തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഫാ. ടോം ഉഴുന്നാലിന്റെ മോചനം: 14ന് പ്രാർഥനാ റാലി നടത്തും
പുനലൂർ: ഒമ്പതുമാസം മുമ്പ് യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചിരിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി 14ന് പുനലൂരിൽ പ്രാർഥനാ റാലി സംഘടിപ്പിക്കും.

സീറോ മലബാർ സഭ ചങ്ങനാശേരി അതിരൂപത കൊല്ലം–ആയൂർ ഫെറോനയുടെ നേതൃത്വത്തിൽ ലത്തീൻ കത്തോലിക്കാ സഭ, മലങ്കര കത്തോലിക്കാ സഭ എന്നിവയുടെ സഹകരണത്തോടെയാണ് പ്രാർഥനാ റാലി നടത്തുന്നത്.

വൈകുന്നേരം നാലിന് ടി.ബി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റാലി കരുണയുടെ ജപമാല ഉരുവിട്ടുകൊണ്ട് സെന്റ് മേരീസ് കത്തീഡ്രലിൽ സമാപിക്കും. സമാപന ശുശ്രൂഷയിൽ സലേഷ്യൻ സഭയുടെ ബംഗളൂരു പ്രൊവിൻസ് അഡ്മിനിസ്ട്രേറ്ററും യമനിൽ ഫാ. ടോം ഉഴുന്നാലിന്റെ സഹപ്രവർത്തകനുമായിരുന്ന ഫാ. ജോർജ് മുട്ടത്തുപറമ്പിൽ യമനിലെ സമകാലിക സംഭവങ്ങൾ വിവരിച്ച് സന്ദേശം നൽകും.

കൊല്ലം–ആയൂർ ഫെറോന വികാരി ഫാ. ജോസ് വിരിപ്പേൽ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആനിത്തോട്ടം, ഫാ.മാത്യു നടയ്ക്കൽ എന്നിവർ പ്രസംഗിക്കും.

റവ. ഡോ. ക്രിസ്റ്റി ജോസഫ്, ഫാ. മാത്യു മരോട്ടിമൂട്ടിൽ, ആന്റണി കോയിത്ര, ജോസി കടന്തോട്ട് എന്നിവർ പ്രാർഥനാ റാലിയ്ക്ക് നേതൃത്വം നൽകും. ജില്ലയിലെ വിവിധ കത്തോലിക്കാ ഇടവകകളിൽ നിന്നായി ആയിരകണക്കിന് വിശ്വാസികൾ പ്രാർഥനാ റാലിയിൽ പങ്കെടുക്കുമെന്ന് ജനറൽ കോ–ഓർഡിനേറ്റർ ഫാ. മാത്യു നടയ്ക്കലും ജനറൽ കൺവീനർ ടോണി കോയിത്രയും അറിയിച്ചു.


വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം
കൊല്ലം: ഇളമ്പള്ളൂർ കൃഷിഭവനിൽ നിന്നും കർഷക പെൻഷൻ വാങ്ങുന്നവർ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് നൽകണം. ഹാജരാക്കാത്തവർക്ക് തുടർപെൻഷൻ ലഭിക് ......
ഡെങ്കിപ്പനി: പ്രതിരോധ ചികിത്സ ഹോമിയോപ്പതി ആശുപത്രികളിൽ
കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ മരുന്നുകളും ചികിത്സയും സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലും ആശുപത്രികളിലും ലഭിക്കുമെന ......
സൗജന്യ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
ഓയൂർ: നെടുമൺകാവ് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ രോഗ നിർണയ ക്യാമ്പു നടന്നു. കാൻസർ രോഗനിർണയം നടത്തിയ കാമ്പ് കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ......
ടോറസ് ലോറിയുടെ ടയർ സെറ്റ് മോഷ്‌ടിച്ചു
കരുനാഗപ്പള്ളി: മണൽയാഡിൽ കിടന്നിരുന്ന ടോറസ് ലോറിയുടെ ടയർ സെറ്റ് മോഷ്‌ടിച്ചു. കുലശേഖരപുരം കടത്തൂർ കുരുംമ്പോലിൽ സാമൂഹിക പ്രവർത്തകനും മണൽ വ്യാപാരിയുമായ നി ......
കുന്നത്തൂരിന് ആശ്വാസമേകി ജില്ലാകളക്ടറുടെ ജനസമക്ഷം
ശാസ്താംകോട്ട: നുറുകണക്കിന് അപേക്ഷകൾക്ക് തീർപ്പ്കൽപ്പിച്ച് ജില്ലാകളക്ടർ ഡോ.റ്റി മിത്രയുടെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക്ഓഫീസിൽ നടന്ന ജനസമ്പർക്കപരിപാട ......
ഇൻസ്ട്രമെന്റേഷൻ ട്രെയിനി
കൊല്ലം: ജില്ലയിലെ ഒരു അർധ സർക്കാർ സ്‌ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഇൻസ്ട്രമെന്റേഷൻ ട്രെയിനിയുടെ ഒരൊഴിവ് നിലവിലുണ്ട്.

