തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
എം.കെ ഭാസ്കരൻ കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന് വിലപ്പെട്ട സംഭാവന നൽകി: പിണറായി വിജയൻ
ചവറ: എം.കെ ഭാസ്ക്കരൻ കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവന നൽകിയ വ്യക്‌തിയായിരുന്നു വെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

പന്മന ഇടപ്പള്ളിക്കോട്ടയിൽ നടന്ന എം.കെയുടെ ഒന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവ തലമുറ എം.കെ മാതൃകയാക്കണം. പാർട്ടിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചയാളാണ് എം.കെ. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചു. ഇടത് പക്ഷത്തെ തകർക്കാൻ ചിലർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഭരണം കിട്ടിയപ്പോൾ യുഡിഎഫ് ജനങ്ങളെ മറന്ന് പ്രവർത്തിച്ചു. ഇതിന്റെ ഫലമായി ജനങ്ങൾ എൽഡി എഫിനെ വിജയിപ്പിച്ചു.

എൽഡിഎഫ് എന്നും ജനപക്ഷത്ത് നിന്നാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ മുതലാളിമാർ തയാറാകണം. കശുവണ്ടി മുതലാളിമാരുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും.

ചടങ്ങിൽ ഇ.കാസിം അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ഗുരുദാസൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ എൻ ബാലഗോപാൽ, ആർ. രാമചന്ദ്രൻ, എൻ. വിജയൻ പിള്ള, സൂസൻ കോടി, പി.ആർ വസന്തൻ, രാജമ്മ ഭാസ്ക്കരൻ, ടി. മനോഹരൻ, ജി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് അനുപ് ഷാഹുൽ എഴുതിയ എം.കെ .യുടെ ജീവചരിത്ര പുസ്തകം ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ഇടപ്പള്ളിക്കോട്ട വരെ പ്രകടനവും നടന്നു.
പ​ട​യൊ​രു​ക്കം ജാ​ഥ വി​ജ​യി​പ്പി​ക്കുമെന്ന്
ചാ​ത്ത​ന്നൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന പ​ട​യൊ​രു​ക്കം ജാ​ഥ വി​ജ​യി​പ്പി​ക്കാ​ൻ ആ​ർഎ​സ്പി ആ​ദി​ച്ച​ന​ല്ലൂ​ർ ലോ​ക്ക​ൽ പ ......
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സം​സ്ഥാ​ന ചി​ത്ര​ര​ച​നാ​മ​ത്സ​രം
കൊ​ട്ടാ​ര​ക്ക​ര:​ ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ മൂന്നിന് ​കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ സം​സ്ഥാ​ന​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​രം ......
ഐ​എ​ന്‍​ടി​യു​സി മാ​ര്‍​ച്ചി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് മ​ര്‍​ദ​നം
പ​ത്ത​നാ​പു​രം: ​ഡി സി ​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ഐ​എ​ന്‍​ടി​യു​സി മാ​ര്‍​ച്ചി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് ക്രൂ​ര മ​ര്‍​ ......
കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
ച​വ​റ സൗ​ത്ത്: ഇ​ന്ദി​രാ​ഗാ​ന്ധി ജന്മ ​ശ​താ​ബ്ദി വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.​ ച​വ​റ സൗ​ത്ത് കോ​ണ്‍​ഗ്ര​സ് ബൂ ......
പാരിപ്പള്ളി കുന്നുംപുറം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ
ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്ത് പാ​ത പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ന്ന് മാ​സ​ങ്ങ​ളാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​ ......
കെഎസ് റ്റി എ ജില്ലാ സമ്മേളനം ചവറയിൽ
ച​വ​റ: കെ ​എ​സ് റ്റി ​എ ജി​ല്ലാ സ​മ്മേ​ള​നം ജ​നു​വ​രി 13, 14 ദി​വ​സ​ങ്ങ​ളി​ലാ​യി ച​വ​റ​യി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള സ ......
