങളും തീവച്ചു നശിപ്പിച്ചത്.ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ജനതാദൾ–എസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. രണ്ടുമാസംമുമ്പ് പെരുമാട്ടി കല്ലൻതോട്ടിൽ ഒരുസംഘം ജനതാദൾ പ്രവർത്തകർ സിപിഎമ്മിലേക്ക് മാറുകയും പിന്നീട് തിരിച്ചുവരികയും ചെയ്തിരുന്നു.ഇടതുമുന്നണി ഘടകകക്ഷികളായ സിപിഎം–ജനതാദൾ പ്രവർത്തകർ തമ്മിൽ കൊമ്പുകോർക്കുന്നതിൽ ജനങ്ങൾ ഭീതിയിലാണ്.

പ്രദേശത്തു സമാധാനാന്തരീക്ഷം സംജാതമാകുന്നതുവരെ കല്യാണപ്പേട്ട കേന്ദ്രമായി പോലീസ് പിക്കറ്റ് ഏർപ്പെടുത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടത്.
വ്യ​വ​സാ​യി വാ​സു​ദേ​വ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
വ​ട​ക്ക​ഞ്ചേ​രി: ത​ല​ശേ​രി ധ​ർ​മ​ടം സ​ത്ര​ത്തി​നു​സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കി​ടി​ച്ച് മ​രി​ച്ച വ​ട​ക്ക​ഞ്ചേ​രി കൊ​ടി​ക്കാ​ട്ടു​കാ​വ് പ​രേ​ത​നാ​ ......
മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
ആ​ല​ത്തൂ​ർ: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ര​ട്ട​ക്കു​ളം മ​ല്ല​ന്പാ​റ ഗു​രു​മ​ന്ദി​ ......
മു​ല്ല​ക്ക​ര കോ​ള​നി​യി​ൽ ഉൗ​രു​കൂ​ട്ട യോ​ഗം ചേ​ർ​ന്നു
പാലക്കാട്: പു​തു​പ്പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ല്ല​ക്ക​ര പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യെ അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ ......
വ​നംവ​കു​പ്പ് ക്യാ​ന്പ് ഷെ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ തി​പ്പി​ലി​ക​യ​ത്ത് വ​നം വ​കു​പ്പ് നി​ർ​മി​ച്ച ക്യാ​ന്പ് ഷെ​ഡ് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ ......
ക​ലോ​ത്സ​വം ഞാ​യ​റാ​ഴ്ച​ നടത്തരുത്
പാ​ല​ക്കാ​ട്: ഡി​സം​ബ​ർ മൂ​ന്നി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പാ​ല​ക്കാ​ട് ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഞാ​യ​റാ​ഴ്ച​യി​ൽ​നി​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ ......
അ​ശ്ലീ​ല​ സം​ഭാഷ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ
ആ​ല​ത്തൂ​ർ: സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ യു​വാാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​ഞ്ചേ​രി മൂ​ ......
പോ​ത്തു​ണ്ടിഡാം ക​നാ​ലു​ക​ൾ തു​റ​ന്നു
പോ​ത്തു​ണ്ടി: ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി​യ്ക്ക് പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ൽ നി​ന്ന് ക​നാ​ലു​ക​ളി​ലേ​ക്ക് വെ​ള്ളം തു​റ​ന് ......
ഓ​ർ​മ​ക​ളു​ടെ തി​രു​മു​റ്റ​ത്ത് വീ​ണ്ടും അ​വ​ർ ഒ​ത്തു​കൂ​ടി
മ​ല​ന്പു​ഴ: ത​ങ്ങ​ൾ പി​ച്ച​വ​ച്ചു ന​ട​ക്കു​ക​യും ക​ളി​ച്ചു​വ​ള​രു​ക​യും ചെ​യ്ത ത​റ​വാ​ട്ടു​മു​റ്റ​ത്ത് വീ​ണ്ടും അ​വ​ർ ഒ​ത്തു​കൂ​ടി. ചി​രി​യും ക​ളി​യു ......
യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ കേ​ക്ക് മാ​രി​നേ​ഷ​ൻ
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ കേ​ക്ക് മാ​രി​നേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ് സെ​ബാ​സ്റ ......
ജി​ല്ലാ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്
പാ​ല​ക്കാ​ട്: ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി. റോ​ഡ് മ​ത്സ​രം ......
