തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പൊങ്കൽ: കോയമ്പത്തൂർ–ചെന്നൈ സ്പെഷൽ ട്രെയിൻ സർവീസിനു ബുക്കിംഗ് തുടങ്ങി
കോയമ്പത്തൂർ: പൊങ്കലിനോടനുബന്ധിച്ചു കോയമ്പത്തൂർ–ചെന്നൈ സ്പെഷൽ ട്രെയിൻ സർവീസിനു ബുക്കിംഗ് തുടങ്ങി.

ചെന്നൈയിൽനിന്നും 13ന് രാത്രി 9.50ന് പുറപ്പെടുന്ന ട്രെയിൻ 14ന് അഞ്ചേമുക്കാലിനു കോയമ്പത്തൂരിൽ എത്തും.

15ന് രാത്രി 10.10ന് കോയമ്പത്തൂരിൽനിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ അഞ്ചിന് ചെന്നൈയിൽ എത്തിച്ചേരും.

പൊങ്കലിനു മുന്നോടിയായി കോയമ്പത്തൂർ ബസ് ഡിവിഷന്റെ നേതൃത്വത്തിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 350 സ്പെഷൽ ബസുകൾ ഇന്നുമുതൽ സർവീസ് തുടങ്ങും.

കോയമ്പത്തൂരിൽനിന്നും ചെന്നൈയിലേക്ക് അഞ്ച്, മധുരൈ–45, സേലം–40, ട്രിച്ചി–40, പഴനി–അഞ്ച്, തേനി– 10, ഊട്ടി– 20, തിരുപ്പൂരിൽനിന്നും മധുരൈ–30, ട്രിച്ചി–20, സേലം– 20, ഈറോഡിൽനിന്നും ചെന്നൈ–10, കോയമ്പത്തൂർ–20, മധുരൈ– 20, സേലം– 20, ട്രിച്ചി– 20, തേനി– അഞ്ച് എന്നിങ്ങനെ മൊത്തം 350 ബസുകളാണ് സ്പെഷൽ സർവീസ് നടത്തുന്നത്.


അട്ടപ്പാടി ഊരിൽ നിന്നുള്ള രണ്ടാമത്തെ ഡോക്ടർക്ക് ആദരം
അഗളി: കാവണ്ടിക്കൽ ഊരിനു അഭിമാനമായ വനിതാ ഡോക്ടർ. കാവണ്ടിക്കൽ ഊരിലെ മുത്തുസ്വാമിയുടെയും കാളിയമ്മയുടെയും മകളായ തുളസിയാണ് അട്ടപ്പാടിക്കുതന്നെ അഭിമാനമായി മ ......
പട്ടികജാതി–വർഗ കമ്മീഷൻ അംബേദ്ക്കർ കോളനിയിൽ തെളിവെടുപ്പ് നടത്തി
പാലക്കാട്:സംസ്‌ഥാനപട്ടികജാതി–വർഗ കമ്മീഷൻ അംബേദ്ക്കർ കോളനിയിൽ തെളിവെടുപ്പ് നടത്തി.അംബേദ്ക്കർ കോളനി നിവാസികളുടെ ജീവിത സാഹചര്യം കമ്മീഷന് ബോധ്യമായെന്നും അ ......
കുടുംബ യൂണിറ്റ് വാർഷികം നടത്തി
മണ്ണാർക്കാട്: മേരിമാതാ പള്ളിയിലെ സെന്റ് ആന്റണീസ് കുടുംബ യൂണിറ്റിന്റെ വാർഷികാഘോഷം നടത്തി. പള്ളിവികാരി ഫാ. ജയിംസ് ചക്യേത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ് ......
മൂന്നുപേർക്ക് ഡെങ്കിപ്പനി സ്‌ഥിരികരിച്ചു
ആലത്തൂർ: കാവശേരി പഞ്ചായത്തിൽ മൂന്നുപേർക്ക് ഡെങ്കിപ്പനി സ്‌ഥിരികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെയ ......