യോ ......
യുവജന സംഘടനകളുടെ സംഘർഷം കയ്യേറ്റത്തിൽ കലാശിച്ചു
കുന്നിക്കോട്: യുവജനസംഘടനകൾ തമ്മിലുള്ള സംഘർഷം ഒടുവിൽ മുന്നണികൾ തമ്മിലുള്ള കൈയ്യേറ്റത്തിൽ കലാശിച്ചു. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് കുന്നിക്കോട് ജംഗ്ഷനിൽ ......
പന്മന ആശ്രമതീർഥാടനത്തിന് ഇന്ന് തുടക്കമാകും
പന്മന: പന്മന ആശ്രമ തീർഥാടനത്തിന് ഇന്ന് തുടക്കമാകും. ഇതിനോടനുബന്ധിച്ച് ചട്ടമ്പിസ്വാമികളുടെ 93 ാമത് മഹാസമാധി വാർഷികവും പന്മന ആശ്രമ സ്‌ഥാപകനായ കുമ്പളത് ......
കൊട്ടാരക്കരയിലെ മൂന്നുവിളക്ക്തകർത്തത് മൂല്യമറിയാത്തവർപി.എ. പത്മകുമാർ
കൊട്ടാരക്കര: വേണാടു ചരിത്രത്തിന്റെ ഭാഗമായ കൊട്ടാരക്കരയിലെ മൂന്നുവിളക്ക് തകർത്തിട്ട് ദിവസങ്ങൾ കഴിഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികൃ ......
യുടിയുസി, ആർഎസ്പി പ്രസ്‌ഥാനങ്ങൾക്കെതിരെ സിഐടിയു പ്രചരണം നടത്തുന്നു: എംപി
ചവറ: യുടിയുസി, ആർഎസ്പി പ്രസ്‌ഥാനങ്ങൾക്കെതിരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സിഐടിയു പ്രചരണം നടത്തുന്നുയെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഐആർഇ കമ് ......
മാറ്റി സ്‌ഥാപിച്ച മദ്യവിൽപനശാലയ്ക്കെതിരെ നാട്ടുകാർസംഘടിച്ചതിന് ജീവനക്കാരും കുടുംബാംഗങ്ങളും രംഗത്ത്
കൊല്ലം: ചിന്നക്കടയിൽ മാറ്റി സ്‌ഥാപിച്ച കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയ്ക്കെതിരെ നാട്ടുകാർ സംഘടിച്ചപ്പോൾ അവർക്കെതിരെ ജീവനക്കാരും കുടുംബാംഗങ്ങളും പ്രതിഷേധമ ......
വനിതാ ഡോക്ടറെ മർദിക്കാൻ ശ്രമിച്ചതായി പരാതി
ശാസ്താംകോട്ട: താലൂക്കാശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലായിരുന്ന ലേഡിഡോക്ടറെ രോഗിക്കൊപ്പമെത്തിയ മദ്യപൻ അസഭ്യം വിളിച്ചശേഷം മർദ്ദിക്കാൻശ്രമിച്ചതായി ......
ഇടം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപ്പാട്: ജെ.മേഴ്സിക്കുട്ടിയമ്മ
കൊല്ലം: അടുത്ത തലമുറയ്ക്കുകൂടി പ്രയോജനപ്രദമാകുന്ന വിധത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപ്പാടാണ് കുണ്ടറ നിയോജകമണ്ഡലത്തിൽ നടപ്പാക ......
പോലീസ് സംരക്ഷണത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം
ചവറ: കുട്ടികൾക്ക് പോലീസ് സംരക്ഷണത്തിൽ നീന്തൽ പരിശീലനം നടത്തിയത് ശ്രേദ്ധേയമായി. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത ......
അധ്യാപന പരിശീലനം: അപേക്ഷ ക്ഷണിച്ചു
കൊല്ലം: നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശിശുവിദ്യാഭ്യാസ അധ്യാപന പരിശീലന കോഴ്സിലേയ്ക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ......
ഐആർഇ സമരം സംഘർഷഭരിതമാകുന്നു
ചവറ: ദീർഘകാല കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐആർഇക്ക് മുന്നിൽ നടക്കുന്ന സമരം പരിഹാരം കാണാതായതോടെ കൂടുതൽ സംഘർഷഭരിതമാകുന്ന നിലയിലേക്ക്.

