തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പാൻമസാല ശേഖരം പിടികൂടി
കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കൊല്ലം ടൗണിൽ നിന്നും വൻപാൻമസാല ശേഖരം പിടികൂടി. താമരക്കുളത്തുള്ള ഒരു ലോഡ്ജിൽ നിന്നാണ് രണ്ടായിരം പായ്ക്കറ്റ് ശംഭു, ഹാൻസ് മുതലായ നിരോധിത പുകയില ഉല്പന്നങ്ങളും 29 കിലോ പാൻമസാലയും കണ്ടെടുത്തത്.

അസി. കമ്മീഷണർ ജി മുരളീധരൻനായരുടെ നിർദ്ദേശാനസരണം സിഐ ജെ താജുദ്ദീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ റായിസ് മുഹമ്മദ്(40) എന്നയാളെ കസ്റ്റഡിയിലെടുത്തു. കൊല്ലം നഗരത്തിൽ ബാഗുകൾ വില്പന നടത്തുന്ന ഇയാൾ ഇതിന്റെ മറവിലാണ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പാൻമസാല വില്പന നടത്തിവന്നത്. പിടിച്ചെടുത്ത പാൻമസാല ലേഡീസ് ബാഗുകളിലും സ്കൂൾ ബാഗുകളിലുമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് വിപണിയിൽ ഒരുലക്ഷത്തിലധികം രൂപ വിലവരും. റെയ്ഡിന് സിഐ ജെ താജുദ്ദീൻകുട്ടി, ഇൻസ്പെക്ടർ എം കൃഷ്ണകുമാർ, പ്രിവന്റീവ് ആഫീസർ വിനോദ് ആർ ജി, വിഷ്ണുരാജ്, ദിലീപ്കുമാർ, ബിനു, നിർമമലൻ തമ്പി എന്നിവർ നേതൃത്വം നൽകി.


പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
അ​ഞ്ച​ൽ: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ഴ​മേ​ൽ കു​ട്ട​ൻ ക​ര​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ​സു​പ്ര​ഭ ദ​ന്പ​ ......
വിദ്യാഭ്യാസമെന്നാൽ സമൂഹത്തെ അറിയുകയാണ്: എൻ.വിജയൻ പിള്ള
ചവറ: വിദ്യാഭ്യാസം എന്നാൽ വെറും അറിവുകൾ മാത്രമല്ല സമൂഹത്തെ അറിയുക കൂടിയാണന്ന് എൻ.വിജയൻപിള്ള എംഎൽഎ പറഞ്ഞു.

പന്മന എംഇഎസ് ഇംഗ്ലീഷ് മീഡിയം ഹയർ സെ ......
കുടുംബസംഗമം ഇന്ന്
കുണ്ടറ: ഫൈൻ ആർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിന് ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ കുടുംബസംഗമം നടക്കും. പ്രസിഡന്റ് ഇടവട്ടം കെ. ......
നേത്രപരിശോധന ക്യാമ്പ്
കുണ്ടറ: കുണ്ടറ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിലും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലും ഇന്ന് രാവിലെ ഒമ്പതിന് ആറുമുറിക്കട മാർത്തോമ്മ ഹൈസ്ക ......
പാലരുവിയിൽ സന്ദർശനം നിരോധിച്ചു
തെന്മല: പാലരുവിയിൽ വിനോദ സഞ്ചാരികളുടെ സന്ദർശനം ഇന്നുമുതൽ നിരോധിക്കും. ജലപാതത്തിലേക്കുള്ള നീരൊഴുക്ക് നിലച്ചതിനാലും കാട്ടുതീ സാധ്യതയുള്ളതിനാലും വന്യജീവി ......
പൂർവ വിദ്യാർഥി സംഗമം ഇന്ന്
കൊല്ലം: മുഖത്തല സെന്റ്ജൂഡ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയുടെ വാർഷിക പൊതുയോഗവും സംഗമവും ഇന്ന് സ്കൂൾ അങ്കണത്തിൽ നടക്കും.