ജില്ലാ വികസന സമിതി യോഗം ഇന്ന്
പാലക്കാട്: ജില്ലാ വികസന സമിതി യോഗം ഇന്ന് രാവിലെ 10.30ന് കളക്ടറേറ്റ് സമ്മേളനഹാളിൽ ചേരും. ജില്ലാതല ഉദ്യോഗസ്‌ഥർ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു ......
വിദ്യാലയങ്ങൾക്കുള്ള കമ്പ്യൂട്ടറും ഉപകരണങ്ങളും വിതരണം ചെയ്തു
പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ 55 സർക്കാർ–എയ്ഡഡ് വിദ്യാലയങ്ങൾക്കുള്ള കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ വി.എസ്. അച്ചുതാനന ......
നെന്മാറയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു; എംഎൽഎയും സംഘവും ആശുപത്രി സന്ദർശിച്ചു
നെന്മാറ: നെന്മാറയിൽ പനിബാധിതരുടെ എണ്ണം വർധിച്ചതോടെ എംഎൽഎ കെ.ബാബുവും സംഘവും പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചു. പല രോഗികളിലും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള ......
ഏഴര ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി
വാളയാർ: സംസ്‌ഥാന അതിർത്തി ചെക്പോസ്റ്റിൽ വൻ പുകയില ഉത്പ്പന്ന വേട്ട. ചെക്പോസ്റ്റ് വെട്ടിച്ച് സംസ്‌ഥാനത്തേക്കു കാറിൽ കടത്താൻ ശ്രമിച്ച ഏഴര ലക്ഷം രൂപ വിലമത ......
യുവക്ഷേത്രയിൽ വായനാവാരം സമാപിച്ചു
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ വായനാവാരാചരണം സമാപിച്ചു. സമാപന സമ്മേളനം കെഎപി രണ്ടാം ബറ്റാലിയൻ കമാൻഡന്റ് മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഫാ. ച ......
ജനറൽബോഡി യോഗം ചേർന്നു
കോട്ടത്തറ: ആരോഗ്യമാത ഹയർസെക്കൻഡറി സ്കൂളിൽ 2017–18 അധ്യയന വർഷത്തെ പ്രഥമ ജനറൽ ബോഡി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ പിടിഎ പ്രസിഡന്റ് ടോം ജോസ് അധ് ......
ഞാറ്റുവേലകൾ താളംതെറ്റി; ഞാറുപറിക്കാനും നടാനും വെള്ളമില്ലാതെ കർഷകർ വലഞ്ഞു
ഒറ്റപ്പാലം: ഞാറ്റുവേലകൾ താളംതെറ്റിയതോടെ ഞാറുപറിക്കാനും നടാനും വെള്ളമില്ലാതെ കർഷകർ വിലപിക്കുന്നു. കൃഷിയിടങ്ങളിൽ വ്യാപകതോതിൽ കളനിറഞ്ഞതോടെ മിക്ക കർഷകരും ......
നശിപ്പിച്ചു
അഗളി: ഗൂളിക്കടവ് ജംഗ്ഷനിൽ സ്‌ഥാപിച്ചിരുന്ന ഐഎൻടിയുസി അട്ടപ്പാടി മേഖല കൺവൻഷന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് എം.എ ......
വൈദ്യുതി മുടങ്ങും
ആലത്തൂർ: ആലത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന മുനീശ്വർ നഗർ, പെരുങ്കുളം, കാട്ടുേൾരി, വാനൂർ, നെല്ലിയാംകുന്നം, കോർട്ട് റോഡ്, താലൂക്ക് ആ ......
ഉക്കടം ഹോളിഫാമിലി സ്കൂൾ രജതജൂബിലി നിറവിൽ
കോയമ്പത്തൂർ: ഉക്കടം ഹോളിഫാമിലി സ്കൂൾ രജതജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് സ്കൂളിൽ പുതുക്കിപണിത സ്റ്റേജ്, ഹാൾ എന്നിവ ......