കല്ലുവാതുക്കലിൽ ലൈ​ഫ് മി​ഷ​ൻ ഗ്രാ​മ സ​ഭ​ക​ൾ തുടങ്ങി
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ സ​ഭ​ക​ൾ ക്ക് തുടക്കമായി. ഗ്രാ​മ​സ​ഭ ചേ​രു​ന്ന വാ​ർ​ ......
പാരിപ്പള്ളിയിൽ പ്ര​ക​ട​നം ന​ട​ത്തി
ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പു​തു​താ​യി 83 ത​സ്തി​ക​ക​ൾ സ്യ​ഷ്ടി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച് പാ​രി​പ്പ ......
സാ​ക്ഷ​ര​താ മി​ഷ​ൻ; ഗു​ഡ് ഇം​ഗ്ലീ​ഷ്, അഛി ​ഹി​ന്ദി കോ​ഴ്സു​ക​ൾ തു​ട​ങ്ങും
കൊല്ലം: ഇം​ഗ്ലീ​ഷും ഹി​ന്ദി​യും പ​ഠി​ക്കു​ന്ന​തി​ന് സാ​ക്ഷ​ര​താ മി​ഷ​ൻ ഗു​ഡ് ഇം​ഗ്ലീ​ഷ്, അഛി ​ഹി​ന്ദി കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്നു. ഇ​രു​ഭാ​ഷ​ക​ളും എ​ഴ ......
സിപിഎം കരുനാഗപ്പള്ളി ഏരിയാ സമ്മേളനം തുടങ്ങി
ക​രു​നാ​ഗ​പ്പ​ള്ളി : സി ​പി​എം ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യാ സ​മ്മേ​ള​നം തു​ട​ങ്ങി. ക്ലാ​പ്പ​ന തോ​ട്ട​ത്തി​ൽ മു​ക്കി​ൽ ഡി ​ബാ​ബു​ന​ഗ​റി​ൽ മ​ന്ത്രി മേ​ഴ് ......
ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു
കൊ​ല്ലം: കു​ട്ടി​ക​ളെ കാ​യി​ക ക്ഷ​മ​ത​യു​ള്ള​വ​രാ​യി വ​ള​ർ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഓ​രോ മാ​താ​പി​താ​ക്ക​ളും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് എം ......
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധി​ച്ചു
പന്മന: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പന്മന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പന്മന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. കു​റ്റി​വ​ട്ട​ത് ......
പാ​ല​രു​വി ക​ർ​ഷ​ക കേ​ന്ദ്രം പ​ത്ത​നാ​പു​ര​ത്ത് തു​ട​ങ്ങി: മ​ന്ത്രി ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു
പത്തനാപുരം: വി​ഷ​ര​ഹി​ത​മാ​യ ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യി പാ​ല​രു​വി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി തു​ട​ങ്ങി​യ ക​ർ​ ......
കേന്ദ്രസർക്കാരിൽ സ​മ്മ​ർ​ദം ചെലുത്തുമെന്ന് എംപി
കൊല്ലം: കെ​നി​യ​ൻ ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന പ​ത്ത​നാ​പു​രം സ്വ​ദേ​ശി പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര​ന്‍റെ ജ​യി​ൽ മോ​ച​നം എ​ളു​പ്പ​ത്തി​ലാ​ക്കു​വാ​നു​ള്ള ......
ജ​ല​ശു​ദ്ധീ​ക​ര​ണി വാ​ങ്ങി ന​ൽ​കി വി​ദ്യാ​ർ​ഥിക​ൾ മാ​തൃ​ക​യാ​യി
കൊ​ട്ടാ​ര​ക്ക​ര: താ​ലു​ക്ക് ആ​ശു​പ​ത്രി​ക്ക് ജ​ല ശു​ദ്ധീ​ക​ര​ണി വാ​ങ്ങി ന​ൽ​കി വി​ദ്യാ​ർ​ഥി കൂ​ട്ടം മാ​തൃ​ക​യാ​യി. കൊ​ട്ടാ​ര​ക്ക​ര ഗ​വ: ബോ​യ്സ് ഹ​യ​ർ ......