ഇന്ന ......
ഡിവൈഎഫ്ഐ സമരം കമ്പനിക്കുള്ളിൽകടന്നു; ചെടിച്ചട്ടികൾ തകർത്തു
ചവറ: നിരാഹാര സമരം നടന്നു വരുന്ന ഐആർഇയിലേക്ക് പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഗേറ്റ് കടന്ന് കമ്പനിക്കുള്ളിൽ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്‌ത ......
പ്രതിഷേധിച്ചു
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ കെടിയുസി–എം സംസ്‌ഥാന കമ്മിറ്റി പ്രത ......
മലമ്പനി ദിനാചരണം
കൊല്ലം: ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെ ഏപ്രിൽ 25ന് ജില്ലയിൽ ലോക മലമ്പനി ദിനമായി ആചരിക്കും. മലമ്പനി നിർമാജനം ലോകനന്മയ്ക്കായി എന്നതാണ് ഈ വർഷത്തെ ദിനാ ......
ഭരണ സമിതിയെ തെരഞ്ഞെടുത്തു
കൊല്ലം: രാജീവ്ഗാന്ധി കോ–ഓപ്പറേറ്റീവ് ഇൻസ്റ്റിട്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആന്റ് റിസർച്ച് സെന്റർ ഭരണസമിതി അംഗങ്ങളായി ചിതറ മധു, കോയിവിള രാമചന്ദ്രൻ, കല്ലട ......
ഡെങ്കിപ്പനി, എച്ച്1 എൻ1 പനി: ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി, എച്ച്1 എൻ1 എന്നിവയെ പ്രതിരോധിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവശ്യ മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും പ് ......
എസ്ബിഐ ശാഖയ്ക്ക്മുന്നിൽ ധർണ ഇന്ന്
കൊല്ലം: സർവീസ് ചാർജ് ഇനത്തിൽ ഇടപാടുകാരിൽ നിന്ന് ഭീമമായ തുക ഈടാക്കുന്ന എസ്ബിഐ അധികൃതരുടെ നടപടി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്ബിഐ കൊല്ലം ബീച്ച് റ ......
വെൽനസ് സെന്റർ ഉദ്ഘാടനം ഇന്ന്
കൊല്ലം: സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സമി ഡയറക്ട് വെൽനസ് ആന്റ് ബിസിനസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു.

വിവിധ രോഗങ്ങളെ പ്രതിനിധീകര ......
ജില്ലാ സമ്മേളനം ഇന്നു തെന്മലയിൽ
കൊല്ലം: കേരളാ സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ഇന്ന് തെന്മല വന വിജ്‌ഞാന കേന്ദ്രത്തിൽ നടക്കും. രാവിലെ 10.30ന് ജില് ......
പ്ലാഴി ഗായത്രിപുഴയോരത്ത് മദ്യവില്പനശാലതുടങ്ങുന്ന നീക്കത്തിനെതിരേ പ്രതിഷേധം
ഇടം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപ്പാട്: ജെ.മേഴ്സിക്കുട്ടിയമ്മ
മ​ത്സ്യ​കൃ​ഷി മാ​ത്ര​മാ​യി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല : കൃ​ഷി​മ​ന്ത്രി
പെ​രു​ന്പ​ളം ഫെ​റി​യി​ലെ ഐ​ശ്വ​ര്യം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം മു​ൻ​പ​ന്തി​യി​ൽ: രമേശ് ചെന്നിത്തല
ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ന്യൂ​സി​ലാ​ന്‍റ് സം​ഘം
ആം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
മേ​ജ​ർ ജി​ല്ലാ റോ​ഡി​നു വേ​ണം മേ​ജ​ർ ഓ​പ്പ​റേ​ഷ​ൻ
മ​ട്ട​ന്നൂ​ർ ക​ണ്ണൂ​ർ റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.