ഉച്ചകഴിഞ് ......
ഉത്തൃട്ടാതി ഉത്സവം ഇന്ന് ആരംഭിക്കും
കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്തൃട്ടാതി ഉത്സവം ഇന്ന് തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുടം ......
ചെട്ടിനട പൊങ്കാല ഇന്ന്
കൊല്ലം: ഇരവിപുരം ചെട്ടിനട ദുർഗാകാളി ക്ഷേത്രത്തിലെ ഭരണി– കാർത്തിക ഉത്സവത്തിന്റെ ഭാഗമായുള്ള പൊങ്കാല ഇന്ന് രാവിലെ ഒമ്പതിന് നടക്കും. 11.30മുതൽ അന്നദാനം
മന്നം സമാധി ദിനാചരണം
ഭരണിക്കാവ്: ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് 4850–ാം നമ്പർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ മന്നം സമാധി ദിനാചരണവും പുഷ്പാർച്ചനയും സമൂഹ പ്രാർഥനയും നടത്തി.കരയോ ......
ശിശുരോഗ പ്രതിരോധമെഡിക്കൽ ക്യാമ്പ് നടത്തി
ഭരണിക്കാവ്: മുതുപിലാക്കാട് ഗവൺമെന്റ് എൽപി സ്കൂൾ ആന്റ് പ്രൈമറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ശിശുരോഗ പ്രതിരോധ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മെഡിക്കൽ കിറ് ......
സമൂഹ പ്രാർഥനയുംപുഷ്പാർച്ചനയും സംഘടിപ്പിച്ചു
കൊല്ലം: കാൽവരി പ്രയർ ടീമിന്റെ ആഭിമുഖ്യത്തിൽ ബിഷപ് ജെറോമിന്റെ കബറിങ്കൽ ഡയറക്ടർ ഫാ.പോൾ ക്രൂസിന്റെ സമൂഹ പ്രാർഥനയും പുഷ്പാർച്ചനയും നടത്തി.