കൊ​ല്ലം ചി​ന്ന​ക്ക​ട ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ​മു​ത​ൽ
കൊ​ല്ലം: ചി​ന്ന​ക്ക​ട വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ച്ച് ഡി​സം​ബ​ർ മൂ​ന്നി​ന് സ​മാ​പി​ക്കും. നാ​ളെ ......
ക​ന്നു​കാ​ലി​ക​ളെ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​യ വാ​ഹ​നം പോ​ലീ​സ് പി​ടി​കൂ​ടി
കൊ​ട്ടാ​ര​ക്ക​ര: പി​ക് അ​പ് ലോ​റി​യി​ൽ ക​ന്നു​കാ​ലി​ക​ളെ കു​ത്തി നി​റ​ച്ചു കൊ​ണ്ടു​പോ​യ വാ​ഹ​നം പോ​ലീ​സ് പി​ടി​കൂ​ടി. ച​വ​റ​യി​ൽ നി​ന്നും അ​ഞ്ച​ലി​ലേ ......
പ​ട​യൊ​രു​ക്ക​ത്തി​ന് കൊ​ല്ല​ത്ത് ഒ​രു​ക്ക​ങ്ങ​ളാ​യി, ക​ലാ​ജാ​ഥ​യു​മാ​യി സം​സ്കാ​ര സാ​ഹി​തി​യും
കൊ​ല്ലം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം 27,28 തീ​യ​തി​ക​ളി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.
......
ഉ​ളി​യ​ക്കോ​വി​ലിൽ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം പോ​ലീ​സ് ബൈ​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു
കൊ​ല്ലം: ഉ​ളി​യ​ക്കോ​വിൽ ക​ണ്ടോ​ലി​ൽ ജം​ഗ്ഷ​ൻ നി​ത്യ​പ്ര​ഭാ​ന​ഗ​ർ കേ​ന്ദ്രീ​ക​രി​ച്ചു സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പോലീസ് ......
ചവറയിൽ പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റി
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്കു​ള്ള ആറു ......
എ​ൻ​സി​സി ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
കൊ​ല്ലം: കൊ​ല്ലം ആ​സ്ഥാ​ന​മാ​യു​ള്ള എ​ൻ​സി​സി ഗ്രൂ​പ്പി​ന്‍റെ എ​ൻ​സി​സി ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തേ​വ​ള്ളി കൊ​ട്ടാ​ര​ ......
LATEST NEWS
ല​ണ്ട​നി​ൽ വെ​ടി​വ​യ്പ്; ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ്
ഷാ ​പ്ര​തി​യാ​യ കേ​സി​ലെ ജ​ഡ്ജി​യു​ടെ ദുരൂഹ മ​ര​ണം; അ​ന്വേ​ഷണം വേണമെ​ന്ന് റിട്ട. ജഡ്ജി
കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഇ-​തോ​യ്ബ ഭീ​ക​ര​ൻ അ​റ​സ്റ്റി​ൽ
ട്രാഫിക്കിൽ കുരുന്നു ജീവൻപൊലിഞ്ഞു: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
ഹാ​ദി​യ​യെ വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​ക്കു​മെ​ന്ന് പോ​ലി​സ്
പാ​ല​രു​വി ക​ർ​ഷ​ക കേ​ന്ദ്രം പ​ത്ത​നാ​പു​ര​ത്ത് തു​ട​ങ്ങി: മ​ന്ത്രി ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു
എ​ൻ​സി​സി ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം
ഫ്ള​​വേ​​ഴ്സ് ഷോ​​പ്പിം​​ഗ് മേ​​ള​​യി​​ൽ തി​​ര​​ക്കേ​​റി
ക​റ്റോ​ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​നഃ​സ്ഥാ​പി​ച്ചി​ല്ല ‌‌
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അടിത്തറ പാകിയത് കത്തോലിക്ക സഭയായിരുന്നുവെന്ന് പ്രഫ. പി.ജെ. കുര്യൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.