കർഷകർ ജീവനൊടുക്കാൻ കാത്തിരിക്കണോ? പാലക്കുഴി, മംഗലംഡാം മലയോരപ്രദേശത്തും സമാന സ്‌ഥിതിയെന്ന് വിലയിരുത്തൽ
വടക്കഞ്ചേരി: കോഴിക്കോട് ചക്കിട്ടപ്പാറ വില്ലേജിൽ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സാഹചര്യം മലയോരമേഖലയായ പാലക്കുഴിയിലും മംഗലംഡാം ......
മെഴുകുംപാറയിൽ കാട്ടാനക്കൂട്ടമിറങ്ങി: വ്യാപക കൃഷിനാശം
മണ്ണാർക്കാട്: മെഴുകുംപാറ പ്രദേശത്തു കാട്ടാനക്കൂട്ടമിറങ്ങി വ്യാപകനാശം വിതച്ചു. മെഴുകുംപാറ, അട്ടി, മിച്ചഭൂമി എന്നീ മേഖലകളിലാണ് കാട്ടാനകളിറങ്ങിയത്. വൈകുന ......
പാൻ,ആധാർ കാർഡുകളിൽ തെറ്റുകൾ പെരുകുന്നെന്ന് പരാതി
അഗളി: പാൻകാർഡ്, ആധാർ കാർഡുകൾ അനിവാര്യമായ സാഹചര്യത്തിൽ ആവശ്യക്കാർ ഏറിയതോടെ തെറ്റുകളും പെരുകുന്നതായി പരാതി. അക്ഷയ സെന്ററുകളിലും സ്വകാര്യ സ്‌ഥാപനങ്ങൾ വഴി ......
സ്‌ഥാനാരോഹണ സത്യപ്രതിജ്‌ഞാ ചടങ്ങ് ഉദ്ഘാടനം ചെയ്തു
മലമ്പുഴ: ജീവിതത്തിൽ അച്ചടക്കം പാലിച്ചാൽ മാത്രമേ ഉന്നതനിലയിലെത്താൻ സാധിക്കൂവെന്നും ഇത്തരക്കാർ സമയത്തിലും പ്രവൃത്തിയിലും അച്ചടക്കം പാലിച്ചവരാണെന്നും സുബ ......
അന്തർദേശീയ യോഗാ ദിനാചരണം
വടക്കഞ്ചേരി: ജിയുപിഎസ് കണക്കൻതുരുത്തിയിൽ യോഗാദിനാചരണത്തിന്റെ ഭാഗമായി അഡ്വ. രേഖാ മനോജിന്റെ നേതൃത്വത്തിൽ യോഗാ ക്ലാസ് നടത്തി. തുടർന്നും സ്കൂൾതലയോഗാപരിശീല ......
ശില്പശാല നടത്തി
ആലത്തൂർ: സിപിഎം ആലത്തൂർ മണ്ഡലം ശില്പശാല എരിമയൂർ പഞ്ചായത്ത് ഹാളിൽ സംസ്‌ഥാന കമ്മിറ്റിഅംഗം എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.ടി.കൃഷ്ണൻ ......
യോഗാ പരിശീലനം
പാലക്കാട്: അന്താരാഷ്ട്രാ യോഗാ ദിനത്തോടനുബന്ധിച്ച് സ്പെഷൽ സബ്ജയിലിൽ ആർട് ഓഫ് ലിവിങ് സംഘടനയുടെ മാസ്റ്റർ അശോകിന്റെ നേതൃത്വത്തിൽ അന്തേവാസികൾക്ക് യോഗാ പരിശ ......
4247 ദശലക്ഷം ഘനയടി ജലം
പാലക്കാട്: മണക്കടവ് വിയറിൽ 2016 ജൂലൈ ഒന്നു മുതൽ 2017 ജൂൺ 21 വരെ 4319 ദശലക്ഷം ഘനയടി ജലം ലഭിച്ചു. കരാർ പ്രകാരം 2931 ദശലക്ഷം ഘനയടി ജലം ലഭി–ക്കാനുള്ളതായി ......