പാ​ല​ക്കാ​ട​ൻ ജൈ​വ ക​ർ​ഷ​ക​ച​ന്ത ഉ​ത്പ​ന്ന വൈ​വി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യം
പാ​ല​ക്കാ​ട്: എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഓ​ർ​ഗാ​നി​ക് പി.​എം.​ജി, കൃ​ഷി​കൂ​ട്ടം ജൈ​വ ക​ർ​ഷ​ക കൂ​ട്ടാ​യ്മ, പൊ​ലി​മ ജൈ​വ ക​ർ​ഷ​ക കൂ​ട്ടാ​യ്മ, ന​ല്ല ഭ​ക്ഷ​ ......
റെ​യി​ൽ​വേ അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ പാ​ള​ത്തി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കും
പു​തു​ന​ഗ​രം: പാ​ല​ക്കാ​ട് പൊ​ള്ളാ​ച്ചി ’ ലൈ​നി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ൽ അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ പാ​ള​ത്തി​ലി​രു​ ......
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പി​ഴ​ചു​മ​ത്തു​ം
കോ​യ​ന്പ​ത്തൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു പി​ഴ​ചു​മ​ത്തു​മെ​ന്ന് സേ​ലം റെ ......
ഡി​ജി​പി ആ​ന​ക്ക​ട്ടി സ​ന്ദ​ർ​ശി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: ആ​ന​ക്ക​ട്ടി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ഡി​ജി​പി രാ​ജേ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ക​ണ്ട​റി​യു​ന്ന​തി​ ......
. ഏ​രി​യ സ​മ്മേ​ള​ത്തി​ന് സ​മാ​പ​നം
മ​ണ്ണാ​ർ​ക്കാ​ട്: ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന സി​പി​എം മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​ന​മാ​യി. കാ​ഞ്ഞി​ര​പ്പു​ഴ ഐ​ബി യി​ലാ ......
ഫ്യൂ​സ് കാ​രി​യ​ർ ഉൗ​രി ലൈ​ൻ ഓ​ഫാ​ക്കു​ന്ന​താ​യി പ​രാ​തി
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി, കൊ​ഴി​ഞ്ഞാ​ന്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​സ​മ​യ​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നും ഫ്യൂ​സ് കാ​രി​യ​ർ ഉൗ​രി ലൈ​ൻ ഓ​ഫാ​ ......
ആ​ല​ത്തൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി വി​ക​സ​നത്തിനു 1.60 കോ​ടി​യു​ടെ പ​ദ്ധ​തി
ആ​ല​ത്തൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ വി​ക സ​ന​ത്തി​നാ​യി ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​രു കോ​ടി അ​ന്പ​ത്തി​യെ​ട്ട് ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ ന​ട​പ് ......
തി​രു​ഹൃ​ദ​യ യൂ​ണി​റ്റി​ന് കി​രീ​ടം
വ​ട​ക്ക​ഞ്ചേ​രി. ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ ന​ട​ന്ന തി​രു​ബാ​ല സ​ഖ്യം ഫൊ​റോ​നാ​ത​ല ക​ലോ​ത്സ​വ​ത്തി​ൽ രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ യൂ​ണി​റ്റി​ന് കി​രീ​ടം. ......
പി​ഞ്ചു​കു​ട്ടി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ
വ​ട​ക്ക​ഞ്ചേ​രി: പി​ഞ്ചു​കു​ട്ടി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ നൂ​റ്റാ​ണ്ടു പി​ന്നി​ട്ട ......
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​ല​ത്തൂ​ർ: എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക്കൗ​ണ്ട​ന്‍റ് കം ​ഡ ......
ആ​ന​പ്പു​റം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്ത​ണം
പാ​ല​ക്കാ​ട്: ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളി​ൽ ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ൽ ഏ​ർ​പ്പെ​ടു​ന്ന ആ​ന​പ്പു​റം തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മ ......
വടക്കഞ്ചേരിയിൽ കെട്ടിട ഉടമകൾ സംഘടന രൂപീകരിച്ചു
വ​ട​ക്ക​ഞ്ചേ​രി : ടൗ​ണി​ലോ മ​റ്റോ കെ​ട്ടി​ട​ങ്ങ​ളു​ള്ള​വ​ർ​ക്കും ഇ​നി സം​ഘ​ട​ന.​ആ​ൾ കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നാ​ണ് സം​ഘ​ട​ന​യ ......