പ്രാർഥ ......
കുളത്തൂപ്പുഴ വില്ലുമലയിൽകാട്ടുപോത്ത് ശല്യം വർധിച്ചു
കുളത്തൂപ്പുഴ: കാട്ടുപോത്തുകൾ കൂട്ടമായി ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ഗ്രാമീണർ ഭീതിയിൽ. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വില്ലുമല ആദിവാസി കോളനിയിലും ......
കുളത്തൂപ്പുഴയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്‌തം
കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. വേനൽ ഇത്ര കടുത്തിട്ടും കിണറുകൾ വ ......
ഭിന്നശേഷിയുള്ളവർക്കായിസ്കൂട്ടർ വിതരണം ഇന്ന്
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന സൈഡ് വീലോടുകൂടിയ സ്കൂട്ടർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൊല്ലത്ത് നടക ......
റോട്ടറി ഇന്റർനാഷണൽസെമിനാർ ഇന്ന് കൊല്ലത്ത്
കൊല്ലം: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211ന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം ബീച്ച് ഹോട്ടലിൽ സെമിനാർ സംഘടിപ്പിക്കും. പ്രവർത്തന മേഖലയ ......
ബീച്ച് ബൈബിൾകൺവൻഷൻ 28 മുതൽ
കൊല്ലം: തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബ്രദർ തോമസ് പോളും സംഘവും നയിക്കുന്ന ബീച്ച് ബൈബിൾ കൺവൻഷൻ 28മുതൽ മാർച്ച് നാലുവരെ നടക്കും.
......
കൊല്ലം മേഖല മാതൃ–പിതൃവേദിപ്രവർത്തനോദ്ഘാടനം നടത്തി
കൊല്ലം: ഫൊറോന മാതൃ–പിതൃവേദി പ്രവർത്തനോദ്ഘാടനം പഴയേരൂർ സെന്റ് തോമസ് പള്ളിയിൽ നടന്ന യോഗത്തിൽ ഫൊറോന വികാരി ഫാ. അനിൽ കരിപ്പിങ്ങാമഠം ഉദ്ഘാടനം ചെയ്തു. യോഗത് ......
കൊല്ലം രൂപതയിലും ഗ്രീൻപ്രോട്ടോക്കോൾ
കൊല്ലം: സ്വച്ഛ് ഭാരത്–ഹരിതകേരള മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി കൊല്ലം രൂപതയിലെ ദേവാലയങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ (ഹരിത ചട് ......
കുടിവെള്ള വിതരണം കുറ്റമറ്റ രീതിയിൽ നിർവഹിക്കണം: ജില്ലാ വികസന സമിതി
കൊല്ലം: ജില്ലയിലെ വരൾച്ചാ പ്രതികരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുടിവെള്ള വിതരണം കുറ്റമറ്റ രീതിയിൽ നിർവഹിക്കണമെന്ന് ജില്ലാ വികസന സമി ......
പുകയില ഉൽപന്നങ്ങളുമായി മൂന്നു പേർ അറസ്റ്റിൽ
ചാത്തന്നൂർ: കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന ആറു ലക്ഷം രൂപാ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നു പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.
< ......
ഏരിയാ സമ്മേളനംഇന്നു കൊല്ലത്ത്
കൊല്ലം: സിഎംപി കൊല്ലം സിറ്റി ഏരിയാ സമ്മേളനം ഇന്ന് രാവിലെ പത്തിന് ആശ്രാമ എൻഎസ്എസ് കരയോഗ മന്ദിര ഹാളിൽ നടക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാട ......
കോട്ടയ്ക്കകം കരയോഗമന്ദിര ഉദ്ഘാടനം നടന്നു
ചവറ: ഡോ. ബി.രവിപിളളയുടെ അമ്മ ശാരദാമ്മയുടെ സ്മരണക്കായി നിർമിച്ച് നൽകിയ കോട്ടയ്ക്കകം 2141 ാം നമ്പർ എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. മന്ദി ......
തെരുവ് നായയുടെആക്രമണത്തിൽവയോധികയ്ക്ക് പരിക്കേറ്റു
പത്തനാപുരം: തെരുവ് നായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. പത്തനാപുരം കിഴക്കേഭാഗം പനാറയിൽ വിജയമ്മ (70) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ട ......
പ്രബോധിനി സാഹിത്യ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് ഇന്ന് സമ്മാനിക്കും
കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് പ്രബോധിനി ഗന്ഥശാല ആന്റ് വായനശാല എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രബോധിനി സാഹിത്യ അവാർഡ് ഗാനരചയി ......
വിമുക്‌തി: ഓച്ചിറ ബ്ലോക്ക്തലഉദ്ഘാടനം നാളെ
കൊല്ലം: ലഹരി വർജനം ലക്ഷ്യമാക്കി സംസ്‌ഥാന സർക്കാർ ആവിഷ്കരിച്ച ലഹരി വർജ്‌ജനമിഷൻ വിമുക്‌തിയുടെ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയത്തി ......
കുടിവെള്ള വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു
പത്തനാപുരം: താലൂക്കിലെ പത്തനാപുരം, വിളക്കുടി, തലവൂർ, പിറവന്തൂർ, പട്ടാഴി, പട്ടാഴി വടക്കേക്കരപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ രാ ......
കുടിവെള്ളപ്രശ്നത്തിൽ മുങ്ങി ജില്ലാപഞ്ചായത്ത് യോഗം
കൊല്ലം: ജില്ലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ജില്ലാ പഞ്ചായത്ത് യോഗത്തി ......
വിദ്യാർഥികൾ സ്വരൂപിച്ച ചികിത്സാധനസഹായം കൈമാറി
ചവറ: കാൻസർ രോഗികൾക്കായി വിദ്യാർഥികൾ സ്വരൂപിച്ച ചികിത്സാ ധനസഹായം കൈമാറി. കരുനാഗപ്പള്ളി കോളേജ് ഓഫ് എൻജീനിയറിഗിലെ വിദ്യാർഥികളാണ് ആർട്സ് ഫെസ്റ്റ് ദക്ഷ 201 ......
പൊതുവിദ്യാലയങ്ങളുടെ നിലവാരം ലോക നിലവാരത്തിലെത്തും: മന്ത്രി രാജു
അഞ്ചൽ: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം രണ്ടുവർഷം കൊണ്ട് ലോക നിലവാരത്തിലെത്തുമെന്ന് മന്ത്രി കെ രാജു. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗ ......
പരസ്യബോർഡുകൾ ഭീഷണിയാകുന്നു
പത്തനാപുരം: പാതയോരങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന കൂറ്റൻ പരസ്യബോർഡുകൾ അപകടഭീഷണിയാകുന്നു. പാതകളിൽ നിന്നും നിശ്ചിത അകലത്തിൽ സുരക്ഷിതമായി ബോർഡുകൾ സ്‌ഥാപിക്കണ ......
ക​ൺ​വ​ൻ​ഷ​നു​ക​ളി​ലൂ​ടെ ജീ​വി​ത​ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്ക​ണം: മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്
കു​ടി​വെ​ള്ള​ത്തി​ന് മു​ഖ്യപ​രി​ഗ​ണ​ന: റ​വ​ന്യൂ മ​ന്ത്രി
അം​ഗ​പ​രി​മി​ത​രു​ടെ ചി​കി​ത്സ​യ്ക്ക് മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങും: മ​ന്ത്രി ​ശൈ​ല​ജ
പെ​രി​യാ​റി​ൽ മു​ങ്ങി ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ ത​ർ​പ്പ​ണം ന​ട​ത്തി
ബ​ഥ​നി സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഹോം ​ പി​ര​പ്പ​ൻ​കോ​ട്ട് പൂ​ർ​ത്തി​യാ​യി
മ​ണ്ണ് നി​ക​ത്ത​ൽ ത​ട​ഞ്ഞ​വ​രെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
ദാ​ഹ​ജ​ലം തേ​ടി ആ​ദി​വാ​സി​ക​ൾ ഡാം ​റി​സ​ർ​വോ​യ​റി​ൽ കു​ടി​ൽ കെ​ട്ടി
ഹോ​സ്റ്റ​ലി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ: വി​ദ്യാ​ർ​ഥി​ക​ൾ സി​ൻ​ഡി​ക്ക​റ്റ് മാ​ർ​ച്ച് ന​ട​ത്തി
ടി​കെ കോ​ള​നി​യി​ൽ റ​ബർത്തോ​ട്ടം​ ക​ത്തിന​ശി​ച്ചു
വെ​ള്ളം​കു​ടി മു​ട്ടാ​തി​രി​ക്കാ​ൻ ത​ട​യ​ണ നി​ർ​മി​ച്ച് നാട്ടുകാർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.