ലോകപരിസ്‌ഥിതി ദിനം ആചരിച്ചു
പാലക്കാട്: മേഴ്സി കോളജിലെ രസതന്ത്ര വിഭാഗവും കേരള ശസ്ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിലും (കെഎസ്സിഎസ്ടിഇ) ചേർന്ന് ലോകപരിസ്‌ഥിതി ദിനം ആചരിച്ചു. പ്രൊഫസർ ബ ......
വാർഷികം നടത്തി
കല്ലടിക്കോട്: മേരിമാതാ പള്ളിയിലെ സെന്റ് ആന്റണീസ് കുടുംബ യൂണിറ്റിന്റെ വാർഷികാഘോഷം നടത്തി. പള്ളിവികാരി ഫാ. ജയിംസ് ചക്യേത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ് ......
എണ്ണപ്പലഹാരങ്ങൾ നിരോധിക്കണം
കോയമ്പത്തൂർ: ഗുണനിലവാരമില്ലാത്ത എണ്ണപലഹാരങ്ങളുടെ വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കളക്ടർക്ക് പരാതി നൽകി. തടാകം സ്വദേശി പുഷ്പനാന്ദം ആണ് പരാതി ......
ആശുപത്രി സന്ദർശിച്ചു
കോയമ്പത്തൂർ: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രതിനിധി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു. എംഡി പഠനത്തിന് നാലുസീറ്റുകൾ അധികമായി അനുവദിക്കണമെന്ന ആ ......
മണ്ണെടുപ്പിന് നിരോധനം
കോയമ്പത്തൂർ: നാട്ടുകാരുടെ എതിർപ്പിനെതുടർന്ന് അന്നൂരിലെ കുളത്തിൽ അനധികൃത മണ്ണെടുപ്പിന് നിരോധനമേർപ്പെടുത്തി. അന്നൂരിലേയും പരിസരപ്രദേശങ്ങളിലേയും കുളങ്ങളി ......
ഹൃദയരോഗം: അന്താരാഷ്ര്‌ട സെമിനാർ ഇന്നുമുതൽ
കോയമ്പത്തൂർ: ഹൃദയരോഗ സംബന്ധമായ മൂന്നാമത് അന്താരാഷ്ര്‌ട സെമിനാർ ഇന്നുമുതൽ കോയമ്പത്തൂരിൽ ആരംഭിയ്ക്കും. സിഎസ്ഐ, കോവൈ ഇരുദയ നലതുറൈ എന്നിവയുടെ നേതൃത്വത്തിൽ ......
ക്ഷീരകർഷകർക്ക് കുടവിതരണം
വടക്കഞ്ചേരി: ക്ഷീരോല്പാദന സഹകരണസംഘത്തിൽ പാൽ അളക്കുന്ന കർഷകർക്കുള്ള കുട വിതരണം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സ ......
അസീസി സ്കൂളിൽ യോഗാദിനം
പാലക്കാട്: കഞ്ചിക്കോട് അസീസി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ര്‌ട യോഗാദിനം ആചരിച്ചു. യോഗാചാര്യൻ ഷിജു സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർഥികൾക് ......
മുണ്ടൂർ സേതുമാധവനെ ആദരിച്ചു
കൊല്ലങ്കോട്്: കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കരസ്‌ഥമാക്കിയ കഥാകൃത്ത് മുണ്ടൂർ സേതുമാധവനെ കൊല്ലങ്കോട് പബ്ലിക് ലൈബ്രറി ആദരിച്ചു. ലൈബ ......
വ്യവസ്‌ഥകൾ ഒഴിവാക്കണം
പാലക്കാട്: ക്ഷേമനിധി പെൻഷൻകാരും ക്ഷേമ പെൻഷൻകാരും ദേശസാൽകൃത ബാങ്കുകളിൽ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളിൽ രണ്ടായിരം രൂപ മിനിമം ബാലൻസ് വേണമെന്ന വ്യവസ്‌ഥ ഒഴി ......