സെ​മി​നാ​ർ ന​ട​ത്തി
കേ​ര​ള​ശേ​രി: സ​ഹ​ക​ര​ണ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് സ​ർ​ക്കി​ൾ യൂ​ണി​യ​ന്‍റെ​യും ത​ടു​ക്ക​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യ ......
മു​ണ്ട​ൻ​പാ​റ, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ മി​ക​ച്ച ക്ഷീ​ര​സം​ഘം
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ മി​ക​ച്ച ക്ഷീ​ര​സം​ഘ​മാ​യി മു​ണ്ട​ൻ​പാ​റ​യെ തെ​ര​ഞ്ഞെ​ടു​ത്തു.
പ​തി​നൊ​ന്നു​വ​ർ​ഷ​മാ​യി മി​ക​ച് ......
അ​ത്തി​മ​ണി-​കൂ​മ​ൻ​കാ​ട് റോ​ഡി​ൽ ഇ​റ​ച്ചി​മാ​ലി​ന്യം നിക്ഷേപിക്കുന്നു
ചി​റ്റൂ​ർ: അ​ത്തി​മ​ണി-​കൂ​മ​ൻ​കാ​ട് റോ​ഡി​ൽ ഇ​റ​ച്ചി​മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു​മൂ​ലം യാ​ത്ര ദു​രി​ത​ത്തി​ലാ​യി.
ഒ​രു​കി​ലോ​മീ​റ്റ​ർ ദൂ ......
എ​ൽ​ഡി​എ​ഫ് അ​ട്ട​പ്പാ​ടി നേ​തൃ​ത്വം സ്ഥാ​നം ഒ​ഴി​യ​ണം: കോ​ണ്‍​ഗ്ര​സ്
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​വും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും സ ......
മ​ന്തു​രോ​ഗ​നി​വാ​ര​ണ പ​രി​പാ​ടി ഡി​സം​ബ​ർ മൂ​ന്നു​മു​ത​ൽ
പാ​ല​ക്കാ​ട്: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മ​ന്തു​രോ​ഗ നി​വാ​ര​ണ സ​മൂ​ഹ​ചി​കി​ത്സാ ......
കു​ലി​ക്കി​ലി​യാ​ട് എ​സ് വി​എ​യു​പി സ്കൂ​ളി​ൽ പു​സ്ത​ക സ​മാ​ഹ​ര​ണം
ശ്രീ​കൃ​ഷ്ണ​പു​രം: കു​ലി​ക്കി​ലി​യാ​ട് എ​സ് വി​എ​യു​പി സ്കൂ​ളി​ൽ പു​സ്ത​ക സ​മാ​ഹ​ര​ണം മ​ണ്ണാ​ർ​ക്കാ​ട് ഡി​ഇ​ഒ വേ​ണു പു​ഞ്ച​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു ......
ത്രഡ് പാ​റ്റേ​ണ്‍ മ​ത്സ​ര​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ
അ​ല​ന​ല്ലൂ​ർ: വ്യ​ത്യ​സ്ത നി​റ​ത്തി​ലു​ള്ള നൂ​ലു​ക​ൾ​കൊ​ണ്ട് ജ്യാ​മി​തീ​യ രൂ​പ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ത്ര​ഡ് പാ​റ്റേ​ണ്‍ മ​ത്സ​ര​ത്തി​ൽ വി​സ്മ​യ​ങ്ങ​ ......
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ടം-​ക​ല്ലി​ങ്ക​ൽ പാ​ടം റോ​ഡ് ജം​ഗ്ഷ​നി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക ......
സ​ർ​വീ​സ് റോ​ഡു​കൂ​ടി തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
വ​ട​ക്ക​ഞ്ചേ​രി: ആ​റു​വ​രി​പ്പാ​ത​യു​ടെ ഫ്ളൈ​ഓ​വ​ർ നി​ർ​മാ​ണം ന​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ ത​ങ്കം ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​രം ......
LATEST NEWS
ഉത്തരകൊറിയ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന് അമേരിക്ക; പ്രഖ്യാപനം ഉടൻ
ഉ​പ​രാ​ഷ്‌​ട്ര​പ​തി ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ൽ
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.