തണൽ പദ്ധതിയ്ക്കു തുടക്കം
ശ്രീകൃഷ്ണപുരം: വായനാദിനത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ കൂട്ടായ്മ പുതുമയാർന്ന പ്രവർത്തനത്തിന് തുടക്കമിട്ടു. വിദ്യാർഥികൾക്കാവശ് ......
മാലിന്യ സംസ്കരണ യൂണിറ്റ്
ശ്രീകൃഷ്പുരം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ തുമ്പൂർമുഴി മാലിന്യ സംസ്കരണ യൂണിറ്റുകളുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡ ......
നിയമ സഹായബോധവത്കരണ പരിപാടി ജില്ലാതല ഉദ്ഘാടനം
മണ്ണാർക്കാട്: കേരള വനിതാകമ്മിഷൻ, നാഷണൽ സർവീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന വനിതാ സംരക്ഷണ സൗ ......
പട്ടികജാതി കമ്മീഷനുകൾ അംബേദ്കർ കോളനി സന്ദർശിക്കും
പാലക്കാട്: ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ ദേശീയ പട്ടിക ജാതി കമ്മീഷൻ വൈസ് ചെയർമാൻ എൽ. മുരുഗൻ 28ന് സന്ദർശനം നടത്തും. രാവിലെ 10.30ന് കോളനിയിലെത്തുന്ന അദ ......
ഡോക്ടർമാരുടെ ഒഴിവ് ഉടൻ നികത്തണം: യുവജനതാദൾ
പാലക്കാട്: ജില്ലാ ആശുപത്രിയിൽ അടക്കം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം എന്ന് യുവജനതാദൾ (എസ്) ജില്ലാ കമ്മിറ്റി ആവശ്യപ ......
പരുവാേൾരിയുടെ മാതൃകാ വാർഡ് പദ്ധതി സർവേ റിപ്പോർട്ട് കൈമാറി
പാലക്കാട്: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റേയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റേയും ആഭിമുഖ്യത്തിൽ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ......
പരിപാടികൾ കഴിഞ്ഞു ദിവസങ്ങളായിട്ടും റോഡിലെ കമാനം നീക്കുന്നില്ല
ചിറ്റൂർ: മന്ത്രിമാർക്കു അനുമോദനത്തിനും മറ്റാവശ്യങ്ങൾക്കുമായി റോഡിൽ കമാനം നിർമിക്കുന്നത ്് ആവശ്യം കഴിഞ്ഞാൽ നീക്കം ചെയ്യാതിരിക്കുന്നത് ഗതാഗതതടസത്തിനു കാ ......
കുളങ്ങളും കിണറുകളും വരണ്ടുതന്നെ; പട്ടഞ്ചേരിയിൽ കുടിവെള്ളത്തിനു നെട്ടോട്ടം
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ 150 ഓളം കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ വർഷകാലത്തും നെട്ടോട്ടം. പ്രദേശത്തെ സ്വകാര്യവ്യക്‌തികളുട ......
റിലീഫ് കിറ്റ്
ചിറ്റൂർ: പാണക്കോട് മുഹമ്മദാലി ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 400 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം നടത്തി. മുസ്്ലിം ലീഗ് ജില്ലാ സെക ......
വിജയാഘാഷം
വണ്ടിത്താവളം: എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയംനേടിയ നന്ദിയോട് ഗവ. ഹൈസ്കൂളിൽ നടന്ന വിജയാഘോഷം പി.കെ.ബിജു എംപി ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണൻകുട്ടി എംഎൽ ......
റാങ്ക് പട്ടിക
പാലക്കാട്: ജില്ലയിൽ എൻ.സി.സി./ സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് (സ്പെഷൽ റിക്രൂട്ട്മെന്റ് ) വിമുക്‌തഭടന്മാരായ പട്ടികവർഗക്കാരിൽ നിന്ന് മാത ......
വൃക്ഷതൈ വിതരണം
തച്ചമ്പാറ: ഹരിതകേരളം സഹകരണം 2017 പദ്ധതിപ്രകാരം തച്ചമ്പാറ ബാങ്കിൽനിന്നും വൃക്ഷതൈകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.ആരിഫ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ......
വിജയികളെ അനുമോദിച്ചു
പാലക്കാട്: ശേഖരീപുരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുമരപുരം ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽ.സി, പ്ലസ് 2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമ ......
പേപ്പർപേന നിർമാണം
ഷൊർണൂർ: പരുതൂർ ഹൈസ്കൂൾ പരിസ്‌ഥിതി ക്ലബ് പുനർജനിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പേപ്പർപേന നിർമാണം സംഘടിപ്പിച്ചു. കലൂർ ഗവൺമെന്റ് എൽപി സ്കൂൾ റിട്ടയേഡ് പ്രധാ ......
സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പരിശോധനാ സമയം കൂട്ടണം
വണ്ടിത്താവളം: നന്ദിയോട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ വൈകുന്നേരം നാലുവരെ രോഗികളെ പരിശോധിക്കണമെന്നാണ് ജനകീയാവശ്യം. കാലവർഷം ആരംഭിച്ചതോടെ ശരാശരി 200 രോഗികൾ ......
മൈലാഞ്ചിയിടൽ
പാലക്കാട്: റംസാൻ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് ബി.ഇ.എം.ഹയർ സെക്കൻഡറി വിദ്യാലയത്തിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു. 5 മുതൽ 10 വരെ ക്ലാസുകളിൽ നിന്നായി ......
വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ ബസുകളുടെ വരവും പോക്കും വീണ്ടും തോന്നുംമട്ടിൽ
വടക്കഞ്ചേരി: വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ ബസുകളുടെ വരവും പോക്കും വീണ്ടും തോന്നും മട്ടിലായി. യാത്രക്കാർക്ക് ആവശ്യമുള്ള സമയങ്ങളിലൊന്നും ബസുകൾ സ്റ്റാൻഡിൽ ......
ടിപ്പർ ലോറികൾ മോഷ്ടിച്ചു മറിച്ചു വിൽക്കുന്ന അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന മോ​ഷ​ണ​ സം​ഘം പി​ടി​യി​ല്‍
ല​ഹ​രി​ക്കെ​തി​രേ "വേ​ണ്ട’ റാ​ലി
അരുത് ഇനിയുമീ ക്രൂരത... മ​ക​ൾ ഇ​റ​ക്കി​വി​ട്ട ദ​ന്പ​തി​ക​ൾ പ​ള്ളി​യി​ൽ അ​ഭ​യം തേ​ടി
ഡോ​ഗ് സ്ക്വാ​ഡിനു ക​രു​ത്തേ​ക​ാൻ ഗൗ​രി​യും ചാ​ർ​ളി​യും ക്യാ​മി​യും എ​ത്തി
പു​ണ്യം നെ​ഞ്ചേ​റ്റി വി​ശ്വാ​സി​ക​ൾ
ഗു​ണ്ട​ൽ​പേട്ടിൽ പൂ​ക്കാ​ല​ം
അ​ന്ധ​ത​യെ തോ​ൽ​പ്പി​ച്ചു നേ​ടി​യ ബി​രു​ദ​ങ്ങ​ളും തു​ണ​ച്ചി​ല്ല; ഇ​രു​ൾ​ മൂടിയ ജീവിതത്തിലേക്ക് വെളിച്ചമേകുമോ...
പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​കൊ​ന്പ​ന്‍റെ പ​രാ​ക്ര​മം; ക​ാട്ടാ​ന വീ​ട് ത​ക​ർ​ത്തു
മൈലാഞ്ചി മൊഞ്ചോടെ സ്കൂളുകളിൽ പെരുന്നാൾ ആഘോഷം
അ​ല​ഞ്ഞു തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ പിടികൂടി ലേ​ലം ചെ​യ്തു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.